en
Feedback
PSC 10 +2 degree prelims and mains Aims PSC

PSC 10 +2 degree prelims and mains Aims PSC

Open in Telegram

Kerala PSC study channel ➡️ മുൻവർഷ ചോദ്യങ്ങൾ quizz രൂപത്തിൽ ➡️ Daily topic-wise ക്ലാസുകൾ ➡️ previous year question discussion ➡️ multiple choice questions ➡️ Special care for maths www.aimthroughaims.com . . https://www.youtube.com/c/aimsAimThroughAims

Show more
913
Subscribers
No data24 hours
No data7 days
No data30 days
Posts Archive
✅Important Days & Theme Of January 2024 :- ▪️1st January. ♦️66th Foundation Day Of DRDO. ▪️1st January. ♦️Global Family Day. 👁‍🗨Theme : Embracing Diversity, Strengthing Families. ▪️3rd January. ♦️International Mind-Body Wellness Day. 👁‍🗨Theme : Holistic Wellness ; Mind, Body & Saul. ▪️4th January. ♦️Braille Day [Birth Anniversary Of Louis Braille]. ▪️5th January. ♦️National Bird Day. ▪️6th January. ♦️World Day Of War Orphans. 👁‍🗨Theme : Orphan Lives Matter. ▪️6th January. ♦️Marathi Journalism Day. ▪️6th January. ♦️Bureau of Indian Standards Foundation Day. ▪️8th January. ♦️South African Native National Congress Day [SANNC]. ▪️8th January. ♦️Earth Rotation Day. ▪️9th January. ♦️18th Pravasi Diwas/NRI Day. 👁‍🗨Started : 2003. ▪️10th January. ♦️World Hindi Day. 👁‍🗨Theme : Hindi ; Bridging Traditional Knowledge & Artificial Intelligence.Day ✔️Started : 2006. ▪️11th January. ♦️National Human Trafficking Awareness Day. ▪️11th January. ♦️Death Anniversary Of Lal Bahadur Shastri. ▪️11th-17th January. ♦️National Road Safety Week. 👁‍🗨Theme : Be A Road Safety Hero. ▪️12th January. ♦️27th National Youth Day [161st Birth Anniversary Of Swami Vivekanand]. 👁‍🗨Started : 1985. ▪️14th January. ♦️8th Armed Forces Veterans Day. ▪️14th January. ♦️33rd International Kites Day. ▪️15th January. ♦️76th Indian Army Day. ▪️15th January. ♦️149th Foundation Day Of Indian Metrological Department [IMD]. ✔️Under : Ministry Of Earth Science. ▪️16th January. ♦️National Startup Day. ✔️Started : 2022. ▪️10th-18th January. ♦️Start UP India Innovation Week. ▪️19th January ♦️19th Raising Day Of National Disaster Response Force [NDRF]. ▪️21st January. ♦️Statehood Day Of Manipur, Meghalaya & Tripura. ▪️23rd January. ♦️Parakram Diwas [127th Birth Anniversary Of Subash Chandra Bose]. ▪️24th January. ♦️National Girl Child Day. ▪️24th January. ♦️International Education Day. 👁‍🗨Theme : Learning For Lasting Peace. ▪️24th January. ♦️Foundation Day Of Uttar Pradesh. 👁‍🗨Theme : Uttar Pradesh ; Rich Spiritual, & Caltural Heritage. ▪️25th January. ♦️14th National Voter's Day. 👁‍🗨Theme : Nothing Like Voting, I Vote For Sure. ✔️Started : 2011. ▪️25th January. ♦️National Tourism Day. 👁‍🗨Theme : Sustainable Journey, Timeless Memories. ✔️Started : 1948. ▪️25th January. ♦️54th Statehood Day Of Himachal Pradesh. ▪️26th January. ♦️75th Republic Day. 👁‍🗨Theme : Viksit Bharat & Bharat - Lokatantra Ki Matruka. ▪️26th January. ♦️International Clean Energy Day. 👁‍🗨Theme : Clean Energy For People & Planet. ▪️26thJanuary. ♦️Statehood Day Of Tamil Nadu, Assam, West Bengal. ▪️26th January. ♦️International Customs Day. 👁‍🗨Theme : Customs Engaging Traditional & New Partners With Purpose. ▪️26th January. ♦️National Geographic Day. ▪️27th January. ♦️International Holocaust Rememberance Day. ▪️28th January. ♦️Data Privacy Day. ▪️28th January. ♦️Birth Anniversary Of Lala Lajpat Rai. ▪️28th January [Last Sunday Of January]. ♦️World Leprosy Day. 👁‍🗨Theme : Beat Leprosy. ▪️28th January. ♦️K. M Cariappa Anniversary. ▪️30th January. ♦️76th Martyrs Day/Saheed Diwas. ▪️30th January. ♦️World Neglect Tropical Disease Day. ▪️31st January. ♦️International Zebra Day.

