en
Feedback
HEALTH & LIFESTYLE

HEALTH & LIFESTYLE

Open in Telegram
1 833
Subscribers
No data24 hours
-27 days
-2230 days

Data loading in progress...

Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
February '25
February '25
+1
in 0 channels
January '25
+37
in 0 channels
Get PRO
December '24
+65
in 0 channels
Get PRO
November '24
+92
in 0 channels
Get PRO
October '24
+86
in 0 channels
Get PRO
September '24
+59
in 0 channels
Get PRO
August '24
+48
in 0 channels
Get PRO
July '24
+61
in 0 channels
Get PRO
June '24
+45
in 0 channels
Get PRO
May '24
+76
in 0 channels
Get PRO
April '24
+79
in 0 channels
Get PRO
March '24
+76
in 0 channels
Get PRO
February '24
+73
in 0 channels
Get PRO
January '24
+50
in 0 channels
Get PRO
December '230
in 0 channels
Get PRO
November '23
+14
in 0 channels
Get PRO
October '23
+94
in 0 channels
Get PRO
September '23
+67
in 0 channels
Get PRO
August '23
+73
in 0 channels
Get PRO
July '23
+96
in 0 channels
Get PRO
June '23
+72
in 0 channels
Get PRO
May '23
+84
in 0 channels
Get PRO
April '23
+88
in 0 channels
Get PRO
March '23
+63
in 0 channels
Get PRO
February '23
+63
in 0 channels
Get PRO
January '23
+77
in 0 channels
Get PRO
December '22
+71
in 0 channels
Get PRO
November '22
+82
in 0 channels
Get PRO
October '22
+82
in 0 channels
Get PRO
September '22
+96
in 0 channels
Get PRO
August '22
+140
in 0 channels
Get PRO
July '22
+91
in 0 channels
Get PRO
June '22
+119
in 0 channels
Get PRO
May '22
+137
in 0 channels
Get PRO
April '22
+90
in 0 channels
Get PRO
March '22
+82
in 0 channels
Get PRO
February '22
+74
in 0 channels
Get PRO
January '22
+189
in 0 channels
Get PRO
December '21
+99
in 0 channels
Get PRO
November '21
+103
in 0 channels
Get PRO
October '21
+107
in 0 channels
Get PRO
September '21
+196
in 0 channels
Get PRO
August '21
+666
in 0 channels
Date
Subscriber Growth
Mentions
Channels
03 February0
02 February+1
01 February0
Channel Posts
Who will win
Anonymous voting

2
Withdrawal edutha guys ??? Etra kitti reply below
Withdrawal edutha guys ??? Etra kitti reply below
0
3
ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട് ഇതുവരെയായിട്ടും ഒരു മെസ്സേജ് പോലും ഇടാത്തവർക്ക് ഹാപ്പി ഓണം ഇടാനുള്ള നൂൽ
0
4
Happy onam guys
0
5
