en
Feedback
PSC 10 +2 degree prelims and mains Aims PSC

PSC 10 +2 degree prelims and mains Aims PSC

Open in Telegram

Kerala PSC study channel ➡️ മുൻവർഷ ചോദ്യങ്ങൾ quizz രൂപത്തിൽ ➡️ Daily topic-wise ക്ലാസുകൾ ➡️ previous year question discussion ➡️ multiple choice questions ➡️ Special care for maths www.aimthroughaims.com . . https://www.youtube.com/c/aimsAimThroughAims

Show more
913
Subscribers
No data24 hours
No data7 days
No data30 days
Posts Archive
28 January, 2023 :  Lala Lajpat Rai's 159th birth anniversary 💠 Lala Lajpat Rai was a prominent Nationalist Leader who played an important role in India's struggle for freedom, was born on January 28, in the year 1865, in Punjab. 💠He was popularly known as Punjab Kesari (Sher-e-Punjab). 💠1894 - Established the Punjab National Bank on May 19 as the special step in constructive Swadeshi. 💠1897 - Founded the Hindu Orphan Relief Movement to keep british missions from securing custody of orphans. 💠He passed away on November 17, 1928. ✍LL Rai's writings includes: 1. The Story of My Deportation (1908) 2. Arya Samaj (1915) 3.Young India (1916) 4.Unhappy India (1928)

Current affairs 1. റിപ്പബ്ലിക് ദിനം? ജനുവരി 26 2. കേരള നിയമസഭയിൽ ഏറ്റവും കുറച്ചു സമയം കൊണ്ട് നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ച ഗവർണർ ? ആരിഫ് മുഹമ്മദ്‌ ഖാൻ 3. സംസ്ഥാന നൈപുണ്യ വികസന മിഷന്റെ കീഴിൽ ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം നിലവിൽ വരുന്നത് ? പാപ്പനംകോട് 4. ഇന്ത്യയിൽ മെലാനിസ്റ്റിക് ടൈഗർ സഫാരി സ്ഥാപിക്കുന്നത് എവിടെ? ഒഡീഷ(സിംലിപ്പാൽ ദേശീയ ഉദ്യാനം) 5. ആവശ്യക്കാർക്ക് നിയമോപദേശം ലഭ്യമാക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ആരംഭിച്ച ന്യായസേതു ടോൾ ഫ്രീനമ്പർ? 14454 6. ഇന്ത്യ യുഎഇ ഫ്രാൻസ് സംയുക്ത വ്യോമ അഭ്യാസം? എക്‌സൈസ് ഡെസേർട്ട്നൈറ്റ് 7. ആരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രമാണ് 'തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ'? സുഗതകുമാരി 8. 2024 ജനുവരിയിൽ അന്തരിച്ച കഥകളി ചെണ്ട ആചാര്യൻ ? ആയാംകുടി കുട്ടപ്പമാരാർ 9. 2024 ജനുവരിയിൽ ബോക്സിങ്ങിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഇതിഹാസ താരം? എം. സി. മേരി കോം 10. 2023ലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റർക്കുള്ള ICC പുരസ്‌കാരം നേടിയ ഇന്ത്യൻ താരം? വിരാട് കൊഹ്‌ലി #aims #aimthroughaims #psc #currentaffairs

⭕ധരാതലീയ ഭൂപടത്തിൽ വടക്ക് - തെക്ക് ദിശയിൽ വരയ്ക്കുന്ന ചുവന്ന രേഖകളെ ഈസ്റ്റിംഗ്സ് എന്നും കിഴക്ക് - പടിഞ്ഞാറ് ദിശയിൽ വരയ്ക്കുന്ന രേഖകളെ നോർത്തിങ്സ് അറിയപ്പെടുന്നു ⭕ഭൂതലത്തിലെ സവിശേഷതകൾക്ക് തൊട്ട് ഇടതുവശത്തായി കാണപ്പെടുന്ന ഈസ്റ്റിംഗ്സിന്റെ മൂല്യമാണ് സ്ഥാന നിർണ്ണയത്തിന് പരിഗണിക്കുക ⭕ഭൂതലത്തിലെ സവിശേഷതകൾക്ക് തൊട്ട് തെക്കുവശത്തായി കാണപ്പെടുന്ന നോർത്തിങ്സിന്റെ മൂല്യമാണ് സ്ഥാന നിർണയത്തിനായി പരിഗണിക്കുക ⭕ഈസ്റ്റിംഗ്സ് നോർത്തിങ്സ് എന്നിവ ചേർന്നുണ്ടാകുന്ന ജാലികയാണ് ഗ്രിഡ് റഫറൻസ് ⭕നോർത്തിംഗ്സിന്റെ ദിശ കിഴക്ക് - പടിഞ്ഞാറ് ⭕ഈസ്റ്റിംഗ്സിന്റെ ദിശ വടക്ക് - തെക്ക് ⭕ധരാധലീയ ഭൂപടത്തിൽ ഈസ്റ്റിംഗ്സും നോർത്തിങ്സും ചുവന്ന നിറം കൊണ്ട് ചിത്രീകരിച്ചിരിക്കുന്നു

