45 492
Subscribers
+5624 hours
+3707 days
+1 75230 days
- Subscribers
- Post coverage
- ER - engagement ratio
Data loading in progress...
Subscriber growth rate
Data loading in progress...
Hi dears
കുറച്ചു തിരക്കുകളിൽ പെട്ടതിനാൽ ഇന്നത്തെ exam നാളത്തേക്ക് മാറ്റുന്നു. ✅
NB: പഠിച്ചു തീരാത്ത എല്ലാരുടേം പ്രാർത്ഥന ദൈവം കേട്ടു 😁😁
😁 84👍 18
വരുന്ന CPO, LP/UP പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥിയാണോ നിങ്ങൾ?
എങ്കിൽ സൈലം പി.എസ്.സി ഇതാ നിങ്ങൾക്കായി ഒരു റെക്കോർഡ് ബാച്ച് ആരംഭിക്കുന്നു.
വളരെ കുറഞ്ഞ സമയത്തിൽ നിങ്ങൾക്കും സ്വന്തമാക്കാം ഒരു സർക്കാർ ജോലി.
⭐CPO Batch Link:
https://xylemlearn.page.link/S6QmeudxtETUsy9E7
⭐LP/UP Batch Link:
https://xylemlearn.page.link/qpQZiFAbWmKSZq376
👍 8😁 2
താപനില,മർദ്ദം ഇവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിൽ ആയിരിക്കും.ഈ നിയമമാണ്Anonymous voting
- ബോയിൽ നിയമം
- ചാൾസ് നിയമം
- അവഗാഡ്രോ നിയമം
- ഗേ ലുസാക്ക് നിയമം
👍 5
തന്നിരിക്കുന്നവയിൽ ബോയിൽ നിയമത്തിന്റെ സമവാക്യംAnonymous voting
- PT= സ്ഥിര സംഖ്യ
- P/V = സ്ഥിര സംഖ്യ
- PV= സ്ഥിര സംഖ്യ
- V/T= സ്ഥിര സംഖ്യ
👍 2
പർവ്വതാരോഹരുടെ മൂക്കിൽ നിന്നും രക്തം വരുന്നത് ഏതു വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നുAnonymous voting
- ബോയിൽ നിയമം
- ചാൾസ് നിയമം
- അവഗാഡ്രോ നിയമം
- ജൂൾ നിയമം
👍 6