Kerala PSC Q&A
2 932
Subscribers
+324 hours
+137 days
+9130 days
- Subscribers
- Post coverage
- ER - engagement ratio
Data loading in progress...
Subscriber growth rate
Data loading in progress...
ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ ആദ്യത്തെ വനിതാ മന്ത്രിയാണ് സൽഹൗതുനാവോ ക്രൂസേ?Anonymous voting
- അരുണാചൽ പ്രദേശ്
- സിക്കിം
- ത്രിപുര
- നാഗാലാൻഡ്
ലാൻഡിങ്ങിന് തൊട്ടുമുമ്പ് ചന്ദ്രോപരിതലത്തിൽ തകർന്നു വീണ സോവിയറ്റാനന്തര റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യം?Anonymous voting
- ലൂണ 21
- ലൂണ 23
- ലൂണ 25
- ലൂണ 24
നീതി ആയോഗ് റിപ്പോർട്ട് പ്രകാരം രാജ്യത്ത് ദാരിദ്ര്യം ഇല്ലാത്ത ഏക ജില്ല?Anonymous voting
- മലപ്പുറം
- എറണാകുളം
- പത്തനംതിട്ട
- കോട്ടയം
രാജ്യത്തെ ആദ്യത്തെ രാത്രി സഫാരി പാർക്ക് പ്രവർത്തനം ആരംഭിച്ചത് എവിടെ?Anonymous voting
- അലിപൂർ സുവോളജിക്കൽ ഗാർഡൻ
- കുക്രൈൽ സുവോളജിക്കൽ ഗാർഡൻ
- കുനോ നാഷണൽ പാർക്ക്
- ബന്ദിപ്പൂർ നാഷണൽ പാർക്ക്
പ്രഭുക്കന്മാർ പൊരുതും, പുരോഹിതന്മാർ പ്രാർത്ഥിക്കും,ജനങ്ങൾ നികുതിയടയ്ക്കും (Nobles fight,Clergy pray and Commons pay) എന്ന പ്രസ്താവന ഏത് വിപ്ലവത്തിലേക്ക് നയിച്ച അസമത്വത്തെയാണ് വെളിവാക്കുന്നത്?Anonymous voting
- ഫ്രഞ്ച് വിപ്ലവം
- ചൈനീസ് വിപ്ലവം
- അമേരിക്കൻ സ്വാതന്ത്ര്യ സമരം
- സ്പാനിഷ് ആഭ്യന്തര യുദ്ധം
മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് 2023 ഡിസംബറിൽ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ഉണ്ടായ ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത് ?Anonymous voting
- മുംബൈ
- ചെന്നൈ
- ബാംഗ്ലൂർ
- ഹൈദരാബാദ്
2023 ഡിസംബറിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ച മണിപ്പൂരിലെ സായുധ സംഘടന ഏത് ?Anonymous voting
- പീപ്പിൾസ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട്
- യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട്
- കൂക്കി നാഷണൽ ലിബറേഷൻ ഓർഗനൈസേഷൻ
- മാവോ നാഷണൽ ലിബറേഷൻ ഫ്രണ്ട്
ഗാസയിൽ വെടിനിർത്തലിന് യു എൻ രക്ഷാസമിതിയുടെ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് യു എൻ സെക്രട്ടറി ജനറൽ ഉപയോഗിച്ച
യു എൻ ചാർട്ടറിലെ അനുഛേദം ഏത് ?Anonymous voting
- അനുഛേദം 101
- അനുഛേദം 100
- അനുഛേദം 99
- അനുഛേദം 98
ചൈനയിലെ ഹാങ്ചൗവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് വിഭാഗത്തിൽ വെള്ളി മെഡൽ നേടിയിരുന്നു.