1 359
Subscribers
No data24 hours
No data7 days
No data30 days
Posts Archive
1 359
സോപാനസംഗീതത്തിൽ ഉപയോഗിക്കുന്ന ദേവവാദ്യം ഏത്?
@DevaswamBoardExams
1 359
പഞ്ചലോഹ വിഗ്രഹത്തിൽ ചേർക്കേണ്ട ലോഹ അനുപാതം.
✅ വെള്ളി: നാലു ഭാഗം
✅ സ്വർണ്ണം: ഒരു ഭാഗം
✅ ചെമ്പ്,പിച്ചള: എട്ടു ഭാഗം
✅ ഇരുമ്പ്: ആവശ്യാനുസരണം
ദേവസ്വം ബോർഡ് പരീക്ഷകൾ തയ്യാറെടുക്കുന്നവർക്കായി
JOIN 👉 @DevaswamBoardExams
1 359
ദേവസ്വംബോർഡ് പരീക്ഷക്ക് Current Affairs റിവിഷൻ ചെയ്യണമെങ്കിൽ ജോയിൻ ചെയ്തോളു. 2021 December Polls inn revision.Daily monthly revision കിട്ടും. Upto July 2022.
JOIN 👉 @DailyCAMalayalam
1 359
ദക്ഷയാകവുമായി ബന്ധപ്പെട്ടതും സ്വയംഭൂവുമായ ശിവക്ഷേത്രം ഏതാണ്?
@DevaswamBoardExams
1 359
മുകളിൽ നൽകിയ 10 ചോദ്യങ്ങൾ എല്ലാം മുൻവർഷത്തിലെ ഒരു ചോദ്യപേപ്പറിൽ ഉള്ളതാണ്.
JOIN👉 @DevaswamBoardExams
1 359
താഴെപ്പറയുന്നവയിൽ തൃപ്രയാർ ക്ഷേത്രവുമായി ബന്ധപ്പെട്ട വഴിപാട് ഏത്?
@DevaswamBoardExams
1 359
കൊച്ചിൻ ദേവസ്വം ബോർഡ് രൂപീകൃതമായതെന്ന്?
@DevaswamBoardExams
1 359
കേരളത്തിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയ കവി?
@DevaswamBoardExams
1 359
കേരളത്തിൽ ഉടലെടുത്ത തന്ത്രശാസ്ത്ര ഗ്രന്ഥങ്ങൾ.
✅️ തന്ത്ര പദ്ധതി
✅️ പ്രയോഗ സാരം
✅️ രഹസ്യ ഗോപാല ചിന്താമണി
✅️ പ്രപഞ്ചസാരം
✅️ വിഷ്ണു സംഹിത
✅️ പ്രയോഗ മജ്ഞരി
✅️ ശാസ്ത്ര സമുച്ചയം
ദേവസ്വം ബോർഡ് പരീക്ഷകൾ തയ്യാറെടുക്കുന്നവർക്കായി
JOIN👉 @DevaswamBoardExams
1 359
മണ്ണാറശാല നാഗരാജ ക്ഷേത്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
@DevaswamBoardExams
1 359
തന്ത്രസമുച്ചയം എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്?
@DevaswamBoardExams
1 359
അദ്വൈതവേദാന്തത്തെ ഒരു സിദ്ധാന്തമായി സ്ഥാപിച്ചെടുത്തതാര്?
@DevaswamBoardExams
1 359
അരുവിപ്പുറം ശിവപ്രതിഷ്ഠ നടന്ന വർഷം ഏത്?
@DevaswamBoardExams
1 359
താഴെപ്പറയുന്നവയിൽ പിതൃതർപ്പണത്തിനു പേരുകേട്ട ക്ഷേത്രം ഏതാണ്?
@DevaswamBoardExams
1 359
ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ രംഗ കലാരൂപം ഏത്?
@DevaswamBoardExams
1 359
മുകളിൽ നൽകിയ 20 ചോദ്യങ്ങൾ എല്ലാം മുൻവർഷത്തിലെ ഒരു ചോദ്യപേപ്പറിൽ ഉള്ളതാണ്.
JOIN👉 @DevaswamBoardExams
