Kerala Psc Question
Open in Telegram
നിങ്ങളുടെ സുഹൃത്തുക്കൾക്ക് കുടിഷെയർ ചെയ്യൂ....Kerala Psc Question https://t.me/kpscquestions
Show more2 338
Subscribers
-124 hours
-67 days
-1630 days
Posts Archive
2 338
ദ്വിമണ്ഡല സഭയുള്ള സംസ്ഥാനങ്ങൾCode - K.T. AMBU K - കർണാടക T - തെലുങ്കാന A - ആന്ധ്രാപ്രദേശ് M - മഹാരാഷ്ട്ര B - ബീഹാർ U - ഉത്തർപ്രദേശ്
2 338
അറിയിപ്പ്-
തിരുവനന്തപുരം ജില്ലയില്‍ ജയില്‍ വകുപ്പില്‍ Driver തസ്തികയുടെ ( Cat No. 267/2022) ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രയോഗിക പരീക്ഷ 13/01/2024, 14/01/2024 എന്നീ തീയതികളില്‍ രാവിലെ 6.00 am ന് Police Training College Ground , Thycaud, Thiruvananthapuram വച്ച് നടത്തുന്നു. ഉദ്യോഗാര്‍തഥികള്‍ക്ക് ഇതു സംബന്ധിച്ച് SMS, Profile Message എന്നിവ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ Profile – ല്‍ നിന്നും Admission Ticket download ചെയ്ത് , ID proof, Valid Driving License with driving badge, Driving particulars, വിജ്ഞാപന പ്രകാരമുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നിശ്ചിത തീയതിയിലും സമയത്തും പ്രായോഗിക പരീക്ഷക്ക് നിലവിലെ COVID മാനദണ്ധങ്ങള്‍ പാലിച്ച് ഹാജരാക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കേണ്ടതാണ്.
2 338
താഴെ കൊടുത്തവയിൽ നിന്നും മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച പത്രം/ങ്ങൾ തിരഞ്ഞെടുക്കുക
2 338
ബ്രിട്ടീഷ് ഭരണകാലത്ത് സാന്താളന്മാർ ജീവിച്ചു വന്ന രാജ്മഹൽ കുന്നുകൾ ഏതൊക്കെ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടന്നിരുന്നു
