PSC 10 +2 degree prelims and mains Aims PSC
Open in Telegram
Kerala PSC study channel ➡️ മുൻവർഷ ചോദ്യങ്ങൾ quizz രൂപത്തിൽ ➡️ Daily topic-wise ക്ലാസുകൾ ➡️ previous year question discussion ➡️ multiple choice questions ➡️ Special care for maths www.aimthroughaims.com . . https://www.youtube.com/c/aimsAimThroughAims
Show more913
Subscribers
No data24 hours
No data7 days
No data30 days
Posts Archive
Current affairs
1) ഗർഭച്ഛിദ്രം സ്ത്രീകളുടെ മൗലിക അവകാശമാക്കാനൊരുങ്ങുന്ന യൂറോപ്യൻ രാജ്യം ?
ഫ്രാൻസ്
2)അന്താരാഷ്ട്ര ബൗദ്ധിക സ്വത്തവകാശ സൂചിക 2024 ഇന്ത്യയുടെ സ്ഥാനം ?
42
3)ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യ നഗരം?
കൊച്ചി
4)അടുത്തിടെ അന്തരിച്ച കാനഡയുടെ മുൻ പ്രധാനമന്ത്രി?
ബ്രയാൻ മൽറോണി
5)കിസ് യൂണിവേഴ്സിറ്റിയുടെ കിസ് ഹ്യുമാനിറ്റേറിയൻ അവാർഡിന് അർഹനായത്?
ബിൽ ഗേറ്റ്സ്
6) നാഷണൽ കൾച്ചറൽ സെന്റർ ഫോർ ഹ്യൂമാനിറ്റീസ് ഏർപ്പെടുത്തിയ പ്രഥമ ജവഹർലാൽ നെഹ്റു സമ്മാനിന് അർഹനായത്?
പ്രതാപൻ തായാട്ട്
7)കേന്ദ്രസർക്കാറിന്റെ നദീതട മാനേജ്മെന്റ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത ആറുനദികളിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ട നദി?
പെരിയാർ
8) ഇന്ത്യയുടെ ജാൻ ഔഷധി പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ വിദേശ രാജ്യം ?
മൗറീഷ്യസ്
9)വേൾഡ് അത്ലേറ്റിക് ചാമ്പ്യൻഷിപ്പ് 2025 വേദി ?
ടോക്കിയോ
10) കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ 2022-ലെ കണക്കുകൾ പ്രകാരം, രാജ്യത്തെ പുള്ളിപ്പുലികളുടെ എണ്ണം ?
13874
📌 കേരള കലാമണ്ഡലം
👉 നിലവിൽ വന്നത്
- 1930
👉 സ്ഥാപകർ
- വള്ളത്തോൾ നാരായണമേനോൻ
- മണക്കുളം മുകുന്ദ് രാജ
👉 ആസ്ഥാനം
- ചെറുതുരുത്തി ( തൃശൂർ )
👉 ആദ്യ ചെയർമാൻ
- വള്ളത്തോൾ
👉 അവസാന ചെയർമാൻ
- O N V കുറുപ്പ്
👉 കൽപിത സർവകലാശാല പദവി ലഭിച്ചത്
- 2007
👉 ആദ്യ വൈസ് ചാൻസിലർ
- K G പൗലോസ്
👉 നിലവിലെ V C
- B അനന്തകൃഷ്ണൻ
👉 നിലവിലെ ചാൻസിലർ
- മല്ലിക സാരാഭായ്
👉 ലക്ഷ്യം
- കേരളത്തിലെ തനത് കലാരൂപങ്ങളുടെ പരിശീലനം
Current affairs
1)ലോക വന്യജീവി ദിനം ?
മാർച്ച് 3
2)ഏഷ്യൻ ടെലികോം അവാർഡിൽ 'ടെലികോം കമ്പനി ഓഫ് ദ ഇയർ പുരസ്കാരം നേടിയത് ?
ജിയോ
3)വന കുറ്റകൃത്യങ്ങൾ തടയുന്നതിനായി സംസ്ഥാന വനംവകുപ്പ് നടപ്പാക്കുന്ന പുതിയ പദ്ധതി ?
ഹാരിയർ
4)അടുത്തിടെ ടിബറ്റൻ ആടിനെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച രാജ്യം ?
