ഖുർആൻ പഠന ക്ലാസ്സ്
Open in Telegram
📝തജ്വീദോടു കൂടിയുള്ള പാരായണ പഠനം 📝പദാനുപദ അർത്ഥം
Show moreThe country is not specifiedReligion & Spirituality191 173
356
Subscribers
No data24 hours
+117 days
+3130 days
Posts Archive
#QURAN_PADANA_CLASS_PART_50_
*ക്വുർആൻ പഠന ക്‌ളാസ് -50*
سورة الغاشية_١٧_إلى_٢٠
* അല്‍ ഗാശിയഃ-88:17-20*
أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ
എന്നാല്‍, അവര്‍ ഒട്ടകത്തിലേക്കു നോക്കുന്നില്ലേ, അതെങ്ങിനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്?!-
وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ
ആകാശത്തിലേക്ക് അതെങ്ങിനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നും?!
وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ
ഭൂമിയിലേക്ക് അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്നും (നോക്കുന്നില്ലേ)?!
وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ
ഭൂമിയിലേക്ക് അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്നും (നോക്കുന്നില്ലേ)?!
👉തജ്‌വീദോട് കൂടിയുള്ള പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#صفر_٢١_١٤٤٥_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله تعالى )
🌑🌒🌑🌒🌑🌒🌑🌒🌑🌒🌑🌒
🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly
#QURAN_PADANA_CLASS_PART_49_
*ക്വുർആൻ പഠന ക്‌ളാസ് -49*
سورة الغاشية_٨_إلى_١٦
* അല്‍ ഗാശിയഃ-88:8-16*
وُجُوهٌۭ يَوْمَئِذٍۢ نَّاعِمَةٌۭ
ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും.
لِّسَعْيِهَا رَاضِيَةٌۭ
അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.
فِى جَنَّةٍ عَالِيَةٍۢ
ഉന്നതമായ സ്വര്‍ഗത്തില്‍.
لَّا تَسْمَعُ فِيهَا لَٰغِيَةًۭ
അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.
فِيهَا عَيْنٌۭ جَارِيَةٌۭ
അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്.
فِيهَا سُرُرٌۭ مَّرْفُوعَةٌۭ
അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,
وَأَكْوَابٌۭ مَّوْضُوعَةٌۭ
തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,
وَنَمَارِقُ مَصْفُوفَةٌۭ
അണിയായി വെക്കപ്പെട്ട തലയണകളും,
وَزَرَابِىُّ مَبْثُوثَةٌ
വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്.
88. الغاشية - അല്‍ ഗാശിയഃ - 88:8-16
👉തജ്‌വീദോട് കൂടിയുള്ള പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#المحرم_٢٢_١٤٤٥_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله تعالى )
📗📗📗📗📗📗📗📗📗
🌑🌒🌑🌒🌑🌒🌑🌒🌑🌒🌑🌒🌑
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly
#QURAN_PADANA_CLASS_PART_48_
*ക്വുർആൻ പഠന ക്‌ളാസ് -48*
سورة الغاشية_١_إلى_٧
* അല്‍ ഗാശിയഃ-88:1-7*
هَلْ أَتَىٰكَ حَدِيثُ ٱلْغَٰشِيَةِ
(നബിയേ, ആ) മൂടുന്ന സംഭവത്തിന്‍റെ വര്‍ത്തമാനം നിനക്കു വന്നിരിക്കുന്നുവോ?
وُجُوهٌ يَوْمَئِذٍ خَٰشِعَةٌ
ചില മുഖങ്ങള്‍ അന്നത്തെ ദിവസം (പേടിച്ചു) താഴ്മ കാണിക്കുന്നവയായിരിക്കും.
عَامِلَةٌ نَّاصِبَةٌ
പണിപ്പെട്ട (അഥവാ അദ്ധ്വാനപ്പെട്ടവയായിരിക്കും;) ക്ഷീണിച്ചവയായിരിക്കും.
تَصْلَىٰ نَارًا حَامِيَةً
അവ ചൂടേറിയ അഗ്നിയില്‍ കടന്നുകരിയുന്നതാണ്.
تُسْقَىٰ مِنْ عَيْنٍ ءَانِيَةٍ
തിളച്ചുവെന്ത [അത്യുഷ്ണമായ] ഒരു ഉറവു ജലത്തില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്.
لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ
അവര്‍ക്ക് 'ള്വരീഇ'ല്‍ നിന്നല്ലാതെ യാതൊരു ഭക്ഷണവുമില്ല;
لَّا يُسْمِنُ وَلَا يُغْنِى مِن جُوعٍ
അതു പോഷണം നല്‍കുകയില്ല. വിശപ്പിന്നു പര്യാപ്തമാവുകയുമില്ല.
88. الغاشية - അല്‍ ഗാശിയഃ - 88:1-7
👉തജ്‌വീദോട് കൂടിയുള്ള പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#المحرم_١٥_١٤٤٥_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله تعالى )
📗📗📗📗📗📗📗📗📗
🌟💥🌟💥🌟💥🌟💥🌟💥
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly
#QURAN_PADANA_CLASS_PART_47_
*ക്വുർആൻ പഠന ക്‌ളാസ് -47*
سورة الأعلى_١٤_إلى_١٩
*സൂറ അൽ അഗ് ലാ 14-19*
قَدْ أَفْلَحَ مَن تَزَكَّىٰ
തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു.
