jobalertinfo
Open in Telegram
ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു.. www.jobalertinfo.com ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//
Show more8 414
Subscribers
No data24 hours
-147 days
-7130 days
Posts Archive
8 414
🆕 കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയിൽ അസിസ്റ്റന്റ് എഡിറ്റർ ഒഴിവ്
🌀 ശമ്പളം 28,100 രൂപ
🌀 തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
🌀 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/kerala-state-literacy-mission-job-2025

🌀 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 27
🌀 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
8 414
🆕 Coal India Recruitment 2025
▪️Job Role : Management Trainees
▪️Job Category : Govt Jobs
▪️Qualification : B.E/B.Tech/B.Sc (Engg)/LLB/M.E/M.Tech/MA/MHROD/M.Sc/MSW/MBA/PgD/CA/ICWA
▪️Total Vacancies : 434 Posts
▪️Salary : Rs. 50,000/- to 1,60,000/-
▪️Job Location : Across India
▪️Last date : 14 February 2025
🌀 For More Info;
🔗 https://link.jobsinmalayalam.in/Coal-India-Jobs-2025

© Jobs In Malayalam
8 414
🆕ഇ ഹെൽത്ത് കേരളയിൽ അവസരം
🌀 സംസ്ഥാന ആരോഗ്യ, കുടുംബ ക്ഷേമവകുപ്പിന് കീഴിലുള്ള ഇ ഹെൽത്ത് കേരളയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
🌀 തിരുവനന്തപുരം, പാലക്കാട് ഇ- ഹെൽത്ത് പ്രോജക്ട് മാനേജ്‌മെൻ്റ് യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം
🌀 ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
🌀 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/e-health-kerala-jobs-2025

🌀 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31
🌀 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
8 414
🆕 ക്ലീൻ കേരള കമ്പനിയിൽ ഡ്രൈവർ ഒഴിവ്
🌀 ക്ലീൻ കേരള കമ്പനിയുടെ പ്രവർത്തനം ജില്ലകളിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ 13 ജില്ലകളിൽ ഡ്രൈവർ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
🌀 യോഗ്യത : ഏഴാം ക്ലാസ് ജയം/ഉയർന്ന യോഗ്യത + ഡ്രൈവിംഗ് ലൈസൻസും
🌀 തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
🌀 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/Clean-Kerala-Driver-Job-2025

🌀 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 28
🌀 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
8 414
🆕 ഈ ആഴ്ചയിലെ പ്രധാന ജോലി ഒഴിവുകൾ
🔮 RBI യിൽ ജൂനിയർ എൻജിനീയർ ഒഴിവ്
🔗 https://link.jobsinmalayalam.in/RBI-JE-2025
🔮 ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്
🔗 https://link.jobsinmalayalam.in/GPETC-Aluva-2025
🔮 റിസർച്ച് അസ്സോസിയേറ്റ് ഒഴിവ് | യോഗ്യത : പത്താം ക്ലാസ് ജയം
🔗 https://link.jobsinmalayalam.in/CMFRI-Field-Assistant-2025
🔮 CMFRI യിൽ ഫീൽഡ് അസിസ്റ്റന്റ്
🔗 https://link.jobsinmalayalam.in/CMFRI-Field-Assistant-2025
🔮 പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയിൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് ഒഴിവ്
🔗 https://www.jobsinmalayalam.com/press-council-of-india-recruitment-2025-multi-tasking-staff/
🔮 ITBP യിൽ കോൺസ്റ്റബിൾ ഒഴിവ്
🔗 https://link.jobsinmalayalam.in/ITBP-Constable-2025
🔮 ECHS ക്ലിനിക്കിൽ അവസരം
🔗 https://link.jobsinmalayalam.in/echs-kochi-jobs-2025
🔮 ഗുരുവായൂർ ദേവസ്വം ബോർഡിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ്
🔗 https://link.jobsinmalayalam.in/guruvayur-security-guard-job-2025
🔮 അസിസ്റ്റന്റ്ഷിപ്പ്
🔗 https://link.jobsinmalayalam.in/NISH-Assistantship-2025
🔮 സെൻട്രൽ ബാങ്കിൽ ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
🔗 https://link.jobsinmalayalam.in/central-bank-of-india-jobs-2025-office-assistant
🔮 ട്രഷറി വകുപ്പിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
🔗 https://link.jobsinmalayalam.in/treasury-dept-kerala-jobs-2025
🔮 എട്ടാം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് ഹൈക്കോടതിയിൽ അവസരം
🔗 https://link.jobsinmalayalam.in/HCK-Jobs-2025
🔮 കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഒഴിവ്
🔗 https://link.jobsinmalayalam.in/KPSC-Driver-OA-Jobs-2025
🔮 CBSE : സുപ്രണ്ട്/ജൂനിയർ അസിസ്റ്റന്റ് ഒഴിവ്
🔗 https://www.jobsinmalayalam.com/cbse-notification-2025-for-superintendent-and-junior-assistant-post/
🔮 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
8 414
🆕 സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷനിൽ ജോലി ഒഴിവ്
🌀 കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിൽ ഡൽഹിയിലുള്ള സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷനിൽ (സി.ബി.എസ്.ഇ.) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
🌀 212 ഒഴിവുണ്ട് | പ്ലസ് ടു, ടൈപ്പിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
🌀 ബോർഡിൻ്റെ വിവിധ ഓഫീസുകളിലാണ് നിയമനം.
🌀 കേരളത്തിൽ തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.
🌀 വനിതകൾക്കും എസ്.സി, എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.
🌀 അപേക്ഷ ഓൺലൈനായി അയക്കണം.
🌀 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/CBSE-Jobs-2025

