en
Feedback
അല്‍-ഇഹ്സാൻ

അല്‍-ഇഹ്സാൻ

Open in Telegram

കിതാബും സുന്നത്തും സലഫുകളുടെ പാതയിൽ . അഡ്മിനുമായി ബന്ധപ്പെടാൻ (യാസിർ ബിൻ അയ്യൂബ് عفا الله عنه) : https://wa.me/qr/MPKPISLPFQQPP1

Show more
The country is not specifiedReligion & Spirituality112 410
800
Subscribers
+124 hours
+87 days
+3430 days
Attracting Subscribers
December '24
December '24
+84
in 2 channels
November '24
+38
in 0 channels
Get PRO
October '24
+28
in 2 channels
Get PRO
September '24
+45
in 1 channels
Get PRO
August '24
+136
in 1 channels
Get PRO
July '240
in 1 channels
Get PRO
June '240
in 5 channels
Get PRO
May '240
in 2 channels
Get PRO
April '240
in 2 channels
Get PRO
March '24
+82
in 4 channels
Get PRO
February '240
in 1 channels
Get PRO
January '240
in 2 channels
Get PRO
December '230
in 2 channels
Get PRO
November '23
+4
in 2 channels
Get PRO
October '23
+21
in 0 channels
Get PRO
September '23
+17
in 0 channels
Get PRO
August '23
+21
in 0 channels
Get PRO
July '23
+34
in 0 channels
Get PRO
June '23
+21
in 0 channels
Get PRO
May '23
+41
in 0 channels
Get PRO
April '23
+52
in 0 channels
Get PRO
March '23
+63
in 0 channels
Get PRO
February '23
+50
in 0 channels
Get PRO
January '23
+46
in 0 channels
Get PRO
December '22
+58
in 0 channels
Get PRO
November '22
+56
in 0 channels
Get PRO
October '22
+410
in 0 channels
Date
Subscriber Growth
Mentions
Channels
21 December+1
20 December+4
19 December+1
18 December+2
17 December+1
16 December+2
15 December+3
14 December+3
13 December+1
12 December+3
11 December+12
10 December+13
09 December+12
08 December+17
07 December+3
06 December+3
05 December0
04 December+2
03 December0
02 December+1
01 December0
Channel Posts
