en
Feedback
Devaswam Board Exams

Devaswam Board Exams

Open in Telegram
1 359
Subscribers
No data24 hours
No data7 days
No data30 days
Posts Archive
മുകളിൽ നൽകിയ 10 ചോദ്യങ്ങൾ എല്ലാം മുൻവർഷത്തിലെ ഒരു ചോദ്യപേപ്പറിൽ ഉള്ളതാണ്. JOIN👉 @DevaswamBoardExams

ഏതു ദിക്കിലേക്ക് ദർശനമുള്ള ക്ഷേത്രത്തിന്റെ പ്രസാദമാണ് ധ്വജയോനിപ്രകാരം കണക്കു കൂട്ടുക? @DevaswamBoardExams
Anonymous voting

വിഘ്നങ്ങൾ മാറാൻ വേണ്ടി മുട്ടറുക്കൽ നേർച്ച നടത്തുന്ന ക്ഷേത്രം? @DevaswamBoardExams
Anonymous voting

താഴെപ്പറയുന്നതിൽ ഏതു പേരിലുള്ള ഭൂമിയാണ് ക്ഷേത്രനിർമാണത്തിന് അധമമായിട്ടുള്ളത്? @DevaswamBoardExams
Anonymous voting

sticker.webp0.11 KB

PRACTICE SET-1👆👆👆 ചെയ്തു നോക്കൂ. JOIN👉 @DevaswamBoardExams

🎲 Quiz 'DEVASWAMBOARD LDC PYQ SET-1' JOIN👉 @DevaswamBoardExams 🖊 10 questions · ⏱ 15 sec

അവർണ്ണരുടെ അവശകതകൾക്കും രാജഭരണത്തിന്റെ പോരായ്മകൾക്കുമെതിരായി കൊണ്ട് വൈകുണ്ഠസ്വാമി രൂപീകരിച്ച സംഘടന ഏത്? @DevaswamBoardExams
Anonymous voting

കോയിമ്പിട നായർ ഏത് അനുഷ്ഠാന കലയിലെ കഥാപാത്രമാണ്? @DevaswamBoardExams
Anonymous voting

തിരുവിതാംകൂർ മഹാരാജാവ് എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിളംബരം പ്രസിദ്ധപ്പെടുത്തിയ തീയതി ഏത്? @DevaswamBoardExams
Anonymous voting

ശബരിമലയിലെ സ്ത്രീ പ്രവേശത്തിന് അനുകൂലമായ സുപ്രീംകോടതി ഭരണഘടന ബഞ്ചിന്റെ വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയ ജഡ്ജി ആരാണ്? @DevaswamBoardExams
Anonymous voting

മന്നാൻകൂത്തിന്റെ ഇതിവൃത്തമെന്ത്? @DevaswamBoardExams
Anonymous voting

താഴെപ്പറയുന്നവയിൽ തൃപ്പൂത്തുത്സവം നടക്കുന്ന ക്ഷേത്രമേത്? @DevaswamBoardExams
Anonymous voting

കേരളത്തിൽ പുനർജനനി നൂഴൽ എന്ന ആചാരം നടപ്പിലുള്ള ഒരു ക്ഷേത്രമേത്? @DevaswamBoardExams
Anonymous voting

മുകളിൽ നൽകിയ 9 ചോദ്യങ്ങൾ എല്ലാം മുൻവർഷത്തിലെ ഒരു ചോദ്യപേപ്പറിൽ ഉള്ളതാണ്.(1 QUESTION DELETED) DRIVER (GURUVAYUR DEVASWOM) CAT. NO. 21/2020, DRIVER-CUM-OFFICE ATTENDANT (MALABAR DEVASWOM BOARD)CAT. NO. 44/2020 – EXAMINATION HELD ON 21.11.2021 JOIN👉 @DevaswamBoardExams

ഭഗവത്ഗീതയിൽ എത്ര അധ്യായങ്ങൾ ഉണ്ട്? @DevaswamBoardExams
Anonymous voting

കൂടൽമാണിക്യ ക്ഷേത്രത്തിലെ ദേവൻ ആര്? @DevaswamBoardExams
Anonymous voting

ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഏഴരപ്പൊന്നാനകളെ നടയ്ക്കു വെച്ചത് ആര്? @DevaswamBoardExams
Anonymous voting

തൃപ്പൂത്ത് ആറാട്ട് വിശേഷം ഏത് ക്ഷേത്രത്തിൽ ആണ് ഉള്ളത്? @DevaswamBoardExams
Anonymous voting

ഒറ്റക്കൽ മണ്ഡപം സ്ഥിതി ചെയ്യുന്നത് ഏത് ക്ഷേത്രത്തിലാണ്? @DevaswamBoardExams
Anonymous voting