🔥 ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ അതിർത്തികൾ 🔥 💥 വടക്ക് - ഹിമാലയം 💥 വടക്ക് പടിഞ്ഞാറ്- ഹിന്ദു കുഷ് പർവതനിര, സുലൈമാൻ മലനിരകൾ 💥 വടക്ക് കിഴക്ക്- പൂർവ്വാച്ചൽ 💥 തെക്ക് - ഇന്ത്യൻ മഹാസമുദ്രം 💥 തെക്ക് കിഴക്ക്- ബംഗാൾ ഉൾക്കടൽ 💥 തെക്ക് പടിഞ്ഞാറ് - അറബിക്കടൽ 💥💥💥💥💥💥💥💥💥💥 🏞️ ഇന്ത്യയുടെ വടക്കേ അറ്റം - ഇന്ദിരക്കോൾ ( ലഡാക്ക് ) 🏞️ ഇന്ത്യയുടെ തെക്കേയറ്റം- ഇന്ദിരാ പോയിന്റ് ( പാഴ് സൻസ് പോയിന്റ്, പിഗ് മാലിയൻ പോയിന്റ്,, ഗ്രേറ്റ് നിക്കോബാർ ) 🏞️ ഇന്ത്യയുടെ കിഴക്കേ അറ്റം - കിബിത്തു( അരുണാചൽ പ്രദേശ്) 🏞️  ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം - ഗുഹാർ മോത്തി (ഗുജറാത്ത്) 🏞️ ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേയറ്റം- കന്യാകുമാരി (തമിഴ്നാട് ) 🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️

✅Super Current Affairs in EnglishPrime Minister Narendra Modi inaugurated several development projects worth over 19 thousand crores in 'Bulandshahr.' 'Justice Prasanna B. Varale' has been appointed as the Chief Justice of the Supreme Court. A 'rare golden tiger' has been spotted in Kaziranga National Park. ICC declared Virat Kohli as the 'Men's One Day Cricketer of the Year 2023.' In celebration of the 75th Republic Day in 'Sri Lanka,' eight Indian dance styles and a cultural program will be organized. New Zealand's star all-rounder Rachin Ravindra is chosen as the 'Emerging Cricketer of the Year 2023' by ICC. Home Minister Amit Shah inaugurated e-buses virtually in 'Jammu.' The Defense Ministry signed a contract for 14 fast patrol boats with 'Mazagon Dock Shipbuilders Limited' for the Indian Coast Guard. Renowned Indian actor Mithun Chakraborty will be honored with the 'Padma Bhushan' award. KING Emmanuel Macron is the chief guest for this year's Republic Day celebrations. Microsoft becomes the world's second company to surpass a market capitalization of 3 trillion. On Republic Day this year, the central government will honor 31 individuals with 'Life Saving Medals.' President Draupadi Murmu inaugurated the new building 'Kaushal Bhavan' of the Ministry of Skill Development and Entrepreneurship. #currentaffairs #psc #aimthroughaims #aims

27 JANUARY : International Holocaust Remembrance Day Theme23 : "Home and Belonging" 🕯A genocide occurred during World War II in which Nazi Germany, aided by its collaborators, systematically murdered some six million European Jews, around two-thirds of the Jewish population of Europe, between 1941 and 1945. 🕯United Nations designated the day in 2005 to serve as a date for official commemoration of the victims of the Nazi regime and to promote Holocaust education throughout the world. ❓A national event in the Palais des Nations, Geneva. ❓It was designated by the United Nations General Assembly resolution 60/7 on 1 November 2005 during the 42nd plenary session. ❓Resolution came in 24 January 2005 🏢 United Nations General Assembly (UNGA) : ▪️ Est. : 1945 ▪️ Headquarters: New York, US ▪️ President: Abdulla Sahid (76th)

🌎ജനങ്ങൾ ❤️ജനം +കൾ 🌎അവിടം ❤️അ +ഇടം 🌎സമയവും ❤️സമയം +ഉം 🌎ഭൂമിയിൽ ❤️ഭൂമി +ഇൽ 🌎ഓലക്കുട ❤️ഓല +കുട 🌎 മുളങ്കോൽ ❤️മുളം +കോൽ 🌎ഒരുവൻ ❤️ഒരു +അൻ 🌎ഗോപുരങ്ങൾ ❤️ഗോപുരം +കൾ 🌎 ഓണക്കോടി ❤️ഓണം +കോടി 🌎തലയാട്ടി ❤️തല +ആട്ടി

🌟പഞ്ചായത്ത് രാജുമായി ബന്ധപ്പെട്ട കമ്മിറ്റികൾ 🌟 🏆ത്രിതല പഞ്ചായത്ത് രാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വന്നത് - ബൽവന്ത് റായ് മേത്ത കമ്മിറ്റിയുടെ ശുപാർശപ്രകാരം 🏆പഞ്ചായത്തീരാജിന് ഭരണാഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി - എൽ.എം.സിംഗ്‌വി കമ്മിറ്റി 🏆പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത പാർലമെൻററി കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ തലവൻ - പി.കെ.തുംഗൻ 🏆കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ്' എന്നറിയപ്പെടുന്നത് - അശോക് മേത്ത കമ്മിറ്റി 🏆പഞ്ചായത്തീരാജിന്റെ പ്രവർത്തനങ്ങൾ നവീകരിക്കുന്നതിനുവേണ്ടി 1985-ൽ പ്ലാനിങ് കമ്മീഷൻ നിയമിച്ച കമ്മിറ്റിയാണ് - ജി.വി.കെ റാവു കമ്മിറ്റി 🏆കേരളത്തിലെ അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി - സെൻ കമ്മിറ്റി

Current affairs 1. അന്താരാഷ്ട്ര വിദ്യാഭ്യാസ അവകാശ ദിനം ദേശീയ ബാലിക ദിനം ജനുവരി 24 2. 59 ആമത് ഭാരതരത്ന ജേതാവ്? കർപ്പൂരി താക്കൂർ 3. 2024 ജനുവരിയിൽ ഇഷ ചുഴലിക്കാറ്റ് വീശിയ രാജ്യം? ബ്രിട്ടൻ 4. ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് തട്ടിപ്പിൽനിന്ന് രക്ഷനേടാൻ 'ബ്രൗസ് സേഫ്' ആപ്പ് വികസിപ്പിച്ച സംസ്ഥാനം ? കർണാടക 5. വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ 13-ാമത് മിനിസ്റ്റീരിയൽ കോൺഫറൻസ് വേദി ? അബുദാബി 6. മലേറിയ രോഗത്തിനെതിരെ ലോകത്ത് ആദ്യമായി പതിവ് വാക്സിൻ പ്രോഗ്രാം ആരംഭിച്ച രാജ്യം? കാമറൂൺ 7. ലോകത്തെ നാലാമത്തെ വലിയ ഓഹരി വിപണിയായി മാറിയ രാജ്യം? ഇന്ത്യ 8. 2024 നവംബർ ഒന്നോടെ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാകുന്നത് ? കേരളം 9. അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ടത് ? 2024 ജനുവരി 22 10. രാജ്യത്തെ ഒരു കോടി വീടുകളുടെ മേൽക്കൂരകളിൽ സൗരോർജ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ടുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി ? പ്രധാനമന്ത്രി സൂര്യോദയ പദ്ധതി #aims #aimthroughaims #currentaffairs #psc

Current affairs 1. ദേശീയ സമ്മതിദായക ദിനം? ജനുവരി 25 2. ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ സ്പോർട്സ് സിറ്റി നിലവിൽ വരുന്ന നഗരം ? കൊച്ചി 3. ഐ.ടി. പ്രൊഫഷണലുകളായ സ്ത്രീ സംരംഭകർക്കായി, 'ഷീ ഹബ്' എന്നപേരിൽ തൊഴിലിടമൊരുക്കുന്ന കോർപ്പറേഷൻ ? തിരുവനന്തപുരം 4. ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തി മാലി ദ്വീപിലേക്ക് പുറപ്പെട്ടിരിക്കുന്ന ചൈനീസ് ചാരക്കപ്പൽ ? സിയാങ് യാങ് ഹോങ് 03. 5. എല്ലാ വാർഡുകളിലും ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്ത്? പുന്നപ്ര തെക്ക് 6. സൂക്ഷ്മ- ചെറുകിട സംരംഭകർക്ക് വായ്പ ലഭ്യമാക്കുന്നതിനയുള്ള പദ്ധതി ? പ്രധാനമന്ത്രി മുദ്ര യോജന 7. 2024 ജനുവരി പ്രകാരം ബാഡ്മിന്റൺ പുരുഷ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമത് ? സാത്വിക് സായിരാജ്& ചിരാഗ് ഷെട്ടി സഖ്യം 8. ടെന്നീസിൽ നമ്പർ വണ്ണാകുന്ന ഏറ്റവും പ്രായമേറിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യക്കാരൻ ? രോഹൻ ബൊപ്പണ്ണ (43) 9. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലെ വനിതകളുടെ ഷോട്ട്പുട്ടിൽ സ്വർണ്ണം നേടിയ മലയാളി താരം? അനുപ്രിയ 10. 2024 ജനുവരിയിൽ അന്തരിച്ച ജിജി റിവ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? ഫുട്ബോൾ #psc #aims #aimthroughaims #currentaffairs