﷽ ═══════════════════════ ഷെയ്ഖ് അബൂ അനസ് അബ്ദുൽ ഖാലിഖ് حفظه الله പറഞ്ഞു : മുസ്ലിമീങ്ങളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവർ ജൂതന്മാർ ആയത് കൊണ്ടും അവരുടെ മുസ്ലിമീങ്ങൾക്കെതിരെയുള്ള കടുത്ത ഉപദ്രവങ്ങൾ കാരണവും ജൂതന്മാർക്ക് വന്ന് ഭവിക്കുന്ന എല്ലാ വിപത്തിലും പരാജയത്തിലും മുസ്ലിമീങ്ങൾ സന്തോഷിക്കും , പക്ഷേ ബുദ്ധിയുള്ളവൻ പര്യവസാനങ്ങളിലേക്ക് നോക്കും. നൂറ് റിയാൽ ലാഭം ലഭിക്കാൻ വേണ്ടി ഒരു മില്യൺ റിയാൽ നഷ്ടപ്പെടുത്തുന്നത് ബുദ്ധിയിൽ പെട്ടതല്ല ! റാഫിദിയെ ഒരിക്കലും നീ ആശ്രയിക്കരുത് ! അവൻ പ്രത്യക്ഷത്തിൽ ജൂതരുടെ ശത്രുവും പരോക്ഷത്തിൽ അവരുടെ മിത്രവുമാണ് , കാലം നിനക്കിത് വ്യക്തമാക്കി തരും ! വിവർത്തനം : യാസിർ ബിൻ അയ്യൂബ് عفا الله عنه. ═══════════════════════ https://t.me/ihsaanchnl #manhaj #current_affairs #طوفان_الأقصى

2
﷽ അള്ളാഹു തആല പറഞ്ഞു : "സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്‍റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു..." (നിസാഅ്‌ 83). ഇമാം ബഗവി തന്റെ തഫ്സീറിൽ "നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍" എന്നതിനെ വിശദീകരിച്ചു കൊണ്ട് പറഞ്ഞു : "അവർ പണ്ഡിതന്മാർ ആണ്". അല്ലാഹു തആല ഈ ആയത്തുകളിലൂടെ, മുസ്ലിമീങ്ങളുടെ സുരക്ഷിതത്വമോ ഭയമോ ബന്ധപ്പെട്ട പൊതുവായ കാര്യങ്ങൾ സംഭവിക്കുമ്പോൾ അത് പ്രചരിപ്പിക്കാൻ തിരക്ക് കാണിക്കുന്നതിന് പകരം ഇത്തരം വിഷയങ്ങൾ പണ്ഡിതന്മാരിലേക്ക് മടക്കപ്പെടേണ്ടതാണ് എന്ന ഒരു അദബ് തന്റെ അടിമകളെ പഠിപ്പിക്കുകയാണ് എന്ന് ഇമാം സഅ്‌ദി തന്റെ തഫ്സീറിലും പറഞ്ഞത് കാണാം. ═══════════════════════ ഷെയ്ഖ് അദ്നാൻ അൽ-മസ്ഖരി حفظه الله പറഞ്ഞു : തൂഫാൻ അൽ-അഖ്‌സാ (طوفان الأقصى) യെ കുറിച്ചാണെങ്കിൽ , ഇഖ്‌വാനികളുടെയോ റാഫിദികളായ ശിയാക്കളുടെയോ ആസൂത്രണത്തിൽ പെട്ടതാണ് അതെങ്കിൽ അതിൻറെ പര്യവസാനം ദോഷം ആയിരിക്കും , കാരണം അവർ പാപ്പരാണ് ! ഇൽമും ഇല്ല അവധാനധയും ഇല്ല , ഇനി അത് സാധാരണക്കാരായ മുസ്ലിമീങ്ങളും ബലഹീനരായ മുഅ്‌മിനീങ്ങളും നടത്തുന്നതാണെങ്കിൽ അല്ലാഹുവിങ്കൽ നിന്ന്‌ സഹായവും വിജയവും ഉണ്ടായേക്കാം. 🗒️ യാസിർ ബിൻ അയ്യൂബ് كان الله له في الدارين ═══════════════════════ https://t.me/ihsaanchnl #manhaj #current_affairs #طوفان_الأقصى
408
3
