en
Feedback
💚 𝕍𝕀𝔻𝕐𝔸 𝕊ℂ𝕀𝔼ℕℂ𝔼 💚

💚 𝕍𝕀𝔻𝕐𝔸 𝕊ℂ𝕀𝔼ℕℂ𝔼 💚

Open in Telegram

📈 Analytical overview of Telegram channel 💚 𝕍𝕀𝔻𝕐𝔸 𝕊ℂ𝕀𝔼ℕℂ𝔼 💚

Channel 💚 𝕍𝕀𝔻𝕐𝔸 𝕊ℂ𝕀𝔼ℕℂ𝔼 💚 (@vidyascience) in the Malayalam language segment is an active participant. Currently, the community unites 37 826 subscribers, ranking 4 894 in the Education category and 10 233 in the India region.

📊 Audience metrics and dynamics

Since its creation on невідомо, the project has demonstrated rapid growth, gathering an audience of 37 826 subscribers.

According to the latest data from 08 September, 2026, the channel demonstrates stable activity. Although there has been a change in the number of participants by -439 over the last 30 days and by -11 over the last 24 hours, overall reach remains high.

  • Verification status: Not verified
  • Engagement rate (ER): The average audience engagement rate is 5.67%. Within the first 24 hours after publication, content typically collects 1.77% reactions from the total number of subscribers.
  • Post reach: On average, each post receives 2 146 views. Within the first day, a publication typically gains 670 views.
  • Reactions and interaction: The audience actively supports content: the average number of reactions per post is 21.

📝 Description and content policy

Channel description not provided.

Thanks to the high frequency of updates (latest data received on 09 September, 2026), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Education category.

37 826
Subscribers
-1124 hours
-1167 days
-43930 days
Posts Archive
💚ഹൃദയ സംബന്ധമായ അസുഖങ്ങൾ, അവയുടെ അപകട ഘടകങ്ങൾ, പ്രതിരോധ തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 29 ന് ലോക ഹൃദയ ദിനം ആഘോഷിക്കുന്നു 💚2025 സന്ദേശം : "ഒരു സ്പന്ദനം പോലും നഷ്ടപ്പെടുത്തരുത് " "Don't miss a beat "

🍎ലോക പേവിഷബാധ പ്രതിരോധദിനം : സെപ്റ്റംബർ 28 🍎സന്ദേശം: "ഇപ്പോൾ പ്രവർത്തിക്കൂ : ഞാനും നിങ്ങളും സമൂഹവും "

✨ആയുർവേദത്തിൽ അധിഷ്ഠിതമായ ഗർഭകാല- പ്രസവാനന്തര ശുശ്രൂഷയ്ക്കായുള്ള പരിശീലനം നൽകുന്ന പദ്ധതി : സൂതികാമിത്രം

🍎ആയുർവേദത്തിൽ അധിഷ്ധിതമായ ഗർഭകാല-പ്രസവാനന്തര ശുശ്രൂഷയ്ക്കുള്ള പരിശീലനം നൽകുന്ന പദ്ധതി : സൂതികാമിത്രം

Dear all, I am resigning from xylem due to health reasons and to take care of my father, who is a stroke patient. Thank you all for the support and love. Wishing you continued success and happiness!❤️

Repost from XYLEM PSC Official
LD TYPIST റെക്കോർഡ് ബാച്ചിൽ ഇപ്പോൾ ജോയിൻ ചെയ്യാം. Batch Link: https://xylemlearn.page.link/FRUSg1tT86QMRqUf6
LD TYPIST റെക്കോർഡ് ബാച്ചിൽ ഇപ്പോൾ ജോയിൻ ചെയ്യാം. Batch Link: https://xylemlearn.page.link/FRUSg1tT86QMRqUf6

Repost from XYLEM PSC Official
സെക്രെട്ടറിയേറ്റ് അസിസ്റ്റന്റ് സ്പെഷ്യൽ ടോപ്പിക്ക് ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു 🔥🔥🔥 BATCH LINK: https://xylemlearn.pa
സെക്രെട്ടറിയേറ്റ് അസിസ്റ്റന്റ് സ്പെഷ്യൽ ടോപ്പിക്ക് ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു 🔥🔥🔥 BATCH LINK: https://xylemlearn.page.link/dUc2vGgdLMZNPSTg8

Hi all HSA physical science കാർക്ക് ഉപകാരപ്പെടുന്ന ഒരു playlist share ചെയ്യുവാണ്. Dairy farm instructor നു വേണ്ടി ചെയ്ത radioactivity എന്ന topic ന്റെ basics ആണ്. 3 വീഡിയോ ഉണ്ട് Plus two ലെവൽ content ആണ്. https://youtube.com/playlist?list=PLE8ErIY7pEwwQV_aZfK-rNHRnfZq54pgy&si=k7O5nMQqWnjHgRhG

ലോക വികിരണ ശാസ്ത്ര ദിനം? International day of radiology?
Anonymous voting

കോശാന്തര രാസ സന്ദേശവാഹകർ ആയിട്ടുള്ളതും വളരെ കുറഞ്ഞ അളവിൽ ഉത്പാദിപ്പിക്കപ്പെടുന്നതുമായ പോഷകസമ്പുഷ്ടമായ രാസപദാർത്ഥങ്ങളാണ് ഹോർമോണുകൾ.
Anonymous voting

യൂണിറ്റ് സമയം കൊണ്ട് സഞ്ചരിച്ച ദൂരമാണ്
Anonymous voting

തൈറോക്സിൻ ഉൽപ്പാദനത്തിന് ആവശ്യമായ മൂലകം
Anonymous voting

സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലുപ്പത്തിൽ അഞ്ചാം സ്ഥാനം ഉള്ളത്
Anonymous voting

സസ്യഭുക്കുകൾക്ക് ഏറ്റവും സമ്പന്നമായ മാംസ്യ സ്രോതസ്സ്
Anonymous voting

ശരീരത്തിലെത്തുന്ന വിറ്റാമിനുകളും ധാതുലവണങ്ങളും ഇരുമ്പിനെ അംശങ്ങളെയും സംഭരിച്ചു വയ്ക്കുന്ന അവയവം
Anonymous voting

ചരക സംഹിത എന്തിനേക്കുറിച്ചുള്ള ഗ്രന്ഥമാണ്
Anonymous voting