en
Feedback
💚 𝕍𝕀𝔻𝕐𝔸 𝕊ℂ𝕀𝔼ℕℂ𝔼 💚

💚 𝕍𝕀𝔻𝕐𝔸 𝕊ℂ𝕀𝔼ℕℂ𝔼 💚

Open in Telegram

📈 Analytical overview of Telegram channel 💚 𝕍𝕀𝔻𝕐𝔸 𝕊ℂ𝕀𝔼ℕℂ𝔼 💚

Channel 💚 𝕍𝕀𝔻𝕐𝔸 𝕊ℂ𝕀𝔼ℕℂ𝔼 💚 (@vidyascience) in the Malayalam language segment is an active participant. Currently, the community unites 37 826 subscribers, ranking 4 894 in the Education category and 10 233 in the India region.

📊 Audience metrics and dynamics

Since its creation on невідомо, the project has demonstrated rapid growth, gathering an audience of 37 826 subscribers.

According to the latest data from 08 September, 2026, the channel demonstrates stable activity. Although there has been a change in the number of participants by -439 over the last 30 days and by -11 over the last 24 hours, overall reach remains high.

  • Verification status: Not verified
  • Engagement rate (ER): The average audience engagement rate is 5.67%. Within the first 24 hours after publication, content typically collects 1.77% reactions from the total number of subscribers.
  • Post reach: On average, each post receives 2 146 views. Within the first day, a publication typically gains 670 views.
  • Reactions and interaction: The audience actively supports content: the average number of reactions per post is 21.

📝 Description and content policy

Channel description not provided.

Thanks to the high frequency of updates (latest data received on 09 September, 2026), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Education category.

37 826
Subscribers
-1124 hours
-1167 days
-43930 days
Posts Archive
Tears in my eyes 🥹 Feeling blessed.. 🙏 Ur words really fill my heart ❤️
Tears in my eyes 🥹 Feeling blessed.. 🙏 Ur words really fill my heart ❤️

പൊതുജനാരോഗ്യം ✅
പൊതുജനാരോഗ്യം ✅

I am Anagha, I got 20th rank in UPSA exam. Thank you Miss. You are the biggest reason for my achievement. 2022മുതൽ മിസ്സിന്റെ
I am Anagha, I got 20th rank in UPSA exam. Thank you Miss. You are the biggest reason for my achievement. 2022മുതൽ മിസ്സിന്റെ ക്ലാസ്സ്‌ കാണുന്നുണ്ട്. വളരെ ലളിതമായി മിസ്സ്‌ മനസ്സിലാക്കി തന്നത് കൊണ്ട് ഇത്രയും നല്ല റാങ്ക് നേടാൻ സാധിച്ചു. Thank you and feeling grateful as a student of you. With lots of love. Anagha 🙏🙏🙏🙏🙏🙏🙏❤️❤️ --------------------------------------------- Congrats dear anagha 🥰🥰

Miss... എന്റെ പേര് സുഷ. Up തൃശൂർ ലിസ്റ്റിൽ rank65 Unaccademy മുതൽ മിസ്സ്‌ ന്റെ ക്ലാസ്സ്‌ കേൾക്കാൻ തുടങ്ങിയതാണ്. ഇത് എന്റെ las
Miss... എന്റെ പേര് സുഷ. Up തൃശൂർ ലിസ്റ്റിൽ rank65 Unaccademy മുതൽ മിസ്സ്‌ ന്റെ ക്ലാസ്സ്‌ കേൾക്കാൻ തുടങ്ങിയതാണ്. ഇത് എന്റെ last chance ആയിരുന്നു. ഒരുപാട് വർഷത്തെ gap നു ശേഷം psc പഠിക്കാൻ തുടങ്ങിയപ്പോ മിസ്സിന്റെ ക്ലാസുകൾ ആണ് സയൻസ് എന്ന വിഷയത്തെ ഇത്രയും എളുപ്പം ആക്കിയത്. Maths മാത്രം ട്യൂഷൻ എടുത്തിരുന്ന ഞാൻ ഇന്ന് cbse 9&10 കുട്ടികൾക്ക് ഫിസിക്സ്‌ &കെമിസ്ട്രി കൂടി ട്യൂഷൻ എടുക്കുന്നു. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല മിസ്സ്‌... Thankyou so much 🥰🥰 മിസ്സിന് എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ 🙏🙏🙏🙏 ---------------------------------------------------------------- So happy to read this msg🥰 Thankful to God... Congratulations dear Susha 👏👏