ചൈന
5)സർക്കാർ രംഗത്തെ ഐടി സംരംഭങ്ങൾക്കുള്ള 2024-ലെ ടെക്‌നോളജി സഭ അവാർഡിനർഹമായത് ?
കൈറ്റ്
6) അടുത്തിടെ ശാസ്ത്രജ്ഞർ 'ഡാനിയൊനെല്ല സെറിബ്രം' എന്ന കുഞ്ഞൻ മത്സ്യത്തെ കണ്ടെത്തിയ രാജ്യം ?
മ്യാൻമർ
7)റിലയൻസ് ഇൻഡസ്ട്രീസിന്റെ കീഴിൽ ഗുജറാത്തിലെ ജാംനഗറിൽ, 3000 ഏക്കറിൽ സ്ഥിതിചെയ്യുന്ന മൃഗപരിപാലന കേന്ദ്രം ?
വനതാര
8) കേന്ദ്രസർക്കാരിന്റെ പുതിയ ഭേദഗതിപ്രകാരം, എത്ര വയസ്സ് കഴിഞ്ഞവർക്കാണ് തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് സൗകര്യം ലഭ്യമാകുന്നത് ?
85 വയസ്സ്
9)കേൾവിശക്തിയുടെ പ്രാഥമിക പരിശോധന നടത്തുന്നതിനായുള്ള ലോകാരോഗ്യ സംഘടനയുടെ മൊബൈൽ ആപ്ലിക്കേഷൻ ?
hearWHO
10)അന്താരാഷ്ട്ര ബൗദ്ധിക സ്വത്തവകാശ സൂചിക 2024 ഒന്നാമത് എത്തിയ രാജ്യം?
യുഎസ്
പ്രധാനപ്പെട്ട ഔഷധങ്ങളും അവയുടെ ഉപയോഗവും
🔹 അനാൽജസിക്കുകൾ
വേദന കുറക്കുവാൻ ഉപയോഗിക്കുന്നു
🔹 ആന്റിപൈറൈറ്റിക്കുകൾ
ശരീര താപനില കുറയ്ക്കാൻ ഉപയോഗിക്കുന്നു
🔹 ആന്റിസെപ്റ്റിക്കുകൾ
ശരീരകോശങ്ങൾക്ക് കേടു ഉണ്ടാക്കാതെ സൂക്ഷ്മാണുക്കളെ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്നു
🔹 അന്റാസിഡുകൾ
അസിഡിറ്റി കുറയ്ക്കുവാൻ ഉപയോഗിക്കുന്നു
🔹 ആന്റിബയോട്ടിക്കുകൾ
രോഗകാരികളായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്ന തിനും അവയുടെ വളർച്ച തടയുന്നതിനും ഉപയോഗിക്കുന്നു
ബഹിരാകാശം വിസ്മയങ്ങളുടെ ലോകം🌙💫🌎
🔹 ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറമുള്ള വിശാലമായ ശൂന്യപ്രദേശം അറിയപ്പെടുന്നത് ബഹിരാകാശം.
🔹 ഭൂമിയോടൊപ്പം കാണുന്ന അന്തരീക്ഷവും ഭൂമിയുടെ ഭാഗം തന്നെയാണ് മുകളിലേക്ക് ചെല്ലുംതോറും വായു മണ്ഡലം നേർത്തു വരുന്നു.