Current Affairs 1. ലോക ക്യാൻസർ ദിനം? ഫെബ്രുവരി 4 2. ഭാരതരത്നം ലഭിക്കുന്ന അമ്പതാമത്തെ വ്യക്തി? എൽകെ അധ്വാനി 3. ലോകത്ത് ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ ആറാമതും ഇന്ത്യയിൽ ഒന്നാമതും എത്തിയ നഗരം? ബംഗളൂരു 4. 2024 ഫെബ്രുവരിയിൽ അന്തരിച്ച ഹോളിവുഡ് നടൻ? കാൾ വെതേഴ്സ്‌ 5. 2024 ഫെബ്രുവരിയിൽ രാജിവച്ച പഞ്ചാബ് ഗവർണർ? ബൻവരിലാൽ പുരോഹിത് 6. അടുത്തിടെ സൂരജ്കുണ്ഡ് മേള നടന്ന സംസ്ഥാനം? ഹരിയാന 7. തമിഴ്നാടിന്റെ പതിനെട്ടാമത് വന്യജീവി സങ്കേതം ? തന്തൈ പെരിയാർ വന്യജീവി സങ്കേതം 8. കേരള മീഡിയ അക്കാദമിയുടെ 'മീഡിയ പേഴ്സൺ ഓഫ് ദ ഇയർ' പുരസ്കാരത്തിന് അർഹനായത് ? വഇൽ അൽ ദഹ്ദൂദ് 9. 2024 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യുന്ന മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പേരിലുള്ള സ്മാരകം സ്ഥിതിചെയ്യുന്നത്? കൊച്ചി 10. ടെസ്റ്റിൽ ഇന്ത്യയ്ക്കായി ഡബിൾ സെ‌ഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരo? യശ്വസി ജയ്‌സ്വാൾ #currentaffairs

Current Affairs 👉 ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനം - ഫെബ്രുവരി 1 👉 ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത് - ചമ്പൈ സോറൻ 🔹 'ജാർഖണ്ഡ് കടുവ' എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 🔹അഴിമതിക്കേസിനെത്തുടർന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെച്ചിരുന്നു. 👉 അരവിന്ദ് പനഗരിയ അധ്യക്ഷനായ 16-ാം ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി - ആനി ജോർജ് മാത്യു 🔹അജയ് നാരായൺ ഝാ, ഡോ. നിരഞ്ജൻ രാജാധ്യക്ഷ എന്നിവരാണ് മറ്റ് മുഴുവൻസമയ അംഗങ്ങൾ. 🔹ഡോ. സൗമ്യകാന്തി ഘോഷിനെ പാർട്ട്ടൈം അംഗമായി നിയമിച്ചു. 👉 കേരള കലാമണ്ഡലത്തിൽനിന്നുള്ള പിജി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച മ്യൂസിക് ബാൻഡ് - അരകവ്യൂഹം 🔹 ശബ്ദകോലാഹലങ്ങളുടെ കൂട്ടായ്മ എന്നതാണ് അരകവ്യൂഹം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 🔹 കേരള കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലർ - മല്ലിക സാരാഭായ് 👉 ലോകത്തെ 500 വലിയ കമ്പനികളുടെ ഹാറൂൺ 2023 പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായത് - റിലയൻസ് ഇൻഡസ്ട്രീസ് 🔹 ആഗോളതലത്തിൽ 44-ാം സ്ഥാനത്താണ്. 👉 ഡിമെൻഷ്യ,അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി  സംസ്ഥാന സാമൂഹ്യസുരക്ഷാ മിഷൻ ആരംഭിക്കുന്ന ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതി - ഓർമത്തോണി 👉 ഓഫ് റോഡ് റേസിംഗ് മത്സരമായ ഡാക്കാർ റാലിയിൽ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ(മലയാളി) താരം- ഹാരിത് നോവ 👉 ബഹിരാകാശയാത്രികർക്കുള്ള ഏഷ്യയിലെ ആദ്യ സ്വകാര്യ പരിശീലനകേന്ദ്രം നിലവിൽവരുന്നത് - നവിമുംബൈ (മഹാരാഷ്ട്ര) 🔹സ്പേസ് ടൂറിസം പദ്ധതിയുടെ ഭാഗമായി, മുംബൈ ആസ്ഥാനമായുള്ള ആസ്ട്രോബോൺ എയ്റോസ്പേസ് കമ്പനിയുടെ നേതൃത്വത്തിലാണ് പരിശീലന കേന്ദ്രം ഒരുങ്ങുന്നത്. 👉 2024 ജനുവരിയിൽ മലേഷ്യയുടെ പുതിയ രാജാവായി ചുമതലയേറ്റത് - ഇബ്രാഹിം ഇസ്കന്ദർ 👉 സംസ്ഥാനത്ത് മുൻസിഫ്-മജിസ്ട്രേറ്റ് മുതൽ സബ് ജഡ്ജി വരെയുള്ളവർ ഇനി ഏത് ഔദ്യോഗിക സ്ഥാനപ്പേരിലാണ് അറിയപ്പെടുക - സിവിൽ ജഡ്ജി 👉 ആദിശങ്കര ട്രസ്റ്റിന്റെ ശ്രീശങ്കര പുരസ്കാരത്തിന് അർഹനായത് - ഡോ. എസ്. സോമനാഥ് (ഐ.എസ്.ആർ.ഒ. ചെയർമാൻ) #currentaffairs

🧚‍♂ബ്രിട്ടീഷ് പാർലമെന്റിൽ 'പരിമാനാഭിവൃദ്ധി സിദ്ധാന്തം' അവതരിപ്പിച്ച് ഡോ. വർഗീസ്  മൂലൻ 🧚‍♂ ⚜️അന്തർദ്ദേശീയ വിദ്യാഭ്യാസ ദിനത്തിൽ ബ്രിട്ടീഷ് പാർലമെന്റിൽ ഡോ. വർ​ഗീസ് മൂലൻ ⚜️ ദൃശ്യപ്രപഞ്ചക്രമത്തെപ്പറ്റി രൂപപ്പെടുത്തിയ 'പരിമാനാഭിവൃദ്ധി സിദ്ധാന്തം' (Dimensional Progressive Theory) അവതരിപ്പിച്ചു. ⚜️അമേരിക്ക, ബ്രിട്ടൻ, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങി അറുപതോളം രാജ്യങ്ങളിൽ നിന്നെത്തിയ വിദഗ്ധരുടെ സെമിനാറിലാണ് സിദ്ധാന്തം അവതരിപ്പിച്ചത്. ⚜️പൂമ്പാറ്റയുടെ മുട്ടയിലെ ഷഡ്പദഭ്രൂണം (zygot) പൂജ്യം പരിമാനബോധതലത്തിൽ (0-Dimension) ആണ് നിലനിൽക്കുന്നതെങ്കിലും, ⚜️മുട്ട വിരിഞ്ഞ് ഒരു പുഴുവായി ഒരു കമ്പിയിലൂടെ നടക്കുമ്പോൾ, ആ പുഴുവിന് നീളമെന്ന ഒന്നാം പരിമാനതലത്തിന്റെ (1-D) അവബോധം ലഭ്യമാവുന്നു. ⚜️എന്നാൽ ആ പുഴു സമാധിയിൽ പ്രവേശിച്ച് ചിത്രശലഭമായി ചിറക് വിരിക്കുമ്പോൾ നീളം, വീതി, പൊക്കം എന്നിങ്ങനെ ത്രിമാനതല (3-D) ദൃശ്യപ്രപഞ്ചത്തിൽ  ചിറകടിച്ച് അഭിരമിക്കാൻ ശലഭത്തിന്  സാദ്ധ്യമാവുന്നു. ⚜️അതുപോലെ, പൂജ്യം പരിമാനതല അവബോധത്തിൽ കഴിയുന്ന മനുഷ്യ-ഗർഭസ്ഥശിശു ദൃശ്യപ്രപഞ്ചത്തിലെ  ത്രിമാന തലത്തിലേക്ക് പിറന്നുവീണ് വളരുമ്പോൾ, ഐൻസ്റ്റീൻ നിർവ്വചിച്ച സ്ഥൂല-കാലതയെന്ന (time-space fabric) ചതുർ (4-D) മാന അവബോധം അവന് കൈവരുന്നു. ⚜️എന്നാൽ അവന്റെ മരണത്തോടെ, ശരീരമെന്ന ഈ മൺവസ്ത്രം വലിച്ചെറിഞ്ഞ്, സ്ഥൂല-കാലതയുടെ പരിമിതികളെ ഉല്ലെംഘിച്ച്, അദൃശ്യപ്രപഞ്ചത്തിലെ അഞ്ചാം പരിമാനതലത്തിലേക്ക് (5-D) മനുഷ്യന്റെ സൂക്ഷ്മ പ്രജ്ഞ ആഗിരണം ചെയ്യപ്പെടുന്നു എന്നതാണ് 'പരിമാനാഭിവൃദ്ധി സിദ്ധാന്തം'

Current Affairs 'World Cancer Day 2024' will be celebrated on 04 February. Senior BJP leader 'Lal Krishna Advani' will be honored with the "Bharat Ratna" award. Vice President Shri Jagdeep Dhankhar has released the book '9 Incredible Years Haryana Government'. Famous actor and film director 'Shri Sadhu Mehar' has passed away. 'Eastern Region Agricultural Fair 2024' has started in Jharkhand state. Actor Ranveer Singh has become the new brand ambassador of 'boAT'. 'Unified Payment Interface' (UPI) has been formally launched in France. Pulitzer Prize winner and Native American literary giant 'N. Scott Momaday' has died at the age of 89. The state of Karnataka has launched a 'Digital Detox' initiative in collaboration with AIGDF. 'Justice Ranjana Prakash Desai' has become the chairperson of Uttarakhand Uniform Civil Code Committee. #psc #aims #aimthroughaims #currentaffairs

ഹരിത ഗൃഹ വാതകങ്ങൾ :- 🟢 ദീർഘ തരംഗ രൂപത്തിലുള്ള ഭൗമ വികരണങ്ങളെ ആഗിരണം ചെയ്യുന്ന വാതകങ്ങളെയാണ് ഹരിത ഗൃഹവാതകങ്ങൾ എന്ന് പറയുന്നത് 🟢 അന്തരീക്ഷ ഊഷ്മാവിനെ വർദ്ധിപ്പിക്കുന്ന എല്ലാ പ്രക്രിയകളെയും മൊത്തത്തിൽ ഹരിത ഗൃഹപ്രഭാവം എന്ന് വിളിക്കുന്നു. പ്രധാനപ്പെട്ട ഹരിത ഗൃഹ വാതകങ്ങൾ:-- 🔹 കാർബൺ ഡൈ ഓക്സൈഡ് 🔹 ക്ലോറോ ഫ്ലൂറോ കാർബണുകൾ 🔹 മീഥൈൻ 🔹 നൈട്രസ് ഓക്സൈഡ് 🔹 ഓസോൺ 🟢 ഹരിത ഗൃഹ വാതകങ്ങളിൽ ഏറ്റവും പ്രഭാവം ഉള്ളത് ക്ലോറോ ഫ്ലൂറോ കാർബണുകൾക്കാണ് 🟢 അന്തരീക്ഷത്തിൽ ഏറ്റവും അധികം ഉള്ള ഹരിത ഗൃഹവാതകമാണ് കാർബൺ ഡൈഓക്സൈഡ് 🟢 ഹരിത ഗൃഹവാതകങ്ങൾ ആഗോളതാപനത്തിന് വഴിയൊരുക്കുന്നു. അതിനാൽ ഹരിത ഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽ പ്രസരിക്കുന്നത് ഒഴിവാക്കുന്നതിനു വേണ്ടി ആഗോളതലത്തിൽ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 1997 ലെ ക്യോട്ടോ പ്രോട്ടോക്കോൾ. 2005ലാണ് ക്യോട്ടോ പ്രോട്ടോകോൾ നിലവിൽ വന്നത്. 141 രാഷ്ട്രങ്ങൾ ഇത് അംഗീകരിച്ചു. 🔺 ഭൂമിയെ കൂടാതെ ഹരിത ഗൃഹ പ്രഭാവം അനുഭവപ്പെടുന്ന ഗ്രഹമാണ് -- ശുക്രൻ

Current Affairs 1. അടുത്തിടെ ബ്ലൂ ഫ്ലാഗ് പദവി ലഭിച്ച കേരളത്തിലെ കടൽ തീരം? കാപ്പാട് 2. സംസ്ഥാന ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി ചുമതലയേറ്റതാര്? ജയന്തി കൃഷ്ണൻ 3. 2024-ൽ വജ്രജൂബിലി(75th) ആഘോഷിക്കുന്ന ഇന്ത്യയുടെ പരമോന്നത സ്ഥാപനം? സുപ്രീംകോടതി 4. 2022-23 വർഷത്തെ സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ വളർച്ചനിരക്ക്? 6.6% 5. ഇന്ത്യയ്ക്ക് 31 അത്യാധുനിക പ്രിഡേറ്റർ ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും നൽകുന്നതിനുള്ള സുപ്രധാന കരാറിന് അനുമതി നൽകിയ രാജ്യം ? യു. എസ്. എ. 6. രാജ്യത്താദ്യമായി ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് സ്പോർട്സ് ക്വാട്ടയേർപ്പെടുത്താനൊരുങ്ങുന്ന ഐ. ഐ. ടി. ? IIT മദ്രാസ് 7. 2024 ഫെബ്രുവരിയിൽ, തമിഴ് സൂപ്പർതാരം വിജയ് ആരംഭിച്ച രാഷ്ട്രീയ പാർട്ടി ? തമിഴക വെട്രി കഴകം 8. 2024 ഫെബ്രുവരി 01 ന് ഇന്ത്യാ ഗവണ്മെന്റിന്റെ ചീഫ് ഹൈഡ്രോഗ്രാഫറായി ചുമതലയേറ്റത് ആര്? വൈസ് അഡ്മിറൽ ലോചൻ സിംഗ് പതാനിയ 9. 2024 പാരീസ് ഒളിമ്പിക്സിൽ ദീപശിഖ പ്രയാണത്തിൽ പങ്കെടുക്കാനായി തിരഞ്ഞെടുത്ത ഇന്ത്യൻ താരം ? അഭിനവ് ബിന്ദ്ര 10. 6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ജേതാക്കളായ സംസ്ഥാനം? മഹാരാഷ്ട്ര #psc #aims #currentaffairs

🍂ആസിഡുകളുടെപ്രധാന സവിശേഷതകൾ🍂 🔹 നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നു 🔹 കാർബണൈറ്റുകളുമായി പ്രവർത്തിച് കാർബൺഡയോക്സൈഡ് വാതകം ഉണ്ടാകുന്നു 🔹 പ്രവർത്തനശേഷി കൂടിയ ലോഹങ്ങളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ വാതകം സ്വതന്ത്രമാകുന്നു 🔹 പുളി രുചിയുണ്ട്. ആൽക്കലികളുടെ സവിശേഷതകൾ 🔹 കാര രുചിയാണ്, 🔹 പി എച്ച് മൂല്യം ഏഴിൽ കൂടുതലാണ് 🔹 ഫിനോഫ്തലിൻ ഒഴിച്ചാൽ ലായനി പിങ്ക് നിറത്തിൽ ആകും 🔹 ചുവന്ന ലിറ്റ്മസിനെ നീലയാക്കും #SCERT #LDC #LGS #aims #psc

TYPES OF ATM ( Automated Teller Machine ) 🖨 White Label ATMs (WLAs): ATMs set up, owned and operated by non-banks (i.e NBFCs) are WLAs. Non-bank ATM operators are authorised under the Payment & Settlement Systems Act, 2007 by RBI. 🖨 Green Label ATMs – ATMs for agricultural transactions. 🖨 Orange label ATMs – ATMs used for share transactions. 🖨 Pink Label ATMs – ATMs that are meant only for women (ease their banking). 🖨 Yellow Label ATMs – ATMs meant for E-commerce facility. 🖨 Brown Label ATMs – ATMs that are outsourced by a bank to a third party (based on the concept of sharing the cost). 🖨 Biometric ATMs – These are ATMs that use security features like fingerprint scanner and eye scanner of the customer to access the bank details. 🖨 Onsite ATMs – ATMs that are located inside the bank’s premises. 🖨 Offsite ATMs- ATMs that are located in various places except inside the bank’s premises.