﷽ 🕯സലഫുകളുടെ ജീവിതത്തിൽ നിന്നും (𝟛𝟙) ═══════════════════════ യഹ്‌യാ ബ്നു അബീ കഥീർ رحمه الله പറഞ്ഞു : "രണ്ട് സവിശേഷതകൾ നീ ഒരുവനിൽ കണ്ടാൽ നീ അറിഞ്ഞുകൊള്ളുക, അവ രണ്ടിനും പുറകിൽ ഉള്ളത് അവയേക്കാൾ ഉത്തമമായതാണ് : 1) (അവൻ) തന്റെ നാവിനെ പിടിച്ച് വെക്കുന്നവനും , 2) തന്റെ നിസ്കാരം കാത്തുസൂക്ഷിക്കുന്നവനും ആയിരിക്കുക എന്നത്." [الصمت لابن أبي الدنيا (ص: 564)]. ഇതേ അർത്ഥത്തിൽ വന്ന മറ്റൊരു അഥർ : https://t.me/ihsaanchnl/150 വിവർത്തനം : യാസിർ ബിൻ അയ്യൂബ് عفا الله عنه ═══════════════════════ https://t.me/ihsaanchnl #salafukalude_jeevitham #maslak
866
4
﷽ 🕯സലഫുകളുടെ ജീവിതത്തിൽ നിന്നും (𝟛𝟘) പള്ളിയിലെ മൗലിദാഘോഷവും സലഫുകളും. ═══════════════════════ അബൂ ഇദ്‌രീസ് അൽ-ഖ്വൗലാനി رحمه الله പറഞ്ഞു : പള്ളിയിൽ തീ കത്തുന്നത് ഞാൻ കാണുകയും , അതെനിക്ക് അണക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നതാണ് , പള്ളിയിൽ ഒരു ബിദ്അത്ത് കാണുകയും അതെനിക്ക് മാറ്റാൻ കഴിയാതിരിക്കുകയും ചെയ്യുന്നതിനേക്കാൾ എനിക്ക് പ്രിയപ്പെട്ടത്. വിവർത്തനം : യാസിർ ബിൻ അയ്യൂബ് عفا الله عنه ═══════════════════════ https://t.me/ihsaanchnl #salafukalude_jeevitham #mawlid #manhaj #rudhoodh #aqeeda
371
5
#poster
#poster
520
6
#mawlid
486
7
﷽ ഈ സുന്നത്തിനെ ജീവിപ്പിക്കുക. ═══════════════════════ കഅ്‌ബ് ബ്നു മാലിക് പറഞ്ഞു : "റസൂൽ ﷺ യാത്രയിൽ നിന്ന് മടങ്ങി വന്നാൽ പള്ളിയിൽ നിന്ന് തുടങ്ങുകയും അവിടുന്ന് രണ്ട് റക്അത്ത് നിസ്കരിക്കുകയും ചെയ്യുമായിരുന്നു" (ബുഖാരി 3088 , മുസ്ലിം 2769) ഷെയ്ഖ് ഉതൈമീൻ ഈ ഹദീസിന്റെ വിശദീകരണത്തിൽ പറഞ്ഞു : "ഒരുവൻ യാത്ര കഴിഞ്ഞ് മടങ്ങി വന്നാൽ എല്ലാറ്റിനും മുമ്പ് , തന്റെ കുടുംബത്തിന്റെ അടുക്കലേക്ക് പ്രവേശിക്കുന്നതിനും മുമ്പ് , പള്ളിയിൽ നിന്ന് തുടങ്ങുകയും അവിടുന്ന് രണ്ട് റക്അത്ത് നിസ്കരിക്കുകയും ചെയ്ത് കൊള്ളട്ടെ ; റസൂൽ തന്റെ ഉമ്മത്തിന് തന്റെ വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും സുന്നത്ത് ആക്കിയതാണിത്... (പ്രവർത്തിയിലൂടെ എന്നതിനുള്ള തെളിവ് പ്രസ്തുത ഹദീസ് തന്നെ , വാക്കുകളിലൂടെ എന്നതിന്റെ തെളിവ് :) ജാബിർ رضي الله عنه താൻ റസൂൽ ﷺ ക്ക് (യാത്രയിൽ ആയിരിക്കെ) കച്ചവടം ചെയ്ത ഒട്ടകത്തിന്റെ വില മേടിക്കാൻ വേണ്ടി റസൂൽ ﷺ അടുക്കലേക്ക് വന്നപ്പോൾ , അവിടുന്ന് ﷺ ജാബിർ رضي الله عنه വിനോട് ചോദിച്ചു : "നീ പള്ളിയിൽ പ്രവേശിച്ച് നിസ്കരിച്ചുവോ ?" അദ്ദേഹം رضي الله عنه പറഞ്ഞു : "ഇല്ലാ" റസൂൽ ﷺ പറഞ്ഞു :"നീ പള്ളിയിൽ പ്രവേശിക്കുകയും രണ്ട് റക്അത്ത് നിസ്കരിക്കുകയും ചെയ്യുക". (ബുഖാരി 3087). ജനങ്ങളിൽ ഒരുപാട് പേർ അശ്രദ്ധയിൽ ആയിപ്പോയി ഒരു സുന്നത്താണിത് ; ഒന്നുകിൽ അറിവില്ലായിമ കാരണം അല്ലെങ്കിൽ അലസത കാരണം . ഈ സുന്നത്തിനെ ജീവിപ്പിക്കുക എന്നത് ഒരുവന്റെ മേൽ അനിവാര്യമാണ് (ഭൂഷണമാണ്)... 