Deals Tracker Updates
Open in Telegram
📢 Updates for @DealTrackerProBot | 💬 Feedback: @DealTrackerFeedbackBot
Show moreIndia148 219The category is not specified
863
Subscribers
No data24 hours
-47 days
-2930 days
Posts Archive
🔧 Bug Fix Update ✅
We noticed that sometimes the bot didn’t recognize product links correctly when users shared them along with extra text (like the product name + link together).
This issue has now been fixed 🎉
From now on, the bot will automatically detect and extract the Amazon link properly even if you paste it with some text.
📌 You can continue sharing product links as usual, and the bot will track them without any errors.
If you experience any issues, please let us know via @DealTrackerFeedbackBot 🙌
- Team @DealTrackerProBot
📝 We want your feedback!
Have suggestions, ideas, or issues with our Amazon Price Tracker Bot? Your input is invaluable in helping us improve and make the bot more useful for everyone.
Use our Feedback Bot to share your thoughts, report bugs, or request new features:
👉 @DealTrackerFeedbackBot
Every message you send helps us understand what users want, prioritize improvements, and build a better experience for all. 💛
https://t.me/DealTrackerFeedbackBot
Thank you for being part of our journey!
Introducing Amazon Price Tracker Bot : V1! 🎉
@DealTrackerProBot
Hello All,
We’re thrilled to launch the first version of your personal Amazon shopping companion! 🛍️
No more endlessly checking product pages or worrying about missing a sale. This bot tracks your favorite Amazon products and notifies you whenever the price drops, helping you save time, effort, and money effortlessly. 💰
✨ Key Features:
* 🗂️ Personal Watchlist - Keep all your favorite products in one place
* 🎯 Target Price Alerts - Set your desired price and get notified when it’s reached
* 🔔 Instant Notifications - Be the first to know when a deal happens
* 💡 Smart Price Tracking - Track multiple products simultaneously
* 🛒 Shop Smarter - Never miss a great deal again
V1 is just the beginning. Ee’re planning exciting updates to make your shopping experience even smoother and more enjoyable.
Bot: @DealTrackerProBot
Bot Link: https://t.me/DealTrackerProBot
Happy shopping! 🥳💛
ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന മലയാളികളുടെ കാർ കോയമ്പത്തൂരിൽ വച്ച് മൂന്ന് കാറുകളിലായി എത്തിയ മുഖംമൂടി സംഘം ആക്രമിച്ച വാർത്ത അറിഞ്ഞ് കാണുമല്ലോ. ഈ സംഭവത്തിന്റെ പുറത്തുവന്ന car dash camera video ഏറെ ഭയപ്പെടുത്തുന്നതാണ്. ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ട് അവർക്ക് രക്ഷപെടാൻ കഴിഞ്ഞു എന്നത് ആശ്വാസകരമാണ്. സ്വയരക്ഷയ്ക്ക് വേണ്ടി ആക്രമികളെയും കാറിനേയും തട്ടിത്തെറിപ്പിച്ച് മുന്നോട്ട് പോയശേഷം പോലീസ് പരാതി കൊടുക്കാൻ അവർക്ക് തുണ ആയത് കാറിൽ ഉണ്ടായിരുന്ന ഡാഷ്ബോർഡ് ക്യാമറ ദൃശ്യങ്ങൾ ആണ്.
ഇത്തരം പല സാഹചര്യങ്ങളിലും, അപകടങ്ങൾ നടക്കുമ്പോൾ ഉൾപ്പെടെ, നമ്മുടെ നിരപരാധിത്വം തെളിയിക്കാൻ ഇതുപോലെ ഡാഷ്ക്യാം ദൃശ്യങ്ങൾ സഹായകമായേക്കും. നിങ്ങളുടെ വാഹനം ഏതുമാകട്ടെ.. മുന്നിലും അതുപോലെ തന്നെ പിന്നിലും camera ഘടിപ്പിക്കുക. ഇത്തരം ക്യാമറകൾ മാർക്കറ്റിൽ ലഭ്യമാണ്. ക്യാമറ വാങ്ങുമ്പോൾ വിലക്കുറവിൽ ഉപരി quality ക്ക് പ്രാധാന്യം നൽകുക. വീഡിയോ clarity കൂടാതെ car ന്റെ electronics ന് പ്രശ്നം വരാതെ കൂടെ നോക്കാൻ trusted brands തന്നെ select ചെയ്യുക. നല്ല കുറച്ച് ക്യാമറകളുടെ ലിങ്ക് താഴെ കൊടുക്കുന്നു.
