en
Feedback
psc chat

psc chat

Open in Telegram

http://Wa.me/+918590452595 ഈ ടെലിഗ്രാം ചാനലിലെ നിങ്ങളുടെ സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും ഈ നമ്പറിലേക് വാട്സ്ആപ്പ് മെസ്സേജ് അയക്കുക http://Wa.me/+918590452595

Show more
4 657
Subscribers
No data24 hours
-157 days
-5130 days
Posts Archive
ചെയർമാൻ ഉൾപ്പെടെ ദേശീയ പട്ടികജാതി കമ്മീഷനിലെ അംഗസംഖ്യ
Anonymous voting

ലോക്പാൽ സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം
Anonymous voting

പ്രോട്ടേം സ്പീക്കറെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം
Anonymous voting

ഇൻറർ സ്റ്റേറ്റ് കൗൺസിലിന്റെ എക്സ് ഒഫീഷ്യൽ അധ്യക്ഷൻ
Anonymous voting

പ്രസവ ആനുകൂല്യങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ഭരണഘടന അനുച്ഛേദം
Anonymous voting

ആരും നിയമത്തിന് അതീതരല്ല എന്ന് വ്യക്തമാക്കുന്ന അനിശ്ചിതമേത്
Anonymous voting

2019ലെ പൗരത്വ ഭേദഗതി നിയമം രാഷ്ട്രപതി ഒപ്പുവച്ച തീയതി
Anonymous voting

ഭരണഘടനയുടെ എത്രാമത്തെ സെഷനിലാണ് ലക്ഷ്യപ്രമേയം അംഗീകരിച്ചത്
Anonymous voting

ഇന്ത്യയുടെ അധികാര കൈമാറ്റം നടന്നത് ഭരണഘടനാ നിർമ്മാണ സഭയുടെ എത്രാമത്തെ സമ്മേളനത്തിലാണ്
Anonymous voting

സിവിൽ സർവീസിന്റെ ഘടനയ്ക്ക് ഇന്ത്യ മാതൃകയാക്കിയിരിക്കുന്നത് ഏതു രാജ്യത്തെയാണ്
Anonymous voting

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് മാത്രമായി സംസ്ഥാനത്തെ ആദ്യ ആശുപത്രി നിലവിൽ വരുന്നത്
Anonymous voting

സർക്കാർ ഉടമസ്ഥതയിലുള്ള കേരളത്തിലെ ആദ്യ ഡ്രൈവിംഗ് സ്കൂളിനെ തുടക്കം കുറിച്ച ജില്ല
Anonymous voting

പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസില്‍ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ ആശുപത്രി ആരംഭിച്ച രാജ്യം
Anonymous voting

' എനിക്ക് എന്റെ വഴി ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്
Anonymous voting

അന്താരാഷ്ട്ര സോളാർ അലയന്സിൽ അംഗമാകുന്ന നൂറാമത്തെ രാജ്യം
Anonymous voting

ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഗ്യാസിഫിക്കേഷൻ പൈലറ്റ് പദ്ധതി ആരംഭിച്ച സംസ്ഥാനം
Anonymous voting

യുനെസ്കോയുടെ വേൾഡ് ക്രാഫ്റ്റ് കൗൺസിൽ ' വേൾഡ് ക്രാഫ്റ്റ് സിറ്റി ' ആയി പ്രഖ്യാപിച്ച ഇന്ത്യൻ നഗരം
Anonymous voting

"അ എന്ന വേട്ടക്കാരൻ" എന്ന പുസ്തകം എഴുതിയത്
Anonymous voting

2024ലെ ആഗോള ലിംഗ സമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
Anonymous voting

2024 ലെ 20-20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ മത്സരം നടന്ന സ്റ്റേഡിയം
Anonymous voting