📚شرح رياض الصالحين. ഷെയ്ഖ് ഇബ്നു ബാസ് رَحِمَـﮧُ اللَّـﮧُ ദലം എന്ന പ്രദേശത്തേക്ക് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ , ദലം പ്രദേശത്തെ നേതാവും അദ്ദേഹത്തിന്റെ കൂടെ ചില വ്യക്തികളും ഒരു കൂട്ടം ജനങ്ങളും ഇമാം ഇബ്നു ബാസിനെ സ്വീകരിക്കാൻ ഉണ്ടായിരുന്നു. ഷെയ്ഖ് എത്തി , കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ആ നാട്ടിലെ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നയാൾ ഇമാം ഇബ്നു ബാസിനെ കഹ്'വ കുടിക്കാൻ ക്ഷണിച്ചു , ഷെയ്ഖിന്റെ മറുപടി :"പള്ളി എവിടെയാണ് ? , എന്നെ പള്ളിയിലേക്ക് നയിക്കൂ " എന്നായിരുന്നു. എന്നിട്ട് പള്ളി കൊണ്ട് തുടങ്ങുകയും രണ്ട് റക്അത്ത് നിസ്കരിക്കുകയും ചെയ്തു. 📚الإمام ابن باز ٤٣ 🗒️ യാസിർ ബിൻ അയ്യൂബ് غفر الله له ولوالديه. ═══════════════════════ https://t.me/ihsaanchnl #hadees #maslak
356
8
﷽ 🕯സലഫുകളുടെ ജീവിതത്തിൽ നിന്നും (𝟚𝟡) ഒന്ന് പുഞ്ചിരിക്കാം ═══════════════════════ ഇമാമും മുഹദ്ദിസുമായിരുന്ന അബൂ നുഐം ഫദ്ൽ ബ്നു ദുകൈൻ رَحِمَـﮧُ اللَّـﮧُ അൽപം തമാശക്കാരനായിരുന്നു ; ഒരിക്കൽ അദ്ദേഹത്തിന്റെ വാതിലിൽ ഒരാൾ മുട്ടി , അദ്ദേഹം ചോദിച്ചു : ഇതാരാണ് ? ആൾ പറഞ്ഞു : ഞാൻ. അവിടുന്ന് ചോദിച്ചു : (ഈ) 'ഞാൻ' ആരാണ് ? ആൾ പറഞ്ഞു : ആദം സന്തതികളിൽ പെട്ട ഒരു പുരുഷൻ. അയാളുടെ അടുത്തേക്ക് ഇറങ്ങിച്ചെന്ന് അയാൾക്ക് മുത്തം കൊടുത്ത ശേഷം അദ്ദേഹം പറഞ്ഞു : "സ്വാഗതം , ഈ വംശത്തിൽ പെട്ട ആരെങ്കിലും ബാക്കിയുണ്ടെന്ന് ഞാൻ കരുതിയില്ല !". ▪سير أعلام النبلاء:١٥٤/١٠ ആശയ വിവർത്തനം : യാസിർ ബിൻ അയ്യൂബ് عفا الله عنه ═══════════════════════ https://t.me/ihsaanchnl #salafukalude_jeevitham
463
9