CLICK HERE
Or
https://linktr.ee/easyfinds4u
Save Yourselves & Car 🚗 From Fire 🔥
ഓടിക്കൊണ്ടിരിക്കുന്ന കാർ തീ പിടിച്ച് കത്തിത്തീർന്നതും, ഇലക്ട്രിക് സ്‌കൂട്ടറുകൾ നിന്ന നിൽപ്പിൽ കത്തുന്നതും ഒരുപാട് നാളായി സ്ഥിരം വാർത്തകളിൽ നിറയുന്നുണ്ട്. സ്വന്തം വാഹനം ആ ഒരു അവസ്ഥയിൽ, കണ്മുന്നിൽ ഒന്നും ചെയ്യാനില്ലാതെ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്ന സാഹചര്യം അതി ഭീകരമായിരിക്കും. കൂടെയുള്ളവർക്കോ കണ്ടുനിൽക്കുന്നവർക്കോ ഒന്നും ചെയ്യാൻ കഴിയില്ല.
ബസ്സുകളിലേതു പോലെ കാറുകളിലും Fire Extinguisher കൾ നിര്ബന്ധമാക്കേണ്ട സമയം എന്നോ അതിക്രമിച്ചു. നിയമം വരുന്നതും നോക്കി നിൽക്കേണ്ട.. അവ നമുക്ക് തന്നെ വാങ്ങി വയ്ക്കാവുന്നതേ ഉള്ളൂ. ചെറിയ വിലയ്ക്ക് തന്നെ കാറുകളിൽ വയ്ക്കാൻ കഴിയുന്ന ചെറിയ Fire Extinguisher കൾ ലഭിക്കും. ഇത് വാങ്ങി നമ്മുടെ വാഹനത്തിൽ വച്ചിരുന്നാൽ നമ്മുടെയോ, ഒരുപക്ഷെ മറ്റ് പലരുടെയും കൂടെ ജീവനും വാഹനത്തിനും തുണയായേക്കും. (Link)
അതുപോലെ തന്നെ വാഹനത്തിൽ വേണ്ട മറ്റൊരു കാര്യം ആണ് വാഹനത്തിന്റെ ചില്ല് പൊട്ടിക്കാനും സീറ്റ് ബെൽറ്റ് കട്ട് ചെയ്യാനും പറ്റുന്ന Hammer cum Cutter. തീ പിടിച്ചാൽ പെട്ടെന്ന് പുറത്തിറങ്ങാനാകും ആദ്യം ശ്രമിക്കുക. എന്തെങ്കിലും കാരണം കൊണ്ട് seat belt ഓ window യോ ലോക്ക് ആയിപ്പോകാൻ സാധ്യത കൂടുതൽ ആണ്. ഇത്തരം സന്ദർഭത്തിൽ ആണ് മുകളിൽ പറഞ്ഞ സാധനം ഉപയോഗം വരിക. എളുപ്പത്തിൽ നമുക്ക് തന്നെ സീറ്റ് ബെൽറ്റും മുറിച്ച് ഹാമർ കൊണ്ട് ഗ്ളാസ്സും പൊട്ടിച്ച് പുറത്തിറങ്ങാനാകും. (Link)
സീറ്റിൽ നിന്ന് കയ്യെത്തും ദൂരത്ത് ഡോർ ഹോൾഡറിലോ മറ്റെവിടെ എങ്കിലും ഇവ സൂക്ഷിച്ച് വയ്ക്കുക. ഓൺലൈനിൽ നിന്ന് നമുക്ക് ഇവ രണ്ടും വാങ്ങാവുന്നതേ ഉള്ളൂ. ലിങ്ക് താഴെ കൊടുക്കുന്നു. ഒരെണ്ണം വാങ്ങി വച്ചെക്കൂ, നഷ്ടം വരില്ല. ഒരു വലിയ അപകടം നമുക്ക് തന്നെ ഒഴിവാക്കിവിടാൻ കഴിഞ്ഞേക്കും.