https://t.me/blum/app?startapp=ref_0bFlcEqMFO
https://t.me/blum/app?startapp=ref_0bFlcEqMFO
0
6
Dogs miss ചെയ്ത പലരും വേറെ projects നെ കുറിച്ച് ചോദിച്ചത് കൊണ്ട് ഇടുന്നു ഏറ്റവും trusted and easy ആയ kurach projects ആണ് ഇത്.തുടങ്ങാതവർ ഇന്ന് തന്നെ തുടങ്ങിക്കോ. 🖤 https://t.me/blum/app?startapp=ref_0bFlcEqMFO 🖤https://t.me/major/start?startapp=2127303243 🖤http://t.me/catsgang_bot/join?startapp=360U_iOCvnjTYv9Ct_UrT 🖤https://t.me/empirebot/game?startapp=hero2127303243 ഇനിയും വേറെ projects ഉണ്ട്.അത് വേറെ പോസ്റ്റിൽ ഇടാം
0
7
5k coins = 5k to 10k Profit 😳😱 Just click below link and claim tokens 😁 http://t.me/catsgang_bot/join?startapp=360U_iOCvnj
5k coins = 5k to 10k Profit 😳😱 Just click below link and claim tokens 😁 http://t.me/catsgang_bot/join?startapp=360U_iOCvnjTYv9Ct_UrT Tokens depends on how long you joined on telegram time Same like dogs airdrop 😎😎
0
8
Next airdrop guys participate and earn
0
9
t.me/catsgang_bot/join?startapp=360U_iOCvnjTYv9Ct_UrT Meow, lets see who is OG 😼
0
10
sticker.webp
0
11
വിവാഹത്തിന് ശേഷമുള്ള ആദ്യരാത്രി ഓരോ ദമ്പതികൾക്കും ഒരു പ്രത്യേക നിമിഷമാണ്. അവർ ഒന്നായി ഒത്തുചേരുകയും അവരുടെ ജീവിതത്തിൽ ഒരു പുതിയ യാത്ര ആരംഭിക്കുകയും ചെയ്യുന്ന സമയമാണിത്. എന്നിരുന്നാലും, ഇന്ത്യയിലെ പല സ്ത്രീകൾക്കും, ഈ രാത്രി ഉത്കണ്ഠയുടെയും ഭയത്തിൻ്റെയും ഉറവിടമാണ്. തങ്ങളുടെ പങ്കാളി സുഖകരവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കേണ്ടത് പുരുഷന്മാർക്ക് പ്രധാനമാണ്. ആദ്യരാത്രിയിൽ പെൺകുട്ടി കിടക്കയിൽ പ്രവേശിക്കുന്നതിന് മുമ്പ് പുരുഷന്മാർ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും, ഇത് രണ്ട് പങ്കാളികൾക്കും അവിസ്മരണീയവും ആസ്വാദ്യകരവുമായ അനുഭവമാക്കി മാറ്റാൻ. 1. സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുക പുരുഷന്മാർ ആദ്യം ചെയ്യേണ്ടത് പങ്കാളിക്ക് സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. മുറി വൃത്തിയും വെടിപ്പുമുള്ളതാണെന്നും കിടക്ക സുഖമുള്ളതാണെന്നും താപനില ശരിയാണെന്നും ഉറപ്പാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ആവശ്യത്തിന് സ്വകാര്യത ഉണ്ടെന്നും ശ്രദ്ധാശൈഥില്യങ്ങളോ തടസ്സങ്ങളോ ഇല്ലെന്നും ഉറപ്പാക്കേണ്ടതും പ്രധാനമാണ്. 2. നിങ്ങളുടെ പങ്കാളിയുമായി ആശയവിനിമയം നടത്തുക ആശയവിനിമയം വിജയകരമായ ദാമ്പത്യത്തിൻ്റെ താക്കോലാണ്, ആദ്യരാത്രിയിൽ ഇത് വളരെ പ്രധാനമാണ്. പുരുഷന്മാർ തങ്ങളുടെ പങ്കാളിയോട് സംസാരിക്കാനും അവർക്ക് എന്താണ് സുഖകരമെന്ന് കണ്ടെത്താനും സമയം കണ്ടെത്തണം. അവരുടെ പ്രതീക്ഷകൾ, ഭയം, ആശങ്കകൾ എന്നിവ ചർച്ച ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ പങ്കാളിയെ ശ്രദ്ധിക്കുകയും അവർ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. 