K Surendran
Open in Telegram
Facebook - https://www.facebook.com/KSurendranOfficial Twitter - https://twitter.com/surendranbjp Instagram - https://instagram.com/k_surendran_official
Show more3 060
Subscribers
No data24 hours
-187 days
-7630 days
Posts Archive
3 060
വിജയാശംസകൾ. അട്ടിമറി സ്വപ്നം കണ്ട് മനപ്പായസമുണ്ടവർക്കും അടുപ്പു കൂട്ടി കാത്തിരുന്നവർക്കും അച്ചുനിരത്തിയവർക്കും ഒരു മലേഷ്യൻ നമസ്കാരം...
3 060
ലോക കേരള സഭയൊക്കെ വലിയ തട്ടിപ്പല്ലേ. എന്തെങ്കിലും ഒരു കാൽ കാശിന്റെ പ്രയോജനം അതുകൊണ്ട് ഉണ്ടായോ.
നൂറുകണക്കിന് രൂപ ചെലവഴിച്ചു വ്യവസായികളെ ഒകെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി കാശു വാങ്ങുന്നു അതെല്ലേ ഇവിടെ നടക്കുന്നത്.
എന്താ ഇവിടെ തൊഴിൽ കിട്ടിയിരിക്കുന്നെ ആരാ ഇവിടെ മുതൽ മുടക്കിയിരിക്കുന്നെ.
ഗോവിന്ദൻ മാഷിന്റെ മകന് ലണ്ടനിൽ വീടുണ്ടോ? മാഷ് മിണ്ടുന്നില്ലല്ലോ.
കേരളത്തിന് ഇത് അറിയണ്ടേ?
3 060
ഒരു അധോലോക സംഘമായി സിപിഎം മാറിയിരിക്കുന്നു.
ധാർമികമായി രാഷ്ട്രീയമായി സിപിഎമ്മും സർക്കാരും മറുപടി പറയണം.
ഉന്നത നേതാക്കളുടെ ഇടപാടിനെക്കുറിച്ച് കത്തിന്റെ അനക്സിൽ പറയുന്നു എന്ന് പറയുന്നു.
കോടികണക്കിന് രൂപയുടെ കള്ളപ്പണം വന്നതായി അറിയുന്നു.
ആ പണം ഷെൽ കമ്പനി ഉപയോഗിച്ച് വെളുപ്പിച്ചിരിക്കുന്നു.
ഞാൻ നേരത്തെ മുതൽ പറയുന്നുണ്ട് മന്ത്രിമാരുടെയും നേതാക്കളുടെയും വിദേശ സന്ദർശനം ആസൂത്രിതമാണ്.
3 060
പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വലിയ രീതിയിലുള്ള സാമ്പത്തിക ഇടപാടാണ് നടത്തികൊണ്ട് ഇരിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ അങ്ങനെ പണം സമാഹരിക്കാനുള്ള ഏജൻസികൾ ഇവർക്കുണ്ട്.
വെറുതെ സിപിഎമ്മിന് പണം കൊടുത്തല്ല സർക്കാരിന്റെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടാണ് പണം നൽകിയിരിക്കുന്നത്.