﷽ അധിക കുടുംബ പ്രശ്നങ്ങൾക്കും കാരണം ! ═══════════════════════ പ്രിയപ്പെട്ട ഷെയ്ഖ് ഹസൻ ബാ ശുഐബ് حفظه الله തന്റെ ദർസിൽ പറയുകയുണ്ടായി : വീടുകളിൽ സംഭവിക്കുന്ന കൂടുതൽ പ്രശ്നങ്ങൾക്കും കാരണം : ഭാര്യക്ക് തന്റെ ഭർത്താവിന്റെ അവകാശങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ് , ഭർത്താവിന്റെ അവകാശം വളരെ മഹത്തായതാണ് , റസൂൽ ﷺ പറഞ്ഞത് പോലെ : "ഒരു മനുഷ്യന് മറ്റൊരു മനുഷ്യന് വേണ്ടി സുജൂദ് ചെയ്യാവുന്നതല്ല , ഒരു മനുഷ്യന് മറ്റൊരു മനുഷ്യന് സുജൂദ് ചെയ്യാമായിരുന്നെങ്കിൽ ഞാൻ സ്ത്രീയോട് അവളുടെ ഭർത്താവിന് സുജൂദ് ചെയ്യാൻ കല്പിക്കുമായിരുന്നു ; ഭർത്താവിന് അവളുടെ മേലുള്ള അവകാശത്തിന്റെ മഹത്വം കാരണമത്രെ അത്. എന്റെ ആത്മാവ് ആരുടെ കയ്യിൽ ആണോ അവൻ തന്നെ സത്യം ! ഭർത്താവിന്റെ കാലു മുതൽ ഉച്ചിവരെ പഴുപ്പും ചലവും ഒലിക്കുന്ന വ്രണം ആയിരിക്കുകയും എന്നിട്ട് അവൾ (ഭാര്യ) അവനെ അഭിമുഖീകരിച്ചു നാവ് കൊണ്ട് നക്കിവൃത്തിയാക്കിയാലും അവനോടുളള ബാധ്യതകൾ അവൾ പൂർത്തിയാക്കിയിട്ടില്ല !". (മുസ്‌നദ് അഹ്‌മദ്‌ 12614)(ഇമാം അൽബാനി സ്വഹീഹ് ആണെന്ന് വിധിച്ചത്). ഭാര്യ വൃത്തിയാക്കി നൽകി എന്നല്ല റസൂൽ ﷺ പറഞ്ഞത് പകരം അവളുടെ നാവ് കൊണ്ട് നക്കിവൃത്തിയാക്കിയാൽ പോലും എന്നാണ് പറഞ്ഞത് ! ഇതിനർത്ഥം ഭർത്താവ് തന്റെ ഭാര്യയെ ഒരു മാടിനെ കൈകാര്യം ചെയ്യുന്നത് പോലെ കൈകാര്യം ചെയ്യണം എന്നുമല്ല ! പകരം ഭാര്യക്കും അവകാശങ്ങൾ ഉണ്ട് താനും , എന്നിരുന്നാലും കൂടുതൽ പ്രശ്നങ്ങൾക്കും കാരണമാകുന്നത് മുകളിൽ പറഞ്ഞതാണ്. ഭാര്യ ഭർത്താവിന്റെ അടുക്കൽ വിനയം ഉള്ളവൾ ആയിരിക്കണം , എങ്കിൽ അവൻ അവൾക്ക് പ്രതാപം നൽകും. ഭാര്യ ഭർത്താവിന്റെ പദവിയിലേക്ക് അല്ലെങ്കിൽ അതിന്റെയും മുകളിലേക്ക് ആയിത്തീരാൻ ശ്രമിക്കരുത് , എങ്കിൽ അവൾക്ക് സുഖമായ ഒരു ജീവിതം ഭർത്താവിന്റെ കൂടെ നയിക്കാം. അത്പോലെ ഭർത്താവ് തന്റെ വീട്ടിലെ രാജാവാണ് , ഭാര്യമാരും കുട്ടികളും തനിക്ക് കീഴിലുള്ള പ്രജകളും ; ഭർത്താവ് എന്ന രാജാവിന്റെ കല്പനകൾ ആയിരിക്കണം വീട്ടിൽ നടപ്പാക്കപ്പെടുന്നത് അല്ലാതെ ഭാര്യക്ക് തന്നിഷ്ടപ്രകാരം പ്രവർത്തിക്കാവുന്നതല്ല ! 🗒️ യാസിർ ബിൻ അയ്യൂബ് كان الله له في الدارين ═══════════════════════ https://t.me/ihsaanchnl #maslak #nisaa
538
10
Audio from Yasir bin ayoob
537
11
﷽ ═══════════════════════ ഖുർആനിന്റെ മഹത്വത്തെ കുറിച്ച് ചെറിയ ഒരു ഓർമ്മപ്പെടുത്തൽ. 🎙️യാസിർ ബിൻ അയ്യൂബ് وفقه الله. ═══════════════════════ https://t.me/ihsaanchnl #audios #maslak #naseeha
1
12