🔹. ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹം -സ്പുട്നിക് -1( വിക്ഷേപിച്ചത് സോവിയറ്റ് യൂണിയൻ )
വിക്ഷേപിച്ച വർഷം - 1957 ഒക്ടോബർ 4
🔹ആദ്യമായി ബഹിരാകാശത്ത് എത്തിയ ജീവി- ലൈക്ക എന്ന നായ( സോവിയറ്റ് യൂണിയൻ 1957)
🔹 അന്താരാഷ്ട്ര ബഹിരാകാശ സമാധാന ഉടമ്പടി- 1957 ഒക്ടോബർ 10
🔹 അന്താരാഷ്ട്രതലത്തിൽ ബഹിരാകാശ വാരമായി ആഘോഷിക്കുന്നത്- ഒക്ടോബർ 4 മുതൽ 10 വരെ
🔹 അമേരിക്കയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണം നടന്ന വർഷം -1958
🔹. ആദ്യ ബഹിരാകാശ സഞ്ചാരി- യൂറി ഗഗാറിൻ
( 1961 ഏപ്രിൽ 12)
🔹യൂറിഗാഗാറിനെ ബഹിരാകാശത്ത് എത്തിച്ച പേടകം- വോസ്റ്റോക്ക് 1( സോവിയറ്റ് യൂണിയൻ )
🔹 മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത്- 1969 ജൂലൈ 21
(ചാന്ദ്രദിനം ജൂലൈ 21)
🔹 ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത്- നീൽ ആം സ്ട്രോങ്ങ് എഡ്വിൻ ബസ് ആൾഡ്രിൻ ( അമേരിക്ക)
🔹 മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങാൻ ഉപയോഗിച്ച നാസയുടെ വാഹനം- അപ്പോളോ 11
🔹ആദ്യചന്ദ്രൻ യാത്രയിൽ അപ്പോളോ 11 എന്ന വാഹനം നിയന്ത്രിച്ചിരുന്നത് - മൈക്കിൾ കോളിൻസ്
🔹ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ്- വിക്രം സാരാഭായ്
🔹 ബഹിരാകാശത്ത് യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ- രാകേഷ് ശർമ 1984
🔹 ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വനിത കൽപ്പന ചൗള
🔹 വാർത്താ വിനിമയത്തിന് ഉപയോഗിക്കുന്ന ഉപഗ്രഹം ഇൻസാറ്റ്
🔹 ഭൂവിഭവ പഠനം കാലാവസ്ഥ പഠനം തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഉപഗ്രഹങ്ങൾ - ഐ ആർ എസ് ഉപഗ്രഹങ്ങൾ
🔹ചാന്ദ്രയാൻ 1വിക്ഷേപിച്ചത് -2008 ഒക്ടോബർ 22
*മലയാളം*
*ഒറ്റപ്പദം*
➡️ അറിയാനുള്ള ആഗ്രഹം - ജിജ്ഞാസ
➡️ അറിയാൻ ആഗ്രഹിക്കുന്നയാൾ - ജിജ്ഞാസു
➡️ പഠിക്കാനുള്ള ആഗ്രഹം - പിപഠിഷ
➡️ പഠിക്കാൻ ആഗ്രഹിക്കുന്നയാൾ - പിപഠിഷു
➡️ അർത്ഥം അല്ലാത്തത് - അനർഥം
➡️ അർത്ഥത്തിന് അനുസരിച്ചുള്ളത് - അന്വർഥം
➡️ അതിരില്ലാത്തത് - നിസ്സീമം
➡️ അധ്യയനം ചെയ്യുന്നവൻ - അധ്യേതാവ്
➡️ അഭിഷേകം ചെയ്യപ്പെട്ടവൻ - അഭിഷിക്തൻ
➡️ അവകാശത്തോടുകൂടി - സാവകാശം
➡️ അവയവത്തോടു കൂടിയത് - സാവയവം
➡️ അവയവങ്ങൾ കൊണ്ടുള്ള അഭിനയം - ആംഗികാഭിനയം
➡️ അമ്മ വഴിയുള്ള കുടുംബ ശാഖ - തായ്‌വഴി
➡️ അശുഭപര്യവസായി - ദുരന്തം
➡️ അന്യരുടെ ആശ്രയം കൂടാതെയുള്ള അവസ്ഥ - സ്വയംപര്യാപ്തം
➡️ അക്ഷരങ്ങൾ എഴുതുന്നതിനും വായിക്കുന്നതിനും വരുത്തുന്ന തെറ്റ് - അക്ഷര വീഴ്ച
➡️ അന്യന്റെ ശരീരം - പരകായം
➡️ അന്യന്റെ ഭാര്യ - പരദാരം
➡️ അതിഥിയെ സ്വീകരിക്കുന്നവൻ - ആതിഥേയൻ
➡️ ആവരണം ചെയ്യപ്പെട്ടത് - ആവൃതം
➡️ ആദ്യംതൊട്ട് അവസാനം വരെ - ആദ്യന്തം
➡️ ആശ നശിച്ചവൻ - ഹതാശൻ/ ഭഗ്നാശൻ
➡️ ആശ്രയിച്ചു നിൽക്കുന്ന അവസ്ഥ- സാപേക്ഷത
➡️ ആരാലും ആക്രമിക്കപ്പെടാൻ കഴിയാത്തവൻ - ദുരാധർഷൻ
➡️ ആപത്തിൽപെട്ടത് - ആപന്നം
➡️ ആനന്ദംഇല്ലാത്തത് - നിരാനന്ദം
➡️ ഈശ്വരവിശ്വാസം ഉള്ളവൻ - ആസ്തികൻ
➡️ ഈശ്വരവിശ്വാസം ഇല്ലാത്തവൻ - നാസ്തികൻ
➡️ ഇഹലോകത്തെ സംബന്ധിച്ചത് - ഐഹികം
➡️ ഇലമാത്രം ഭക്ഷിക്കൽ - പർണ്ണാശനം
➡️ ഇന്ദ്രിയങ്ങൾക്ക് വിഷയമായ ലോകം - ഐന്ദ്രിയം
➡️ ഇന്ദ്രിയങ്ങൾകൊണ്ട് ഗ്രഹിച്ചിട്ടില്ലാത്ത വസ്തു - അഗോചരം
➡️ ഇന്ദ്രിയങ്ങൾക്ക് വിഷയമാകാത്ത അറിവ് - പരോക്ഷ ജ്ഞാനം
➡️ ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും ഒരു പോലെ ശരം പ്രയോഗിക്കുന്നവർ - സവ്യസാചി
➡️ ഉപേക്ഷിക്കാൻ കഴിയാത്തത് - അനുപേക്ഷണീയം
➡️ ഉയർച്ച ആഗ്രഹിക്കുന്നവൻ - ഉത്ക്കർഷേച്ചു
➡️ ഉയരം ഉള്ളവൻ - പ്രാംശു
➡️ ഉള്ളിൽഅലിഞ്ഞു ചേർന്നിരിക്കുന്നത് - അന്തർലീനം
➡️ ഋഷിയെ സംബന്ധിച്ചത് - ആർഷം
➡️ ഋജുവായ ഭാവം - ആർജ്ജവം
➡️ എന്നെന്നും നിലനിൽക്കുന്നത് - ശാശ്വതം
➡️ എങ്ങനെയോ അങ്ങനെ - യഥാതഥം
➡️ എത്തിച്ചേരാൻ സാധിക്കാത്തത് - അപ്രാപ്യം
➡️ ഒന്നായിരിക്കുന്ന അവസ്ഥ - ഏകത്വം
➡️ ഒഴിവാക്കാൻ കഴിയാത്ത - അനിവാര്യം
➡️ ഓരോ കാലത്തുള്ളത് - യഥാകാലം
➡️ കടക്കാൻ ആഗ്രഹിക്കുന്നവൻ - തിതീർഷു
➡️ കാലത്തിന് യോജിച്ചത് - കാലോചിതം
➡️ കാണാനുള്ള ആഗ്രഹം - ദിദൃക്ഷ
➡️ കാണാൻ ആഗ്രഹിക്കുന്നവൻ - ദിദൃക്ഷു
Current Affairs
1) രാജ്യാന്തര അപസ്മാര ദിനം?
ഫെബ്രുവരി 12
2)2024 ഫെബ്രുവരി 10-ന് അന്തരിച്ച ലോകപ്രശസ്ത ചിത്രകാരനും ശില്പിയുമായ മലയാളി ?
എ. രാമചന്ദ്രൻ
3)2024 ഫെബ്രുവരിയിൽ ആകാശത്ത് ദൃശ്യമായ ഭീമൻ സൗരകളങ്കം?
AR 3576
4) ലോക സർക്കാർ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ സിനിമാ താരം?
ഷാരൂഖ് ഖാൻ
5) ലോകത്തിലെ ആദ്യ മൊബൈൽ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ നിലവിൽ വന്ന നഗരം ?
ദുബായ് (യു.എ.ഇ.)
6) റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണക്കുപ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ
റോഡ്അപകടങ്ങൾ നടക്കുന്ന സംസ്ഥാനം ?
തമിഴ്നാട്
7) 2024 ലെ കേരള പ്രിമിയർ ലീഗ് ഫുട്ബോൾ കിരീട നേതാക്കൾ ?
കേരള യുണൈറ്റഡ് എഫ്സി
8) 2024 ഫെബ്രുവരിയിൽ യുപിഐ സേവനം ആരംഭിച്ച രാജ്യങ്ങൾ?
ശ്രീലങ്ക, മൗറീഷ്യസ്
9) 2024 ഫെബ്രുവരിയിൽ രാജിവച്ച ഹംഗറി പ്രസിഡന്റ്?
കാറ്റലിൻ നൊവാക്
10) അണ്ടർ -19 പുരുഷഏകദിന ലോകകപ്പ് ജേതാക്കളായത്?
ഓസ്ട്രേലിയ
✅Super Current Affairs English
Sri Lanka and Mauritius will adopt India's digital payment system 'UPI' for fast digital payments.
In tennis singles, Sumit Nagal won the Chennai Open ATP Challenger Trophy.
Ajay Kumar Chaudhary has been appointed as the non- executive chairman of the National Payments Corporation of India (NPCI).
Prime Minister Narendra Modi inaugurated rail, road, and water projects in Madhya Pradesh state.
The Music and Drama Academy will establish the South India Cultural Center in Hyderabad.
The Indian Navy's Annual Maintenance Conference 2024 was held in Mumbai.
The 'Suttur Yatra Mahotsav 2024' has begun in Mysore, Karnataka.
IREDA and IIT Bhubaneswar have signed a memorandum of understanding for clean energy innovations.
The 57th Statesman Vintage and Classic Car Rally was organized in Delhi.
The masala brand KPG has appointed Bollywood actress Kareena Kapoor Khan as its brand ambassador.
✅13 February : World Radio Day (13th Edition)
Theme24 : Radio: A century informing, entertaining and educating
🔶It is a tribute to radio’s capacity for perpetual adaptation at the rate of social transformation and listeners’ needs.
🔷In 2011 by UNESCO Member States, and adopted by the UN General Assembly in 2012 as an International Day, 13 February marks World Radio Day.
🔶Square Kilometre Array – World’s Largest Radio Telescope
🔶SunRISE : Sun Radio Interferometer Space Experiment
🔶RFID : Radio Frequency Identification
🟢NEWS
🔶All India Radio Launches Youth Programme AIRNxt
🔷Canadian And IISc Astronomers Detect Radio Signal In Distant Galaxy Using GMRT
🔷India’s 1st Internet Radio “Radio Aksh” For Visually Challenged Launched In Nagpur
🔶Central Jail In Madhya Pradesh Gets Own FM Radio Channel
🛰Minister of Information & Broadcasting
▪️ Anurag Singh Thakur
▪️ Hamirpur, HP
Current Affairs
1. അന്താരാഷ്ട്ര വനിതാ ശാസ്ത്ര ദിനം?
ഫെബ്രുവരി 11
2. വയനാട്ടിൽ ഇറങ്ങിയ കൊലയാളി കാട്ടാനയെ
പിടികൂടാനുള്ള ദൗത്യം?
മിഷൻ ബേലൂർ മഖ്ന ഓൺ
3. സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് പാലം നിലവിൽ വരുന്നത് എവിടെ?
കരിക്കകം ,തിരുവനന്തപുരം
4. യൂറോപ്പിന്റെ മുകൾത്തട്ട് എന്നറിയപ്പെടുന്ന ജങ്ഫ്രൗജോച്ചിൽ ആദരം ലഭിച്ച ഇന്ത്യൻ അത്‌ലറ്റ് ?
നീരജ് ചോപ്ര
5. 2024 ഫെബ്രുവരിയിൽ നടക്കുന്ന പതിനൊന്നാമത് ലോക സർക്കാർ ഉച്ചകോടിയുടെ വേദി ?
ദുബായ്
6. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നാഷണൽ മ്യൂസിയം ഓഫ് എപ്പിഗ്രഫി ഉദ്ഘാടനം ചെയ്യപ്പെട്ട നഗരം?
ഹൈദരാബാദ്
7. ദക്ഷിണ റെയിൽവേയിലെ ആദ്യ ട്രാൻസ്ജെൻഡർ ടിക്കറ്റ് ഇൻസ്പെക്ടറായി ചുമതലയേറ്റ നാഗർകോവിൽ സ്വദേശി ?
സിന്ധു
8. 2024 ഫെബ്രുവരി 26ന് പുറത്തിറങ്ങുന്ന
"11 Rules For Life: Secrets to Level Up" എന്ന പുസ്തകത്തിന്റെ രചയിതാവ്?
ചേതൻ ഭഗത്
9. ഗൂഗിളിന്റെ എ. ഐ. ചാറ്റ്ബോട്ടായ ബാർഡിനെ ഏതുപേരിലാണ് റീബ്രാൻഡ് ചെയ്തത് ?
ജെമിനി
10. 2024 ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ?
ഖത്തർ
🎗മാനസികാരോഗം ഭേദമായിട്ടും ആരും ശുശ്രൂഷിക്കാൻ ഇല്ലാത്ത നിരാലംബരായി കഴിയുന്നവർക്കുള്ള സ്ഥാപനം ആശാഭവൻ
🎗നിരാലംബരും നിർദ്ധനരുമായ വയോധികരെ സംരക്ഷിക്കുന്നതിനായി കേരളത്തിലെ എല്ലാ ജില്ലകളിലും ആരംഭിച്ച കോൾസെൻറർ വയോ ക്ഷേമ
🎗നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും 12 വയസ്സ് വരെയുള്ള കുട്ടികൾക്കും സുരക്ഷിത താമസസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സാമൂഹിക നീതി വകുപ്പ് ആരംഭിച്ച സംരംഭമാണ് എൻറെ കൂട്
🎗അക്രമത്തി നിരയാകുന്നയാ സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനായി കുടുംബശ്രീ വഴി തുടങ്ങിയ ബയോകേന്ദ്രം സ്നേഹിത
🎗ഭിന്നശേഷിക്കാരായ വനിതകളുടെ വിവാഹത്തിന് ധനസഹായം നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതി
.പരിണയം
✅ IMPORTANT QUESTION FOR COMING EXAM
❇️National Bank for Agriculture and 💠Rural Development (NABARD):
💠Formation: July 12, 1982
💠Headquarters: Mumbai
💠Chairman: Govinda Rajulu Chintala
❇️Karnataka:
💠Capital: Bengaluru
💠Chief Minister: Basavaraj S Bommai
💠Governor: Thawar Chand Gehlot
❇️Telangana:
💠Capital: Hyderabad
💠Governor: Tamilisai Soundararajan
💠Chief minister: K. Chandrashekar Rao
❇️THDC India Ltd (THDCIL):
💠Founded: 12 July 1988
💠Headquarters: Rishikesh, Uttarakhand
💠Chairman & MD: K. Vishnoi
❇️Sri Lanka:
💠Capital: Jayawardenepura Kotte
💠Currency:Sri Lankan Rupee
💠Prime Minister: Mahinda Rajapaksa
💠President: Gotabaya Rajapaksa
❇️Reserve Bank of India (RBI):
💠Founded: April 1, 1935
💠Headquarters: Mumbai, Maharashtra
💠Governor: Shaktikanta Das
Deputy Governors: Mahesh Kumar Jain, Michael Debabrata Patra, M Rajeshwar Rao, T Rabi Sankar
❇️State Bank of India (SBI):
💠Founded: 1 July 1955
💠Headquarters: Mumbai
💠Chairman: Dinesh Kumar Khara
SBI MDs: Ashwani Bhatia, C.S. Setty, Swaminathan Janakiraman and Ashwini Kumar Tewari
❇️Staff Selection Commission (SSC):
💠Formation: 4 November 1975
💠Headquarters: New Delhi
💠Ministry: Department of Personnel & Training
❇️IPL
💠Founded: 2008
💠Total Teams: 10 (from 2022)
💠Next edition: 2022
💠Most successful team: Mumbai Indians (5 titles)
✅12 February : National Productivity Day
Theme24 - “Artificial Intelligence (AI)- Productivity Engine for Economic Growth.”
🔶The objective of National Productivity Council is stimulating & promoting productivity and quality consciousness across all sectors in the country
🔶It is a national-level organisation that promotes production in India.