26 January: 75th REPUBLIC DAY Theme24 : "Viksit Bharat” & “Loktantra ki Matruka" 🪴 India celebrates Republic Day on January 26th to commemorate the day on which the Constitution of India came into effect in 1950. 🪴The Drafting Committee had 7 members.1st meeting on 30 August, 1947, BR Ambedkar was elected as its chairperson. 🪴After working for 2 years, 11 months and 18 days, the committee was prepared with the draft. The Constituent Assembly then formally adopted it on 26 November, 1949. 🪴However, the day it came into effect was pushed back 2 months to 26 January, 1950 as it marked the anniversary of the Purna Swaraj Diwas which was on 26 January, 1930. On this day, a resolution demanding “complete freedom” from the British was drawn. 🟢 NEWS 🔶Historic Inclusion of All-Women Tri-Services Group 🔷French President Emmanuel Macron is the esteemed Chief Guest for Republic Day 2024. #aims #aimthroughaims #psc #republicday

✅ODISHA IN NEWS 2023 Aditya Birla Group’s Hindalco Industries will invest Rs 800 crore to set up a battery aluminium foil  plant in Odisha. ➢ President Draupadi Murmu has launched the National Education Campaign titled "New Education  for New India" in Odisha.  ➢ Odisha Cabinet, led by Chief Minister Naveen Patnaik, has granted approval for the ‘Location  Accessible Multi-modal Initiative (LAccMI)’ scheme. ➢ Minister of Civil Aviation, Shri Jyotiraditya M Scindia inaugurated Utkela Airport owned by the  Government of Odisha. ➢ Recently, Koraput Kalajeera Rice,’ an aromatic rice of odisha has got Geographical Indications status. ➢ Odisha Chief Minister Naveen Patnaik has distributed land right certificates to the 65,000 poor  families living in the slums of five metropolitan cities including Bhubaneswar, Cuttack, Berhampur,  Sambalpur, and Rourkela. ➢ Odisha Chief Minister Naveen Patnaik has launched the ‘Mo Jungle Jami Yojana’ for indigenous  people of the state to ensure individual and community rights over forest land for eligible beneficiaries. ➢ India’s biggest natural arch formed 184 million years ago discovered in Odisha by Geological Survey  of India (GSI). ➢ Odisha becomes the first state to notify a committee for conservation of seeds preserved by tribal  farmers. ➢ Odisha government launched the 'Mo Ghara' (My Home) housing scheme. ➢ PM Modi launches railway projects worth over 8,000 crore rupees in Odisha. ➢ Odisha government has expanded the jurisdiction of Special Development Councils (SDCs) from nine  to 23 districts to improve the lives of 84 lakh tribal people. ➢ Odisha has its 88th foundation day on 1st April 2023. ➢ World Bank’s Board of Executive Directors has approved USD 100 million loan under Odisha State  Capability and Resilient Growth Program. ➢ Odisha won the UN-Habitat's World Habitat Awards 2023 for Jaga Mission, a 5T initiative of the  state. ➢ Aska police station of Odisha's Ganjam district became the country's number one police station. ➢ Gangapur police station in Odisha's Ganjam district has been awarded the second best police station  award. ➢ Gold Deposits Found at Different Location in Three Districts of Odisha , including Deogarh,  Keonjhar, and Mayurbhanj. ➢ Chief Minister Naveen Patnaik announced that the Odisha government aims to make Odisha slum- free by the end of 2023

പ്രക്ഷോഭങ്ങളും വർഷവും 📌മലയാളി മെമ്മോറിയൽ - 1891 📌ഈഴവ മെമ്മോറിയൽ - 1896 📌രണ്ടാം ഈഴവ മെമ്മോറിയൽ - 1900 📌തളിക്ഷേത്ര പ്രക്ഷോഭം - 1917 📌വാഗൺ ട്രാജഡി - 1921 📌വൈക്കം സത്യാഗ്രഹം - 1924 - 25 📌സവർണ്ണ ജാഥ - 1925 📌കൽപ്പാത്തി സമരം - 1925 📌ശുചീന്ദ്രം സത്യാഗ്രഹം - 1926 📌ഗുരുവായൂർ സത്യാഗ്രഹം - 1931- 32 📌നിവർത്തന പ്രക്ഷോഭം - 1932 📌വൈദ്യുതി പ്രക്ഷോഭം - 1936 📌കല്ലറ - പാങ്ങോട് സമരം - 1936 📌മൊറാഴ സമരം - 1940 📌കയ്യൂർ സമരം - 1941 📌പുന്നപ്ര - വയലാർ സമരം - 1946 📌തോൽവിറക് സമരം - 1946 📌കരിവെള്ളൂർ സമരം - 1946 📌കുട്ടംകുളം സമരം - 1946 📌ഒരണ സമരം - 1957 📌വിമോചന സമരം - 1959 #aims #aimthroughaims #psc

25th JANUARY : National Voters' Day Theme 2024 : 'Nothing Like Voting, I Vote for Sure' 💠 2024 will mark the 14th NVD. 💠 On this day in 1950, The Election Commission of India came into existence. 🟢NEWS 🔶 ECI Hosts 2nd International Conference On ‘Use Of Technology And Elections Integrity’ 🔷Actor Pankaj Tripathi Declared ‘National Icon’ By Election Commission Of India 🔶Election Commission Appointed Maithili Thakur As Bihar’s State Icon 🔷Election Commission Launches ‘Mission-929’ To Take Voter Turnout In Tripura To Over 90% 💠Part XV, ELECTIONS (324 to 329) 324. Superintendence, direction and control of elections to be vested in an Election Commission 🗳 Election Commission Of India ▪️Formed: 25 January, 1950 ▪️First Executive: Sukumar Sen ▪️Rajiv Kumar is the current 25th Chief Election Commissioner

✅Ram Mandir Temple imp Pointers  •The temple is 76 metres (250 ft) wide, 120 metres (380 ft) long and 49 metres (161 ft) high. •The temple complex will be the world's third largest Hindu temple •Ram Lalla's dress was stitched by tailors Bhagwat Prasad and Shankar Lal •Consecration of Ram lala - 22nd Jan 2024 •Total 5 Mandaps in Ram Mandir •Babri Masjid Demolition - 6 Dec 1992 •Style of Ram Mandir - Nagara style architecture •Designer of Ram Mandir Temple - Chandrakant Sompura • Sculptor of Ram Lalla statue - Arun Yogiraj •10 avatars of Vishnu Ji are depicted in Ram Lalla statue •Constructed by Shri Ram Janamboomi Teerth Kshetra Trust companies - Tata group & L&T •Final verdict of SC  - 9 Nov 2019 •Budget approved for construction - 1800 cr • Mir Baqi commander of Babur who built babri masjid •5yrs old Ram Lalla is depicted in the statue with height of 51 inch •Ram Mandir Temple height - 161 ft •Temple is near Saryu river • Total pillars in Ram Temple  - 392

24 JANUARY : National Girl Child Day 👧🏻This Day was first initiated in 2008 by the Ministry of Women and Child Development 👩🏻‍🦱 The purpose of this day is to spread awareness about the gender-based discrimination that girls face in our society and to bring change in the attitude towards girls 🟢 NEWS 🔶UNESCO Decides To Dedicates 2023 The International Day Of Education To Afghan Girls And Women 🔷Mastercard Announced Second Phase Of Girls4Tech STEM Education In India 🔶Space Kidz India Satellite Made By 750 School Girls To Be Launched By ISRO 🔷Anahat Singh Crowned Girls U-15 Squash Title At British Junior Open Tournament 🔶National Conference On Skilling In NTL For Girls ‘Betiyan Bane Kushal’ 🔷Tamil Nadu Government Launched “Pudhumai Penn Scheme” For Girl Students 🔶 MAMTA scheme for girl child : Goa 🔶 VHALI DIKRI YOJANA (Gujarat) : For Girl Child

Current affairs 1. സംസ്ഥാന സർക്കാർ സാംസ്കാരിക സർവകലാശാലയാക്കാനൊരുങ്ങുന്ന കേരളത്തിലെ സ്ഥാപനം ? കേരള കലാമണ്ഡലം 2. ഫെബ്രുവരിയിൽ ഇന്ത്യയിലെത്തുന്ന ഗ്രീസിന്റെ പ്രധാനമന്ത്രി ? കിരിയാകോസ് മിറ്റ്സോറ്റാക്കീസ് 3. 2024 ജനുവരിയിൽ,11 ഇനം പുതിയ ജീവിവർഗത്തെ കണ്ടെത്തിയ കടുവാസങ്കേതം ? പറമ്പിക്കുളം കടുവാ സംരക്ഷണകേന്ദ്രം 4. തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ സുപ്രീംകോടതി നിയോഗിച്ച കമ്മീഷൻ ? ജസ്റ്റിസ് എസ്. സിരിജഗൻ കമ്മീഷൻ 5. റിപ്പബ്ലിക്ദിന പരേഡിൽ നാവികസേനാ സംഘത്തിന്റെ പ്ലാറ്റൂൺ കമാൻഡറാകുന്ന മലയാളി ? ലഫ്റ്റനന്റ് എച്ച്. ദേവിക 6. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ടൈറ്റിൽ സ്പോൺസർ ? ടാറ്റ ഗ്രൂപ്പ് 7. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതമായ ചിലെയിലെ ഓഗോസ് ദേൽ സലാദോ കീഴടക്കിയ മലയാളി ? ഷെയ്ഖ് ഹസ്സൻ ഖാൻ 8. ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ പ്ലാന്റ് നിലവിൽ വരുന്നത്? ജാംനഗർ, ഗുജറാത്ത് 9. 2024 ജനുവരിയിൽ സുറയ്യ എന്ന ഉപഗ്രഹ വിക്ഷേപിച്ച രാജ്യം ? ഇറാൻ 10. രണ്ടാമത് സംസ്ഥാന കിഡ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ? മലപ്പുറം #currentaffairs #psc #aims #aimthroughaims

5️⃣9️⃣ഐക്യരാഷ്ട്ര സഭയുടെ ആദ്യത്തെ പ്രത്യേകത ഏജൻസി ? അന്താരാഷ്ട്ര തൊഴിൽ സംഘടന 6️⃣0️⃣FAO നിലവിൽ വന്നത് ? 🅰️1945 ഒക്ടോബർ 16 6️⃣1️⃣ FAO ആസ്ഥാനം 🅰️ റോം 6️⃣2️⃣WHO ആസ്ഥാനം 🅰️ ജനീവ 6️⃣3️⃣ യുനസ്കോയുടെ ആസ്ഥാനം 🅰️ പാരിസ് 6️⃣4️⃣ ലോക വ്യാപാര സംഘടനയിൽ അംഗമായ അവസാന രാജ്യം 🅰️ യമൻ 6️⃣5️⃣ ലോക ബാങ്കിൻറെ ആസ്ഥാനം 🅰️ വാഷിംഗ്ടൺ 6️⃣6️⃣ ലോക കാലാവസ്ഥാ സംഘടനയുടെ ആസ്ഥാനം? 🅰️ ജനീവ 6️⃣7️⃣ അന്താരാഷ്ട്ര വ്യോമയാന സംഘടന സ്ഥാപിതമായ വർഷം? 🅰️ 1947 6️⃣8️⃣ ഐക്യരാഷ്ട്ര വ്യവസായ വികസന സമിതിയുടെ ആസ്ഥാനം? 🅰️ വിയറ്റ്നാം 6️⃣9️⃣ ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതി രൂപം കൊണ്ട വർഷം? 🅰️1972 7️⃣0️⃣ അന്താരാഷ്ട്ര തപാൽ യൂണിയന്റെ ആസ്ഥാനം? 🅰️ ബേൺ (സ്വിറ്റ്സർലാന്റ്)

〽️അന്താരാഷ്ട്ര സംഘടനകൾ〽️ 1️⃣ ലോകത്തിലെ ഏറ്റവും വലിയ കായികേതര അന്താരാഷ്ട്ര സംഘടന 🅰️ ഐക്യരാഷ്ട്ര സംഘടന 2️⃣ ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം 🅰️ ന്യൂയോർക്ക് മാൻഹട്ടൻ 3️⃣ ഐക്യരാഷ്ട്ര സംഘടന സ്ഥാപിച്ച വർഷം 🅰️1945 4️⃣ യുഎൻ നിൻറെ യൂറോപ്പിലെ ആസ്ഥാനം 🅰️ ജനീവ 5️⃣ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം 🅰️ഹേഗ്‌ 6️⃣സർവ്വരാജ്യസഖ്യം എന്ന ആശയം മുന്നോട്ടുവച്ചത്? 🅰️വുഡ്രോ വിൽസൺ 7️⃣UN ന്റെ ഭാഷകളിൽ ഏറ്റവും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ? 🅰️അറബി (1973) 8️⃣മാനവശേഷി വികസന സൂചിക പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര സംഘടന?? 🅰️UNDP 9️⃣UN ചാർട്ടർ നിലവിൽ വന്നത്? 🅰️1945 OCT 24 🔟ഏറ്റവും കൂടുതൽ പ്രാവശ്യം നോബൽ സമ്മാനം നേടിയ അന്താരാഷ്ട്ര സംഘടന? 🅰️റെഡ്ക്രോസ് (1917, 1944, 1963 1️⃣1️⃣ യുഎൻ പൊതുസഭയിൽ മലയാളത്തിൽ സംസാരിച്ച വ്യക്തി? 🅰️ മാതാ അമൃതാനന്ദമയി 1️⃣2️⃣ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ ആയ സംഘടന? 🅰️ ആസിയാൻ (ASEAN) 1️⃣3️⃣ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം? 🅰️ നെതർലാൻഡ് 1️⃣4️⃣ എന്നിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യ രാജ്യം? 🅰️ തായ്‌വാൻ 1️⃣5️⃣ യുഎന്നിലെ സ്ഥാപക അംഗങ്ങളുടെ എണ്ണം? 🅰️51 1️⃣6️⃣ ലോകത്തിന്റെ സമ്മേളന നഗരി എന്നറിയപ്പെടുന്നത് ❓ 🅰️ പൊതുസഭ 1️⃣7️⃣ യുഎൻ അണ്ടർ സെക്രട്ടറി ആയി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ ❓ 🅰️ ശശി തരൂർ 1️⃣8️⃣ ലോകാരോഗ്യ അസംബ്ലിയുടെ പ്രസിഡണ്ട് ആയ ഏക ഇന്ത്യൻ വനിത ❓ 🅰️ രാജകുമാരി അമൃതകൗർ 1️⃣9️⃣ യുഎൻ സിവിൽ പോലീസ് ഉപദേഷ്ടാവായ ഇന്ത്യക്കാരി ❓ 🅰️ കിരൺ ബേദി 2️⃣0️⃣ യുഎൻ പൊതുസഭ യുടെ ഇന്ത്യയിൽ നിന്നുള്ള ആദ്യ പ്രസിഡന്റ് ❓ 🅰️ വിജയലക്ഷ്മി പണ്ഡിറ്റ് 2️⃣1️⃣ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന് രൂപംകൊണ്ട അന്താരാഷ്ട്ര സമാധാന സംഘടന? 🅰️സർവ്വരാജ്യ സഖ്യം (League of Nations) 2️⃣2️⃣സർവ്വരാജ്യ സഖ്യം’ എന്ന ആശയം മുന്നോട്ട് വച്ചത്? 🅰️വുഡ്രോ വിൽസൺ 2️⃣3️⃣പതിനാലിന നിർദ്ദേശങ്ങൾ അവതരിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനം? 🅰️1919 ലെ പാരീസ് സമ്മേളനം 2️⃣4️⃣സർവ്വരാജ്യ സഖ്യത്തിന്റെ രൂപീകരണത്തിന് കാരണമായ പതിനാലിന നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്? 🅰️വുഡ്രോ വിൽസൺ 2️⃣5️⃣സർവ്വരാജ്യ സഖ്യത്തിന്റെ നിയമസംഹിത ഒപ്പുവച്ചത്? 🅰️1919 ജൂൺ 28 2️⃣6️⃣ ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗമായതീയതി 🅰️1945 ഒക്ടോബർ 30 2️⃣7️⃣ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ ആസ്ഥാനം 🅰️ മനില 2️⃣8️⃣ യുണൈറ്റഡ് നേഷൻസ് എന്ന പദം ആവിഷ്കരിച്ചത് 🅰️ എഫ് ഡി റൂസ് വെൽറ്റ് 2️⃣9️⃣ കോമൺവെൽത്തിൽ നിന്നും വിട്ടുപോയ ആദ്യ രാജ്യം 🅰️ അയർലൻഡ് 3️⃣0️⃣ കോമൺവെൽത്തിന്റെ ആസ്ഥാനം 🅰️ ലണ്ടൻ 3️⃣1️⃣ത്രികക്ഷി ഭരണസംവിധാനമുള്ള (Tripartite structure) ഒരേയൊരു UN ഏജൻസി? 🅰️അന്താരാഷ്ട്ര തൊഴിലാളി സംഘടന 3️⃣2️⃣.ത്രികക്ഷി ഭരണ സംവിധാനത്തിലെ പ്രതിനിധികൾ? 🅰️ഗവൺമെന്റ്, തൊഴിൽദാതാവ്,തൊഴിലാളി 3️⃣3️⃣ശിശുക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസി? 🅰️യൂനിസെഫ് (UNICEF) 3️⃣4️⃣യൂനിസെഫ് ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായ വർഷം? 🅰️1953 3️⃣5️⃣യൂനിസെഫിന് നോബൽ സമ്മാനം ലഭിച്ച വർഷം? 🅰️1965 3️⃣6️⃣ഐക്യരാഷ്ട്ര സംഘടനയുടെ അംഗ സംഖ്യ? 🅰️193 3️⃣7️⃣മനുഷ്യാവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന സംഘടന? 🅰️Amnesty International 3️⃣8️⃣എവിടെയാണ് Amnesty International ന്റെ ആസ്ഥാനം? 🅰️ലണ്ടന്‍ 3️⃣9️⃣റെഡ്ക്രോസ് ദിനമായി ആചരിക്കുന്നത് എന്ന്? 🅰️മെയ് 8 4️⃣0️⃣ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം? 🅰️ന്യൂഡൽഹി 4️⃣1️⃣ യു ൻ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത് ❓️ 🅰️മൻഹട്ടൻ (നുയോർക് ) 4️⃣2️⃣ ഐക്യരാഷ്ട്ര സഭയുടെ ആപ്തവാക്യം ❓️ 🅰️ ഇത് നിങ്ങളുടെ ലോകം 4️⃣3️⃣ ഐക്യരാഷ്ട്രസംഘടന മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്❓️ 🅰️ 1948 ഡിസംബർ 10 4️⃣4️⃣ യുഎൻ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് ❓️ 🅰️ ഡിസംബർ 10 4️⃣5️⃣ ഐക്യരാഷ്ട്രസഭയുടെ ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭാഷകൾ ❓️ 🅰️ ഇംഗ്ലീഷ് ഫ്രഞ്ച് 4️⃣6️⃣ APEC ന്റെ ആസ്ഥാനം? 🅰️സിംഗപ്പൂർ 4️⃣7️⃣ ASEAN സ്ഥാപിതമായതെന്ന്? 🅰️1967 4️⃣8️⃣ SAARC ലെ അംഗസംഖ്യ? 🅰️8 4️⃣9️⃣ യൂറോപ്യൻ യൂണിയൻ സ്ഥാപിതമായതെന്ന്? 🅰️1993 5️⃣0️⃣ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസി? 🅰️un women 5️⃣1️⃣ രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ മേൽ തീരുമാനമെടുക്കുവാൻ അധികാരമുള്ള UN ഘടകം❓ 🅰️ അന്താരാഷ്ട്ര നീതിന്യായ കോടതി 5️⃣2️⃣ യുഎൻ നിൻറെ പ്രധാന ഘടകങ്ങളിൽ അമേരിക്കയ്ക്ക് പുറത്ത് ആസ്ഥാനം ഉള്ള ഏക ഘടകം❓ 🅰️ അന്താരാഷ്ട്ര നീതിന്യായ കോടതി 5️⃣3️⃣ അന്താരാഷ്ട്ര ക്രിമിനൽ കോടതി സ്ഥാപിതമായത്❓ 🅰️ 1998 ജൂലൈ 17 5️⃣4️⃣ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ അംഗത്വം ഉപേക്ഷിച്ച ആദ്യ രാജ്യം❓ 🅰️ ബുറുണ്ടി 5️⃣5️⃣. യുഎൻ നിൻറെ കാലഹരണപ്പെട്ട ഘടകം❓ 🅰️ പരിരക്ഷണ സമിതി മതി 5️⃣6️⃣ILO നിലവിൽ വന്ന വർഷം ? 🅰️ 1919 5️⃣7️⃣ILO യുടെ ആസ്ഥാനം ? 🅰️ ജനീവ 5️⃣8️⃣ILO യുടെ അംഗസംഖ്യ ? 🅰️187

