en
Feedback
PSC JUNCTION MALAYALAM

PSC JUNCTION MALAYALAM

Open in Telegram
4 771
Subscribers
-224 hours
-107 days
-1730 days
Posts Archive
ഉറി എന്ന വാക്കിന്റെ പര്യായം #PQ
Anonymous voting

ഐഹികം വിപരീതം #PQ
Anonymous voting

ചേർത്തെഴുതുക കാക്ക + പൊന്ന്
Anonymous voting

പിരിച്ചെഴുതുക - പൊൽത്തിടമ്പ് #PQ
Anonymous voting

ചാതകം എന്ന പദത്തിന്റെ സ്ത്രീലിംഗ പദം #PQ
Anonymous voting

ഭോജിനി എന്ന പദത്തിന്റെ പുല്ലിംഗ പദമേത് #PQ
Anonymous voting

അര + കൽ വന്നാൽ രണ്ട് രീതിയിലും വരുന്നുണ്ട് അരയ്ക്കാനുള്ള കല്ല് ആണെങ്കിൽ ഇരട്ടിക്കാതെയും കല്ലിന്റെ പകുതി ആണെങ്കിൽ ഇരട്ടിച്ചും
അര + കൽ വന്നാൽ രണ്ട് രീതിയിലും വരുന്നുണ്ട് അരയ്ക്കാനുള്ള കല്ല് ആണെങ്കിൽ ഇരട്ടിക്കാതെയും കല്ലിന്റെ പകുതി ആണെങ്കിൽ ഇരട്ടിച്ചും ഇതിപ്പോ psc ഏത് തരുന്നത് അറിയില്ല 😁 കേരള പാണിനീയത്തിൽ കാണുന്നതിന് importance കൊടുക്കാം

ഇവിടെ അര എന്നത് അരയുക എന്നതിന്റെ കേവലധാതു ആയിട്ട് എടുക്കാൻ പറ്റുമോ പണിയുടെ കൂടെ അല്ലെ അര ഉള്ളത് അപ്പോൾ ഇവിടെ അരയുക അല്ലാലോ വരുന്നത് പണിയുടെ പകുതി (അര ) എന്നല്ലേ

അര + പണി
Anonymous voting

കേവലധാതു ( ക്രിയയുടെ മൂലരൂപം )പൂർവ്വപദത്തിൽ വരുമ്പോൾ ഇരട്ടിക്കില്ല ഉദാഹരണം പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാകും അര + കല്ല് = അരകല്ല
+1
കേവലധാതു ( ക്രിയയുടെ മൂലരൂപം )പൂർവ്വപദത്തിൽ വരുമ്പോൾ ഇരട്ടിക്കില്ല ഉദാഹരണം പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാകും അര + കല്ല് = അരകല്ല് ഇവിടെ അരയുക എന്ന ക്രിയയുടെ കേവലധാതു ആണ് അര നിറ + പറ = നിറപറ നിറയുക എന്നതിന്റെ കേവലധാതു നിറ കട + കോൽ = കടകോൽ കടയുക എന്ന ക്രിയയുടെ കേവലധാതു കട എരി + തീ = എരിതീ എരിയുക എന്ന ക്രിയയുടെ കേവലധാതു എരി @PSCJUNCTIONMALAYALAM

🎲 Quiz '🎯കേരളപാണിനീയം ചേർത്തെഴുത്ത്, പിരിച്ചെഴുത്ത് പാർട്ട്‌ 3🎯' @PSCJUNCTIONMALAYALAM 🖊 15 questions · ⏱ 15 sec

കട + കോൽ =
Anonymous voting

തെറ്റേത്
Anonymous voting

തെറ്റേത്
Anonymous voting

ചാടി + കടക്കുന്നു
Anonymous voting

കരുതി + അ
Anonymous voting

കരിമ്പുലി
Anonymous voting

തെറ്റേത്
Anonymous voting

പൊൻ + പൂ =
Anonymous voting

തെറ്റേത്
Anonymous voting