PSC 10 +2 degree prelims and mains Aims PSC
Open in Telegram
Kerala PSC study channel ➡️ മുൻവർഷ ചോദ്യങ്ങൾ quizz രൂപത്തിൽ ➡️ Daily topic-wise ക്ലാസുകൾ ➡️ previous year question discussion ➡️ multiple choice questions ➡️ Special care for maths www.aimthroughaims.com . . https://www.youtube.com/c/aimsAimThroughAims
Show more913
Subscribers
No data24 hours
No data7 days
No data30 days
Posts Archive
Current Affairs
1. ലോക സീബ്രാ ദിനം?
ജനുവരി 31
2. മനുഷ്യന്റെ തലച്ചോറും കമ്പ്യൂട്ടറും തമ്മിൽ ടെലിപ്പതിക് ആശയവിനിമയം സാദ്ധ്യമാക്കുന്ന ചിപ്പിന്റെ പരീക്ഷണം നടത്തി വിജയിച്ചത് ?
ന്യൂറാലിങ്ക്
3. 2024ൽ പാർലമെന്റിലെ ഇടക്കാല ബഡ്ജറ്റ് ആരംഭിക്കുന്നത്?
ഫെബ്രുവരി 1
4. സാഹസിക പ്രകടനത്തിനിടയിൽ തായ്‌ലൻഡിലെ പട്ടായയിൽ വെച്ച് മരണമടഞ്ഞ ബ്രിട്ടീഷ് ബേസ് ജമ്പർ ?
ആയ നാഥി ഓഡിൻസൺ
5. ട്രാൻസ്പരൻസി ഇൻറർനാഷണൽ റിപ്പോർട്ട് പ്രകാരം
അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
93
6. പുതിയ സർവ്വേകൾ പ്രകാരം ഇന്ത്യയിലെ ഹീമപുലികളുടെ ആകെ എണ്ണം?
718
7. ഔദ്യോഗിക രേഖകൾ പരസ്യമാക്കിയ കേസിൽ 10 വർഷം കഠിന തടവിന് പാക് കോടതി വിധിച്ച പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി?
ഇമ്രാൻ ഖാൻ
8. ടെന്നീസ് റാങ്കിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായമേറിയ താരമായി ഇന്ത്യൻ ടെന്നീസ് ഡബിൾസ് താരം?
രോഹൻ ബൊപ്പണ്ണ
9. സംസ്‌ഥാനത്തെ ആദിവാസി ഊരുകളിൽ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് വനംവകുപ്പ് നടപ്പാക്കുന്ന പദ്ധതി?
സ്നേഹ ഹസ്‌തം
10. തമിഴ്നാട്ടിൽ നടക്കുന്ന ഖേലോ ഇന്ത്യ യുവജനകായികമേളയിൽ സ്വർണ്ണം നേടിയ മലയാളി താരം?
അലനിസ് ലില്ലി
#aims #aimthroughaims #psc #currentaffairs
✅Important Appointment
Chairman of the Telecom Regulatory Authority of India (TRAI) –
Anil Kumar Lahoti (replace PD Vaghela)
Indian Army’s 1st Woman Subedar – Preeti Rajak
CMD for Colliers Project Leaders Middle East –
Sankey Prasad
CEO of Jindal Stainless Ltd –
Tarun Khulbe
CEO of PepsiCo India –
Jagrut Kotecha (replace Ahmed El Sheikh)
✅ 1 February : Indian Coast Guard Day
Motto - We Protect
⛴ To appreciate the remarkable role played by the service in securing the nation's interests in the maritime zones.
⛴This year, India is celebrating its 46th Indian Coast Guard Day.
⛴ The Union Cabinet approved the setting up of a 'Coast Guard' in 1977 with two frigates and five patrol boats transferred from the Indian Navy. Therefore, the Indian Coast Guard came into being on 1 February 1977.
