en
Feedback
Devaswam Board Exams

Devaswam Board Exams

Open in Telegram
1 359
Subscribers
No data24 hours
No data7 days
No data30 days
Posts Archive
1852ൽ മംഗലത്ത് ക്ഷേത്രം നിർമ്മിക്കുന്നതിനും ശിവപ്രതിഷ്ഠ നടത്തുന്നതിനും മുൻകൈയെടുത്ത അവർണൻ ആരായിരുന്നു? @DevaswamBoardExams
Anonymous voting

തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന ബാലരാമവർമ്മ അവർണർക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം ഏത്? @DevaswamBoardExams
Anonymous voting

കൃഷ്ണനാട്ടം എന്ന കലാരൂപം ഏത് കൃതിയെ ആധാരമാക്കിയാണ് അവതരിപ്പിക്കുന്നത്? @DevaswamBoardExams
Anonymous voting

ഐതരേയോപനിഷത്ത് ഏതു വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു? @DevaswamBoardExams
Anonymous voting

സോമപാനത്തിനുള്ള അവകാശം അശ്വിനീദേവകൾക്കുകൂടി ലഭ്യമാക്കിയ മഹർഷി ആരാണ്? @DevaswamBoardExams
Anonymous voting

ജനമേജയന്റെ സർപ്പയജ്ഞവേളയിൽ ഇന്ദ്രൻ അഭയം നൽകി രക്ഷിച്ച നാഗമുഖ്യൻ ആര്? @DevaswamBoardExams
Anonymous voting

നമ്പി ആണ്ടാർ നമ്പി ചിട്ടപ്പെടുത്തിയ പതിനൊന്ന് തിരുമുറകളിൽ ഏറ്റവും ആദ്യത്തെ ഏഴെണ്ണം പൊതുവേ......എന്നറിയപ്പെടുന്നു? @DevaswamBoardExams
Anonymous voting

സുപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം ഏത് ദേവസ്വം ബോർഡിന്റെ കീഴിലാണ്? @DevaswamBoardExams
Anonymous voting

ഇന്ത്യൻ മിത്തോളജി അനുസരിച്ച് പ്രഥമ സംഗീതോപകരണമായി കണക്കാക്കുന്നത് രുദ്രവീണയാണ്. രുദ്രവീണയ്ക്ക് രൂപം കൊടുത്തത് ആര് എന്നാണ് പുരാണാധിഷ്ഠിതമായ വിശ്വാസം? @DevaswamBoardExams
Anonymous voting

മുകളിൽ നൽകിയ 9 POLLS ചോദ്യങ്ങൾ എല്ലാം മുൻവർഷത്തിലെ ഒരു ചോദ്യപേപ്പറിൽ ഉള്ളതാണ്. JOIN👉 @DevaswamBoardExams

വാസ്തുശാസ്ത്രപ്രകാരം നിർമ്മിച്ച ക്ഷേത്രത്തിന്റെ ഗോപുരം ദേവന്റെ ഏത് അവയവമായാണ് കണക്കാക്കുന്നത്? @DevaswamBoardExams
Anonymous voting

തന്ത്രശാസ്ത്രപര്യായമായ ആഗമം എന്നത് ആര് ആരോട് പറയുന്നതാണ്? @DevaswamBoardExams
Anonymous voting

ദേവസ്വംബോർഡ് പരീക്ഷക്ക് Current Affairs റിവിഷൻ ചെയ്യണമെങ്കിൽ ജോയിൻ ചെയ്തോളു. 💥2022 CA REVISION ഇന്ന് ആരംഭിക്കുന്നു.💥 🅁🄴🅅🄸🅂🄸🄾🄽 🄿🄾🄻🄻🅂 ✅2022 JANUARY (PART1) ✅ചാനലിൽ ഇന്ന് വൈകീട്ട് 5 മണി വരെ റിവിഷൻ പോൾ ആയിരിക്കും. ✅5 മണിക്ക് ശേഷം DAILY CA UPDATION JOIN👉 @DailyCAMalayalam

🔰മഹാവിഷ്ണുവിന്റെ ശംഖിന്റെ പേരെന്ത്? ✅ പഞ്ചജന്യം 🔰 യുധിഷ്ഠിരന്റെ ശംഖിന്റെ പേരെന്ത്? ✅ അനന്തവിജയം 🔰 ഭീമന്റെ ശംഖിന്റെ പേരെന്ത്? ✅ പൗണ്ഡ്രം 🔰 അർജുനന്റെ ശംഖിന്റെ പേരെന്ത്? ✅ ദേവദത്തം 🔰 നകുലന്റെ ശംഖിന്റെ പേരെന്ത്? ✅ സുഘോഷം 🔰 സഹദേവന്റെ ശംഖിന്റെ പേരെന്ത്? ✅ മണിപുഷ്പകം ദേവസ്വം ബോർഡ് പരീക്ഷകൾ തയ്യാറെടുക്കുന്നവർക്കായി JOIN 👉 @DevaswamBoardExams

ഓഡിനൻസായിരുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആക്ട് നിയമമാക്കിയ വർഷം ഏത്? @DevaswamBoardExams
Anonymous voting

പ്രസിദ്ധമായ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ഏത് ദേവസ്വം ബോർഡിന് കീഴിലാണ്? @DevaswamBoardExams
Anonymous voting

ഉത്ഥാന-ഏകാദശി കേരളത്തിൽ അറിയപ്പെടുന്നത് ഏത് പേരിൽ? @DevaswamBoardExams
Anonymous voting

ദേവാലയ നിർമ്മാണത്തിന് വേണ്ടി തരംതിരിച്ച ഭൂമിക്ക് പറയുന്ന പേരുകൾ. ✅ സുപത്മ ✅ ഭദ്ര ✅ പൂർണ്ണാ ✅ ധൂമ്രാ ദേവസ്വം ബോർഡ് പരീക്ഷകൾ തയ്യാറെടുക്കുന്നവർക്കായി JOIN 👉 @DevaswamBoardExams

ശ്രീ ശങ്കരാചാര്യർ ഭാഷ്യം രചിച്ച പതിനൊന്നാമത്തെ ഉപനിഷത്ത് ഏത്? @DevaswamBoardExams
Anonymous voting

വിഷ്ണുക്ഷേത്രത്തിൽ ചെയ്യേണ്ട പ്രദക്ഷിണത്തിന്റെ എണ്ണം എത്ര? @DevaswamBoardExams
Anonymous voting