🌀 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 ജനുവരി 31
🌀 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
8 414
🙋🏻♂️ നിങ്ങളുടെ യോഗ്യത എന്തുമാവട്ടെ...! നേടാം കേരളത്തിലെ ഇ.സി.എച്ച്.എസ്. ക്ലിനിക്കുകളിൽ ജോലി
⭐ ഇ.സി.എച്ച്.എസ് (എക്‌സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്‌കീം) പോളിക്ലിനിക്കുകളിൽ മെഡിക്കൽ, പാരാ-മെഡിക്കൽ, നോൺമെഡിക്കൽ സ്റ്റാഫുകളെ നിയമിക്കുന്നു.
⭐ കൊച്ചി, മൂവാറ്റുപുഴ, പൈനാവ്, ഇ.സി. എച്ച്.എസ്. റീജണൽ സെൻ്റർ എന്നിവിടങ്ങളിലായാണ് ഒഴിവുള്ളത്.
⭐ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/echs-kochi-jobs-2025
🔗 https://link.jobsinmalayalam.in/echs-kochi-jobs-2025
⭐ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ജനുവരി 22.
⭐ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
8 414
🆕 കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അപ്രന്റീസ് ഒഴിവ്
▪️ കൊമേഴ്സ്യൽ അപ്രന്റീസ്,
▪️ ഗ്രാജുവേറ്റ് എൻജിനീയറിങ് അപ്രന്റീസ് തസ്തികകളാണ് അവസരം
⭐ വിവിധ ജില്ലകളിലായി ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം
⭐ ഇന്റർവ്യൂ വഴിയാണ് നിയമനം
⭐ വാക് ഇൻ ഇൻ്റർവ്യൂ തീയതി : ജനുവരി 22,23
⭐ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/KSPCB-Job-2025
🔗 https://link.jobsinmalayalam.in/KSPCB-Job-2k25
⭐ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
8 414
🆕 കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് ഒഴിവുകൾ
🚘 ഏഴാം ക്ലാസ്/ഉയർന്ന യോഗ്യതയുള്ള - ഡ്രൈവിംഗ് അറിയാവുന്നവർക്ക് ഇതൊരു സുവർണാവസരമാണ്.
🚘 കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്.
🚘 ശമ്പളം: 25,100 രൂപ മുതൽ 57,900 രൂപ വരെ
🚘 ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
🚘 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/KPSC-Driver-OA-Jobs-2025
🔗 https://link.jobsinmalayalam.in/KPSC-Driver-OA-Jobs-2025
🚘 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 ജനുവരി 29
🚘 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
8 414
🆕 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലെ കമ്പ്യൂട്ടർ സയൻസ് (എച്ച്ഐ) ഡിപ്പാർട്ട്മെന്റിൽ സ്റ്റൈപൻഡോടുകൂടിയ അസിസ്റ്റന്റ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
🌀 സ്റ്റൈപൻഡ് : 30,000 രൂപ
🌀 ജനുവരി 23 വരെ അപേക്ഷിക്കാം
🌀 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/NISH-Assistantship-2025
🔗 https://link.jobsinmalayalam.in/NISH-Assistantship-2025
🌀 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
8 414
🆕 പ്ലസ് ടു/ ഡിഗ്രി യോഗ്യതയുള്ളവർക്ക് മലയാള മനോരമയിൽ ജോലി നേടാം
🌀 ഫീൽഡ് പ്രൊമോട്ടർ തസ്തികയിലാണ് അവസരം
🌀 വാട്സാപ്പ് വഴി അപേക്ഷിക്കാം
🌀 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/malayala-manorama-jobs-2025
🔗 https://link.jobsinmalayalam.in/malayala-manorama-jobs-2k25
🌀 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
8 414
🆕Central Bank of India Recruitment 2025: Faculty/Office Assistant
▪️ Job Role : Faculty/Office Assistant/Attender/Watchman cum Gardener
▪️ Job category : Bank Jobs
▪️ Qualification : B.Sc/BA/BSW/B.Com/B.Ed/MSW/MA/10th/7th/Graduate/Post-graduate
▪️ Experience : Freshers/Experienced
▪️ Salary : Rs. 6,000/- to 20,000/-
▪️ Last Date : 24 January 2025
For More Info :
🔗 https://link.jobsinmalayalam.in/central-bank-of-india-jobs-2025-office-assistant
🔗 https://link.jobsinmalayalam.in/central-bank-of-india-jobs-2025-office-assistant
© Jobs In Malayalam
8 414
🆕 ITBP Recruitment 2025: Head Constable/Constable
▪️Job Role : Head Constable/Constable
▪️Job Type : Central Govt Jobs
▪️Qualification : ITI/Diploma
▪️Total Vacancies 51 Posts
▪️Salary : Rs. 21,700/- to 81,100/-
▪️Job Location : Across India
▪️Last date : 22 January 2025
For More Info :
🔗 https://link.jobsinmalayalam.in/ITBP-Constable-2025
🔗 https://link.jobsinmalayalam.in/ITBP-Constable-2025
© Jobs In Malayalam
8 414
🗞️ കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ
🆕 വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
▪️കെയർ ടേക്കർ,
▪️ലാബ് ടെക്‌നിഷ്യൻ,
▪️എൻജിനീയർ/ഓവസിയർ,
▪️തമിഴ് അപ്രന്റീസ്,
▪️അക്കൗണ്ടന്റ്,
▪️പ്രോജക്ട് അസിസ്റ്റന്റ്,
▪️കുക്ക്,
▪️സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ,
▪️അക്കൗണ്ടന്റ് കം ഐ.ടി.അസിസ്റ്റന്റ് തുടങ്ങി തസ്തികകളിലാണ് താത്കാലിക നിയമനം
🆕 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://bit.ly/latest-kerala-jobs
🔗 https://bit.ly/latest-kerala-jobs
🆕 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
8 414
🆕 ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ്
💂🏻♂️ ഗുരുവായൂർ ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും സെക്യൂരിറ്റി ഗാർഡുകളുടെ ഒഴിവ്
💂🏻♂️ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
💂🏻♂️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/guruvayur-security-guard-job-2025
🔗 https://link.jobsinmalayalam.in/guruvayur-security-guard-job-2025
💂🏻♂️ ഇന്റർവ്യൂ : 2025 ജനുവരി 23 ന്
💂🏻♂️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
8 414
🆕 എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ അസിസ്റ്റന്റ് ഒഴിവ്
♦️ പ്ലസ് ടു/ഡിപ്ലോമ യോഗ്യതയുള്ളവർക്ക്
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
♦️ ശമ്പളം : 31,000 രൂപ മുതൽ 92,000 രൂപ വരെ
♦️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/AAI-JA-Recruitment-2025

