1 361
Subscribers
No data24 hours
No data7 days
No data30 days
Posts Archive
ഇതോടെ ഈ വർഷം ഭാരതരത്ന നൽകിയവരുടെ എണ്ണം 5 ആയി
1. കർപ്പൂരി താക്കൂർ
2. എൽ. കെ അദ്വാനി
☄️☄️ബൂം ...... ബൂംറ...
ഐസിസി ബോൾ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് #sports
കേരളത്തിന്റെ മുഖ്യ വിവരാവകാശ കമ്മീഷണർ വിശ്വാസ് മേത്ത വിരമിക്കാൻ കുറച്ചു നാളുകൾ കൂടി
ആത്മകഥ അതിജീവനം
(മേത്ത വിരമിക്കാതെ തന്നെ ഇവിടെ പലരും വിരമിപ്പിച്ചിരുന്നു )
18 പൊതുമേഖല സ്ഥാപനങ്ങൾ പൂട്ടാൻ ഒരുങ്ങി സർക്കാർ
പൊതുമേഖല സ്ഥാപനങ്ങൾ നിലവിൽ 149 പൂട്ടുന്നതോടെ 131 ആവും #Kerala
പ്രസിഡന്റിന്റെ മരണത്തെ തുടർന്നു നമ്മബിയയുടെ പുതിയ പ്രസിഡന്റ് ആയി നിയമിതനായത്
Nangolo Mbumba #Worldaffairs