﷽ ശരീരത്തിന് ദോഷം ചെയ്യും എന്നുറപ്പുള്ള ഭക്ഷണങ്ങളും ഭക്ഷണ രീതികളും ഉപേക്ഷിക്കുക. ═══════════════════════ ഷെയ്ഖ് ഉതൈമീൻ رَحِمَـﮧُ اللَّـﮧُ പറഞ്ഞു : "നിന്റെ ശരീരം നിന്റെ പക്കൽ ഉള്ള അമാനത്ത് ആണ് ; അതിന് ഉപദ്രവമുണ്ടാക്കുന്ന , അല്ലെങ്കിൽ ദോഷം ചെയ്യുന്ന ഒന്നും പ്രവർത്തിക്കൽ നിനക്ക് അനുവദനീയമല്ല !". 📚شرح رياض الصالحين. വിവർത്തനം : യാസിർ ബിൻ അയ്യൂബ് وفقه الله. ═══════════════════════ https://t.me/ihsaanchnl #maslak #health
434
13
#poster
#poster
564
14
﷽ ═══════════════════════ ഇമാം ദഹബി رَحِمَـﮧُ اللَّـﮧُ പറഞ്ഞു : "അള്ളാഹുവാണേ സത്യം , തന്റെ സ്വന്തത്തെ പ്രകീർത്തിക്കുകയോ സ്വയം ആശ്ചര്യം കൊള്ളുകയോ ചെയ്യുന്നവൻ വിജയിക്കുകയില്ല !". سير أعلام النبلاء ( ٤ / ١٩٠ ). വിവർത്തനം : യാസിർ ബിൻ അയ്യൂബ് وفقه الله. ═══════════════════════ https://t.me/ihsaanchnl #maslak
539
15
﷽ കഴിവുള്ളവർ നല്ല വസ്ത്രം ധരിക്കുക. ═══════════════════════ ഇമാം അൽബാനി رَحِمَـﮧُ اللَّـﮧُ പറഞ്ഞു : നല്ല വസ്ത്രം ധരിച്ച് കൊണ്ട് ഭംഗിയാകൽ ഒരു രീതിയിലും അഹങ്കാരത്തിൽ പെട്ടതല്ല , മറിച്ച്‌ ഇത് ദീനാക്കപ്പെട്ട കാര്യമാണ് ; നബി ﷺ പറഞ്ഞത് പോലെ : അള്ളാഹു ഭംഗി ഉള്ളവനാണ് അവൻ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു. [ الصحيحة ١/٢٦١ ] . വിവർത്തനം : യാസിർ ബിൻ അയ്യൂബ് وفقه الله. ═══════════════════════ https://t.me/ihsaanchnl #maslak
565
16
#poster
#poster
560
17
#poster
#poster
529
18
﷽ ഏറ്റവും ഉത്തമമായ ദിക്ർ ═══════════════════════ ഇമാം നവവീ رَحِمَـﮧُ اللَّـﮧُ പറഞ്ഞു : നീ അറിഞ്ഞ കൊള്ളുക , ഏറ്റവും ഉത്തമമായ ദിക്ർ ഖുർആൻ പാരായണം ആണ്. 📚 النووي/الأذكار ١٠١. വിവർത്തനം : യാസിർ ബിൻ അയ്യൂബ് وفقه الله. ═══════════════════════ https://t.me/ihsaanchnl #maslak
567
19
﷽ നിന്റെ ഈമാനിന്റെ അളവ് അറിയണോ ?! ═══════════════════════ ഇമാം ഇബ്നുൽ ഖയ്യിം رَحِمَـﮧُ اللَّـﮧُ പറഞ്ഞു : "നിന്റെ ഈമാനിന്റെ അളവ് നിനക്ക് അറിയണം എന്നുണ്ടെങ്കിൽ , നീ തനിച്ചാകുന്ന സന്ദർഭങ്ങളിൽ നീ നിന്റെ സ്വന്തത്തെ വീക്ഷിക്കുക ; നിശ്ചയമായും രണ്ട് റക്അത്ത് നിസ്കാരത്തിലോ , പകൽ നോമ്പിലോ ഈമാൻ (പൂർണ്ണമായും) വെളിപ്പെടുകയില്ല ; പകരം ഈമാൻ (യഥാർത്ഥമായും) വെളിവാവുക സ്വന്തത്തോടും സ്വന്തം ദേഹേച്ഛയോടും പോരിടുമ്പോഴാണ് !" ‏• مَدَارِجُ السَّالِكِينَ (١٦٤/٨٢). വിവർത്തനം : യാസിർ ബിൻ അയ്യൂബ് وفقه الله. ═══════════════════════ https://t.me/ihsaanchnl #maslak