🔶It is established in 1958 by the Ministry of Industry, Government of India
🟢NEWS
🔶KVIC Unveiled E-commerce Portal “eKhadiIndia.com” to Promote Khadi & Village Industry Products
🔶RS Sodhi Conferred With Asia Pacific Productivity Champion Award
🔶Indian Bank Launched ‘MSME Prerana’ Programme In Rajasthan
🔶Atal Incubation Centre (AIC) Signs Agreements With MSMEs
🔶Axis Bank Launches Knowledge Summit ‘Evolve’ For MSMEs
🔶 Production Linked Incentive Scheme -1.97 lakh Cr (over 5 yrs)
🏢 Ministry of MSME
▪️Minister -Narayan Rane
▪️Constituency - Ratnagiri-Sindhudurg
*ആവർത്തിക്കുന്ന ചോദ്യങ്ങൾ*
കാലാവസ്ഥ 🛑
1. മൺസൂണിന്റെ കവാടം എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം - കേരളം
2. 'മൺസൂൺ' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത് - അറബി
3. മൺസൂണിന് മുൻപ് പെയ്യുന്ന വേനൽമഴയെ കേരളത്തിൽ വിളിക്കപ്പെടുന്നത് - മാംഗോഷവർ
4.കേരളത്തിലെ ശരാശരി വാർഷിക വർഷപാതം - 300 സെന്റിമീറ്റർ
5. കേരളത്തിൽ ഏറ്റവുമധികം മഴ ലഭിക്കുന്നത് - തെക്കുപടിഞ്ഞാറൻ മൺസൂണിൽ നിന്ന്
6. കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂണിനെ വിളിക്കപ്പെടുന്നത് - ഇടവപ്പാതി (കാലവർഷം)
7. കേരളത്തിൽ വടക്കുകിഴക്കൻ മൺസൂണിനെ വിളിക്കപ്പെടുന്നത് - തുലാവർഷം
8. കേരളത്തിന്റെ ചിറാപുഞ്ചി - ലക്കിടി (വയനാട് ജില്ല)
9. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കേരളത്തിലെ പ്രദേശം - നേര്യമംഗലം (എറണാകുളം ജില്ല)
10. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കേരളത്തിലെ ജില്ല - കോഴിക്കോട്
11. ഏറ്റവും കുറവ് മഴ ലഭിക്കുന്ന കേരളത്തിലെ പ്രദേശം - ചിന്നാർ (ഇടുക്കി ജില്ല)
12. കേരളത്തിലെ മഴ നിഴൽ പ്രദേശം - ചിന്നാർ
13. ഏറ്റവും കുറവ് മഴ ലഭിക്കുന്ന കേരളത്തിലെ ജില്ല - തിരുവനന്തപുരം
14. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പ്രദേശം - പുനലൂര്‍ (കൊല്ലം ജില്ല)
15. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ജില്ല - പാലക്കാട്
16. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് - ജൂലായ്
17. കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്നത് - ജനുവരി
18. 1931 നുശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച വർഷം - 2018 (87 വർഷങ്ങൾക്കുശേഷം)
19. 2018ൽ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ല - ഇടുക്കി
20. കേരളത്തിലെ ശീതകാലം - ജനുവരി - ഫെബ്രുവരി
21. കേരളത്തിലെ വേനൽകാലം - മാർച്ച് - മെയ്
22. കേരളത്തിലെ വർഷകാലം - ജൂൺ - സെപ്റ്റംബർ
23. കേരളത്തിലെ തുലാവർഷം - ഒക്ടോബർ - ഡിസംബർ
24. കേരളത്തിലെ ശരാശരി താപനില - 20 - 30 ഡിഗ്രി സെൽഷ്യസ്
25. ഒരു വർഷത്തിൽ എത്ര ഞാറ്റുവേലകളുണ്ട് - 27 (27 ജന്മനക്ഷത്രങ്ങളോട് ബന്ധപ്പെടുത്തിയാണ് ഞാറ്റുവേലകളുടെ പേര്)
26. ഏറ്റവും ദൈർഘ്യമേറിയ ഞാറ്റുവേല - തിരുവാതിര ഞാറ്റുവേല (15 ദിവസം)
27. തെക്കുപടിഞ്ഞാറൻ മൺസൂൺ ആദ്യമെത്തുന്ന സംസ്ഥാനം - കേരളം
Current Affairs
1. ലോക പയർവർഗ്ഗ ദിനം?