🟢 NEWS
🔷Indian Coast Guard Launched “PADMA” Centralised Payment System
🔶Indian Coast Guard Inducts New Advanced Light Helicopter Squadron 840 CG
🔷National Level Pollution Response Exercise ‘NATPOLREX-VIII’ Of Indian Coast Guard
🟢 HEAD OF DEPARTMENT
CDS: Lt General Anil Chauhan
Air Chief: Marshal Vivek Ram Chaudhari
Army Chief: Manoj Pandey
Naval Chief: Admiral R. Hari Kumar
✨ തരിസാപ്പള്ളിശാസനം പുറപ്പെടുവിച്ചത് - എ.ഡി 849
✨വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ചത് ആരുടെ കാലത്താണ് - രാജശേഖരവർമ്മ
✨ 'നമഃശിവായ' എന്ന് തുടങ്ങുന്ന ശാസനം
- വാഴപ്പള്ളി ശാസനം
✨ വാഴപ്പള്ളി ശാസനം തയ്യാറാക്കിയ വർഷം
- എ.ഡി 830
✨ കേരളത്തിലെ ദേവദാസികളെക്കുറിച്ച് പരാമർശിക്കുന്ന ശാസനം
- ചോക്കൂർ ശാസനം
✨ചോക്കൂർ ശാസനം പുറപ്പെടുവിച്ചതാര്
- ഗോദ രവി വർമ്മ
✨പാലിയം ശാസനം പുറപ്പെടുവിച്ചതാര്
- വിക്രമാദിത്യ വരഗുണൻ
✨ ശ്രീമൂലവാസം ചേപ്പേടുകൾ' എന്നറിയപ്പെടുന്ന ശാസനം - പാലിയം ശാസനം
✨ ജൂത ശാസനം പുറപ്പെടുവിച്ചതാര് - ഭാസ്ക്കര രവിവർമ്മ
✨ ജൂതശാസനം പുറപ്പെടുവിച്ച വർഷം - എ.ഡി 1000
✨ ഹജൂർ ശാസനം പുറപ്പെടുവിച്ചത്
- കരുനന്ദടക്കൻ
#SCERT
പദാർത്ഥ സ്വഭാവം
🔻 ചലന സ്വാതന്ത്ര്യമുള്ള കണികകൾ സ്വയമേവ പരസ്പരം കലരുന്നത് അറിയപ്പെടുന്നത് -വ്യാപനം
Eg: പഴങ്ങളുടെ മണം വ്യാപിക്കുന്നത്, കത്തുന്ന ചന്ദനത്തിരിയുടെ മണം വ്യാപിക്കുന്നത്
🔺 ഒരേ സ്വഭാവം ഉള്ള കണികകളാൽ നിർമ്മിതമായ പദാർത്ഥങ്ങൾ അറിയപ്പെടുന്നത് -ശുദ്ധ പദാർത്ഥങ്ങൾ
eg: ജലം, ഉപ്പ്,സ്വർണം പഞ്ചസാര,നീരാവി കാർബൺഡയോക്സൈഡ് ഐസ്
🔻 വ്യത്യസ്ത സ്വഭാവമുള്ള കണികകളാൽ നിർമ്മിതമായ പദാർത്ഥങ്ങൾ അറിയപ്പെടുന്നത്- മിശ്രിതങ്ങൾ
Eg: മണ്ണ്,സോഡാ വെള്ളം പിച്ചള, പഞ്ചസാര ലായനി ഉപ്പുലായനി, വായു
🔺🔻സ്വേദനം -
മിശ്രിതത്തിലെ ഒരു ഘടകം ബാഷ്പീകരണ ശീലം ഉള്ളതും മറ്റുള്ളവ സാധാരണ രീതിയിൽ ബാഷ്പീകരിക്കാത്തതും ആയാൽ അവയെ വേർതിരിക്കുന്ന പ്രക്രിയ -സ്വേദനം. തമ്മിൽ കലരുന്ന ദ്രാവകങ്ങൾ അടങ്ങിയ മിശ്രിതത്തിലെ ഘടകങ്ങൾക്ക് തിളനിലയിൽ വലിയ വ്യത്യാസം ഉണ്ടെങ്കിൽ അവ വേർതിരിക്കാനും ഉപയോഗപ്പെടുത്തുന്ന പ്രക്രിയ
