cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

INC Kerala

Official channel of Indian National Congress Kerala

Show more
Advertising posts
2 287
Subscribers
-124 hours
-47 days
-1830 days

Data loading in progress...

Subscriber growth rate

Data loading in progress...

സിപിഎം എന്ന കൊലയാളി പാർട്ടിയുടെ അക്രമരാഷ്ടീയത്തിൻ്റെ നാം കണ്ടിട്ടുള്ള ഏറ്റവും ഭീകരമായ മുഖമാണ് ടിപിയുടെ കൊലപാതകം. മാപ്പർഹിക്കാത്ത തെറ്റ് ആവർത്തിക്കാതിരിക്കാൻ മനുഷ്യത്വമുള്ള ജനത പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചുള്ള ഓർമപ്പെടുത്തലായിരിക്കും എന്നും ടിപി. ധീര രക്തസാക്ഷിക്ക് പ്രണാമം.
Show all...
ആർബിഐ ഡാറ്റാ പ്രകാരം ബിജെപി ഭരണകാലത്ത് സ്വർണപ്പണയ വായ്പകൾ വർദ്ധിച്ചത് 5 മടങ്ങ്! ആരാണ് കെട്ടുതാലി പൊട്ടിക്കുന്നത് എന്ന് ജനങ്ങൾ മനസിലാക്കട്ടെ.
Show all...