مسجد السنة | മസ്ജിദുസ്സുന്ന
Open in Telegram
മസ്ജിദുസ്സുന്നയിൽ നടക്കുന്ന ദർസുകൾ, ഖുതുബകൾ, മുഹാദറകൾ... Location: https://maps.app.goo.gl/YYBPzUvqxWFxK7ZX8?g_st=aw https://chat.whatsapp.com/Cg6pgi2vHeTEtpCAK0TAqH For more: https://www.uloomussunnah.com
Show more3 083
Subscribers
-224 hours
-97 days
-1830 days
Posts Archive
عَنْ عَائِشَةَ قَالَتْ : قُلْتُ : يَا رَسُولَ اللَّهِ، عَلَى النِّسَاءِ جِهَادٌ ؟ قَالَ : " نَعَمْ عَلَيْهِنَّ جِهَادٌ لَا قِتَالَ فِيهِ ؛ الْحَجُّ وَالْعُمْرَةُ ".
(سنن ابن ماجه : ٢٩٠١)
അല്ലാഹുവിന്റെ ദൂതരേ, സ്ത്രീകൾക്ക് എന്തെങ്കിലും ജിഹാദ് നിർബന്ധമാണോ?
അദ്ദേഹം صلى الله عليه وسلم പറഞ്ഞു: അതെ, യുദ്ധം ഇല്ലാത്ത ഒരു ജിഹാദ് അവരുടെ മേൽ നിർബന്ധമാണ്; ഹജ്ജും ഉംറയും.