وَذَكَرَ ٱسْمَ رَبِّهِۦ فَصَلَّىٰ
തന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും ( ചെയ്തവന്‍ )
بَلْ تُؤْثِرُونَ ٱلْحَيَوٰةَ ٱلدُّنْيَا
പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.
وَٱلْءَاخِرَةُ خَيْرٌۭ وَأَبْقَىٰٓ
പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.
إِنَّ هَٰذَا لَفِى ٱلصُّحُفِ ٱلْأُولَىٰ
തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്.
صُحُفِ إِبْرَٰهِيمَ وَمُوسَىٰ
അതായത് ഇബ്രാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍
(87 Al-A'la: 14-19)
👉തജ്‌വീദോട് കൂടിയുള്ള പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#المحرم_١_١٤٤٥_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله تعالى )
📗📗📗📗📗📗📗📗📗
🌟💥🌟💥🌟💥🌟💥🌟💥
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly
#QURAN_PADANA_CLASS_PART_46_
*ക്വുർആൻ പഠന ക്‌ളാസ് -46*
سورة الأعلى_١٠_إلى_١٣
*സൂറ അൽ അഗ് ലാ 10-13*
سَيَذَّكَّرُ مَن يَخْشَىٰ
ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്.
وَيَتَجَنَّبُهَا ٱلْأَشْقَى
ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അതിനെ ( ഉപദേശത്തെ ) വിട്ടകന്നു പോകുന്നതാണ്.
ٱلَّذِى يَصْلَى ٱلنَّارَ ٱلْكُبْرَىٰ
വലിയ അഗ്നിയില്‍ കടന്ന് എരിയുന്നവനത്രെ അവന്‍.
ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ
പിന്നീട് അവന്‍ അതില്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല.
(87 Al-A'la:10- 13)
*11/7/2023*
👉തജ്‌വീദോട് കൂടിയുള്ള പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#ذو_الحجة_٢٣_١٤٤٤_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله)
📗📗📗📗📗📗📗📗📗
🌟💥🌟💥🌟💥🌟💥🌟💥
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly
#QURAN_PADANA_CLASS_PART_44_
*ക്വുർആൻ പഠന ക്‌ളാസ് -44*
سورة الأعلى_٢_إلى_٥
*സൂറ അൽ അഗ് ലാ 6-9*
سَنُقْرِئُكَ فَلَا تَنسَىٰٓ
നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല.
إِلَّا مَا شَآءَ ٱللَّهُ ۚ إِنَّهُۥ يَعْلَمُ ٱلْجَهْرَ وَمَا يَخْفَىٰ
അല്ലാഹു ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു.
وَنُيَسِّرُكَ لِلْيُسْرَىٰ
കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൌകര്യമുണ്ടാക്കിത്തരുന്നതുമാണ്.
فَذَكِّرْ إِن نَّفَعَتِ ٱلذِّكْرَىٰ
അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക. (87 Al-A'la: 6-9)
*20/6/2023*
👉തജ്‌വീദോട് കൂടിയുള്ള പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#ذو_القعدة_٣٠_١٤٤٤_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله)
📗📗📗📗📗📗📗📗📗
🌟💥🌟💥🌟💥🌟💥🌟💥
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly
#QURAN_PADANA_CLASS_PART_44_
*ക്വുർആൻ പഠന ക്‌ളാസ് -44*
سورة الأعلى_٢_إلى_٥
*സൂറ അൽ അഗ് ലാ 2-5*
ٱلَّذِى خَلَقَ فَسَوَّىٰ
സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത ( രക്ഷിതാവിന്‍റെ )
وَٱلَّذِى قَدَّرَ فَهَدَىٰ
വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും,
وَٱلَّذِىٓ أَخْرَجَ ٱلْمَرْعَىٰ
മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും
فَجَعَلَهُۥ غُثَآءً أَحْوَىٰ
എന്നിട്ട് അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ ( രക്ഷിതാവിന്‍റെ നാമം ) (87 Al-A'la: 2-5)
*13/6/2023*
👉തജ്‌വീദോട് കൂടിയുള്ള പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#ذو_القعدة_٢٣_١٤٤٤_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله)
📗📗📗📗📗📗📗📗📗
🌟💥🌟💥🌟💥🌟💥🌟💥
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly
#QURAN_PADANA_CLASS_PART_43_
*ക്വുർആൻ പഠന ക്‌ളാസ് -43*
سورة الأعلى_١_إلى_٢
*സൂറ അൽ അഗ് ലാ 1-2*
06/6/2023
👉തജ്‌വീദോട് കൂടിയുള്ള പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#ذو_القعدة_١٧_١٤٤٤_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله)
📗📗📗📗📗📗📗📗📗
🌟💥🌟💥🌟💥🌟💥🌟💥
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly
#QURAN_PADANA_CLASS_PART_42_
*ക്വുർആൻ പഠന ക്‌ളാസ് -42*
سورة الطارق_١٥_إلى_١٧
*സൂറ അത്വാരിഖ് 15-17*
18/04/2023
👉തജ്‌വീദോട് കൂടിയുള്ള പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#رمضان_٢٧_١٤٤٤_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله)
📗📗📗📗📗📗📗📗📗
https://t.me/thajweedclassweekly/89
🌟💥🌟💥🌟💥🌟💥🌟💥
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly
