cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

സിനിമാവില്ല

🚩 Channel was restricted by Telegram

Show more
India17 596The language is not specifiedMovies11 197
Advertising posts
24 313
Subscribers
No data24 hours
No data7 days
No data30 days

Data loading in progress...

Subscriber growth rate

Data loading in progress...

On.Your.Wedding.Day.2018.Bluray.720p.mkv
Show all...
On.Your.Wedding.Day.2018.Bluray.720p.x265.mkv
Show all...
On.Your.Wedding.Day.2018.Bluray.480p.mkv
Show all...
On your wedding day Malayalam subtitle
Show all...
On.Your.Wedding.Day.2018.Bluray.720p.x265.mkv
Show all...
On.Your.Wedding.Day.2018.Bluray.480p.mkv
Show all...
On Your Wedding Day (2018) Language:Korean Romance Comedy ലീ സെക് ഗെൻ സംവിധാനം ചെയ്ത് ചിത്രം! 'പ്രണയം' നിങ്ങടെ മാതാപിതാക്കളെ കുറച്ചു കൂടി സ്നേഹിക്കാൻ നിങ്ങളെ സഹായിക്കുന്നുടെങ്കിൽ, 'പ്രണയം' കുറച്ചു കൂടി നിങ്ങളെ നന്നായി പഠിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ, 'പ്രണയം' കുറച്ചും കൂടി നിങ്ങളെ നല്ല രീതിയിൽ ജീവിക്കാൻ സഹായിക്കുന്നുടെങ്കിൽ, അത് അല്ലെ യഥാർത്ഥ പ്രണയം? നേടുന്നത് മാത്രമാണോ പ്രണയം? വിട്ട് കൊടുക്കുന്നതും പ്രണയം തന്നെയല്ലെ? സ്‌കൂളിൽ കായികാധ്യാപകനായി ജോലിചെയ്യുന്ന ഹ്വാങ് വൂവ് യെണിന് ഒരു ദിവസം, ഒരു കല്യാണ ക്ഷണക്കത്തു ലഭിക്കുന്നു. അവന്റെ ജീവിതത്തിൽ ആദ്യമായി പ്രണയിച്ച ഹ്വാൻ സെങ് ഹീയുടേതാണത്. ഹ്വാങ് വൂവ് യെണയും ഹ്വാൻ സെങ് ഹീയും ആദ്യമായി കണ്ടു മുട്ടുന്നത് അവരുടെ സ്കൂൾ പഠന കാലത്താണ്! ആദ്യ കാഴ്ച്ചയിൽ തന്നെ അവന് അവളെ ഇഷ്ടമാകുന്നു. വളരെ പെട്ടെന്നു തന്നെ അവർ നല്ല സുഹൃത്തുക്കളുമാകുന്നു! പിന്നെ, ഒരുമിച്ചു ക്ലാസ് കട്ട് ചെയ്തും, ചില കുസൃതിതരങ്ങൾ ഒപ്പിച്ചും സന്തോഷത്തോടെ മുന്നോട്ടു പോകവേ, അപ്രതീക്ഷിതമായ ചില സംഭവ വികാസങ്ങൾ അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ പ്രശ്നം സൃഷ്ടിക്കുന്നു! അവരുടെ ആ 10 വർഷത്തെ സൗഹൃദവും പ്രണയവുമാണ് ഈ ചിത്രം പറയുന്നത്!!! കിം യൗങ് ക്വങും പാർക്ക്‌ ബോ-യൂങുമാണ് ഈ സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഇവരുടെ മികച്ച പ്രകടനവും സ്ക്രീൻ കെമിസ്ട്രി എടുത്തുപറയേണ്ടതാണ്! നമ്മൾ സാധാരണ കണ്ടു വരുന്ന പ്രണയ സിനിമയിലെ ഒരു ക്ലീഷേ രംഗങ്ങൾ പോലും ഇതിലില്ല എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത! പ്രണയത്തെ രണ്ട് പേർ തമ്മിലുള്ള സൗഹൃദം പോലെയാണ് സംവിധായകൻ ഈ സിനിമയിൽ നമ്മുക്ക് കാണിച്ചു തരുന്നത്! സാധാരണ നമ്മുടെ താഴ്ചയിലും ഉയർച്ചയിലും താങ്ങായി നിൽക്കുന്നവരാണല്ലോ.. നമ്മുടെ ഉറ്റ സുഹൃത്തുക്കൾ.. അത് തന്നെയാണ് ഈ സിനിമയിലും പറയുന്നത്. രണ്ട് പേരുടെ 10 വർഷത്തെ സൗഹൃദം പറയുന്ന കൊണ്ട് തന്നെ, സിനിമയിൽ വലിയൊരു കഥയുണ്ട്, അത് ഒരിക്കൽ പോലും വലിച്ചുനീട്ടി മുഷിപ്പിക്കാതെ വളരെ വേഗത്തിൽ, രസകരമായ തമാശകളിലൂടെയാണ് പറഞ്ഞു പോകുന്നത്! സിനിമയുടെ ഫ്രെയിമുകൾ എല്ലാം മികച്ചു നിൽക്കുന്നു, പശ്ചാത്തല സംഗീതവും സിനിമയുടെ ആ താളത്തിൽ തന്നെ മുന്നോട്ടുപോകുന്നു. പ്രണയത്തിലാകാൻ 3 സെക്കൻഡുകൾ മതി എന്നാൽ, ജീവിക്കാൻ സമയം ഇനിയും ആവശ്യമുണ്ട്! റൊമാന്റിക് സിനിമകൾ എന്നാൽ, ക്ലിഷേയാണ്.. കാരണം, പ്രണയം എല്ലായിടത്തും ഒരേ പോലെയാണ്! ക്ലിഷേ ഇല്ലാതെയുള്ള പ്രണയ സിനിമ ഉണ്ടോ എന്ന് ഇനി ആരെങ്കിലും, ചോദിച്ചാൽ, ഈ സിനിമ കണ്ടവർക്ക് ഉറപ്പായും പറയാം, ഉണ്ട്, സിനിമയുടെ പേരാണ് 'ഓൺ യുവർ വെഡിങ് ഡേ'!! റൊമാന്റിക് കോമഡി ഫീൽഗുഡ് സിനിമകളും, വ്യത്യസ്തമായ സിനിമകളും കാണാൻ ആഗ്രഹിക്കുന്നവർ, തീർച്ചയായും കാണാൻ ശ്രമിക്കുക!!!
Show all...