en
Feedback
PSC JUNCTION MALAYALAM

PSC JUNCTION MALAYALAM

Open in Telegram
4 771
Subscribers
-224 hours
-107 days
-1730 days
Posts Archive
ഐ എന്നത് പിരിച്ചെഴുതിയാൽ
Anonymous voting

Ithoke endhavo cancel akiyath
Ithoke endhavo cancel akiyath

ആരോ തേൻ പര്യായം ഒരു ഗ്രുപ്പിൽ ചോദിച്ചത് കണ്ട് ടൈപ്പ് ചെയ്യുമ്പോളേക്ക് മെസേജ് പിന്നെ കാണുന്നില്ല 🤭അത് കൊണ്ട് ഇവിടെ ഇട്ടു 👩‍🦯👩‍🦯

🍯തേൻ പര്യായങ്ങൾ 🔹മധൂളി 🔹മധു 🔹മടു 🔹മാക്ഷികം 🔹ക്ഷൗദ്രം 🔹മരന്ദം 🔹മകരന്ദം @PSCJUNCTIONMALAYALAM

photo content

വിലസി + അ = # കേരളപാണിനി
Anonymous voting

തെറ്റായ ജോഡി ഏത്
Anonymous voting

ധനം + ഉം = ധനവും ധനമ് + ഉം = ധനവും രണ്ടും ഓർത്തു വെച്ചേക്കു
+1
ധനം + ഉം = ധനവും ധനമ് + ഉം = ധനവും രണ്ടും ഓർത്തു വെച്ചേക്കു

കപികുലം + അരചൻ =?? # കേരളപാണിനി
Anonymous voting

ഭോഷൻ സ്ത്രീലിംഗം # കേരളപാണിനീയം
Anonymous voting

ഓ എതിർലിംഗവും ഇതിൽ നിന്നാണല്ലേ വന്നത് 🤭 ചെട്ടിച്ചി - ചെട്ടി
ഓ എതിർലിംഗവും ഇതിൽ നിന്നാണല്ലേ വന്നത് 🤭 ചെട്ടിച്ചി - ചെട്ടി

മുഴങ് + അം = മുഴക്കം കോൺ + അം = കോട്ടം കാ + അൽ = കാവൽ കര + തൽ = കരച്ചൽ #കേരളപാണിനീയം @PSCJUNCTIONMALAYALAM

🎲 Quiz 'കേരള പാണിനീയം ചേർത്തെഴുത്ത്, പിരിച്ചെഴുത്ത് സെറ്റ് 2' @PSCJUNCTIONMALAYALAM 🖊 9 questions · ⏱ 15 sec

🎲 Quiz 'കേരള പാണിനീയം ചേർത്തെഴുത്ത്, പിരിച്ചെഴുത്ത് സെറ്റ് 1' @PSCJUNCTIONMALAYALAM 🖊 14 questions · ⏱ 15 sec

മിക്കവരും തിരു + കൈ എന്നത് പുതിയതും കുറേ പേർ കൺഫ്യൂഷൻ ഇമോജി ഇട്ടതും കൊണ്ട് പോൾ ഡിലീറ്റ് ആക്കിയിരുന്നു 😁 ഇനി അതും വരുമോനു ഡൌട
മിക്കവരും തിരു + കൈ എന്നത് പുതിയതും കുറേ പേർ കൺഫ്യൂഷൻ ഇമോജി ഇട്ടതും കൊണ്ട് പോൾ ഡിലീറ്റ് ആക്കിയിരുന്നു 😁 ഇനി അതും വരുമോനു ഡൌട്ട് ആയിട്ട്,, എന്തായാലും തൃ + കൈ ശരി ആണ്‌

കേരള പാണിനീയം 👆👆

തൺ + താർ
Anonymous voting

ചേർത്തെഴുതുക - പൊൻ + കുടം (Subi)
Anonymous voting

അകൽ + തുന്നു ചേർത്തെഴുതുക (Subi)
Anonymous voting

തങ്‌ + ഇ
Anonymous voting