cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

All movies suggestion 2.0

🚩 Channel was restricted by Telegram

Show more
The country is not specifiedThe language is not specifiedThe category is not specified
Advertising posts
5 315
Subscribers
No data24 hours
No data7 days
No data30 days

Data loading in progress...

Subscriber growth rate

Data loading in progress...

This channel is unavailable due to copyright infringement.
Show all...
Show all...
Chloe.2009.720p.mkv448.89 MB
AnimatedSticker.tgs0.04 KB
Erotic fest : 02 CHLOE 2009🔞🔞🔞 Genre: thriller Lang: english Malayalam subtitle not available ഡേവിഡിന്റേയും കാതറീന്റെയും ഫാമിലി ലൈഫ് ഭംഗിയുള്ള പുറംചട്ടയുള്ള പുസ്തകം പോലെയാണ്. പുറമെ നിന്നു നോക്കുമ്പോൾ ഭംഗി തോന്നുമെങ്കിലും ഉള്ളിൽ മുഴുവൻ വ്യാകരണ പിശകും അക്ഷരത്തെറ്റും. കാതറിന് സംശയമാണ്... ഡേവിഡിന് പഴയത് പോലെ തന്നോട് സ്നേഹമില്ല, അല്ലെങ്കിൽ കഴിയുമായിരുന്നിട്ടും ആ birthday party ക്ക് അയാൾ വരാൻ ശ്രമിക്കാഞ്ഞത് എന്തെ?? അന്ന് ഡേവിഡിന്റെ ഫോണിൽ കണ്ട ഒരു പെൺകുട്ടിയോടൊപ്പം ഉള്ള ചിത്രം അതിൽ എഴുതിയിരുന്ന വാക്കുകൾ " thanks for the last night "... അതിനെ കുറിച്ച് ചോദിച്ചപ്പോഴും എന്തൊക്കെയോ പറഞ്ഞു അയാൾ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഉറപ്പാണ് അയാൾ തന്നെ ചതിക്കുകയാണ്, പക്ഷെ ഈ തെളിവുകൾ പോരാ. സത്യങ്ങൾ കണ്ടുപിടിക്കണം അതിനു വേണ്ടി ഞാൻ എറിയുന്ന ചൂണ്ടയിൽ അയാൾ കൊത്തണം...ചൂണ്ടയിൽ കോർക്കാൻ എനിക്കൊരു ഇരയെ വേണം... ആര്... ആര്.. അതേ അവൾ മതി, അന്ന് ഹോട്ടലിന്റെ മുന്നിൽ വെച്ച് കണ്ട ആ സുന്ദരി CHLOE !!! പക്ഷെ she is a prostitute... why not പൈസക്ക് വേണ്ടി ശരീരം വിൽക്കുന്നവൾ പൈസ കിട്ടുമെന്നറിഞ്ഞാൽ ഈ ജോലിയും ചെയ്യും. ജോലി???.... student ആണെന്ന് പറഞ്ഞു ഡേവിഡിനോട് പരിചയപ്പെടുക, അയാളുമായി സൗഹൃദം സ്ഥാപിക്കുക പിന്നെ... പിന്നെ.. അയാളെ വശീകരിക്കുക. ഡേവിഡിനെ കാണുന്ന ഓരോ ദിവസത്തെ കാര്യങ്ങളും തന്നെ അറിയിക്കുക.... ഭർത്താവിന്റെ സത്യമറിയാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ പോകേണ്ടി വരുന്ന ഒരു ഭാര്യയുടെ കഥയാണിത്. ആ വഴികൾ എത്ര ദുർഘടം പിടിച്ചതാണെന്ന് അവൾക്കറിയില്ലായിരുന്നു. ആ വഴിയിൽ ഒരു ദിവസം അവളും കാലിടറി വീഴുന്നു. Who cheat who??? ... liam neeson, juliane moore, amanda seyfried എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം 2003 ൽ ഇറങ്ങിയ nathalie എന്ന ഫ്രഞ്ച് ചിത്രത്തിന്റ റീമേക് ആണ്.
Show all...
Malayalam subtitle inbuilt
Show all...
Incendies.2010.x265.hevc.mkv728.20 MB
AnimatedSticker.tgs0.04 KB
Incendies (2010) Language: French, Arabic, English Genre. : Drama, mystery Thriller IMDB. : 8.3 / 10 Duration. : 2hr 10min കഥയിലേക്ക് വരുകയാണെകിൽ, നവാൽ മർവാൻ എന്ന സ്ത്രീയുടെ കഥയാണ് ഈ സിനിമ പറയുന്നത്.മരിക്കുന്നതിന് മുൻപ് എഴുതിയ കത്തിൽ തന്റെ ഇരട്ടക്കുട്ടികളായ സിമോൺ മർവാനും ജെൻ മർവാനും മറ്റൊരു സഹോദരൻ ഉണ്ടെന്നും അതുവരെ മരിച്ചിരുന്നു എന്ന് വിശ്വസിച്ചിരുന്ന തങ്ങളുടെ പിതാവ് ജീവനോടെ ഉണ്ടെന്നും ഒരു കത്തിലൂടെ അവർ പറയുന്നു. രണ്ട്പേരെയും കണ്ടെത്തുന്നത് വരെ തന്റെ ശവം അടക്കം ചെയ്യാൻ പാടില്ല എന്നായിരുന്നു ആ കത്തിൽ പറഞ്ഞിരുന്നത്. ശേഷം തന്റെ അമ്മയുടെ ഭൂതകാലത്തെകുറച്ച് അന്വേഷിക്കാൻ അമ്മയുടെ ജന്മ നാട്ടിലേക്ക് പോകുകയാണ്. ഒരു ഞെട്ടലോടെ അല്ലാതെ ഈ സിനിമ കണ്ട് തീർക്കാൻ സാധിക്കില്ല.
Show all...
Choose a Different Plan

Your current plan allows analytics for only 5 channels. To get more, please choose a different plan.