മിസ്സേ.... UPST 29th rank ഉണ്ട്... മിസിനോട് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല... 2011 ൽ പഠനം അവസാനിപ്പിച്ച എനിക്ക് PSC
മിസ്സേ.... UPST 29th rank ഉണ്ട്... മിസിനോട് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല... 2011 ൽ പഠനം അവസാനിപ്പിച്ച എനിക്ക് PSC യിൽ വന്നപ്പോൾ Physics ഇത്രയും ഭംഗിയായി പഠിച്ചെടുക്കാൻ പറ്റിയത് മിസിൻ്റെ ക്ലാസ് കൊണ്ട് മാത്രമാണ്.. വാക്കുകൾ കൊണ്ട് പറഞ്ഞു അവസാനിപ്പിക്കാൻ പറ്റില്ല മിസിനോടുള്ള നന്ദി.. മിസിനെ ഒന്നു നേരിൽ കാണണം.... ----------------------------------------------------- Congrats nimitha 🥰🥰

UPST കണ്ണൂർ 14 ആം റാങ്ക് നേടിയ അനു 🥰🥰
UPST കണ്ണൂർ 14 ആം റാങ്ക് നേടിയ അനു 🥰🥰

പ്രിയപ്പെട്ട വിദ്യ miss, വർഷങ്ങൾക്ക് മുന്നേ കൂടെ കൂടിയവർ ആണെങ്കിലും ഒപ്പം നിന്ന് എന്നും സപ്പോർട്ട് തന്ന, ഒരു അദ്ധ്യാപിക എങ്ങനെ ആകണം എന്നെല്ലാം പറയാതെ പറഞ്ഞു തന്ന മിസ്സിനോട് ഹൃദയം നിറയെ സ്നേഹം മാത്രം 🥰🥰. ഒപ്പം ഇനി പഠിക്കുന്നവർക്കും പഠിച്ചു കൊണ്ടിരിക്കുന്നവർക്കും എല്ലാവിധ ആശംസകളും.. ഈ ഗ്രൂപ്പിൽ ഒരംഗമായി എന്നും മിസ്സിനോടൊപ്പം ചേർന്ന് കഴിയുന്ന സഹായങ്ങൾ ചെയ്യാൻ സാധിച്ചതിൽ ഒരുപാട് അഭിമാനം 🙏🙏... എല്ലാവരോടും നന്ദി മാത്രം 🥰🥰 By, Prinsha 💜💜

ഇനിയും ഒത്തിരി പേർ...❤️❤️❤️ ഇതുവരെ ഇട്ട റിസൾട്ട്‌ എല്ലാം unacademy മുതലേ എന്റെ കൂടെ ഉണ്ടായിരുന്ന പ്രിയപ്പെട്ടവർ ആണ്. വർഷങ്ങൾക്ക് മുന്നേ കൂടെ കൂടിയവർ. എന്നോട് പറയാതെ പോകാമായിരുന്നിട്ടും ഓർത്തുവച്ചു സന്തോഷം അറിയിച്ച നിങ്ങളോട് ഒത്തിരി സ്നേഹവും സന്തോഷവും മാത്രം 🥰🥰🥰🥰 എല്ലാവർക്കും കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകർ ആകാൻ കഴിയട്ടെ ❤️❤️

UPST കോഴിക്കോട് 164ആം റാങ്ക് നേടിയ ടെൻസി ❤️ Congratulations dear🥰🥰
UPST കോഴിക്കോട് 164ആം റാങ്ക് നേടിയ ടെൻസി ❤️ Congratulations dear🥰🥰

UPST കോഴിക്കോട് 64 ആം റാങ്ക് നേടിയ നിഖിൽ ❤️ LPST ക്ക് 2nd റാങ്ക് ഉണ്ടായിരുന്നു ❤️ Congratulations dear 🥰🥰
UPST കോഴിക്കോട് 64 ആം റാങ്ക് നേടിയ നിഖിൽ ❤️ LPST ക്ക് 2nd റാങ്ക് ഉണ്ടായിരുന്നു ❤️ Congratulations dear 🥰🥰

UPST കാസർഗോഡ് 237 ആം റാങ്ക് നേടിയ അയന ❤️ Congratulations dear 🥰🥰
UPST കാസർഗോഡ് 237 ആം റാങ്ക് നേടിയ അയന ❤️ Congratulations dear 🥰🥰

Hi missee UPST rank ലിസ്റ്റിൽ തൃശൂർ ജില്ല യിൽ 131 മത്തെ rank കിട്ടി.. വളരെയധികം സന്തോഷം തോന്നുന്ന നിമിഷത്തിലൂടെയാണ് കടന്നുപോക
Hi missee UPST rank ലിസ്റ്റിൽ തൃശൂർ ജില്ല യിൽ 131 മത്തെ rank കിട്ടി.. വളരെയധികം സന്തോഷം തോന്നുന്ന നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. എങ്ങനെയാണു PSC ക്ക്‌ പഠിക്കേണ്ടത് എന്ന് മനസ്സിലാക്കി തന്നത് മിസ്സിന്റെ ക്ലാസുകൾ ആണ്.. ഓരോ പരീക്ഷ കഴിയുമ്പോളും ലിസ്റ്റിൽ വരാതെ വിഷമിച്ചിരിക്കുമ്പോൾ മിസ്സിന്റെ വാക്കുകൾ വീണ്ടും പഠിക്കാനുള്ള എനർജി തന്നു. ഒരിക്കിലും നന്ദി പറഞ്ഞാൽ തീരുന്നതല്ല മിസിനോടുള്ള കടപ്പാട്. ഒരുപാട് വർഷങ്ങളാണ് ഈ ഒരു ദിവസത്തിന് വേണ്ടി കാത്തിരുന്നത്.. എന്നെ പോലെ തന്നെ ഈ നിമിഷം മിസിനും പ്രിയപ്പെട്ടതാകും എന്ന് എനിക്കറിയാം.. എനിക്കൊരു സന്തോഷം വന്നാലും വിഷമം വന്നാലും ആദ്യം മിസ്സിന്റെ നമ്പർ ആണ് എടുക്കുന്നത് ഒരുപാട് നന്ദി മിസ്സേ.. 🙏🙏🙏🙏🙏 ------------------------------------------------------- പ്രിയപ്പെട്ട simna❤️ Such a good hearted, bold lady 🥰🥰 Congratulations dear 👏👏

UPST കാസർഗോഡ് ജില്ലയിൽ 21ആം റാങ്ക് നേടിയ പ്രിയപ്പെട്ട ജ്യോതി സുകുമാരൻ ❤️ വർഷങ്ങൾക്കിപ്പുറം അതേ സ്നേഹത്തോടെ സന്തോഷം പങ്കിടുന്ന
UPST കാസർഗോഡ് ജില്ലയിൽ 21ആം റാങ്ക് നേടിയ പ്രിയപ്പെട്ട ജ്യോതി സുകുമാരൻ ❤️ വർഷങ്ങൾക്കിപ്പുറം അതേ സ്നേഹത്തോടെ സന്തോഷം പങ്കിടുന്ന ചുരുക്കം ചിലരിൽ ഒരാൾ 🥰 Congratulations dear 👏👏

UPST കാസർഗോഡ് ജില്ലയിൽ 152 ആം റാങ്ക് നേടിയ പ്രിയപ്പെട്ട ദിവ്യ❤️ നേരിട്ട് കണ്ട ദിവസം ഒരു കൊച്ചു കുട്ടിയെപ്പോലെ കെട്ടിപിടിച്ചു
UPST കാസർഗോഡ് ജില്ലയിൽ 152 ആം റാങ്ക് നേടിയ പ്രിയപ്പെട്ട ദിവ്യ❤️ നേരിട്ട് കണ്ട ദിവസം ഒരു കൊച്ചു കുട്ടിയെപ്പോലെ കെട്ടിപിടിച്ചു കരഞ്ഞത് ഇന്നും ഓർക്കുന്നു...🥰 Congratulations dear 👏👏

UPST പാലക്കാട്‌ ജില്ലയിൽ 14ആം റാങ്ക് നേടിയ പ്രിയപ്പെട്ട പ്രിൻഷ❤️ നമ്മുടെ ഗ്രൂപ്പ്‌ admin കൂടിയാണ് 🥰 Congratulations dear 👏�
UPST പാലക്കാട്‌ ജില്ലയിൽ 14ആം റാങ്ക് നേടിയ പ്രിയപ്പെട്ട പ്രിൻഷ❤️ നമ്മുടെ ഗ്രൂപ്പ്‌ admin കൂടിയാണ് 🥰 Congratulations dear 👏👏

UPST റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ പ്രിയപ്പെട്ടവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️ Result of ur hardwork 🥰🥰

🌱New scert #important
🌱New scert #important

❤️സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ (CPR) പരിശീലന ബോധവത്ക്കരണ ക്യാമ്പയിൻ: ഹൃദയപൂർവ്വം

ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യം പുതിയ ടെക്സ്റ്റിൽ മാറ്റമുണ്ട്. നോക്കി വയ്ക്കുക
ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യം പുതിയ ടെക്സ്റ്റിൽ മാറ്റമുണ്ട്. നോക്കി വയ്ക്കുക