Maharashtra takes the Khelo India Youth Games Crown for fourth Time 1st Maharashtra 57(Gold) 48(Silver) 53(bronze) 2nd Tamilnadu 38(Gold) 21(Silver) 39(bronze) 3rd Haryana 35(Gold) 22(Silver) 46(bronze)

4th FEBRUARY :  World Cancer Day Theme24: 'Together, we challenge those in power' ▪️Study of cancer - Oncology ▪️Treatment of Cancer - Chemotherapy ▪️Cobalt 60 (60Co) is often the ideal mode of radiation for treating laryngeal cancer. 🎗To raise awareness, inspire change, and minimise cancer's global effect. The primary goal of this day is to minimise cancer-related myths and prejudices, as well as to assist people in receiving accurate information about the disease. 🎗Observance of World Cancer Day began in 2000 🟢 NEWS 🔷IIT Madras Researchers Engineer Plant Cells To Produce Drug For Cancer 🔶PM Modi Inaugurates Homi Bhabha Cancer Hospital In Mohali 🔷FM Sitharaman Declares Free Cervical Cancer Vaccine For Girls Aged 9-14 🔶Axiom Space’s Private Astronaut Mission To Test Cancer Drugs In Space

🚀ഇന്ത്യയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ🚀 ✈️ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം- ന്യൂഡൽഹി ✈️നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം - കൊൽക്കട്ട ✈️രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം- ഹൈദരാബാദ് ✈️സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം- അഹമ്മദാബാദ് ✈️ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം - ലക്നൗ ✈️ഡോ. ബാബ സാഹേബ് അംബേദ്ക്കർ അന്താരാഷ്ട്ര വിമാനത്താവളം - നാഗ്പൂർ ✈️ജയപ്രകാശ് നാരായണൻ അന്താരാഷ്ട്ര വിമാനത്താവളം-പാറ്റ്ന ✈️കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം- ബാംഗ്ലൂർ ✈️ബിർസമുണ്ടാ അന്താരാഷ്ട്ര വിമാനത്താവളം- റാഞ്ചി

ആരോഗ്യ ക്ഷേമ പദ്ധതികൾ📌📌 🖌ചൂഷണങ്ങൾ കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സൗകര്യങ്ങൾ നൽകുന്ന കുടുംബശ്രീ പദ്ധതി -- സ്നേഹിത 🖌കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിൽ ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കുന്ന സൗജന്യ ചികിത്സാ പദ്ധതി-- മിട്ടായി 🖌വിദ്യാർത്ഥികളിലെ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയാൻ വിവിധ വകുപ്പുകളുടെ സഹായത്തോടെ പോലീസ് നടപ്പിലാക്കുന്ന പദ്ധതി-- യോദ്ധാവ് 🖌മത്സരപരീക്ഷകളിൽ തയ്യാറെടുക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി യത്നം 🖌അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതി - അമ്മ അറിയാൻ 🖌കുട്ടികളുടെയും കൗമാരക്കാരുടെയും ആത്മഹത്യ കുറയ്ക്കാൻ സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് നടപ്പിലാക്കിയ പദ്ധതി - നിനവ് 🖌തീരദേശത്ത് 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരാധിവസിപ്പിക്കുന്നതിനുള്ള പദ്ധതി -- പുനർഗേഹം 🖌കുട്ടികളിൽ സമ്പാദ്യ ശീലം  വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാനിധി നിക്ഷേപ പദ്ധതി ആരംഭിച്ചത് കേരള ബാങ്ക് 🖌തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായ കുടുംബങ്ങളിലെ അർഹരായവർക്ക് തൊഴിൽ നൈപുണ്യം നേടുന്നതിനായി ആരംഭിച്ച പദ്ധതി -- ഉന്നതി 🖌ജന്മനായുള്ള ഹൃദയ വൈകല്യങ്ങളാലും മറ്റു ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ചികിത്സാചെലവിനായി ധനസഹായം നൽകുന്ന പദ്ധതി -- താലോലം 🖌ഓട്ടീസം ബാധിച്ച കുട്ടികളിലെ സർഗ്ഗശേഷി കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുള്ള പദ്ധതി --കളികൂട്ടം 🖌അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി ആരംഭിച്ച പദ്ധതി -- സ്നേഹസ്പർശം 🖌മുഴുവൻ സമയം പരിചരണം ആവശ്യമുള്ള രോഗികളെ പരിചരിക്കുന്നവർക്ക് ധനസഹായം നൽകുന്ന പദ്ധതി = ആശ്വാസ കിരണം ( പ്രതിമാസം 600 രൂപ ) 🖌സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി നടപ്പിലാക്കുന്ന പദ്ധതി--- പടവുകൾ 🖌മെഡിസെപ്പ് നിലവിൽ വന്നത് 2022 ജൂലൈ 1 സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസിപ്പിന്റെ നടത്തിപ്പിന് കരാർ ലഭിച്ച പൊതുമേഖല സ്ഥാപനം - ഓറിയന്റൽ ഇൻഷുറൻസ് കമ്പനി സംസ്ഥാന ധനകാര്യ വകുപ്പിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത് പ്രീമിയം 500 രൂപ 🖌ഗാർഹിക ഉപഭോക്താക്കൾക്ക് സോളാർ പ്ലാന്റ്  സ്ഥാപിക്കുന്നതിനായി അനർട്ട് നടപ്പിലാക്കുന്ന പദ്ധതി-- സൗര തേജസ് 🖌സ്‌പെക്ട്രം --- ഓട്ടിസം ബാധിതരുടെ സമഗ്ര പുരോഗതിക്കായി ആരംഭിച്ച പദ്ധതി 🖌എൽസ കുഷ്ഠരോഗ നിർമാർജനത്തിനായി നടപ്പിലാക്കുന്ന പദ്ധതി 🖌മുതിർന്ന പൗരന്മാരുടെ ജീവിതം നിലവാരം ഉയർത്തുന്നതിനായി സാമൂഹിക നീതി വകുപ്പ് ആരംഭിക്കുന്ന പദ്ധതി വയോ രക്ഷ 🖌സങ്കീർണമായ ഹൃദ്രോഗങ്ങളും ആയി ജനിക്കുന്ന കുട്ടികൾക്ക് ചികിത്സാസഹായം നൽകുന്ന സർക്കാർ പദ്ധതി ഹൃദ്യം 🖌കുട്ടികളുടെ ആരോഗ്യകരമായ ബാല്യം ഉറപ്പുവരുത്തുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ത്രികോണ പദ്ധതി മിഷൻ ശക്തി മിഷൻ പോഷൻ2.0 മിഷൻ വാൽസല്യ 🖌വൃക്ക കരൾ രോഗികൾക്ക് ധനസഹായം നൽകുന്ന പദ്ധതി സമാശ്വാസo 🖌കേരള ആരോഗ്യവകുപ്പിന്റെ ക്ഷയരോഗ നിർമ്മാർജ്ജന പദ്ധതി അക്ഷയ കേരളം 🖌തൊഴിൽരഹിതരായ മുതിർന്ന പൗരന്മാർക്കായി സർക്കാർ ആരംഭിക്കുന്ന സ്വയംതൊഴിൽ പദ്ധതി നവജീവൻ #schemes

1നൃത്തം എന്ന നോവൽ എഴുതിയത് 🌎 എം മുകുന്ദൻ 2 സാറാ തോമസിന്റെ ഏതു നോവലിനാണ് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് 🌎 നാർമ ടി പുടവ 3കാടിനു കാവൽ എന്ന ലേഖനം എഴുതിയത് 🌎 സുഗതകുമാരി 4 അനർഘനിമിഷം എന്ന കൃതി 🌎 ബഷീർ 5 ഇരുട്ടിലെ മനുഷ്യർ എന്ന കൃതി 🌎 പി കുഞ്ഞിരാമൻ നായർ 6 ജാലക പക്ഷി എന്ന കവിത എഴുതിയത് 🌎 ഒളപ്പമണ്ണ 7. പുളിമാവ് വെട്ടി എന്ന കവിത 🌎 ഇടശ്ശേരി 8 നരനായും പറവയായും എന്ന കഥാസമാഹാരം 🌎 സന്തോഷ എച്ചിക്കാനം 9. പ്രസിഡണ്ടിന്റെ ആദ്യത്തെ മരണം എന്ന കൃതി എഴുതിയത് 🌎 എൻ പി മുഹമ്മദ് 10 അനശ്വര മനുഷ്യൻ എന്ന നാടകം 🌎 കെ സുരേന്ദ്രൻ 11 കൊമേഴ്സിൽ ബ്രേക്ക് എന്ന കൃതി 🌎 അംബിക സുധൻ മങ്ങാട് 12. ഹിമവാന്റെ മുകൾതട്ടിൽ എന്ന സഞ്ചാര കൃതി 🌎 രാജൻ കാക്കനാട് 13. കുരുമുളക് എന്ന കൃതി 🌎 എസ് കെ പൊറ്റക്കാട് 14 ചങ്ങമ്പുഴ വിധിയുടെ വേട്ടമൃഗം എന്ന കൃതി 🌎 എം പി വീരേന്ദ്രകുമാർ 15 അഞ്ചര വയസ്സുള്ള കുട്ടി എന്ന കൃതി 🌎 എo മുകുന്ദൻ 16. ചെണ്ട പൊട്ടിക്കുക എന്ന ശൈലിയുടെ അർത്ഥം 🌎 അപമാനിക്കുക 17. ആലത്തൂർ കാക്ക എന്ന ശൈലിയുടെ 🌎 ആശിച്ചു കാലം കഴിക്കുന്നവൻ 18. ധനാശി പാടുക എന്ന ശൈലിയുടെ അർത്ഥം 🌎 അവസാനിപ്പിക്കുക 19. വർദ്ധിച്ച മോഹം എന്നതിനുള്ള ഒറ്റ പദം 🌎 വ്യാമോഹം 20. മനസ്സിനെ സംബന്ധിച്ചത് എന്നതിനുള്ള ഒറ്റ പദം 🌎 മാനസികം 💞 എഴുത്തച്ഛൻ പുരസ്കാരം 💞2023 🌎sk വസന്തൻ 💞2022 🌎സേതുമാധവൻ 💞2021 🌎പി. വത്സല 💞2020 🌎പോൾ സക്കറിയ *വയലാർ* 💞2023 🌎 ശ്രീകുമാരൻ തമ്പി 💞2022 🌎 ഹരീഷ് 💞2021 🌎 ബെന്യമൻ 💞2020 🌎 ഏഴാഞ്ചേരി രാമചന്ദ്രൻ *ഓടക്കുഴൽ* 💞2023 🌎പി ൻ ഗോപീകൃഷ്ണൻ 💞2022 🌎 അംബിക സുധൻ മങ്ങാട് 💞2021 🌎 സാറാ ജോസഫ് *Onv പുരസ്‌കാരം* 💞2023 🌎 സി രാധാകൃഷ്ണൻ 💞2022 🌎 ടി പത്മനാഭൻ 💞2021 🌎 വൈരമുത്തു 💞2020 🌎 ലീലാവതി