🔺🔻 അംശിക സ്വേദനം :-
മിശ്രിതത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ തിളനിലകൾ തമ്മിൽ ചെറിയ വ്യത്യാസമേ ഉള്ളൂവെങ്കിൽ അവയെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം
🔺🔻 സെപ്പറേറ്റിങ് ഫണൽ :-
പരസ്പരം കലരാത്ത ദ്രാവകങ്ങളെ അവയുടെ മിശ്രിതത്തിൽ നിന്ന് വേർതിരിക്കുന്നതിനുള്ള ഒരു ഉപകരണമാണിത്
🔺🔻 ഉത്പതനം
ഒരു ഖരപദാർത്ഥം ചൂടാക്കുമ്പോൾ ദ്രാവകം ആകാതെ നേരിട്ട് വാതകമായി മാറുന്ന പ്രക്രിയ
🔺🔻 ക്രൊമാറ്റോഗ്രാഫി :-
ഒരേ ലായകത്തിൽ അലിഞ്ഞു ചേർന്ന ഒന്നിലധികം ലീനങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം
🔺🔻 കേശികത്വം :-
സൂക്ഷ്മസുഷിരങ്ങളിലൂടെ ഭൂഗുരുത്വത്തിനെതിരായി ദ്രാവകങ്ങൾ മുകളിലേക്ക് ഉയരുന്ന പ്രതിഭാസം
Current Affairs
1. മഹാത്മ ഗാന്ധി രക്തസാക്ഷി ദിനം?
ജനുവരി 30
2. അടുത്തിടെ ഇടുക്കിയിലെ കുളമാവിൽനിന്ന് കണ്ടെത്തിയ പുതിയ ഇനം ഓന്ത് ?
വടക്കൻ കങ്കാരു ഓന്ത്
3. പുതിയ ടെലികോം റെഗുലേറ്ററി അതോറിറ്റി ചെയർപേഴ്സൺ?
അനിൽകുമാർ ലഹോട്ടി
4. സുഗന്ധവ്യഞ്ജന ആഗോള സമ്മേളന വേദി ?
കൊച്ചി
5. 2024 ജനുവരിയിൽ ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ?
നിതീഷ് കുമാർ
6. 2024 ജനുവരിയിൽ പ്രകാശനം ചെയ്ത 'ചെക്കോവ് ആൻഡ് ഹിസ് ബോയ്സ്' എന്ന ഇംഗ്ലീഷ് ചെറുകഥാസമാഹാരത്തിന്റെ രചയിതാവ് ?
സി. വി. ആനന്ദബോസ്
7. 2024 ജനുവരിയിൽ ലക്ഷ്യങ്ങൾ പൂർത്തിയാക്കിയ ഐ.എസ്.ആർ.ഒ വിക്ഷേപിച്ച ചെലവു കുറഞ്ഞ ബഹിരാകാശ പ്ലാറ്റ്ഫോം ?
പോയം–3
8. 2024 ജനുവരിയിൽ, വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക സമരം നടക്കുന്ന യൂറോപ്യൻ രാജ്യം ?
ഫ്രാൻസ്
9. 2024 ഫെബ്രുവരിയിൽ വിക്ഷേപിക്കുന്ന ഇന്ത്യയുടെ പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ?
ഇൻസാറ്റ്-3DS
10. കുടുംബശ്രീ ഉല്പാദിപ്പിക്കുന്ന വിഷരഹിത പഴങ്ങളും പച്ചക്കറികളും വിപണിയിൽ ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന ഔട്ട്ലെറ്റുകൾ?
