en
Feedback
Sarah Braha

Sarah Braha

Open in Telegram

End time events - Reena Alex Jerusalem

Show more
1 237
Subscribers
No data24 hours
No data7 days
No data30 days
Posts Archive
വ്യഭചരിക്കാൻ വേണ്ടി അടിമകച്ചവടം.. കഷ്ടം😥

#VRecorder

സാത്താൻ്റെ തന്ത്രങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.

2 കൊരിന്ത്യർ 2:11 സാത്താൻ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.

എൻ്റെ കർത്താവിന്റെ പ്രവചനം എത്രയോ സത്യം...

യോഹന്നാൻ 16:2 അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.

പിശാച് മനുഷ്യനെ അറുപ്പാനും, മുടിക്കുവാനും വന്നവനാണ്. നിങ്ങളെ കൊല്ലുന്നവർ ദൈവത്തിന് വഴിപാട് അർപ്പിക്കുന്ന നാളുകൾ വരുന്നു എന്ന് കർത്താവ് പറഞ്ഞ വചനം മുഹമ്മദിലൂടെ ഇന്നും നടക്കുന്നു. അള്ളാഹുവിന്റെ പേരിൽ കഴുത്തറുത്ത് അള്ളാഹുവിന് വഴിപാട് അർപ്പിക്കുന്നു.

ഇത് നിങ്ങൾ വായിച്ച് അറിഞ്ഞിരിക്കുക...സാത്താൻ്റെ തന്ത്രങ്ങളെക്കുറിച്ച് നിങ്ങൾ അറിവില്ലാത്തവരല്ലല്ലോ എന്നാണ് പൗലോസ് പറഞ്ഞത്.( അതിനർത്ഥം സാത്താൻ്റെ തന്ത്രങ്ങളെക്കുറിച്ച് നിങ്ങൾ അറിവുള്ളവരായിരിക്കണം.)

എന്താണ് 'ഇന്റർനെറ്റ് അപ്പോക്കലിപ്‌സ്', നമ്മൾ എത്രത്തോളം ഉത്കണ്ഠാകുലരായിരിക്കണം? - വാഷിംഗ്ടൺ പോസ്റ്റ് https://www.washingtonpost.com/technology/2023/06/28/solar-storm-internet-apocalypse/

ഇൻ്റർനെറ്റ് ഷഡ്ഓഫ് ചെയ്യും, അതാണ് സൈബർ പൻഡമിക്.

സൈബർ പാൻഡമിക് വരുത്തുവാൻ സൂര്യനെകൂട്ടുപിടിക്കുന്നു കള്ളൻമാൻ..

ഒരു 'ഇന്റർനെറ്റ് അപ്പോക്കലിപ്‌സ്' എന്ന ഭയം മുളപൊട്ടുന്നു: വരാനിരിക്കുന്ന സോളാർ കൊടുങ്കാറ്റുകൾ എത്രത്തോളം നാശം വിതക്കും? | കുന്ന് https://thehill.com/homenews/nexstar_media_wire/4075798-fears-of-an-internet-apocalypse-are-brewing-how-likely-will-upcoming-solar-storms-wreak-havoc/

ഉത്തമൻ വരുന്നുണ്ട് വീണ്ടും..🤣🤣🤣

photo content

കോവിഡ് വന്നവർക്ക് കാർഡിയാക് അറസ്റ്റ് എന്ന്, വാക്സിൻ ഉത്തമൻ