♦️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 ജനുവരി 28
♦️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
8 414
🆕 പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം
♦️ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫീൽഡ് അസിസ്റ്റന്റ് ഒഴിവ്
♦️ ശമ്പളം : 15,000 രൂപ
♦️ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
♦️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/CMFRI-Field-Assistant-2025
🔗 https://link.jobsinmalayalam.in/CMFRI-Field-Assistant-2025
♦️ ഇന്റർവ്യൂ : 2025 ജനുവരി 20 ന്
♦️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
8 414
🆕 ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെൻ്ററിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്
🌀 പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തി ക്കുന്ന ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെൻ്ററിൽ ഡേറ്റാ എൻട്രി, ഡി.ടി.പി. കോഴ്‌സുകളുടെ പരിശീലനം നടത്തുന്നതിനായി കംപ്യൂട്ടർ ഇൻസ്ട്രക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
🌀 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/GPETC-Aluva-2025
🔗 https://link.jobsinmalayalam.in/GPETC-Aluva-2025
🌀 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ജനുവരി 20
🌀 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
8 414
🗞️ കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ
🆕 വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
🆕 അക്കൗണ്ടന്റ്,
🆕 പ്രോജക്ട് അസിസ്റ്റന്റ്,
🆕 കുക്ക്,
🆕 ആശാവർക്കർ,
🆕 യോഗാ എക്സ്പേർട്ട്,
🆕 ഫിസിയോതെറാപ്പിസ്റ്റ്,
🆕 സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ,
🆕 അക്കൗണ്ടന്റ് കം ഐ.ടി.അസിസ്റ്റന്റ് തുടങ്ങി തസ്തികകളിലാണ് താത്കാലിക നിയമനം
🆕 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://bit.ly/latest-kerala-jobs
🔗 https://bit.ly/latest-kerala-jobs
🆕 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
8 414
🆕 ട്രഷറി വകുപ്പിൽ സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
▪️ ട്രഷറി ഡയറക്ടറേറ്റിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ അപേക്ഷിക്കാം.
▪️ യോഗ്യത : ബി.ഇ./ബി.ടെക്.(CS/IT/CSE) or എം.ടെക് (CS/IT)
▪️ ശമ്പളം : പ്രതിമാസം 75000 രൂപ
▪️ ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
▪️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/treasury-dept-kerala-jobs-2025
🔗 https://link.jobsinmalayalam.in/treasury-dept-kerala-jobs-2025
▪️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 ജനുവരി 25
▪️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക