en
Feedback
Devaswam Board Exams

Devaswam Board Exams

Open in Telegram
1 359
Subscribers
No data24 hours
No data7 days
No data30 days
Posts Archive
ദക്ഷിണ കേരളത്തിലെ പ്രസിദ്ധമായ പരശുരാമ ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു? @DevaswamBoardExams
Anonymous voting

ശ്രീകൃഷ്ണന്റെ ശംഖിന്റെ പേരെന്ത്? @DevaswamBoardExams
Anonymous voting

പഞ്ചവാദ്യങ്ങളിൽ ഉൾപ്പെടാത്ത വാദ്യം ഏത് @DevaswamBoardExams
Anonymous voting

ജ്ഞാനപ്പാന എഴുതിയത് ആര്? @DevaswamBoardExams
Anonymous voting

മുകളിൽ നൽകിയ 10 ചോദ്യങ്ങൾ എല്ലാം മുൻവർഷത്തിലെ ഒരു ചോദ്യപേപ്പറിൽ ഉള്ളതാണ്.CLERK ( DIRECT & BY TRANSFER ) -MALABAR DEVASWOMBOARD JOIN👉 @DevaswamBoardExams

തിരുവിതാംകൂർ ദേവസ്വ വിഭാഗത്തെ ഭരണസൗകര്യത്തിനായി എത്ര ദേവസ്വം ഡിസ്ട്രിക്ടുകൾ ആയി തരംതിരിച്ചിട്ടുണ്ട്? @DevaswamBoardExams
Anonymous voting

ക്ഷേത്രഗോപുരം ദേവന്റെ ഏത് അവയവം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്? @DevaswamBoardExams
Anonymous voting

പ്രപഞ്ചസാരം എന്ന തന്ത്ര ഗ്രന്ഥത്തിന്റെ കർത്താവ് ആര് ? @DevaswamBoardExams
Anonymous voting

സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ യഥാർത്ഥ തത്വം വിശദീകരിച്ചു കൊടുത്തതാര്? @DevaswamBoardExams
Anonymous voting

💥TRAVANCORE DEVASWOM BOARD💥 ✅️LDC EXAM DATE - SEP 18 ✅MATHS - 10 MARKS ✅IT - 10 MARKS ✅MALAYALAM - 10MARKS ✅ENGLISH - 10 MARKS ✅TEMPLE FACTS - 15 MARKS ✅SCIENCE - 15 MARKS ✅GK&CA - 30 MARKS JOIN👉 @DevaswamBoardExams

✅️DEVASWAMBOARD EXAM SYLLABUS 2022 ✅️ദേവസ്വം ബോർഡ് പരീക്ഷകൾക്കായുള്ള ചോദ്യങ്ങൾക്ക് JOIN👉 @DevaswamBoardExams

".......... പിഴച്ചാൽ കാണിക്ക് ദോഷം" എന്ന പഴഞ്ചൊല്ല് ഏത് വാദ്യവിശേഷവുമായി ബന്ധപ്പെട്ടിരിക്കുന്നു? @DevaswamBoardExams
Anonymous voting

ശബരിമലയിൽ മകരവിളക്ക് മുതൽ അഞ്ച് ദിവസം മാളികപ്പുറത്ത് നിന്നും എഴുന്നള്ളിക്കുന്ന തിടമ്പിൽ ആരുടെ രൂപമാണ് ഉള്ളത്? @DevaswamBoardExams
Anonymous voting

" മാഘ മാസത്തിൽ വരും കൃഷ്ണയാം ചതുർദ്ദശി" - ഇത് ഏത് പുണ്യ ദിനവുമായി ബന്ധപ്പെടുന്നു? @DevaswamBoardExams
Anonymous voting

ക്ഷേത്രങ്ങളിൽ സോപാനസംഗീതത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഗീതാഗോവിതത്തിന്റെ കർത്താവ് ആര്? @DevaswamBoardExams
Anonymous voting

സവ്യാപസവ്യപ്രദക്ഷിണം വിധിച്ചിട്ടുള്ളത് ഏത് ക്ഷേത്രത്തിൽ? @DevaswamBoardExams
Anonymous voting

ദേവദത്തം എന്ന ശംഖ് ആരുടേതാണ്? @DevaswamBoardExams
Anonymous voting

മുകളിൽ നൽകിയ 10 ചോദ്യങ്ങൾ എല്ലാം മുൻവർഷത്തിലെ ഒരു ചോദ്യപേപ്പറിൽ ഉള്ളതാണ്.(COCHIN & KOODALMANIKYAM DEVASWOM -L.D.CLERK) JOIN👉 @DevaswamBoardExams

വർഷംതോറും ചെമ്പൈ സംഗീതോത്സവം നടക്കുന്നത് എവിടെയാണ്? @DevaswamBoardExams
Anonymous voting

ക്ഷേത്ര ശബ്ദത്തിന് ഭഗവത്ഗീതയിൽ നൽകിയ അർത്ഥം? @DevaswamBoardExams
Anonymous voting