PSC Universe
Open in Telegram
✔️Free PSC Q & A website : https://bit.ly/3rqyy0m ✔️Free PSC Mock Test website : https://bit.ly/3rmSeST ✔️Whats app group: https://chat.whatsapp.com/FB40L9ga2nwLDgI3QlFYbX Contact us : @pscuniverse1
Show more2 722
Subscribers
No data24 hours
-17 days
-430 days
Data loading in progress...
Similar Channels
Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
September '26
September '26
+4
in 0 channels
August '26
+34
in 0 channels
Get PRO
July '26
+56
in 0 channels
Get PRO
June '26
+46
in 0 channels
Get PRO
May '26
+51
in 0 channels
Get PRO
April '26
+42
in 0 channels
Get PRO
March '26
+14
in 0 channels
Get PRO
February '26
+20
in 0 channels
Get PRO
January '26
+22
in 0 channels
Get PRO
December '25
+15
in 0 channels
Get PRO
November '25
+14
in 0 channels
Get PRO
October '25
+18
in 0 channels
Get PRO
September '25
+12
in 0 channels
Get PRO
August '25
+26
in 0 channels
Get PRO
July '25
+33
in 0 channels
Get PRO
June '25
+28
in 0 channels
Get PRO
May '25
+22
in 0 channels
Get PRO
April '25
+18
in 0 channels
Get PRO
March '25
+25
in 0 channels
Get PRO
February '25
+43
in 0 channels
Get PRO
January '25
+57
in 0 channels
Get PRO
December '24
+90
in 0 channels
Get PRO
November '24
+98
in 0 channels
Get PRO
October '24
+163
in 0 channels
Get PRO
September '24
+68
in 0 channels
Get PRO
August '24
+87
in 0 channels
Get PRO
July '24
+77
in 0 channels
Get PRO
June '24
+85
in 0 channels
Get PRO
May '24
+59
in 0 channels
Get PRO
April '24
+35
in 0 channels
Get PRO
March '24
+42
in 0 channels
Get PRO
February '24
+78
in 0 channels
Get PRO
January '24
+66
in 0 channels
Get PRO
December '23
+78
in 0 channels
Get PRO
November '23
+16
in 0 channels
Get PRO
October '23
+18
in 0 channels
Get PRO
September '23
+22
in 0 channels
Get PRO
August '23
+24
in 0 channels
Get PRO
July '23
+33
in 0 channels
Get PRO
June '23
+34
in 0 channels
Get PRO
May '23
+38
in 0 channels
Get PRO
April '23
+64
in 0 channels
Get PRO
March '23
+65
in 0 channels
Get PRO
February '23
+41
in 0 channels
Get PRO
January '23
+58
in 0 channels
Get PRO
December '22
+51
in 0 channels
Get PRO
November '22
+37
in 0 channels
Get PRO
October '22
+41
in 0 channels
Get PRO
September '22
+43
in 0 channels
Get PRO
August '22
+39
in 0 channels
Get PRO
July '22
+55
in 0 channels
Get PRO
June '22
+56
in 0 channels
Get PRO
May '22
+50
in 0 channels
Get PRO
April '22
+18
in 0 channels
Get PRO
March '22
+37
in 0 channels
Get PRO
February '22
+39
in 0 channels
Get PRO
January '22
+85
in 0 channels
Get PRO
December '21
+24
in 0 channels
Get PRO
November '21
+36
in 0 channels
Get PRO
October '21
+43
in 0 channels
Get PRO
September '21
+40
in 0 channels
Get PRO
August '21
+29
in 0 channels
Get PRO
July '21
+27
in 0 channels
Get PRO
June '21
+19
in 0 channels
Get PRO
May '21
+112
in 0 channels
Get PRO
April '21
+436
in 0 channels
Get PRO
March '21
+623
in 0 channels
Get PRO
February '21
+734
in 0 channels
Get PRO
January '21
+895
in 0 channels
| Date | Subscriber Growth | Mentions | Channels | |
| 06 September | 0 | |||
| 05 September | 0 | |||
| 04 September | 0 | |||
| 03 September | +1 | |||
| 02 September | +1 | |||
| 01 September | +2 |
Channel Posts
🌽ജന്തുക്കൾക്കുള്ള കൊറോണ വാക്സിൻ പുറത്തിറക്കിയ ആദ്യ രാജ്യമേത് ?
റഷ്യ
🌽കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കാലാവസ്ഥ വ്യതിയാനം മൂലമുള്ള ഏറ്റവും കടുത്ത ഭീഷണി നേരിടുന്ന സംസ്ഥാനമേത് ?
ജാർഖണ്ഡ്
🌽സാധാരണക്കാരായ നാല് വ്യക്തികളെ ബഹിരാകാശത്തെത്തിച്ച് ചരിത്രം കുറിച്ച ദൗത്യമേത് ?
ഇൻസ്പിറേഷൻ 4
🌽ബഹിരാകാശത്ത് ചിത്രീകരിച്ച ആദ്യത്തെ ചലച്ചിത്രമേത് ?
ചലഞ്ച്
🌽ഇന്ത്യയിൽ പിറവിയെടുത്ത് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പ്രചരിച്ച പരിസ്ഥിതി പ്രസ്ഥാനം ഏത് ?
ലോബയാൻ പ്രസ്ഥാനം
🌽"മൃതശരീരത്തോടൊപ്പം അയച്ച ശിരസ്തദാർക്ക് എല്ലാ ബ്രാഹ്മണരെയും വിളിച്ചു വരുത്തി ശവസംസ്കാരം പാരമ്പര്യവിധി പ്രകാരം നടത്തണമെന്ന് നിർദേശം നൽകിയിരുന്നു. ഇങ്ങനെയൊരു ബഹുമതിക്ക് പഴശ്ശിരാജ അർഹനാണെന്ന് എനിക്ക് തോന്നി" - ആരുടെ വാക്കുകളാണിവ ?
ടി. എച്ച് ബാബർ
🌽ആരുടെ ജന്മദിനമായ നവംബർ15 ആണ് ജനജാതീയ ഗൗരവ് ദിവസമായി ആചരിക്കുന്നത് ?
ബിർസാ മുണ്ട
🌽എല്ലാ വർഷവും വിഭജനഭീതിയുടെ ഓർമ്മ ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച ദിവസമേത് ?
ഓഗസ്റ്റ് 14
🌽രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്ത ഏത് രാജ്യത്തുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നടത്തിയ ദൗത്യമാണ് 'ഓപ്പറേഷൻ ദേവിശക്തി' ?
അഫ്ഗാനിസ്ഥാൻ
🌽കേരളസർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് ആരംഭിച്ച ഇന്റെർനെറ്റ് റേഡിയോ ഏത് ?
റേഡിയോ കേരള
🌽ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ 'റിപ്പബ്ലിക് ' എന്ന വാക്ക് സൂചിപ്പിക്കുന്നതെന്തിനെയാണ് ?
തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രതലവൻ
🌽കേന്ദ്രത്തിലെയും, സംസ്ഥാനത്തിലെയും മന്ത്രിമാരുടെ പരമാവധി എണ്ണം നിശ്ചയിച്ചിരിക്കുന്നത് എത്രാമത്തെ ഭരണഘടന ഭേദഗതിയിലൂടെയാണ് ?
91 ആം ഭേദഗതി
🌽ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭരണഘടനാ ഭേദഗതികൾ നടന്നത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?
ഇന്ദിരാഗാന്ധി
🌽'ഫാറ്റാ മോർഗാന' എന്ന പ്രതിഭാസം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പ്രകാശം
🌽1920 ൽ മഞ്ചേരിയിൽ നടന്ന മലബാർ ജില്ലാ രാഷ്ട്രീയ സമ്മേളനത്തിൽ പ്രധാനമായി ചർച്ച ചെയ്ത വിഷയങ്ങൾ ?
ഭരണപരിഷ്കരണം
കുടിയാൻ പ്രശ്നം
ഖിലാഫത്ത്
https://chat.whatsapp.com/Claw4iwm5PbKmIX2LEJPWm
| 2 | +2 സ്വതന്ത്ര_ഇന്ത്യയുടെ_വർത്തമാനം_Part_2.pdf | 19 |
| 3 | No text... | 18 |
| 4 | ഇതാ വന്നു.. പോസ്റ്റ് ഓഫീസ് GDS വിജ്ഞാപനം | SSLC പാസായ വർക്ക് സുവർണ്ണാവസരം | 23,750+ ഒഴിവുകൾ | ശമ്പളം ₹29,380 വരെ
ഈ സുവർണ്ണാവസരം ഉപയോഗപ്പെ ടുത്തു. പരമാവധി ഷെയർ ചെയ്യുക.
കേരള പോസ്റ്റൽ സർക്കിൾ ഗ്രാമീൺ ടാക് സേവക്, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആകെ 23,750+ ലധികം ഒഴിവുകൾ. കേരളത്തിൽ 1,373 ഒഴിവുകളുണ്ട്.
എല്ലാ ജില്ലകളിലും അവസരം.
അപേക്ഷകൾ സമർപ്പിക്കാൻ ബന്ധപ്പെടാം.
7012211938
പത്താം ക്ലാസ് (SSLC) ജയം ആണ് യോഗ്യത. കൂടുതൽ യോഗ്യത യുള്ളവർക്കും അപേക്ഷിക്കാം
പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. (സ്കൂൾ തലത്തിലോ പിന്നീടോ കമ്പ്യൂട്ടർ (IT) ഒരു വിഷയമായി പഠിച്ചിരുന്നാൽ മതി.
പ്രായപരിധി: 18 വയസ്സ് മുതൽ 40 വരെ (സംവരണ വിഭാഗത്തിൽ പെടുന്നവർക്ക് വയസ്സിളവ് ലഭിക്കും)
തെരഞ്ഞെടുക്കപ്പെട്ടാൽ ₹29,380 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കുന്നു.
100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല)
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
സ്വന്തം നാട്ടിൽ ജോലി ആഗ്രഹിക്കു ന്നവർക്ക് സുവർണ്ണാവസരമാണ്.
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്
പരമാവധി ഷെയർ ചെയ്യുക. കേന്ദ്ര സർക്കാർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും.
അപേക്ഷകൾ സമർപ്പിക്കാൻ ബന്ധപ്പെടാം.
7012211938
https://chat.whatsapp.com/EDmJ0ySng3B2ireNJqqL19 | 135 |
| 5 | ജോലിയോടൊപ്പം പഠനം തുടരാനുള്ള മികച്ച അവസരം. ബി എഡ് 2026-2028
ബുക്കിങ് ആരംഭിച്ചിരിക്കുന്നു....
കോഴ്സിനെ പറ്റിയുള്ള വിശദവിവരങ്ങളും, നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളും അവയുടെ ഉത്തരങ്ങളും താഴെ കൊടുക്കുന്നു. മുഴുവൻ വായിച്ചു നോക്കിയിട്ട് പിന്നീട് വരുന്ന സംശയങ്ങൾ ചോദിക്കുക.
🎓 UGC,NCERT and NCTE Approved
🎓 PSC/ UPSC Approved
🎓 FEE Installment Option Available
🎓 Low FEE Structure
🎓 Get Regular Certificate
▪ Duration : 02 Years
▪ Exam: Offline
▶ Total Fees (100000)
Including
🚆 Free transportation
🍽️ Free kerala food and accommodation
🏢 University Registration
📚 BOOKS
👩🎓 UNIFORMS
🪪 ID CARD
📒 RECORDS
💵 EXAM FEES
✅Teaching Practice amount
(No additional charges)
** എക്സാംനു പോവാനുള്ള വാഹന സൗകര്യം, ഫുഡ് താമസ സൗകര്യം, എന്നിവ ഫ്രീ ആയി ചെയ്തു നൽകുന്നു
2 Year B.Ed. Program under Semester Pattern
🔹 4 Semester
🔹 3rd Semester Practical Only
🔹 Each Semester Include 5 Papers
🔹 Total 15 Papers
▶ Required Documents
📄 SSLC
📄 PLUS TWO
📄 DEGREE CERTIFICATE / PROVISIONAL
📄 DEGREE MARKLIST
📄 ADHAR
📄 COMMUNITY, CASTE CERTIFICATE
📄 TC / MIGRATION
📄 PHOTO
📄 SIGNATURE
( 🖨 All Are Scaned Copy )
➡ % MARK REQUIRED
▪SC/ST 40%
▪OBC 45%
▪GENERAL 50%
👉🏻 ബിഎഡ് ചെയ്യുന്ന യൂണിവേഴ്സിറ്റി ഏതാണ്?
തമിഴ്നാട് ടീച്ചർസ് എജുക്കേഷൻ യൂണിവേഴ്സിറ്റി
👉🏻 ബി എഡ് റെഗുലർ മോഡ് ആണോ?
അതെ റെഗുലർ മോഡ് ആണ് റെഗുലർ സർട്ടിഫിക്കറ്റ് ആണ് ലഭിക്കുക
👉🏻 സർട്ടിഫിക്കറ്റ് വാല്യൂഡ് ആണോ?
അതെ സർട്ടിഫിക്കറ്റ് വാല്യൂഡ് ആണ് കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നിന്നും ഇക്വാലൻസി ലഭിക്കുന്നതാണ്.
👉🏻 ഗവൺമെന്റ് ജോലിക്ക് അപേക്ഷിക്കാൻ പറ്റുമോ?
പറ്റും പിഎസ്‌സി യുപിഎസ്സി അപ്രൂവ്ഡ് ആണ്.
👉🏻 കോഴ്സ് സെമസ്റ്റർ ബേസ് ആണോ?
അതെ നാല് സെമസ്റ്റർ ആണ് ഉള്ളത്.
👉🏻 വേഗത്തിൽ കംപ്ലീറ്റ് ആക്കണ്ട ആളുകൾക്ക് ഒരു വർഷം കൊണ്ട് കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ ഉള്ള സൗകര്യം
🔹 ENROLL NOW 🔹
അഡ്മിഷനും മറ്റും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
JAS BRO
Call 📱 ☎
9048916705
9961916705
WhatsApp more 🪀👇🏻:
9048916705
9961916705
9061916705
www.jasbro.in | 175 |
| 6 | No text... | 139 |
| 7 | ജോലിയോടൊപ്പം പഠനം തുടരാനുള്ള മികച്ച അവസരം. ബി എഡ് 2026-2028
ബുക്കിങ് ആരംഭിച്ചിരിക്കുന്നു....
കോഴ്സിനെ പറ്റിയുള്ള വിശദവിവരങ്ങളും, നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളും അവയുടെ ഉത്തരങ്ങളും താഴെ കൊടുക്കുന്നു. മുഴുവൻ വായിച്ചു നോക്കിയിട്ട് പിന്നീട് വരുന്ന സംശയങ്ങൾ ചോദിക്കുക.
🎓 UGC,NCERT and NCTE Approved
🎓 PSC/ UPSC Approved
🎓 FEE Installment Option Available
🎓 Low FEE Structure
🎓 Get Regular Certificate
▪ Duration : 02 Years
▪ Exam: Offline
▶ Total Fees (100000)
Including
🚆 Free transportation
🍽️ Free kerala food and accommodation
🏢 University Registration
📚 BOOKS
👩🎓 UNIFORMS
🪪 ID CARD
📒 RECORDS
💵 EXAM FEES
✅Teaching Practice amount
(No additional charges)
** എക്സാംനു പോവാനുള്ള വാഹന സൗകര്യം, ഫുഡ് താമസ സൗകര്യം, എന്നിവ ഫ്രീ ആയി ചെയ്തു നൽകുന്നു
2 Year B.Ed. Program under Semester Pattern
🔹 4 Semester
🔹 3rd Semester Practical Only
🔹 Each Semester Include 5 Papers
🔹 Total 15 Papers
▶ Required Documents
📄 SSLC
📄 PLUS TWO
📄 DEGREE CERTIFICATE / PROVISIONAL
📄 DEGREE MARKLIST
📄 ADHAR
📄 COMMUNITY, CASTE CERTIFICATE
📄 TC / MIGRATION
📄 PHOTO
📄 SIGNATURE
( 🖨 All Are Scaned Copy )
➡ % MARK REQUIRED
▪SC/ST 40%
▪OBC 45%
▪GENERAL 50%
👉🏻 ബിഎഡ് ചെയ്യുന്ന യൂണിവേഴ്സിറ്റി ഏതാണ്?
തമിഴ്നാട് ടീച്ചർസ് എജുക്കേഷൻ യൂണിവേഴ്സിറ്റി
👉🏻 ബി എഡ് റെഗുലർ മോഡ് ആണോ?
അതെ റെഗുലർ മോഡ് ആണ് റെഗുലർ സർട്ടിഫിക്കറ്റ് ആണ് ലഭിക്കുക
👉🏻 സർട്ടിഫിക്കറ്റ് വാല്യൂഡ് ആണോ?
അതെ സർട്ടിഫിക്കറ്റ് വാല്യൂഡ് ആണ് കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നിന്നും ഇക്വാലൻസി ലഭിക്കുന്നതാണ്.
👉🏻 ഗവൺമെന്റ് ജോലിക്ക് അപേക്ഷിക്കാൻ പറ്റുമോ?
പറ്റും പിഎസ്‌സി യുപിഎസ്സി അപ്രൂവ്ഡ് ആണ്.
👉🏻 കോഴ്സ് സെമസ്റ്റർ ബേസ് ആണോ?
അതെ നാല് സെമസ്റ്റർ ആണ് ഉള്ളത്.
👉🏻 വേഗത്തിൽ കംപ്ലീറ്റ് ആക്കണ്ട ആളുകൾക്ക് ഒരു വർഷം കൊണ്ട് കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ ഉള്ള സൗകര്യം
🔹 ENROLL NOW 🔹
അഡ്മിഷനും മറ്റും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
JAS BRO
Call 📱 ☎
9048916705
9961916705
WhatsApp more 🪀👇🏻:
9048916705
9961916705
9061916705
www.jasbro.in | 1 |
| 8 | Independence
1.ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ജനകീയ പ്രക്ഷോഭം??
🅰️ സിവിൽ നിയമലംഘന പ്രസ്ഥാനം
2. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആദ്യ വനിതാ രക്തസാക്ഷി??
🅰️ പ്രീതിലത വഡേദാർ
3. സിവിൽ നിയമ ലംഘന പ്രസ്ഥാനത്തിൻറെ ഭാഗമായി ഗാന്ധിജി നടത്തിയ സമരം??
🅰️ ഉപ്പ് സത്യാഗ്രഹം
4. 'രഘുപതി രാഘവ രാജാറാം' എന്ന രചന രചിച്ചത് ആരാണ്??
🅰️ ലക്ഷ്മണാചാര്യ
5. റാണി ഗെയിഡിൻല്യു വിന്ന് 'റാണി' എന്ന ബഹുമതി നൽകിയത് ആര്??
🅰️ ജവഹർലാൽ നെഹ്റു
6. 'വേദാരണ്യം ഗാന്ധി' എന്നറിയപ്പെടുന്നത്ആര്??
🅰️ സി. രാജഗോപാലാചാരി
7. വട്ടമേശ സമ്മേളനങ്ങളുടെ എണ്ണം??
🅰️ 3
8. ഉപ്പ് സത്യാഗ്രഹ യാത്ര ആരംഭിച്ചത്??
🅰️ 1930 മാർച്ച് 12
9. ഗാന്ധിജിയുടെ അറസ്റ്റിനുശേഷം ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്
🅰️ അബ്ബാസ് ത്യാബ്ജി
10. ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം??
🅰️ 1930
11. ദണ്ഡിയാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം??
🅰️ 78
12. നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റിലായ
ആദ്യ വനിത??
🅰️ രുഗ്മിണി ലക്ഷ്മിപതി
13.' നാഗന്മാരുടെ റാണി' എന്നറിയപ്പെടുന്നത് ആര്??
🅰️ റാണി ഗെയ്ഡിൻല്യു
14. തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തതാര്??
🅰️ സി രാജഗോപാലാ ചാരി
15. ഒറീസ്സയിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ വേദി??
🅰️ ഇഞ്ചുടി
16. വട്ടമേശ സമ്മേളനങ്ങളുടെ വേദി??
🅰️ ലണ്ടൻ
17. തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ വേദി??
🅰️ വേദാരണ്യം കടപ്പുറം
18.'ചുവന്ന കുപ്പായക്കാർ ' എന്ന പേരിലും അറിയപ്പെടുന്ന സംഘടന??
🅰️ ഖുദായി ഖിത്മദ്ക്കാർ
19. അബ്ബാസ് ത്യാബ്ജിയുടെ അറസ്റ്റിന് ശേഷം സമരത്തിന് നേതൃത്വം കൊടുത്തത്??
🅰️ സരോജിനി നായിഡു
20. ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിച്ചേർന്ന വർഷം??
🅰️ 1930 ഏപ്രിൽ 5
21. സൂര്യസെന്നിനെ ബ്രിട്ടീഷ്കാർ പിടികൂടിയ വർഷം??
🅰️ 1933
22. എവിടെനിന്നാണ് ഗാന്ധിജി ദണ്ഡി കടപ്പുറത്തേക്ക് യാത്ര ആരംഭിച്ചത്??
🅰️ സബർമതി ആശ്രമത്തിൽ നിന്ന്
23. 'വെണ്മയുടെ ഒഴുകുന്ന നദി'എന്ന് അറിയപ്പെടുന്നത്??
🅰️ ദണ്ഡി മാർച്ച്
24. സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം??
🅰️ 1929-ലെ ലാഹോർ സമ്മേളനം
25. ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം??
🅰️ രഘുപതി രാഘവ രാജാറാം
26. ഗാന്ധിജിയെ നിയമലംഘനം നടത്തിയപ്പോൾ അറസ്റ്റ് ചെയ്തു പാർപ്പിച്ച ജയിൽ??
🅰️ യെർവാദ ജയിൽ (പൂനെ)
27. വട്ടമേശ സമ്മേളനങ്ങൾ നടക്കുമ്പോൾ ബ്രിട്ടീഷ് രാജാവ്??
🅰️ ജോർജ് അഞ്ചാമൻ
28. ഒന്നാം വട്ടമേശസമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം??
🅰️ 89
29. ദണ്ഡി മാർച്ചിനെ "ചായക്കോപ്പയിലെ കൊടുങ്കാറ്റ് " എന്ന് വിശേഷിപ്പിച്ചത് ആര്??
🅰️ ഇർവിൻ പ്രഭു
30. വട്ടമേശ സമ്മേളനങ്ങളുടെ അധ്യക്ഷൻ??
🅰️ റാംസെ മക്ഡൊണാൾഡ
https://chat.whatsapp.com/Claw4iwm5PbKmIX2LEJPWm | 144 |
| 9 | +2 കവിതാസാഹിത്യം_സമാനപദം_Part_3.pdf | 90 |
| 10 | No text... | 99 |
| 11 | ജോലിയോടൊപ്പം പഠനം തുടരാനുള്ള മികച്ച അവസരം. ബി എഡ് 2026-2028
ബുക്കിങ് ആരംഭിച്ചിരിക്കുന്നു....
കോഴ്സിനെ പറ്റിയുള്ള വിശദവിവരങ്ങളും, നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളും അവയുടെ ഉത്തരങ്ങളും താഴെ കൊടുക്കുന്നു. മുഴുവൻ വായിച്ചു നോക്കിയിട്ട് പിന്നീട് വരുന്ന സംശയങ്ങൾ ചോദിക്കുക.
🎓 UGC,NCERT and NCTE Approved
🎓 PSC/ UPSC Approved
🎓 FEE Installment Option Available
🎓 Low FEE Structure
🎓 Get Regular Certificate
▪ Duration : 02 Years
▪ Exam: Offline
▶ Total Fees (100000)
Including
🚆 Free transportation
🍽️ Free kerala food and accommodation
🏢 University Registration
📚 BOOKS
👩🎓 UNIFORMS
🪪 ID CARD
📒 RECORDS
💵 EXAM FEES
✅Teaching Practice amount
(No additional charges)
** എക്സാംനു പോവാനുള്ള വാഹന സൗകര്യം, ഫുഡ് താമസ സൗകര്യം, എന്നിവ ഫ്രീ ആയി ചെയ്തു നൽകുന്നു
2 Year B.Ed. Program under Semester Pattern
🔹 4 Semester
🔹 3rd Semester Practical Only
🔹 Each Semester Include 5 Papers
🔹 Total 15 Papers
▶ Required Documents
📄 SSLC
📄 PLUS TWO
📄 DEGREE CERTIFICATE / PROVISIONAL
📄 DEGREE MARKLIST
📄 ADHAR
📄 COMMUNITY, CASTE CERTIFICATE
📄 TC / MIGRATION
📄 PHOTO
📄 SIGNATURE
( 🖨 All Are Scaned Copy )
➡ % MARK REQUIRED
▪SC/ST 40%
▪OBC 45%
▪GENERAL 50%
👉🏻 ബിഎഡ് ചെയ്യുന്ന യൂണിവേഴ്സിറ്റി ഏതാണ്?
തമിഴ്നാട് ടീച്ചർസ് എജുക്കേഷൻ യൂണിവേഴ്സിറ്റി
👉🏻 ബി എഡ് റെഗുലർ മോഡ് ആണോ?
അതെ റെഗുലർ മോഡ് ആണ് റെഗുലർ സർട്ടിഫിക്കറ്റ് ആണ് ലഭിക്കുക
👉🏻 സർട്ടിഫിക്കറ്റ് വാല്യൂഡ് ആണോ?
അതെ സർട്ടിഫിക്കറ്റ് വാല്യൂഡ് ആണ് കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നിന്നും ഇക്വാലൻസി ലഭിക്കുന്നതാണ്.
👉🏻 ഗവൺമെന്റ് ജോലിക്ക് അപേക്ഷിക്കാൻ പറ്റുമോ?
പറ്റും പിഎസ്‌സി യുപിഎസ്സി അപ്രൂവ്ഡ് ആണ്.
👉🏻 കോഴ്സ് സെമസ്റ്റർ ബേസ് ആണോ?
അതെ നാല് സെമസ്റ്റർ ആണ് ഉള്ളത്.
👉🏻 വേഗത്തിൽ കംപ്ലീറ്റ് ആക്കണ്ട ആളുകൾക്ക് ഒരു വർഷം കൊണ്ട് കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ ഉള്ള സൗകര്യം
🔹 ENROLL NOW 🔹
അഡ്മിഷനും മറ്റും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
JAS BRO
Call 📱 ☎
9048916705
9961916705
WhatsApp more 🪀👇🏻:
9048916705
9961916705
9061916705
www.jasbro.in | 188 |
| 12 | No text... | 119 |
| 13 | #GeneralKnowledge
∎ വേൾഡ് വൈഡ് വെബ് ഉപജ്ഞാതാവ് ആരാണ്
🅰 ടിം ബർണേഴ്സ് ലീ
∎ ഫ്രീ സോഫ്റ്റ്‌വെയർൻറെ ഉപജ്ഞാതാവ്
🅰 റിച്ചാർഡ് സ്റ്റാൾമാൻ
∎ ഇൻഫർമേഷൻ തിയറിയുടെ പിതാവ്
🅰 ക്ലോഡ് ഷാനൻ
∎ ഇലക്ട്രോൺ കണ്ടുപിടിച്ച വർഷം
🅰 1897
∎ ആറ്റത്തിൻറെ ചാർജ്
🅰 ന്യൂട്രൽ
∎ ആറ്റം എന്ന പദത്തിൻറെ അർത്ഥം
🅰 വിഭജിക്കാൻ കഴിയാത്തത്
∎ ഇന്ത്യയിലെ ഏറ്റവും അവസാനമായി ആക്ടിംഗ് പ്രസിഡണ്ട് ആയ വ്യക്തി
🅰 ബി ഡി ജെട്ടി
∎ ഒരു രാജ്യത്തിൻറെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രം
🅰 ആഫ്രിക്ക, ഓസ്ട്രേലിയ വൻകരകൾ ഇടഴയിലുള്ള ഇന്ത്യൻ മഹാസമുദ്രം
∎ കേരളത്തിൽ ബയോഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട് നടപ്പിൽ വരുന്ന ജില്ല
🅰 കൊല്ലം
∎ സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന അലോഹം
🅰 ബ്രോമിൻ
∎ ഏറ്റവും ഭാരമുള്ള മൂലകം
🅰 ഓസ്മിയം
∎ മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹം
🅰 കാൽസ്യം
∎ ആവർത്തന പട്ടികയിൽ എത്ര ഗ്രൂപ്പുകളുണ്ട്
🅰 18
∎ സൂയസ് കനാൽ ദേശസാൽക്കരിച്ചത്
🅰 1956
∎ ന്യൂസിലാൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക് ഏതാണ്
🅰 കുക്ക് കടലിടുക്ക്
∎ ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന കനാൽ ഏതാണ്
🅰 സൂയസ് കനാൽ
∎ സൂയസ് കനാൽ നീളം
🅰 193.3 കിലോമീറ്റർ
🟧 ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്നത്
🅰️ ജൂൺ 21
🟧 ഏറ്റവും കുറച്ചു വോട്ടർമാരുള്ള കേന്ദ്ര ഭരണ പ്രദേശം
🅰️ ലക്ഷദ്വീപ്
🟧 സുഖവാസകേന്ദ്രമായ മൗണ്ട് അബു സ്ഥിതിചെയ്യുന്നത് ഏത് പർവ്വതനിര യിലാണ്
🅰️ ആരവല്ലി
🟧 ടാഗോർ കുന്നുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം
🅰️ ജാർഖണ്ഡ്
🟧 ഭക്ഷ്യസുരക്ഷാ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ച വർഷം
🅰️ 2013 സെപ്റ്റംബർ 12
🟧 ഒരു കുതിര ശക്തി എന്നത്
🅰️ 746 വാട്ട്
🟧 ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ മാഗ്ന കാർട്ട എന്നറിയപ്പെടുന്നത്
🅰️ വുഡ്സ് ഡെസ്പാച്ച്
🟧 ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ് സ്ഥിതിചെയ്യുന്നത്
🅰️ വരാണസി
🟧 സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിവിധോദ്ദേശ പദ്ധതി?
🅰️ ദാമോദർ വാലി
🟧 സർദാർ സരോവർ പദ്ധതി സ്ഥിതി ചെയ്യുന്നത്
🅰️ നർമ്മദ
∎ D ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം ഏതാണ്
🅰 ആർട്ടിക് സമുദ്രം
∎ ദേശീയ ജലപാത 4 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ്
🅰 കാക്കിനട പുതുച്ചേരി
∎ പാലിയൻ്റോളജി എന്തിനെ കുറച്ചുള്ള പഠനമാണ്
🅰 ഫോസിലുകളെ കുറിച്ചുള്ള പഠനം
∎ ആധുനിക ഭൂപട നിർമ്മാണത്തിൻ്റെ പിതാവ്
🅰 മെർക്കാറ്റർ
https://chat.whatsapp.com/Claw4iwm5PbKmIX2LEJPWm | 141 |
| 14 | +2 സ്വതന്ത്ര_ഇന്ത്യയുടെ_വർത്തമാനം_PART_1_QUESTIONS_WITH_ANSWERS.pdf | 119 |
| 15 | No text... | 126 |
| 16 | ♦️ഇന്ത്യയിൽ സ്ത്രീകൾക്കായി സ്റ്റാറ്റസ് കമ്മിറ്റി രൂപവത്കരിച്ച വർഷം ?
1971 ✅
♦️സ്ത്രീശാക്തീകരണ വർഷമായി ഭാരതസർക്കാർ പ്രഖ്യാപിച്ച വർഷം ?
2001 ✅
♦️ഇന്ത്യയിൽ സ്ത്രീ ശാക്തീകരണത്തിനായുള്ള ദേശിയ നയം നടപ്പിലാക്കിയ വർഷം ?
2001 ✅
♦️ഇന്ത്യയിൽ കുടുംബകോടതി നിയമം നിലവിൽ വന്ന വർഷം ?
1984 ✅
♦️കേരളത്തിൽ കുടുംബകോടതികൾ സ്ഥാപിതമായ വർഷം ?
1992 ✅
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കുള്ള IPC ശിക്ഷ നിയമങ്ങൾ👇👇👇
👉 സ്ത്രീധനമരണം : 304B
👉മാനഭംഗം : 354
👉 തട്ടി കൊണ്ട് പോകൽ : 363 - 373 വരെയുള്ള വകുപ്പുകൾ
👉 ബലാൽസംഗത്തിനുള്ള ശിക്ഷ : 376
👉 ഭർത്താവിന്റെ വീട്ടിലെ മാനസികവും, ശാരീരികവുമായ പീഡനം : 498A
👉വാക്കുകൊണ്ടോ, ആംഗ്യം കൊണ്ടോ സ്ത്രീകളുടെ മാന്യതയെ അപമാനിക്കൽ : 509
https://chat.whatsapp.com/Claw4iwm5PbKmIX2LEJPWm | 172 |
| 17 | +2 അധികാരം_ജനങ്ങൾക്ക്_Set_51_Questions_with_Answers.pdf | 160 |
| 18 | No text... | 126 |
| 19 | 💯 *റിസൾറ്റാണ് ഞങ്ങളുടെ അസറ്റ്*
🎯🎯🎯🎯🎯🎯🎯
എന്തുകൊണ്ട് *റാങ്ക് കിട്ടിയവർ ഇംഗ്ലീഷിനെ കുറിച്ച്* മാത്രം പ്രത്യേകം എടുത്തു പറയുന്നു
*LDC റാങ്ക് -3*
https://youtube.com/shorts/zR6h04QvuII?si=-N2xFdLU8VeZTtTp
*LDC റാങ്ക് -6* https://youtube.com/shorts/KDlydQ42OJU?si=siZJSmNyVg8H516K
*LDC റാങ്ക് -15*
https://youtube.com/shorts/Qz794FKWhWw?si=mQFp6Imd8pMgCDYf
*ഇനി നിങ്ങൾക്ക് തീരുമാനിക്കാം*
👇
🔉കോഴ്സിൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർക്ക് താഴെയുള്ള ലിങ്കിലൂടെ മെസ്സേജ് ചെയ്യാം.
https://wa.me/+919809430081 | 204 |
| 20 | +2 കവിത_സാഹിത്യം_,സമാനപദങ്ങൾ_Part_2QUESTIONS_WITH_ANSWERS.pdf | 161 |
