4 771
Subscribers
-224 hours
-107 days
-1730 days
Posts Archive
'പ്രസംഗിക്കുന്നയാൾ ' എന്നതിനുള്ള ശരിയായ പദം തിരഞ്ഞെടുത്തെഴുതുക
#PQ
പറയാൻ ആഗ്രഹിക്കുന്നത് എന്നർത്ഥം വരുന്ന പദം ഏത്
#PQ 036/ 23
'കാണാൻ ആഗ്രഹിക്കുന്നയാൾ ' എന്നതിന്റെ ഒറ്റപ്പദം എഴുതുക
#PQ 097/23
കാലദേശാദികൾക്ക് അനുയോജ്യമായ പരിഷ്കാരം വേണമെന്ന് ആഗ്രഹിക്കുന്നവൻ എന്ന് അർത്ഥം വരുന്ന പദം ഏത്
#PQ 40/23
വിവാഹം ചെയ്ത് ഭാര്യയോടുകൂടെ പാർക്കുന്നവൻ എന്നർത്ഥം വരുന്ന ഒറ്റപ്പദം ഏത്
#PQ
ഭക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്ന പദത്തിന്റെ ഒറ്റപ്പദം താഴെ പറയുന്നവയിൽ ഏതാണ്
#PQ
