4 771
Subscribers
-224 hours
-107 days
-1730 days
Posts Archive
'സഹതപിക്കാത്ത ലോകമേയെന്തിലും സഹകരിക്കുന്ന ശാരദാകാശമേ' ~ ആരുടെ വരികൾ ആണിത് ❓
@pscjunctionmalayalam
🏆 Top results in the quiz '🎯2024 പി എസ് സി മലയാളം ചോദ്യങ്ങൾ സെറ്റ് 1 🎯'
🖊 10 questions
⏱ 30 seconds per question
🤓 149 people took the quiz
🥇 Smitha.R. Hareesh – 10 (54.6 sec)
🥈 Athira – 10 (1 min 1 sec)
🥉 @immortal_AM – 10 (1 min 1 sec)
4. Sob – 10 (1 min 3 sec)
5. 🦁 – 10 (1 min 5 sec)
6. @aiswarya99 – 10 (1 min 10 sec)
7. Aswathy Vijayan – 10 (1 min 10 sec)
8. Nitha T – 10 (1 min 14 sec)
9. Arya – 10 (1 min 15 sec)
10. @AaarYaa14 – 10 (1 min 18 sec)
11. Kareeshma – 10 (1 min 21 sec)
12. Shijina. Kp – 10 (1 min 28 sec)
13. Reshmi L – 10 (1 min 28 sec)
14. V~U – 10 (1 min 34 sec)
15. @VandanaVipin – 10 (1 min 38 sec)
16. Anju M R – 10 (1 min 44 sec)
17. Binusha Babu – 10 (1 min 49 sec)
18. Sariga – 10 (1 min 50 sec)
19. Anupama – 9 (58.6 sec)
20. Rejani G – 9 (1 min)
Cngratz All❤️👏🏻👏🏻
🎲 Quiz '🎯2024 പി എസ് സി മലയാളം ചോദ്യങ്ങൾ സെറ്റ് 1 🎯'
@PSCJUNCTIONMALAYALAM
🖊 10 questions · ⏱ 30 sec
അകത്തു കത്തിയും പുറത്തു പത്തിയും എന്ന ശൈലിയുടെ അർത്ഥം
(1)ഉള്ളിലും പുറത്തും വിരോധം (2)ഉള്ളിലും പുറത്തും സ്നേഹം (3)ഉള്ളിൽ സ്നേഹവും പുറമേ വിരോധവും (4)ഉള്ളിൽ വിരോധവും പുറമേ സ്നേഹവും
പിൽക്കാലം, കണ്ണീര് എന്നീ പദങ്ങൾ പിരിച്ചെഴുതുന്നത് (2024 PQ)
(1)പിൻ + കാലം (2) പിൽ + കാലം (3)കൺ + നീര് (4)കണ്ണ് + നീര്
കഥയുടെ പ്രധാനമായ അംശം - ഒറ്റപ്പദം ഏത് (2024 PQ)
(1)കഥാഗതി (2)കഥാസാരം (3)കഥനം (4)കഥാസംക്ഷേപം
Fashion Monger എന്ന പദത്തിനുള്ള ഉചിതമായ തർജ്ജമ ഏത്
(1)അഴകിയ രാവണൻ (2)ജ്വാലാമുഖി (3)സുന്ദര പുരുഷൻ (4) വെനീസിലെ വ്യാപാരി
ശരിയായ വാക്കുകൾ ഏത്(2024 PQ)
(1)രക്ഷകർത്താവ് (2)രക്ഷാകർത്താവ് (3)ഹാർദ്ദവം (4)ഹാർദ്ദം
ധനം എന്ന വാക്കിനു പകരം ഉപയോഗിക്കാവുന്ന പദമാണ്(PQ2024)
(1) അർത്ഥം (2)വിത്തം (3)അർദ്ധം (4)ആനനം
ഫടൻ എന്ന വാക്കിന്റെ അർത്ഥം(PQ 2024)
(1)വഞ്ചകൻ (2) പോരാളി (3) യോദ്ധാവ്
മിന്നാമിനുങ്ങ് എന്ന പദത്തിന്റെ പര്യായപദമാണ്(PQ 2024)
(1)പ്രകാശകൻ (2)പ്രകാശിതം (3)തൈജസകീടം (4)ഖദ്യോതം