CLICK HERE For Links
Or
https://linktr.ee/easyfinds4u
മഴക്കാലത്ത് അടുക്കളയിലും റൂമിലും ഈച്ച ശല്യം പരിഹരിക്കാൻ എളുപ്പവഴി 🪰
☔ മഴ തുടങ്ങിയതോടെ അടുക്കളയിലും റൂമിലും ടേബിളിലും എല്ലാം ഈച്ച ശല്യം വർദ്ധിച്ചിട്ടുണ്ട്. ഇത്തരത്തിൽ കയറിക്കൂടുന്ന ഈച്ചകൾ കഴിക്കാനുള്ള ഭക്ഷണത്തിലും മറ്റും വന്നിരുന്ന് രോഗങ്ങൾ പരത്താനുള്ള സാധ്യത കൂടുതലാണ്. അടുക്കളയിലെ ഭക്ഷണ പദാർത്ഥങ്ങളിലും ഇവ വന്നിരിക്കുന്നത് ബുദ്ധിമുട്ടും പലതരം അസുഖങ്ങൾക്കും കാരണമാകാം. മഴക്കാലമായാൽ വീട് എത്ര വൃത്തിയായി ഇരുന്നാലും ഈച്ച ശല്യം രൂക്ഷമാണ്. ആരോഗ്യത്തിന് ഹാനികരമായ പല കെമിക്കലുകളും ഈച്ചയെ തുരത്താൻ നാം ഉപയോഗിക്കാറുണ്ട്. മാത്രവുമല്ല, ഇവ ഭക്ഷണപദാര്‍ഥങ്ങളിലേക്ക് പടരാനും സാധ്യത കൂടുതലാണ്.
☔ മഴ തുടങ്ങിയതോടെ അടുക്കളയിലും റൂമിലും ടേബിളിലും എല്ലാം ഈച്ച ശല്യം വർദ്ധിച്ചിട്ടുണ്ട്. ഇത്തരത്തിൽ കയറിക്കൂടുന്ന ഈച്ചകൾ കഴിക്കാനുള്ള ഭക്ഷണത്തിലും മറ്റും വന്നിരുന്ന് രോഗങ്ങൾ പരത്താനുള്ള സാധ്യത കൂടുതലാണ്. അടുക്കളയിലെ ഭക്ഷണ പദാർത്ഥങ്ങളിലും ഇവ വന്നിരിക്കുന്നത് ബുദ്ധിമുട്ടും പലതരം അസുഖങ്ങൾക്കും കാരണമാകാം. മഴക്കാലമായാൽ വീട് എത്ര വൃത്തിയായി ഇരുന്നാലും ഈച്ച ശല്യം രൂക്ഷമാണ്. ആരോഗ്യത്തിന് ഹാനികരമായ പല കെമിക്കലുകളും ഈച്ചയെ തുരത്താൻ നാം ഉപയോഗിക്കാറുണ്ട്. മാത്രവുമല്ല, ഇവ ഭക്ഷണപദാര്‍ഥങ്ങളിലേക്ക് പടരാനും സാധ്യത കൂടുതലാണ്.
💡എന്നാൽ, ഓൺലൈൻ ആയും കടകളിലും വാങ്ങാൻ കിട്ടുന്ന ഒരു sticky type paper ഉപയോഗിച്ച് ഈ പ്രശ്‌നത്തെ മറികടക്കാൻ പറ്റും. ഈച്ച ശല്യം കൂടുതലുള്ള ഭാഗത്ത് ഈ സാധനം വെച്ചാൽ മതി. 🪰 എല്ലാ ഈച്ചകളും അതിലേക്ക് വന്ന് ഒട്ടിപ്പിടിച്ച് ഇരുന്നോളും. സൗകര്യം പോലെ നമുക്ക് അതെടുത്ത് കളയാം.
മഴക്കാലത്ത് ഈച്ച ശല്യം മൂലം അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഈ ഉൽപ്പന്നം വളരെ നല്ലൊരു പരിഹാരമാണ്.
🛒 ഇത് ഓൺലൈൻ വാങ്ങാൻ ഉള്ള ലിങ്ക് താഴെ കൊടുക്കുന്നുണ്ട് 👇
🔗 Click Here
Or
https://linktr.ee/easyfinds4u
