IGNOU PSMO channel
Open in Telegram
All IGNOU students can join the channel but information purely based on psmo students
Show moreThe country is not specifiedEducation47 056
3 112
Subscribers
No data24 hours
+17 days
+8430 days
Posts Archive
3 112
Edit, Sign and Share PDF files on the go. Download the Acrobat Reader app: https://adobeacrobat.app.link/Mhhs4GmNsxb
3 112
*IGNOU PSMO- Assignment Desk*
Notice-1/ 2024 June
Date: 7 Sept 2024
Sub: List of Assignments not valued reg:
Dear students,
This is to inform you that the assignments submitted under the following courses cannot be valued at PSMO LSC due to unavailability of Academic Counsellors in the respective courses.
These assignments are to be valued from other study centres where academic counsellors are available. These assignments are in the despatch section of PSMO IGNOU centre waiting for the communication from RC vatakara. Once the communication from RC vatakara is obtained, we will despatch it accordingly. The mark entry for those assignments will be done by the study centre where your assignment is valued. Hence all students under this category need not report at the PSMO study centre for getting your assignment marks entered.
*Courses:-*
👉BANS183,BANS184
👉BANE143, BANE144, BANE145, BANE 146
👉BABG171
👉BAPS002
👉BFDI073, BFDI173
👉BANC131,BANC132,BANC133, BANC134
👉BSKG171, BSKG172, BSKG173, BSKG176
👉BAPI002
👉BHC011, BHC012,BHC013
👉CIT001, CIT002, CIT003
👉ONR002,ONR003
👉MEDSE46
👉MGSE09
👉MWG11
3 112
*IGNOU PSMO*
കഴിഞ്ഞ 2024 ജൂണിലോ അതിനു മുമ്പോ അസ്സൈൻമെന്റ് വെച്ച എല്ലാ പ്രിയ വിദ്യാർത്ഥി കളും അവരവരുടെ അസ്സയിന്മെന്റ് സ്റ്റാറ്റസ്
https://isms.ignou.ac.in/changeadmdata/StatusAssignment.asp
(ഗ്രേഡ് കാർഡ് അല്ല )ചെക്ക് ചെയ്യുക, ഏതെങ്കിലും വിഷയങ്ങൾക് received to be processed എന്ന് വന്നില്ല എങ്കിൽ അടുത്ത ഞായർ (8/9/2024) ഓഫീസിൽ വന്നു റിപ്പോർട്ട് ചെയ്യുക, വരാൻ പറ്റാത്തവർക് വേറെ ആളുകളെ അയക്കാവുന്നതാണ്.
വാട്സ്ആപ് മെസ്സേജ് പരിഗണിക്കുന്നതല്ല. ഗ്രേഡ് കാർഡിൽ മാർക്ക് വരാൻ സമയം എടുക്കും.
(BATS,MSO MEC ഈ പ്രോഗ്രാമുകളുടെ മാർക്ക് എന്റർ ചെയ്തിട്ടില്ല) അത് കൊണ്ട് അവർ ഇപ്പോൾ വന്നിട്ട് കാര്യം ഇല്ല, അസ്സൈൻമെന്റ് സംബന്ധിച്ചു എല്ലാ പ്രശ്നങ്ങളും അന്ന് തീർപ്പാക്കുന്നതാണ്
വരുമ്പോൾ Assignment status printout / softcopy കയ്യിൽ കരുതേണ്ടതാണ്,
Updation നടക്കുന്നത് കൊണ്ട് assignment status ശനിയാഴ്ച (07/09/2024) വൈകുന്നേരം 5 മണിക്ക് ശേഷം check ചെയ്ത printout /soft കോപ്പി മായി വരേണ്ടതാണെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു
3 112
https://www.instagram.com/ignoupsmocollege?utm_source=ig_web_button_share_sheet&igsh=ZDNlZDc0MzIxNw==
https://maps.app.goo.gl/HbJv9cdFPGgofdFWA
Last date : 31 JULY
Contact admission help desk
Whataapp
👉🏻8921577740
👉🏻9961145483
👉🏻9656806918
3 112
https://www.instagram.com/ignoupsmocollege?utm_source=qr&igsh=MXRycms5ZDcyZ2s5Zg==
https://maps.app.goo.gl/HbJv9cdFPGgofdFWA
Last date : 31 JULY
Contact admission help desk
Whataapp
👉🏻8921577740
👉🏻9961145483
👉🏻9656806918
3 112
*IGNOU എല്ലാ HOUNERS ഡിഗ്രി കോഴ്സ് കളെയും സെക്കന്റ് ഇയർ തേർഡ് ഇയർ USED പുസ്തകങ്ങൾ എല്ലാദിവസവും IGNOU PSMO സ്റ്റോറിൽ സ്വീകരിക്കുന്നതാണ്
3 112
ഇനിയും DEGREE /PGഅഡ്മിഷൻ എടുത്തില്ലേ
ലോകത്തിലെ ഏറ്റവും വലിയ open യൂണിവേഴ്സിറ്റി ആയ IGNOU അഡ്മിഷൻ
എടുക്കാം
ഈ വരുന്ന 30 june അഡ്മിഷൻ അവസാനിക്കുന്നതാണ്.