672
20
﷽ പെണ്ണേ , നീ പുരുഷന്മാരുടെ കൂടെ ജോലി ചെയ്യരുത് , നീ മണ്ണ് തിന്നാലും ശെരി !! ═══════════════════════ ഷെയ്ഖ് ഇബ്‌നു ബാസ് ചോദിക്കപ്പെട്ടു : "ഞാൻ യതീം ആയ കുട്ടികളുടെ ഉമ്മയാണ് ; ജോലി ചെയ്യാൻ ഞാൻ താല്പര്യപ്പെടുന്നു , പക്ഷേ ജോലിയിൽ സ്‌ത്രീ പുരുഷ കൂടിക്കലരലുണ്ട് , ഞാൻ ദീൻ അനുസരിച്ച് ജീവിക്കുന്ന ഒരു സ്ത്രീയുമാണ് , ഞാൻ എന്താണ് ചെയ്യേണ്ടത് ?" ഷെയ്ഖിന്റെ ഉത്തരം : "പുരുഷന്മാരുടെ കൂടെ നീ ജോലി ചെയ്യരുത് ! സ്ത്രീകൾക്കിടയിൽ മാത്രമുള്ള ജോലിയുണ്ടോ എന്ന് നീ അന്വേഷിക്കുക ! നീ ഖൈർ പ്രതീക്ഷിച്ച് കൊള്ളുക , (കാരണം : ) (وَمَن یَتَّقِ ٱللَّهَ یَجۡعَل لَّهُۥ مَخۡرَجࣰا) "അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുന്നതാണ്" (സൂറ തലാഖ് | 2) (وَمَن یَتَّقِ ٱللَّهَ یَجۡعَل لَّهُۥ مِنۡ أَمۡرِهِۦ یُسۡرࣰا) "വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന് അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌." (സൂറ തലാഖ് | 4) എന്നാൽ പുരുഷന്മാരുടെ കൂടെ , പുരുഷന്മാരായ നഴ്സ്മാർക്കിടയിൽ ഒരു ഫീമൈൽ നഴ്സ് ആയോ , അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലകളിലോ (പുരുഷന്മാരുടെ കൂടെ) നീ ജോലി ചെയ്യരുത് ! നിന്റെ ദീനിനും നിന്റെ അഭിമാനത്തിനും അപായമായ വലിയ ഫിത്‌നയാണത്. നീ പുരുഷന്മാരുടെ കൂടെ പോകരുത് ജോലിക്ക് വേണ്ടി , നീ ഒരു പുരുഷന് -(ഡോക്ടറിനോ മറ്റോ- സെക്രെട്ടറി ആയി ജോലി ചെയ്യരുത് , ) ഇതെല്ലാം നിനക്ക് അപായമുണ്ടാക്കുന്ന ഫിത്‌ന ആണ്. പകരം നീ സ്ത്രീകളുടെ കൂടെ ജോലി ചെയ്ത് കൊള്ളുക , സ്ത്രീകളായ ഡോക്ടർമാരുടെ കൂടെയോ , നഴ്സ്മാരുടെ കൂടെയോ , ഇതുപോലെയുള്ള സ്ത്രീകളുടെ മാത്രം കൂടെയോ പ്രശ്നമില്ല , എന്നാൽ പുരുഷന്മാരുടെ കൂടെയാണെങ്കിൽ , ഇല്ല ! അത് പാടില്ല ! നീ മണ്ണ് തിന്നാലും ശെരി ! നീ അല്ലാഹുവിനെ സൂക്ഷിക്കുക , ഖൈർ പ്രതീക്ഷിച്ച് കൊള്ളുക (وَمَن یَتَّقِ ٱللَّهَ یَجۡعَل لَّهُۥ مِنۡ أَمۡرِهِۦ یُسۡرࣰا) "വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന് അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌." (സൂറ തലാഖ് | 4) വിവർത്തനം : യാസിർ ബിൻ അയ്യൂബ് وفقه الله. ═══════════════════════ https://t.me/ihsaanchnl #maslak #naseeha #nisaa #fiqh
621