en
Feedback
PSC JUNCTION MALAYALAM

PSC JUNCTION MALAYALAM

Open in Telegram
4 771
Subscribers
-224 hours
-107 days
-1730 days
Posts Archive
🔚🔚🔚

പൊൻ + കുടം ചേർത്തെഴുതുക
Anonymous voting

ചാടി, പുറപ്പെട്ടു എന്നീ വാക്കുകൾ ചേർത്തെഴുതിയാൽ ശരിരൂപം ഏത് #PQ
Anonymous voting

മരങ്ങൾ പിരിച്ചെഴുതുക
Anonymous voting

മണൽ +അരണ്യം ചേർത്തെഴുതുക #PQ
Anonymous voting

ആയിരം + ആണ്ട് ചേർത്തെഴുതിയാൽ #PQ
Anonymous voting

ചേർത്തെഴുതുക - ഇ + അൾ #PQ
Anonymous voting

ഒരുവളുടെ എന്ന പദം പിരിച്ചെഴുതുന്ന വിധം #PQ
Anonymous voting

നെന്മണി ശരിയായി പിരിച്ചെഴുതുന്നത് എങ്ങനെ #PQ
Anonymous voting

തത്ത്വo എന്ന വാക്ക് പിരിച്ചെഴുതിയാൽ #PQ
Anonymous voting

വേൾ + തു ചേർത്തെഴുതുക #PQ 72/23
Anonymous voting

പൂവൽ + അംഗി ചേർത്തെഴുതുക #PQ 72/23
Anonymous voting

ഉത്ഥാനം പിരിച്ചെഴുതുക #PQ
Anonymous voting

'വാഗീശ ' എന്ന പദം പിരിച്ചെഴുതിയാൽ #PQ
Anonymous voting

ഉല്ലംഘനം പിരിച്ചെഴുതിയാൽ #PQ
Anonymous voting

എണ്ണൂറ് എന്ന പദം പിരിച്ചെഴുതിയാൽ
Anonymous voting

'തല + കെട്ട് ' ചേർത്തെഴുതിയാൽ (1)തലകെട്ട് (2)തലേക്കെട്ട് (3)തലക്കെട്ട് (4)തലേകെട്ട് #PQ 035/23
Anonymous voting

കരി + പുലി ചേർത്തെഴുതുക #PQ 036/23
Anonymous voting

മടി + ശീല ചേർത്തെഴുതിയ രൂപമാണ് #PQ 034/23
Anonymous voting

അ + അൻ -- ഇവിടെ സന്ധിയേത്
Anonymous voting