, 🍁Antonym🍁 1 antonym of demolish ? A) devastate B) raze C) erect D) ruin 🅰️ c) erect 2. Antonym of Oblivion? A) omission B) forgetfulness C) obligation D) memory 🅰️D) memory 2. Antonym of idocy? A) foolishness B) quixotry C) stupidity D) sagacity 🅰️d)sagacity 3. Antonym of 'adept' ? A) inept B) indept C) indept D)disdept 🅰️a)inept 4. Antonym of 'fragrance'? A) stink B) Aroma C) trudge D) perfume 🅰️A)stink 5. Antonym of 'anguish'? A) anger B) gloomy C) relief D) joy 🅰️D) joy 6. Antonym of 'exonerate'? A) imprison B) compel C) accuse D) boldness 🅰️ c) accuse 7. Antonym of 'hinder'? A) proud B) host C) exclude D) help 🅰️D)help 8. Antonym of 'obscure'? A) fair B) foul C) familiar D) famou 🅰️ D) famous 9. Antonym of 'clumsy'? A) stupid B) bright C) graceful D) straight 🅰️c) graceful 10. Antonym of 'egoism'? A) mannerism B) altruism C) paroxysm D) mesmerism 🅰️B)altruism 11. Antonym of 'convict'? A) acquit B) prosecute C) tanish D) Sue 🅰️A) acquit 12. Antonym of 'scrupulous'? A)precise B) cautious C)tranquil D)careless 🅰️D)careless 13. Antonym of 'ruthless'? A) thoughtless B)ruthful C) heartless D) merciful 🅰️D)merciful 14. Antonym of 'acquit'? A)condemn B)overwhelm C)redeem D)alarm 🅰️A)condemn 15. Antonym of stagnant? A)stable B)straight C)mobile D)not strong 🅰️C)mobile

Current Affairs 1. ഇന്ത്യൻ കോസ്റ്റ്കാർഡ് ദിനം? ഫെബ്രുവരി 1 2. മലേഷ്യയുടെ പുതിയ രാജാവായി ചുമതലയേറ്റത്? ഇബ്രാഹിം ഇസ്കന്ദർ 3. ലോകത്തെ 500 വലിയ കമ്പനികളുടെ ഹാറൂൺ 2023 പട്ടികയിൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്? റിലയൻസ് ഇൻഡസ്ട്രീസ് 4. ആദി ശങ്കര ട്രസ്റ്റിന്റെ ശ്രീ ശങ്കര പുരസ്കാരത്തിന് അർഹനായത്? എസ് സോമനാഥ് 5. പുതിയ ജാർഖണ്ഡ് മുഖ്യമന്ത്രി? ചമ്പൈ സോറൻ 6. ഇന്ത്യൻ ആർമിയും വ്യോമസേനയുമായി നടത്തുന്ന സൈനിക അഭ്യാസം? ഡെവിൾ സ്ട്രൈക്ക് 7. 2023-ലെ ആഗോള അഴിമതി സൂചിക പ്രകാരം, ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം ? ഡെൻമാർക്ക് 8. 2023-ലെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്തത് ? കുറ്റിപ്പുറം 9. ഓഫ് റോഡ് റേസിംഗ് മത്സരമായ ഡാക്കാർ റാലിയിൽ ജേതാവായിചരിത്രമെഴുതി മലയാളി താരം ? ഹാരിത്‌ നോവ 10. തുടർച്ചയായ മൂന്നാം തവണയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്? ജയ് ഷാ #psc #aims #aimthroughaims #currentaffairs

Current Affairs 👉 ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനം - ഫെബ്രുവരി 1 👉 ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത് - ചമ്പൈ സോറൻ 🔹 'ജാർഖണ്ഡ് കടുവ' എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 🔹അഴിമതിക്കേസിനെത്തുടർന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെച്ചിരുന്നു. 👉 അരവിന്ദ് പനഗരിയ അധ്യക്ഷനായ 16-ാം ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി - ആനി ജോർജ് മാത്യു 🔹അജയ് നാരായൺ ഝാ, ഡോ. നിരഞ്ജൻ രാജാധ്യക്ഷ എന്നിവരാണ് മറ്റ് മുഴുവൻസമയ അംഗങ്ങൾ. 🔹ഡോ. സൗമ്യകാന്തി ഘോഷിനെ പാർട്ട്ടൈം അംഗമായി നിയമിച്ചു. 👉 കേരള കലാമണ്ഡലത്തിൽനിന്നുള്ള പിജി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച മ്യൂസിക് ബാൻഡ് - അരകവ്യൂഹം 🔹 ശബ്ദകോലാഹലങ്ങളുടെ കൂട്ടായ്മ എന്നതാണ് അരകവ്യൂഹം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 🔹 കേരള കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലർ - മല്ലിക സാരാഭായ് 👉 ലോകത്തെ 500 വലിയ കമ്പനികളുടെ ഹാറൂൺ 2023 പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായത് - റിലയൻസ് ഇൻഡസ്ട്രീസ് 🔹 ആഗോളതലത്തിൽ 44-ാം സ്ഥാനത്താണ്. 👉 ഡിമെൻഷ്യ,അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി  സംസ്ഥാന സാമൂഹ്യസുരക്ഷാ മിഷൻ ആരംഭിക്കുന്ന ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതി - ഓർമത്തോണി 👉 ഓഫ് റോഡ് റേസിംഗ് മത്സരമായ ഡാക്കാർ റാലിയിൽ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ(മലയാളി) താരം- ഹാരിത് നോവ 👉 ബഹിരാകാശയാത്രികർക്കുള്ള ഏഷ്യയിലെ ആദ്യ സ്വകാര്യ പരിശീലനകേന്ദ്രം നിലവിൽവരുന്നത് - നവിമുംബൈ (മഹാരാഷ്ട്ര) 🔹സ്പേസ് ടൂറിസം പദ്ധതിയുടെ ഭാഗമായി, മുംബൈ ആസ്ഥാനമായുള്ള ആസ്ട്രോബോൺ എയ്റോസ്പേസ് കമ്പനിയുടെ നേതൃത്വത്തിലാണ് പരിശീലന കേന്ദ്രം ഒരുങ്ങുന്നത്. 👉 2024 ജനുവരിയിൽ മലേഷ്യയുടെ പുതിയ രാജാവായി ചുമതലയേറ്റത് - ഇബ്രാഹിം ഇസ്കന്ദർ 👉 സംസ്ഥാനത്ത് മുൻസിഫ്-മജിസ്ട്രേറ്റ് മുതൽ സബ് ജഡ്ജി വരെയുള്ളവർ ഇനി ഏത് ഔദ്യോഗിക സ്ഥാനപ്പേരിലാണ് അറിയപ്പെടുക - സിവിൽ ജഡ്ജി 👉 ആദിശങ്കര ട്രസ്റ്റിന്റെ ശ്രീശങ്കര പുരസ്കാരത്തിന് അർഹനായത് - ഡോ. എസ്. സോമനാഥ് (ഐ.എസ്.ആർ.ഒ. ചെയർമാൻ)