നേച്ചേഴ്സ് ഫ്രഷ്
#currentaffairs #psc #aims #aimthroughaims
✅NITI Aayog (National Institution for Transforming India)
🔶Founded
🔷1st January 2015
🔶Preceding
🔷Planning Commission (15th March 1950)
🔶Headquarters
🔷New Delhi
🔶Chairperson
🔷Narendra Modi
🔶Vice Chairperson
🔷Suman K Bery
🔶CEO
🔷Parameswaran Iyer
🔶NITI Aayog comes under the Ministry of Commerce and Industry
✅ Last Sunday in January (28 January 2024) : 🩺 WORLD LEPROSY DAY
Theme24 : "Beat Leprosy"
🧪Leprosy – Mycobacterium Leprae
🩺 Leprosy is an infectious disease of the skin and nerves which, if not diagnosed and treated quickly, results in debilitating disabilities. It is caused by a bacillus, Mycobacterium leprae. The effects of leprosy get exacerbated by the negative stigma surrounding the disease.
💊This day was chosen by French humanitarian Raoul Follereau in 1953 to coincide with the anniversary of Mahatma Gandhi's death on January 30, 1948.
🟢 NEWS
🏆 International Gandhi Awards for Leprosy, 2021 Individual Category - Dr Bhushan Kumar
Institutional Category - Sahyog Kushtha Yagna Trust, Gujarat
🟢 TCS PYQs
World Leprosy Day 2021 was celebrated in India on __ January 2021. :- 30
Leprosy is caused by a bacterium called :- Mycobacterium leprae
മികച്ച വിത്തിനങ്ങൾ📌📌
🌾 നെല്ല്-- പവിത്ര, ഹ്രസ്വ, അന്ന പൂർണ്ണ
🍃 പയർ - ലോല, മാലിക, ഭാഗ്യലക്ഷ്മി, ജ്യോതിക
🍃 പച്ചമുളക് - ഉജ്ജ്വല, ജ്വാല മുഖി, അനുഗ്രഹ
🍃വെണ്ട- കിരൺ, അർക്ക, അനാമിക, സൽകീർത്തി
🍃 വഴുതിന - സൂര്യ, ശ്വേത, ഹരിത, നീലിമ
🍃 തക്കാളി- മുക്തി, അനഘ, അക്ഷയ
🍃പാവൽ - പ്രിയങ്ക
♦️അഗ്നിപരീക്ഷകൾ: ജി മാധവൻ നായർ
♦️അഗ്നിസാക്ഷി :ലളിതാംബിക അന്തർജ്ജനം
♦️അഗ്നിചിറകുകൾ :എപിജെ അബ്ദുൽ കലാം
♦️അഗ്നി -5 ഇന്ത്യയുടെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ
♦️ അഗ്നി പ്രസ്ഥ ഇന്ത്യയിലെ ആദ്യത്തെ മിസൈൽ പാർക്ക് (AP)
♦️ അഗ്നി-5 പ്രോജക്ട് ഡയറക്ടർ ടെസി തോമസ്.
♦️ അഗ്നി പുത്രി എന്നറിയപ്പെടുന്നത് ടെസ്സി തോമസ്
♦️അഗ്നി = ഹവ്യവാഹൻ
♦️ അഗ്നി PRIME മിസൈലിൻറ് ദൂരപരിധി 2000 കിലോമീറ്റർ
♦️ അഗ്നി വാതകം എന്നറിയപ്പെടുന്ന മൂലകം ഹൈഡ്രജൻ
♦️ അഗ്നി ഉണ്ടാകുന്നതിന് കാരണമായ ഇന്ധനത്തെ നീക്കം ചെയ്യുന്ന പ്രക്രിയ അറിയപ്പെടുന്നത് : സ്റ്റാർവേഷൻ
🤵 Confusing facts 🤵
♦️ വീർപ്പിച്ച ഒരു ബലൂൺ വെള്ളത്തിനടിയിലേക്ക് താഴ്ത്തുമ്പോൾ അതിന്റെ വലിപ്പം കുറയുന്നു- ബോയിൽ നിയമം
♦️ ഒരു അക്വേറിയത്തിലെ ചുവട്ടിൽനിന്ന് ഉയരുന്ന വായു കുമിള കളുടെ വലിപ്പം മുകളിലേക്ക് എത്തും തോറും കൂടി വരുന്നതിനെ കുറിച്ച് വിശദീകരിക്കുന്ന നിയമം- ബോയിൽ നിയമം
♦️ വായു നിറച്ച ഒരു ബലൂൺ വെയിലത്ത് വെച്ചാൽ പൊട്ടുന്നതിനു കാരണം- ചാൾസ് നിയമം
♦️വാതകങ്ങൾ സിലിണ്ടറുകളിൽ ആക്കിയിട്ട് വിതരണം ചെയ്യാൻ കഴിയുന്നത് ഏതു നിയമം -ബോയിൽ നിയമം
Current Affairs
1. ദേശീയ പത്ര ദിനം?
ജനുവരി 29
2. 2024 ജനുവരിയിൽ അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയായ മലയാളി ?
കെ. ഉണ്ണീരി
3. 2024 ജനുവരിയിൽ, മഹാകവി പന്തളം കേരളവർമ സ്മാരക കവിതാ പുരസ്കാരത്തിന് അർഹനായത് ?
കെ. രാജഗോപാൽ
4. അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ കാർബൺന്യൂട്രൽ സ്പോർട്സ് സിറ്റി നിലവിൽ വരുന്ന ജില്ല?
എറണാകുളം
5. ഓൺലൈൻ ഡേറ്റാബേസ് ആയ നംബിയോയുടെ റിപ്പോർട്ട് അനുസരിച്ച് ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരം?
അബൂദാബി
6. ഇന്ത്യ സൗദി അറേബ്യ ആദ്യ സംയുക്ത സൈനിക അഭ്യാസം?
സദാ തൻസീഖ്
7. 2024 ജനുവരിയിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ലൈസൻസ് നിർബന്ധിതമാക്കാൻ തീരുമാനിച്ച സംസ്ഥാനം?
കേരളം
8. പുതുക്കിയ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ?
ബെർണാഡ് ആർനോൾട്ട്
9. 2024 കലിംഗ കപ്പ് ഫുട്ബോൾ ജേതാക്കൾ ?
ഈസ്റ്റ് ബംഗാൾ
10. ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം പുരുഷ സിംഗിൾസ് കിരീടം നേടിയ ഇറ്റാലിയൻ യുവ താരം?
യാനിക്ക് സിന്നർ
#aims #psc #currentaffairs #aimthroughaims
Current Affairs
►Aryna Sabalenka' of Belarus has won the women's singles title in 'Australian Open 2024'.
►Recently, the 159th birth anniversary of 'Lala Lajpat Rai' was celebrated on 28th January.
► 'Nitish Kumar' has taken oath as the Chief Minister of Bihar for the 9th time.
► 'Janik Sinner' has won his first Grand Slam in men's singles of Australian Open.
►The pair of Rhythm Sangwan and Ujjwal Malik has won the gold medal in the ISSF Shooting World Cup 2024.
The country of Iran has launched three satellites named Mahda, Kaihan-2 and Hatf-1 into space.
This year 'Filmfare Awards 2024' has been organized in Gandhinagar.
The International Cricket Council (ICC) has lifted the ban imposed on the Sri Lanka Cricket Board.
Recently 'Dhenkanal Maji' of Odisha state has got Gl tag status.
►The 7th edition of 'Pariksha Pe Charcha' will be held on 29 January in New Delhi.
► Recently the Indian Army has opened 'India Selfie Point' in Jammu and Kashmir.
Recently 'Preeti Rajak' has become the first woman Subedar of the Indian Army.
Recently, food delivery company 'Zomato' has received approval from the Reserve Bank of India (RBI) as an online payment aggregator.
Recently Prime Minister Narendra Modi has launched 'Digital Court 2.0 Application'.
#aimthroughaims #aims #psc #currentaffairs
Recently, former Deputy Chief Minister of Rajasthan 'Harishankar Bhabhada' has passed away at the age of 96.
Important Awards
▪️ICC Men’s Cricketer of the Year (Sir Garfield Sobers Trophy) – Pat Cummins (Australia)
▪️ICC Women’s Cricketer of the Year (Rachael Heyhoe Flint Trophy) – Nat Sciver-Brunt (England)
▪️ICC Men’s Test Cricketer of the Year – Usman Khawaja (Australia)
ICC Men’s ODI Cricketer of the Year – Virat Kohli (India)
▪️ICC Women’s ODI Cricketer of the Year – Chamari Athapathth (Sri Lanka)
▪️ICC Men’sT20I Teams of the Year – Surya Kumar Yadav (India)
▪️ICC Women’sT20I Teams of the Year – Chamari Athapathth (Sri Lanka)
▪️ICC Umpire of the Year (David Shepherd Trophy) – Richard Illingworth (England)
▪️ICC Spirit of Cricket of the Year Award – Zimbabwe
▪️ICC Men’s Emerging Cricketer of the Year – Rachin Ravindra (New Zealand)
▪️ICC Women’s Emerging Cricketer of the Year – Phobe Litchfield (Australia)
#icc #cricket #psc #aims #aimthroughaims
✅ 30 January, 2024 : Martyr's Day (76th)
🌷 23 March also observed as Shaheed Diwas
💠MAHATMA GANDHI
Birth - 2 October 1869, Porbandar
Full Name - Mohandas Karamchand Gandhi
Assassinated - 30 January 1948, New Delhi
Spouse - Kasturba Gandhi (1883–1944)
💠 To honour the martyr's of the Nation, several other days at the National level also declared as Sarvodaya or Shaheed Diwas
🔶 January 30, 1948, 'Father of Nation' Mahatma Gandhi was murdered by Nathuram Godse in the Birla House.
🔶Since,1948 GOI celebrates as Shaheed diwas
🟢 BOOKS
▪️The Story of My Experiments with Truth
▪️Inspirational Thoughts
▪️Hind Swaraj
🟢 NEWS
🔶President To Inaugurate 12-Foot Mahatma Gandhi Statue, ‘Gandhi Vatika’ Near Rajghat
🔷Mahatma Gandhi Setu, Ganga River in Bihar, India.
🔶‘Mahatma Gandhi Green Triangle’ Unveiled In Madagascar
🔷Mahatma Gandhi Bust Unveiled By Prime Minister In Hiroshima
🛑നവജാത ശിശുക്കളിലെ കേൾവി വൈകല്യം പരിശോധിച്ച് പരിഹാരം നിർദേശിക്കുന്നതിനായുള്ള കേരള സർക്കാർ പദ്ധതി
🦠ശ്രവണ സൗഹൃദ കേരളം
🛑 ശ്രവണവൈകല്യമുളള അഞ്ചു വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് കോക്ലിയർ Implantation ലൂടെ പൂർണമായും കേൾവിശക്തി ലഭ്യമാക്കുന്ന ചികിത്സാ പദ്ധതി
🦠 ശ്രുതി തരംഗം
🛑 കോക്ലിയ implantation നടത്തിയവർക്ക് തുടർ ചികിത്സയ്ക്കുള്ള സഹായം നൽകുന്ന പദ്ധതി
🦠 ധ്വനി
🛑കേൾവി ശക്തിയില്ലാത്ത കുട്ടികൾക്ക് കേൾവിശക്തി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതി
🦠ധ്വനി
🛑 കുട്ടികളിലെ ശ്രവണ വൈകല്യങ്ങൾ പരിഹരിച്ചു കൊണ്ടുള്ള കേരള സാമൂഹ്യ നീതി വകുപ്പ് മുൻകൈയെടുത്ത് നടപ്പിലാക്കുന്ന സമഗ്ര പദ്ധതി
🦠 കാതോരം
🛑കോട്ടയം ജില്ലയിൽ കേൾവിശക്തി പരിമിതർക്ക് ശ്രവണസഹായി വിതരണം ചെയ്യുന്ന പദ്ധതി
🦠ശ്രുതിമധുരം
Current Affairs
1. അന്താരാഷ്ട്ര ഡാറ്റ പ്രൈവസി ദിനം?
ജനുവരി 28
2. ഇൻറർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓഫ് കേരള 2024 ൻ്റെ വേദി?