3. ക്ഷമയും മനസ്സിലാക്കലും ഉണ്ടായിരിക്കുക ആദ്യരാത്രി രണ്ട് പങ്കാളികൾക്കും ഞെരുക്കമുണ്ടാക്കുന്ന അനുഭവമായിരിക്കും, എന്നാൽ ഇത് സ്ത്രീകൾക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടായിരിക്കും. പുരുഷൻമാർ ക്ഷമയും ധാരണയും ഉള്ളവരായിരിക്കണം, കാര്യങ്ങൾ സാവധാനത്തിൽ എടുക്കണം. ഓരോ വ്യക്തിയും വ്യത്യസ്തരാണെന്നും ഒരു വ്യക്തിക്ക് വേണ്ടി പ്രവർത്തിക്കുന്നത് മറ്റൊരാൾക്ക് പ്രവർത്തിക്കണമെന്നില്ലെന്നും ഓർമ്മിക്കേണ്ടത് പ്രധാനമാണ്. പങ്കാളിയുടെ ആവശ്യങ്ങളോടും മുൻഗണനകളോടും പൊരുത്തപ്പെടാനും പൊരുത്തപ്പെടാനും പുരുഷന്മാർ തയ്യാറായിരിക്കണം. 4. നിങ്ങളുടെ പങ്കാളിയുടെ അതിരുകൾ ബഹുമാനിക്കുക നിങ്ങളുടെ പങ്കാളിയുടെ അതിരുകൾ മാനിക്കുകയും അവരെ അവരുടെ കംഫർട്ട് സോണിനപ്പുറത്തേക്ക് തള്ളാതിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. പുരുഷന്മാർ ഒരിക്കലും പങ്കാളിയെ തങ്ങൾക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കരുത്. സമ്മതമാണ് പ്രധാനമെന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്, രണ്ട് പങ്കാളികളും സന്നദ്ധരും ആവേശഭരിതരുമായ പങ്കാളികളായിരിക്കണം. 5. ലൈംഗികതയിൽ മാത്രമല്ല, അടുപ്പത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക ആദ്യരാത്രി ലൈം, ഗികത മാത്രമല്ല, അടുപ്പവും ബന്ധവുമാണ്. ശാരീരിക ആനന്ദത്തിൽ മാത്രമല്ല, പങ്കാളിയുമായി ശക്തമായ വൈകാരിക ബന്ധം കെട്ടിപ്പടുക്കുന്നതിലാണ് പുരുഷന്മാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ആലിംഗനം ചെയ്യുക, കൈകോർക്കുക, സംസാരിക്കുക തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അടുപ്പം രണ്ട് വഴികളാണെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്, രണ്ട് പങ്കാളികളും സജീവമായി ഇടപെടണം. വിവാഹത്തിന് ശേഷമുള്ള ആദ്യരാത്രി രണ്ട് പങ്കാളികളും വിലമതിക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ട ഒരു പ്രത്യേക നിമിഷമാണ്. സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കാനും പങ്കാളിയുമായി ആശയവിനിമയം നടത്താനും ക്ഷമയോടെ മനസ്സിലാക്കാനും പങ്കാളിയുടെ അതിരുകൾ മാനിക്കാനും ലൈം,ഗികതയിൽ മാത്രമല്ല, അടുപ്പത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പുരുഷന്മാർ സമയമെടുക്കണം. ഈ കാര്യങ്ങൾ ചെയ്യുന്നതിലൂടെ, പുരുഷന്മാർക്ക് തങ്ങളുടെ പങ്കാളി സുരക്ഷിതവും സുഖപ്രദവും പ്രിയപ്പെട്ടവനും ആണെന്ന് ഉറപ്പാക്കാൻ കഴിയും, കൂടാതെ ആദ്യരാത്രി രണ്ട് പങ്കാളികൾക്കും അവിസ്‌മരണീയവും ആസ്വാദ്യകരവുമായ അനുഭവമാണ്.
