en
Feedback
Rashtrawadi

Rashtrawadi

Open in Telegram

സംഗച്ഛധ്വം സംവദധ്വം സംവോ മനാംസി ജാനതാം ദേവാഭാഗം യഥാപൂര്‍വേ സഞ്ജനാനാ ഉപാസതേ എല്ലാ സാമൂഹ്യ മാധ്യമങ്ങളിലും ഏവരുടെയും പിന്തുണ വേണം... 📱Whatsapp : https://whatsapp.com/channel/0029Va9pvXh89inlxDfax00u ❌ Twitter : https://www.twitter.com/ra5htrawadi

Show more
803
Subscribers
+124 hours
+17 days
+430 days
Posts Archive
തിരുവനന്തപുരത്തിന്റെ തീരുമാനം തെറ്റരുത്... ഇതൊന്ന് കേട്ട് നോക്കൂ... #Rajeev4TVM #ModiyudeGuarantee

തിരുവനന്തപുരത്തിന്റെ തീരുമാനം തെറ്റരുത്... ഇതൊന്ന് കേട്ട് നോക്കൂ... #Rajeev4TVM #ModiyudeGuarantee

തൃശൂരിൽ കൃസ്ത്യൻ മേഖലയിൽ കാലിടറി കെ.മുരളീധരൻ ..... 🤭

കേന്ദ്രസർക്കാർ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ശശി തരൂരിന്റെ പ്രകടന പത്രിക! 😂😂

#SGForThrissur

സിന്ധു സൂര്യകുമാറും നല്ല ചോദ്യങ്ങൾ ചോദിക്കാനും പറയാനും തുടങ്ങി...

എം ടി വാസുദേവൻ നായരുടെ 'അസുരവിത്ത്‌' എന്ന നോവലിൽ നായകൻ ഗോവിന്ദൻ കുട്ടി മതം മാറി ഇസ്ലാമായപ്പോൾ അയാളെ സുന്നത്ത്‌ കഴിച്ച്‌ നഗരികാണിക്കാൻ മുസ്ലീം പ്രമാണിമാർ കൊണ്ടുനടന്ന ഒരു വിവരണമുണ്ട്‌!! ഇതു കണ്ടപ്പോൾ അതാണോർമ്മവന്നത്‌. ഇവനെയൊക്കെ എഴുന്നള്ളിച്ച്‌ കൊണ്ടുനടക്കുന്നവരെപ്പറ്റി ചിന്തിക്കുമ്പോൾ ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാൻ?

ഭാരത സംസ്ക്കാരം പരിരക്ഷിക്കുന്നവർ ജയിക്കണമെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ! ലോകം ഭാരതത്തെ ഉറ്റുനോക്കുന്നു.

ചിന്തിച്ചു വോട്ട് ചെയ്യുക.....

സൂര്യബിംബത്തെ അധികനേരം മറയ്ക്കാൻ കാർമേഘത്തിനാവില്ല ❤️🔥

തിരുവനന്തപുരം ഇനി മാറും. അതിന് ഇതാണ് കാര്യം....

മുസ്ലീം ലീഗ് അഖിലേന്ത്യ നേതാവ് KNA ഖാദര്‍ മുൻപ് പറഞ്ഞത് കേള്‍ക്കൂ...

NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ പറ്റി മുൻ ISRO ചെയർമാൻ G. മാധവൻ നായർ. മാറ്റം അനിവാര്യമാണ്. ഈ പ്രാവശ്യം രാജീവ് ചന്ദ്രശേഖർ. #AbkiBaar400Paar #ModiGovt #PhirEkBaarModiSarkar #Rajeev4TVM

ഡിജിറ്റൽ ട്രാൻസാക്ഷനെ കളിയാക്കിയ ചിതമ്പരനും നമ്മുടെ ചാത്രജ്ഞനുമൊക്കെ ഒക്കെ എവിടെ? 🤔😂

തിരുവനന്തപുരത്തിന് വികസനം വരുവാൻ മാറ്റം വരണം.... ഇനി "ഇതാണ് കാര്യം"... തീര ദേശ മേഖലയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ രാജീവ് ചന്ദ്രശേഖർ...

SG ♥️♥️

രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുക, ഉചിതമായ തീരുമാനം കൈക്കൊള്ളുക, നമ്മുടെ വരുംകാല തലമുറയ്ക്ക് വേണ്ടിയിട്ടെങ്കിലും...

ദേശായിക്ക് ബസ് മാറി പോയി.....🤭😁

വിശ്വാസികളായ ജനസമൂഹത്തിന്റെ അഭിപ്രായം വളരെ വ്യക്തമായി സുജയ പാർവതി പറഞ്ഞിരിക്കുന്നു. ചില പ്രത്യേക ആളുകളെ കാണുമ്പോൾ കുനിഞ്ഞു നിൽക്കുകയും വിശ്വാസികളായ ഹൈന്ദവരെ അപമാനിക്കുകയും ചെയ്യുന്ന ഇടതിന്റെയും, വലതിന്റെയും രാഷ്ട്രീയ തിട്ടൂരത്തിനു ചുക്കാൻ പിടിക്കുന്ന കേരള പൗലോസും കൂടി തകർക്കാൻ ശ്രമിച്ചത് ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഹൈന്ദവ ആചാര അനുഷ്‌ടാനങ്ങളെ ആണ്.. അനുഭവിക്കാൻ കിടക്കുന്നതേ ഉള്ളൂ എല്ലാവരും... 😡