en
Feedback
ഫിർദൗസ് നബിദിന ചാനൽ

ഫിർദൗസ് നബിദിന ചാനൽ

Open in Telegram
1 806
Subscribers
No data24 hours
No data7 days
No data30 days
Posts Archive
👆👆 സ്നേഹ സദനം ശാന്തിതീരം

AUD-20190109-WA0030.m4a1.21 MB

AUD-20190109-WA0029.m4a8.82 KB

AUD-20190109-WA0028.m4a10.06 KB

കന്നട സോങ്ങ്

AUD-20190109-WA0027.m4a8.93 KB

AUD-20190109-WA0026.m4a9.72 KB

ജനസാഗരത്തിൽ

AUD-20190109-WA0025.m4a8.68 KB

👆 ഹാ പ്രിയ സഹോദരരേ

AUD-20190104-WA0127.m4a2.38 MB

AUD-20190104-WA0124.m4a1.30 MB

ലോക പ്രവാചക തിരുനബിയേ

‎shijasbaquavi ൽ നിന്ന് ഓഡിയോ

اللّهُ، اللّهُ، اللّهُ، اللّه... اللّهُ، اللّهُ، اللّهُ، اللّه...×2 മനസിന്നകം കേഴുന്നിതാ മന്നാനെ നിന്നിലായ്... മണ്ണോട് ചേരും മുമ്പ് നാഥാ തൗബ കേൾക്കണേ... പാപങ്ങളേറെ ചെയ്ത് പോയ് പാപി ഞാനിതാ... പാപം പൊറുത്ത് റഹീമെ എന്നിൽ നാഥലോകം താ... اللّهُ، اللّهُ، اللّهُ، اللّه... اللّهُ، اللّهُ، اللّهُ، اللّه... ×2 ജീവേകിയെന്നിൽ വായു വെള്ളം നൽകിയോനള്ളാഹ്... ശുക്റോതിടാതെ നിൻ്റെ മണ്ണിൽ ഞാൻ നടന്ന് പോയ്... നീ നൽകിയുള്ള അനുഗ്രഹങ്ങൾ ഏറെ ശ്രേഷ്ഠമാ... നിന്നോട് തേടിടുന്നു റബ്ബേ പാപി ഞാനിതാ... اللّهُ، اللّهُ، اللّهُ، اللّه... اللّهُ، اللّهُ، اللّهُ، اللّه...×2 എൻ തൗബ കേൾക്ക് തമ്പുരാനെ നിൻ കടാക്ഷമേ... എന്നിൽ നിറക്കൂ ഭാഗ്യമാം നിഅ്മത്ത് യാ ജലാൽ... മരണത്തിൻ നേരം നിൻ്റെ നാമം നാവിലേകണേ... ഖൈറായ മരണം നൽകി നാഥാ നീ തുണക്കണേ... اللّهُ، اللّهُ، اللّهُ، اللّه... اللّهُ، اللّهُ، اللّهُ، اللّه...×2

‎shijasbaquavi ൽ നിന്ന് ഓഡിയോ

Ambili Chelulla Ambar Manamulla_Super Milad Duff Songs_അമ്പിളി ചേലുള്ള അമ്പർ മണമുള്ള...

‎shijasbaquavi ൽ നിന്ന് ഓഡിയോ

ഹബീബായ റസൂലിന്റെ വഫാത്തിന്റെ

‎shijasbaquavi ൽ നിന്ന് ഓഡിയോ