0
12
sticker.webp
0
13
Female Masturbation / സ്ത്രീ സ്വയംഭോഗം. ഇത് ചെയ്യുന്നത് വളരെ തെറ്റായി കരുതുന്ന സ്ത്രീകളുണ്ട്.. അവർക്ക് പല സംശയങ്ങൾ ഉണ്ടാകാം, അത് ചോദിക്കാൻ മടിയുള്ള ധാരാളം ഗേൾസ് ഉണ്ട് (മറ്റുള്ളവരുടെ മുന്നിൽ മോശക്കാരി ആകുമോ എന്നുള്ള പേടി കൊണ്ടാകാം).. Female Mastubation എന്നതിൽ നല്ലൊരു Explanation, Benefits, Side effects എല്ലാം തെളിയിക്കപ്പെട്ടിട്ടുണ്ട്.. ശരീരം ആവശ്യപ്പെടുമ്പോൾ മാത്രം ചെയ്യേണ്ട ഒന്ന്.. ഇതിൽ എല്ല സ്ത്രീകളും നിർബന്ധമായി ചെയ്യണം എന്നുള്ള വസ്തുത ഇല്ല.. Husband ഇല്ലാത്ത, Partners അടുത്തില്ലാത്ത, ഹോർമോൺസിന്റെ മാറ്റം മൂലം സെക്സിനോട് അമിത താല്പര്യമുള്ള, സെക്‌സ് ചെയ്യാനാവാതെ സ്‌ട്രെസ് അനുഭവിക്കുന്നവർക്കും ഇത് ചെയ്യുന്നത് കൊണ്ട് ഒരു തെറ്റും കാണുന്നില്ല.. There is nothing wrong with masturbating to satisfy their body.. this is better than looking for other men.. പൊതുവെ ഗേൾസിന് അറിയാൻ സാധിക്കുന്ന ഒന്നാണ് മെൻസസ് അടുക്കുമ്പോൾ അല്ലെങ്കിൽ മെൻസസ് കഴിഞ്ഞതിന് ശേഷം, ആ സമയത്തു കൂടുതൽ സെക്സിനോട് താല്പര്യം ഉണ്ടായിരിക്കും.. It is provided by nature for reproduction.. ഇങ്ങനെയുള്ള സമയങ്ങളിൽ സെക്സിൽ ഏർപ്പടാതെ വരുമ്പോൾ Mental stress ഉണ്ടാകുന്നു.. അത് ഒഴിവാക്കാൻ സ്വയംഭോഗത്തിന് ആകുമെങ്കിൽ അതിൽ ഒരു തെറ്റും കണക്കാക്കുന്നില്ല (I do not mean those who are sexually active after marriage).. വളരെ അമിതമായി ഇതിൽ addict ആവാതിരിക്കുക.. നിങ്ങൾ സ്വയംഭോഗം ചെയ്യുമ്പോൾ ശരീരത്തിൽ ചില Health benefits ഒക്കെ ഉണ്ടാവുന്നതാണ്.. അതിൽ ഒന്നാമത് Stress relief ചെയ്യുക.. സ്വയംഭോഗം ചെയ്യുമ്പോ Orgasm അവസ്ഥയിൽ എത്തുമ്പോൾ ഒരു good chemichals release (Endorphins) ചെയ്യുന്നതായിരിക്കും.. Endorphins Neurotransmitters Mood നല്ലാതാക്കാനും Stress relief ചെയ്യാനും സഹായിക്കുന്നു.. രണ്ടാമത്തെ benefits എന്നത് ശരിയായ ഉറക്കം.. Orgasm സംഭവിചു റിലീസിന് ശേഷം അത് നല്ലൊരു ഉറക്കത്തിലേക്ക് നയിക്കുന്നു.. മൂന്നാമത്, Cardiovascular Health.. അരമണിക്കൂർ നടക്കുന്നതിന് തുല്യമാണ് സ്വയംഭോഗം ചെയ്ത് orgasm സ്റ്റേജിൽ എത്തുന്നത് എന്ന് പറയപ്പെടുന്നു.. Its meaning, Heart rate കൂട്ടി Blood Circulation കണ്ട്രോൾ ചെയ്തു ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.. പിന്നീട് reduce menopause side effects.. സ്ത്രീകളിലെ മെൻസസ് സമയത്തു ഒരുപാട് പ്രശ്നങ്ങൾ ഫേസ് ചെയ്യേണ്ട അവസ്ഥ വരുന്നു..