അതിനാൽ ഉടൻ തന്നെ അടുത്തുള്ള akshaya/online service സെന്ററിൽ പോയി അഡ്മിഷൻ വേണ്ടി അപ്ലൈ ചെയ്യാവുന്നതാണ്.
Benefits of Ignou
1.Low cost of admission
2.Nearby study centers
3.Contact classes
For admission Contact
8921577740
9961145481
Follow us
https://www.instagram.com/ignoupsmocollege?utm_source=qr&igsh=MXRycms5ZDcyZ2s5Zg==
https://youtube.com/@ignoupsmo4558?si=wkbfhIf65SvNirsl
Visit us
https://maps.app.goo.gl/Mz3U8iwqK66oqo796
3 112
IGNOU BLIS&MLIS കോഴ്സ് ചെയ്യുന്നവർക്ക് ഇന്റേൺഷിപ്പ് ചെയ്യുവാൻ PSMO COLLEGE ലൈബ്രറിയിൽ അവസരം.
9961145483
3 112
⏰ഇനിയും ഒരുപാട് സ്റ്റുഡന്റസ് reregister (2024 JULY)ചെയ്തിട്ടില്ല, ലാസ്റ്റ് date നീട്ടാൻ ഇനി സാധ്യത ഇല്ല എന്നാണ് റീജിണൽ സെന്ററിൽ നിന്നും അറിയാൻ കഴിഞ്ഞത്,⏳
🔥അവസാന ദിവസങ്ങളിൽ website jam ആകാനുള്ള സാധ്യത ഉണ്ട്, അതിനാൽ ഉടനെ തന്നെ reregistration ചെയ്യുക,
Reregistration ഈ term ചെയ്യാതിരുന്നാൽ നിങ്ങൾക്ക് കോഴ്സ് complete ചെയ്യാൻ അധിക സമയം ആവിശ്യമായിവരും, മിനിമം പീരിയടിനുള്ളിൽ complete ചെയ്യാൻ സാധിക്കില്ല.
So do not late for it⏲️⏲️
IGNOU PSMO
3 112
*പ്രധാനപെട്ട മുന്നറിയിപ്പ്*
*Ignou exams നിയത്രണങ്ങൾ കടുപ്പിക്കുന്നു NEET exams NET exams എന്നിവയുടെ* *ചോദ്യകടലാസ് ചോർന്നു പോയതിന്റെ കാരണത്താൽ UGC നിയത്രണം കടുപ്പിച്ചു*
*ignou students സൂക്ഷിക്കുക*
" bit Notes " അടക്കം ഉള്ള malpractice പിടിച്ചാൽ ഇനി ഉടൻ അടി നടപടി ഉണ്ടാവും. നിങ്ങളുടെ exam നടപടികൾ നിർത്തിവയ്ക്കാനും നിലവിൽ ഉള്ള qualification squash ചെയ്യാനും UGC അധികാരം ഉണ്ടായിരിക്കുന്നതാണ്..
Write your exam sincerly
Wish you good luck for your exam
Reach us on
https://www.instagram.com/ignoupsmocollege?utm_source=qr&igsh=MXRycms5ZDcyZ2s5Zg==
3 112
Last date for submission of Application : 30th June 2024
Location
https://maps.app.goo.gl/Mz3U8iwqK66oqo796
