Ignite school of psc ramanattukara
Open in Telegram
Ignite psc coaching centre ramanattukara Kozhikode 7510339902
Show moreThe country is not specifiedEducation111 035
1 051
Subscribers
No data24 hours
No data7 days
No data30 days
Posts Archive
*📘ദേശീയ ന്യൂനപക്ഷ ദിനം*
ഭാഷാപരമായോ വംശപരമായോ മതപരമായോ ന്യൂനപക്ഷങ്ങളായ ജനവിഭാഗളെ ശാക്തീകരിക്കുന്നതിനും അവരുടെ മാനുഷികാവകാശങ്ങൾ സംരക്ഷിക്കുന്നതിനും 1992 ഡിസംബർ 18 ന് ഐക്യരാഷ്ട്ര സംഘടന പ്രസ്താവന ഇറക്കുകയും അംഗരാജ്യങ്ങളോട് ആ ദിനം ന്യൂനപക്ഷത്തി൯റെ അവകാശങ്ങളെപ്പറ്റി അവബോധം വളർത്താ൯ പ്രമേയം പാസ്സാക്കുകയും ചെയ്തു. ഇതി൯റെ അടിസ്ഥാനത്തിൽ ഭാരതം എല്ലാ വർഷവും ഡിസംബർ 18 ദേശീയ ന്യൂനപക്ഷദിനമായി ആചരിക്കുന്നു. .
*▬▬▬▬▬▬▬▬▬▬▬▬▬▬*
🎁 LGS NOTIFICATION പ്രൊഫൈലിൽ വന്നിട്ടുണ്ട് 🪄🪄
⭐CATEGORY NO: 535/2023
⭐QUALIFICATION :മിനിമം യോഗ്യത 7 ആം ക്ലാസ്സ് ( ബിരുദം പാടില്ല )
🚨Last Date : 17.01.2024
ലോക പരിസ്ഥിതി ദിനത്തിന്റെ അമ്പതാം വാർഷികത്തിന്റെ വേദി
ലോകത്തെ ഏറ്റവും ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിൽ ഒന്നാമത് എത്തിയത്
സംസ്ഥാനത്തെ ആദ്യ കനാൽ ജലവൈദ്യുത കേന്ദ്രം നിലവിൽ വരുന്നത്
Which ministry has launched 'Vivad se Vishwas scheme'
Mishti initiative is related to which of the following
✅Countries related to India's operations:
👉 Operation Karuna - Myanmar
👉 Operation Kaveri - Sudan
👉 Operation Dost - Turkey Syria
👉 Operation Ganga - Ukraine
👉 Operation Devi Shakti - Afghanistan
👉 Operation Ajay - Israel