അതിലൊരു പ്രശ്നമാണ് vagena dry ആയി വരുന്നത്.. സെക്സിനെ കുറിച് കൂടുതൽ അറിവ് നേടാൻ ഇപ്പൊ തന്നെ ഈ പേജ് ഫോളോ ചെയ്യൂ ❤️
0
14
sticker.webp
0
15
'ലിംഗം ചെറുതാണോ? ഈ മരുന്ന് ഉപയോഗിച്ചാൽ മതി!' ഇത്തരം ഒരു പരസ്യം ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ കണ്ട് കാണും. 45% പുരുഷന്മാരും തങ്ങളുടെ ലിംഗത്തിന് വലുപ്പം കുറവാണ് എന്ന ധാരണയിലാണ് ജീവിക്കുന്നത്. അതേസമയം തന്നെ ലൈംഗികാനുഭവത്തിൽ ലിംഗവലുപ്പത്തിന് വലിയ പ്രാധാന്യമില്ലെന്നതാണ് സത്യം. ലിംഗോദ്ധാരണം നടക്കാത്ത അവസ്ഥയിൽ ലിംഗത്തിന്റെ നീളം 4 cm ലും താഴെയായാലേ ലിംഗത്തിന്റെ നീളം ചെറുതാണെന്ന് പറയേണ്ടതുള്ളൂ. (Micropenis) (ഉദ്ധരിക്കുമ്പോൾ 7.5 cm ലും താഴെയാണെങ്കിലും). നുണ: സ്ത്രീകൾക്ക് വലിയ ലിംഗമുള്ളവരെ ഇഷ്ടമാണ്. സത്യം: പഠനങ്ങൾ പറയുന്നത് സ്ത്രീകൾ പൊതുവേ തിരഞ്ഞെടുക്കുന്നത് സാധാരണ ലിംഗവലുപ്പമുള്ളവരെയാണെന്നാണ്. നുണ: മരുന്ന് പുരട്ടിയാൽ ലിംഗത്തിന് നീളം കൂടും. സത്യം: ലിംഗവലുപ്പം കൂട്ടാനെന്ന പേരിലുള്ള എണ്ണകൾ നിങ്ങളെ പറ്റിക്കുകയാണ്. ശസ്ത്രക്രിയയോ പിനൈൽ എക്സ്റ്റെന്ററോ ഉപയോഗിക്കാതെ ലിംഗത്തിന്റെ നീളത്തിൽ വ്യത്യാസം വരുത്താനാകില്ല. സെക്സിനെ കുറിച് കൂടുതൽ അറിവ് നേടാൻ ഇപ്പൊ തന്നെ ഈ പേജ് ഫോളോ ചെയ്യൂ ❤️ #sexeducation
0
16
sticker.webp
0
17
പോർണും യഥാർഥ്യവും 👇🏻 💥പോൺ : നീളമുള്ള ലിംഗം, വലിയ മാറിടങ്ങൾ വലിയ നിതംബങ്ങൾ... നല്ലതല്ലേ? യാഥാർഥ്യം : വലുപ്പത്തിലും നിറത്തിലും മാത്രമേ വ്യത്യാസമുള്ളൂ. എല്ലാം തോന്നലുകൾ പോലെ ഇരിക്കും. നല്ലൊരു ലൈംഗിക വേഴ്ചയ്ക്ക് പരസ്പര സ്നേഹവും വിശ്വാസവുമാണ് വേണ്ടത്. 💥പോൺ : ആരും കോണ്ടം ഉപയോഗിക്കാറില്ല. യാഥാർത്ഥ്യം : അപ്രതീക്ഷിതമായ ഗർഭധാരണവും ലൈംഗിക രോഗങ്ങളും തടയാൻ കോണ്ടം ഉപയോഗിക്കുക. 💥പോൺ : സ്ത്രീകൾ ഏതാനും നിമിഷങ്ങൾക്കകം രതിമൂർച്ഛയില് എത്തുന്നു. യാഥാർത്ഥ്യം : ഭൂരിപക്ഷം സ്ത്രീകൾക്കും യോനിയിലൂടെ ബന്ധപ്പെടുന്നത്(penetrative sex) കൊണ്ട് മാത്രം രതിമൂർച്ഛയില് എത്താനാവില്ല. 