2 February : World Wetlands day 🏝 Theme24 :  “Wetlands and Human Wellbeing” 🏝 Theme23: It's Time for Wetlands Restoration 🏜To raise public awareness of wetland values and benefits promote the conservation and wise use of wetlands. 🏜An environmentally related celebration which dates back to the year of 1971 🏜Since 1997, World Wetlands Day has been used to 🏜The Day also marks the date of the adoption of the Convention on Wetlands on 2 February 1971, in the Iranian city of Ramsar on the shores of the Caspian Sea 🏜 Asan Conservation Reserve becomes Uttarakhand's first wetland to make it to Ramsar Convention 🏜Largest wetland in 🌎👇 Pantanal ( SOUTH AMERICA) 🏜Largest wetland in 🇮🇳👇 Sunderban wetland (WB) 🏜Total Ramsar Sites in 🇮🇳 - 80 🏜 Maximum Sites in - Tamilnadu

🎖️2024-ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു 6 മലയാളികള്‍ക്ക് പദ്മശ്രീ 🎖️കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ. ◾ സംഗീത നാടക അക്കാദമി അവാർഡ് 2003 ◾ കേരള കലാമണ്ഡലം ഫെലോഷിപ്പ് 2017 ◾ കേരള സംസ്ഥാന കഥകളി അവാർഡ് 2020 ◾ നാട്യാ ആചാര്യ അവാർഡ് 2021 🎖️കാസർകോട് സ്വദേശിയായ നെൽ കർഷകൻ സത്യനാരായണ ബലേരി ◾രാജകായമേ എന്ന അരി വികസിപ്പിച്ചു. 🎖️കണ്ണൂർ സ്വദേശിയായ തെയ്യം കലാകാരൻ ഇ പി നാരായണൻ 🎖️ശ്രീ പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് ( സാഹിത്യവും വിദ്യാഭ്യാസവും )മരണാനന്തര ബഹുമതി) ◾ ആത്മകഥ:-  സ്മരണകളുടെ പൂക്കാലം ◾പുണ്യഹിമാലയം (യാത്രാവിവരണം)  🎖️ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ( സാഹിത്യവും വിദ്യാഭ്യാസവും ) ◾പി.പി. രാമവർമ്മരാജയുടെ 'ശ്രീ ശബരിമല അയ്യപ്പചരിതം' എന്ന കൃതി തമ്പുരാട്ടി ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു ◾തിരുമുൽക്കാഴ്ച(1992)യാണ് അശ്വതി തിരുനാൾ തമ്പുരാട്ടിയുടെ ആദ്യ കവിതാസമാഹാരം 🎖️ സ്വാമി മുനി നാരായണ പ്രസാദ് ( അദ്ധ്യാത്മിക ആചാര്യൻ ) ◾2015 ൽ കേരള സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള പുരസ്കാരം 'സൗന്ദര്യലഹരി' എന്ന കൃതിയുടെ വിവർത്തനത്തിനു ലഭിച്ചു ◾2018 ൽ കേരള സാഹിത്യ അക്കാദമിയുടെ ആത്മകഥക്കുള്ള പുരസ്കാരം 'ആത്മായനം' എന്ന ആത്മകഥക്കു ലഭിച്ചു. #PadmaAwards2023

📍തപാൽ പ്രധാന വർഷങ്ങൾ 📍 📬 1774 - ആദ്യ പോസ്റ്റ്‌ ഓഫീസ് 📬 1851 - ആദ്യ ടെലെഗ്രാഫ് കൊൽക്കത്ത മുതൽ ഡയമണ്ട് ഹാർബർ വരെ 📬 1854 - തപാൽ വകുപ്പ് 📬 1880 - മണി ഓർഡർ 📬 1884 - പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് 📬 1907 - റെയിൽവേ മെയിൽ സർവീസ് 📬 1911 - എയർ മെയിൽ സർവീസ് 📬 1972 - പിൻകോഡ് - ഓഗസ്റ്റ് 15 📬 1986 - സ്പീഡ് പോസ്റ്റ്‌ - ഓഗസ്റ്റ് 1 📬 2013 - ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റ്‌ ഓഫീസ് - മാർച്ച്‌ 8 📬 2013 - ടെലെഗ്രാഫ് ലൈൻ ഔദ്യോഗികമായി നിർത്തി - ജൂലൈ 15