Zodiac PSC Academy ©™️
Zodiac Academy a trusted pioneer coaching institute offering coaching for competitive exams conducted by Kerala PSC, SSC, RRB, UPSC
Show more11 200
Subscribers
+1624 hours
+1487 days
+76830 days
- Subscribers
- Post coverage
- ER - engagement ratio
Data loading in progress...
Subscriber growth rate
Data loading in progress...
ഇന്ത്യയിലെ താഴെപ്പറയുന്ന പാരിസ്ഥിതിക പ്രസ്ഥാനങ്ങളിൽ ഏതാണ് “മരങ്ങളെ ആലിംഗനം ചെയ്യുക" എന്നതുമായി ബന്ധ പ്പെട്ടിരിക്കുന്നത്?
[Common Preliminary Exam (Degree Level) Stage -III]Anonymous voting
- നർമ്മദാ ബച്ചാവോ ആന്ദോളൻ
- ജംഗിൾ ബച്ചാവോ ആന്ദോളൻ
- അപ്പിക്കോ പ്രസ്ഥാനം
- ചിപ്കോ പ്രസ്ഥാനം
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 44 അനുസരിച്ച് താഴെപ്പറയുന്ന ഏത് പ്രസ്താവനയാണ് ശരിയായിട്ടുള്ളത്?
(Beat forest officer -021/2022)Anonymous voting
- അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും വളർത്തുക
- രാഷ്ട്രത്തിലെ പൗരന്മാർക്ക് പൊതുവായ സിവിൽ നിയമസംഹിത രൂപീകരിക്കുക
- മധ്യനിരോധനം
- തുല്യ ജോലിക്ക് തുല്യ വേതനം
DAY -38ഇന്ന് ചെയ്ത് പരിശീലിക്കേണ്ട PSC മുൻവർഷ ചോദ്യപേപ്പറിന്റെ Answer Key #PYQSERIES
Question Paper Code:041/2021
COMMON PRELIMINARY EXAM (PLUS 2 LEVEL)
Medium of Question: MALAYALAM
Date of Test: 10-04-2021
84-2021 QP MATERIAL ANS.pdf6.57 MB
'എയർബാൾ' ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്?
(Field worker -134/2021)Anonymous voting
- വോളിബോൾ
- ഫുട്ബോൾ
- ഹാൻഡ്ബോൾ
- ബാസ്ക്കറ്റ്ബോൾ
👍 5
അ +അൾ ചേർത്തെഴുതുക
(Assistant salesman-128/2021)Anonymous voting
- അവകൾ
- അവൾ
- അയാൾ
- ആയാൾ
DAY -38 ഇന്ന് ചെയ്ത് പരിശീലിക്കേണ്ട PSC മുൻവർഷ ചോദ്യപേപ്പർ #PYQSERIES
Question Paper Code:041/2021
COMMON PRELIMINARY EXAM (PLUS 2 LEVEL)
Medium of Question: MALAYALAM
Date of Test: 10-04-2021
84-2021 QP MATERIAL QP.pdf6.52 MB
One word for 'The state of being unmarried'.
(10th level mains-127/2021)Anonymous voting
- Mariology
- Celibacy
- Spinster
- Fiancee
❤ 3👍 2
Choose a Different Plan
Your current plan allows analytics for only 5 channels. To get more, please choose a different plan.