cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

INSIGHT PSC

Let's study together. 📚📚📚 Let's achieve together.. 🎖️🏆🏆

Show more
The country is not specifiedThe language is not specifiedThe category is not specified
Advertising posts
421
Subscribers
No data24 hours
No data7 days
No data30 days

Data loading in progress...

Subscriber growth rate

Data loading in progress...

സുൽത്താൻ അസ്ലം ഷാ കപ്പ് 2022 വേദിAnonymous voting
  • സിംഗപ്പൂർ
  • മലേഷ്യ
  • ചൈന
  • ഇൻഡോനേഷ്യ
0 votes
ഇന്ത്യയിലെ ഏറ്റവും വലിയ ചരക്കു ട്രെയിന്റെ പരീക്ഷണ ഓട്ടം അടുത്തിടെ നടന്നു. ഏതാണ് ആ ട്രെയിൻAnonymous voting
  • വാസുകി
  • വന്ദേ ഭാരത്
  • ട്രെയിൻ 18
  • മൈത്രി എക്സ്പ്രസ്
0 votes
Smile 75 പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നുAnonymous voting
  • ഭിക്ഷാടനക്കാരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി
  • സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി
  • അരിവാൾ രോഗ നിർമ്മാർജ്ജനത്തിനു വേണ്ടി
0 votes
ഉപഭോക്താക്കളിൽ നിന്ന് ബില്ലുകൾ സ്വീകരിച്ച് അവർക്ക് സമ്മാനങ്ങൾ നൽകുന്നതിനായി ആരംഭിച്ച കേരള സർക്കാരിന്റെ പുതിയ ആപ്ലിക്കേഷൻAnonymous voting
  • ലക്കി ഗോൾഡ്
  • ലക്കി കസ്റ്റമർ
  • ലക്കി ബില്ല്
0 votes
Bcci യുടെ മുൻ സെക്രട്ടറി അടുത്തിടെ അന്തരിച്ചു അദ്ദേഹത്തിന്റെ പേര് എന്താണ്?Anonymous voting
  • അമിതാഭ് ചൗധരി
  • ചന്ദ്രശേഖർ
  • പിയൂഷ് ചൗധരി
0 votes
ഞങ്ങളും കൃഷിയിലേക്ക് എന്ന് പദ്ധതിയുടെ ഭാഗമായി കേരള കൃഷി വകുപ്പ് ആരംഭിക്കുന്ന പദ്ധതിAnonymous voting
  • കൃഷിഭൂമി
  • കൃഷിദർശൻ
  • കൃഷിയിടം
  • കൃഷി സ്വർഗ്ഗം
0 votes
രാഷ്ട്രപതി തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾ 👉🏻 രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ NDA സ്ഥാനാർഥി :- ദ്രൗപതി മുർമു 👉🏻 കാലാവധി തികച്ച ആദ്യ ജാർഖണ്ഡ് ഗവർണർ 👉🏻 സാന്താൾ ആദിവാസി വിഭാഗത്തിൽ നിന്നുള്ള മുർമു ഒഡീഷയിലാണ് ജനിച്ചത് 👉🏻 രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥി :- യശ്വന്ത് സിൻഹ 🗞 @Pathravarthakal
Show all...
Photo unavailableShow in Telegram
പ്രസിഡണ്ടിന്റെ അമിതാധികാരങ്ങൾ റദ്ദാക്കി, ഭരണഘടനയുടെ 21-ആം ഭേദഗതി അംഗീകരിച്ച് ശ്രീലങ്കൻ മന്ത്രിസഭ 👉🏻 ശ്രീലങ്കൻ പ്രധാനമന്ത്രി :- റനിൽ വിക്രമസിംഗെ 🗞 @Pathravarthakal
Show all...
Photo unavailableShow in Telegram
ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കബോജ് നിലവിൽ ഭൂട്ടാനിൽ സ്ഥാനപതി ആണ് ഇതിനു മുൻപ് ടി എസ് തിരൂമൂർത്തി ആയിരുന്നു @PSCHACKERS
Show all...
Photo unavailableShow in Telegram
◾️ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ക്രിക്കറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റായി നിയമിതയായ ആദ്യ വനിതയായി ലിസ സ്റ്റാലേക്കർ.. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആയിരുന്നു @PSCHACKERS
Show all...
Choose a Different Plan

Your current plan allows analytics for only 5 channels. To get more, please choose a different plan.