Current affairs 1. ദേശീയ പരാക്രo ദിനം? ജനുവരി 23 2. ചൊവ്വയിലെ ജലസാന്നിധ്യത്തെ പറ്റി പഠിക്കാൻ 'മാഗി' എന്ന ഭീമൻ വിമാനത്തെ അയക്കുന്ന ബഹിരാകാശ ഏജൻസി? നാസ 3. ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് നൽകാൻ കേന്ദ്ര ടെലികോം വകുപ്പ് ലൈസൻസ് നൽകിയ മൂന്നാമത്തെ കമ്പനി? സ്റ്റാർലിങ്ക് 4. ഡിജിറ്റൽ വിനോദമേഖലയെ പ്രധാന വ്യവസായമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ വിനോദനയം പ്രഖ്യാപിക്കാനൊരുങ്ങുന്ന സംസ്ഥാനം? കേരളം 5. 2024 ജനുവരി 22-ന് നവതി ആഘോഷിക്കുന്ന മലയാളത്തിലെ പ്രശസ്ത കവയിത്രി? സുഗതകുമാരി 6. അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി എല്ലാവർക്കും കായികക്ഷമത എന്ന ലക്ഷ്യത്തോടെ കേരളമൊന്നായി നടക്കുന്ന പരിപാടി ? കെ-വാക് 7. സംസ്ഥാന ബഡ്സ് സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല ? വയനാട് 8. ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകൾ ഉൾപ്പെടുന്ന വിഭാഗം? സെക്കൻഡറി 9. ഇന്ത്യൻ ഓപ്പൺ വനിതാ ബാഡ്മിന്റൺ സിംഗിൾസ് കിരീടം നേടിയത് ? തായ് സൂ യിംഗ് (തായ്‌വാൻ 10. BCCI ക്രിക്കറ്റ് ഓഫ് ദി ഇയർ പുരസ്കാരം ജേതാവ്? ശുഭ്മാൻ ഗിൽ #aims #aimthroughaims #currentaffairs #psc