ത്രിശൂർ
3. പത്മശ്രീ പുരസ്കാരം ലഭിക്കുന്ന ആദ്യ തെയ്യം കലാകാരൻ ?
ഇ. പി. നാരായണൻ പെരുവണ്ണാൻ
4. നാടൻകലാ ഗവേഷണ പാഠശാലയുടെ സാഹിത്യശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായത് ?
സുഭാഷ് ചന്ദ്രൻ
5. സംസ്ഥാനത്ത് ആദ്യമായി തുളസീവനം ആരംഭിച്ച ഇക്കോടൂറിസം കേന്ദ്രം ?
കോന്നി ഇക്കോടൂറിസം കേന്ദ്രം
6. മുൻമന്ത്രി
കെഎം മാണിയുടെ ആത്മകഥ?
ആത്മകഥ
7. കരസേനയിലെ ആദ്യ വനിതാ സുബേദാർ ?
പ്രീതി രചക് (മധ്യപ്രദേശ്)
8. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗ ട്രിപ്പിൾ സെഞ്ച്വറിയെന്ന ലോക റെക്കോർഡ് സ്വന്തമാക്കിയ താരം?
തൻമയ് അഗർവാൾ
9. ഗ്രാൻഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
രോഹൻ ബൊപ്പണ്ണ
10. 2024 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കിയത്?
അരിന സെബലങ്ക
#currentaffairs #psc #aimthroughaims #aims
Current Affairs
The 7th edition of 'Pariksha Pe Charcha' will be organized on January 29th at Bharat Mandap in New Delhi.
'Data Protection Day' will be observed on January 28th.
A joint military exercise 'Sada Tanaseek' between the Indian and Saudi Arabian armies will commence in Rajasthan.
In the 'Australian Open Tennis Tournament,' the duo of Rohan Bopanna and Matthew Ebden clinched the title in Men's Doubles.
Renowned Brazilian pop singer 'Dani Le' passed away at the age of 42.
Chief Minister Naveen Patnaik inaugurated the 'Sameli Project' in Sambalpur, Odisha.
Delhi Development Authority (DDA) has initiated the 'Delhi Gramoday Abhiyan.'
A new 'Compressed Biogas' plant has been inaugurated in Badayun, Uttar Pradesh.
Indian startup company 'Krithrim' has achieved the status of an Al unicorn.
The 21-day 'Bharat Rang Mahotsav' of the National School of Drama (NSD) will commence from Mumbai.
#aims #aimthroughaims #psc #currentaffairs
Current Affairs
Founder of Sulabh International and social activist 'Bindeshwar Pathak' will be honored with the Padma Vibhushan (posthumously).
'International Holocaust Remembrance Day' will be celebrated on 27 January.
Rajasthan has won the gold medal in the girls' cycling event in 'Khelo India Games 2024'.
Recently 'Lieutenant General Bhavneesh Kumar' led the 75th Republic Day Parade.
India's first woman mahout 'Parbati Barua' will be honored with the 'Padma Shri' award.
India will export 'BrahMos supersonic cruise missiles' to the Philippines.
Recently, 'Airbus' has partnered with Tata Group to build the Final Assembly Line (FAL) of private helicopters.
Recently, 'Thaipusam festival' has been celebrated in the state of Tamil Nadu.
For the first time, India has honored 04 French citizens with the 'Padma Shri' award.
Recently, Japan will dump 54 thousand tons of contaminated nuclear plant waste into the Pacific Ocean.
India's second 'Very Low Frequency' (VLF) communication station will be built in the state of Telangana.
Famous Indian-origin lawyer Ajit Mishra in Britain has been honored with the prestigious 'Freedom of the City of London' award.
Recently, a three-day 'Kisan Mela' was concluded in the state of Gujarat.
#currentaffairs #psc #aimthroughaims #aims
✅PAYTM
🎯Founded – August 2010
🎯Headquarters – Noida, Uttar Pradesh
🎯Owner – One97 Communications Ltd.
🎯Founder(s) – Vijay Shekhar Sharma