💥പോൺ : സമ്മതമോ..? എന്തിന്...? യാഥാർത്ഥ്യം : ലൈംഗിക വേഴ്ച്ചയ്ക്ക് മുൻപ് സമ്മതം നിർബന്ധമാണ്. 💥പോൺ : നമ്മളെ കാണാൻ പോൺ താരങ്ങളുടെ പോലെ ആയിരിക്കണം. യാഥാർത്ഥ്യം : നിത്യജീവിതത്തിൽ മനുഷ്യർക്ക് തൊലിയിൽ ചുളിവുകളും, മുഖക്കുരുവിൻ്റെ പാടുകളും ഉണ്ടായിരിക്കും. അതിൽ ലജ്ജിക്കേണ്ടതില്ല. 💥പോൺ : മനുഷ്യർക്ക് ഗുഹ്യ ഭാഗങ്ങളിൽ രോമം ഉണ്ടായിരിക്കില്ല. യാഥാർത്ഥ്യം : നമ്മളാരും ബാർബി പാവകൾ അല്ല. നമുക്ക് എല്ലാവർക്കും ഗുഹ്യ ഭാഗങ്ങളിൽ രോമം ഉണ്ടായിരിക്കും. നാമെല്ലാവരും aa വസ്തുത അംഗീകരിക്കേണ്ടതുണ്ട്. 💥പോൺ : പുരുഷന്മാർക്ക് മണിക്കൂറുകളോളം ലൈംഗിക വേഴ്ചയിൽ നിർത്താതെ ഏർപ്പെടാൻ കഴിയും. യാഥാർത്ഥ്യം : പുരുഷന്മാർക്ക് ശരാശരി 5 മിനിറ്റ് മുതൽ 7 മിനിറ്റ് വരെ മാത്രമേ തുടർച്ചയായി സെക്സിൽ ഏർപ്പെടാൻ കഴിയൂ. സെക്സിനെ കുറിച് കൂടുതൽ അറിവ് നേടാൻ ഈ പേജ് ഫോളോ ചെയ്യൂ. #MalayalamHealth
0
18
sticker.webp
0
19
ഗർഭം ഇല്ലാതാക്കാൻ ഉപയോഗിക്കുന്ന ഗുളികയുടെ പാർശ്വഫലങ്ങൾ 👇🏻 ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നിങ്ങള്‍ മരുന്ന് കഴിക്കുകയാണെങ്കില്‍ അത് പൊതുവേ സുരക്ഷിതമാണ്. എന്നിരുന്നാലും ഈ മരുന്ന് കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും നേരിടാന്‍ സാധ്യത കൂടുതലാണ്. പെട്ടെന്നുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഭാഗമാണ് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത്. ഈ മരുന്ന് കഴിച്ച് കഴിയുമ്പോള്‍ സാധാരണ ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന വേദനയേക്കാള്‍ അമിതമായ വേദന അനുഭവിക്കും. നല്ലപോലെ രക്തസ്രാവം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇത് നിങ്ങള്‍ക്ക് സാധാരണ ഉണ്ടാകുന്ന ആര്‍ത്തവ രക്തത്തേക്കാള്‍ അധികമായിരിക്കും. ഇത് മാത്രമല്ല, കുറച്ച് അധികം ദിവസം ഈ രക്തസ്രാവം നീണ്ട് നില്‍ക്കാന്‍ സാധ്യതയുണ്ട്. ചിലര്‍ക്ക് ഈ സമയത്ത് അമിതമായിട്ടുള്ള വയറ്റിളക്കം, ക്ഷീണം, തളര്‍ച്ച എന്നിവയും കണ്ട് വരുന്നുണ്ട്. സാധാരണ ഗതിയില്‍ ഇത്തരം പാര്‍ശ്യഫലങ്ങള്‍ കുറച്ച് കാലം മാത്രമാണ് നിലനില്‍ക്കുക. എന്നാല്‍, ദീര്‍ഘകാലം നിങ്ങള്‍ക്ക് ഇത്തരം ലക്ഷണങ്ങള്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അത് ഡോക്ടറെ കണ്ട് ചികിത്സതേടേണ്ടത് അനിവാര്യമാണ്.
0
20
sticker.webp
0