ഫെബ്രുവരി 10
2. 2024- 25 സാമ്പത്തിക വർഷം ആർബിഐ ലക്ഷ്യമിടുന്ന സാമ്പത്തിക വളർച്ച ?
7%
3. അടുത്തിടെ നിയമനായ യെമൻ പ്രധാനമന്ത്രി ?
അഹമ്മദ് അവദ് ബിൻ മുബാരക്ക്
4. സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ-ഫൈ പാർക്ക്?
മാനാഞ്ചിറ സ്‌ക്വയർ
5. സഞ്ചാരികളുടെ ബൈബിളായി അറിയപ്പെടുന്ന ലോൺലി പ്ലാനറ്റ് പ്രസിദ്ധീകരണത്തിന്റെ ബീച്ച് ഗൈഡ് ബുക്കിൽ ഇടം നേടിയ കേരളത്തിലെ ബീച്ച് ?
പാപനാശം ബീച്ച് വർക്കല
6. കോടതികളിൽ ഫീസ് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സ്ഥാനസർക്കാർ സർക്കാർ നിയോഗിച്ച കമ്മിറ്റി അധ്യക്ഷൻ ?
ജസ്റ്റിസ് വി.കെ മോഹനൻ കമ്മിറ്റി
7. കേന്ദ്രസർക്കാർ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ കുടുംബ സുരക്ഷ 2023-ലെ പദ്ധതി പൂർത്തീകരിച്ച രാജ്യത്തെ ആദ്യ ജില്ല ?
വയനാട്
8. അമർ ഉജാല ദിനപത്രത്തിന്റെ ആകാശദീപ പുരസ്കാരം ലഭിച്ച മലയാള സാഹിത്യകാരൻ?
എം.ടി വാസുദേവൻ നായർ
9. ചരിത്രത്തിലാദ്യമായി തായ്‌ലാൻഡ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടായി നിയമിതയായ വനിത ?
നുവാൽഫൻ ലാംസാം
10. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ശ്രീലങ്കയ്ക്ക് വേണ്ടി ഡബിൾ സെഞ്ച്വറി നേടിയ താരം?
പതും നിസ്സാങ്ക
ഭാരത് രത്ന💎🥇
💠 പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ പ്രമേയത്തെ തുടർന്ന് രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് 1954 ജനുവരി 2- മുതലാണ് ഭാരതരത്‌ന ഏർപ്പെടുത്തിയത്.
💠 തുടക്കത്തിൽ, അവാർഡുകൾ കല, സാഹിത്യം, ശാസ്ത്രം, പൊതുസേവനങ്ങൾ എന്നിവയിൽ പരിമിതമായിരുന്നു ; എന്നാൽ
2011-ൽ അത് "മനുഷ്യ പ്രയത്നത്തിൻ്റെ ഏതെങ്കിലും മേഖല" എന്നതിലേക്കായി വിപുലീകരിച്ചു.
💠 ആർട്ടിസ്റ്റ് നന്ദലാൽ ബോസ് രൂപകല്പന ചെയ്ത ഈ അവാർഡ് ദേവനാഗരി ലിപിയിൽ ലിഖിതങ്ങളുള്ള പീപൽ ഇലയുടെ ആകൃതിയിലുള്ള പതക്കമാണ്.
💠 വംശം, തൊഴിൽ, സ്ഥാനം, ലിംഗഭേദം എന്നീ വിവേചനങ്ങളില്ലാതെ "അസാധാരണമായ സേവനത്തിന്" പുരസ്കാരം നൽകി വരുന്നു.
💠 കല, സാഹിത്യം, ശാസ്ത്രം, പൊതുസേവനം, സമാധാനം, മനുഷ്യക്ഷേമം എന്നിവയ്‌ക്ക് മികച്ച സംഭാവനകൾ നൽകിയ ഏതൊരു രാജ്യത്തിന്റെയും വ്യക്തികൾക്ക് ഭാരത രത്നം നൽകി വരുന്നു.
💠 ക്രിമിനൽ കുറ്റകൃത്യങ്ങളിലോ മറ്റോ ശിക്ഷിക്കപ്പെട്ട വ്യക്തികളെ പുരസ്കാരം നൽകുന്നതിൽ നിന്നും ഒഴിവാക്കപ്പെടുന്നു.
💠 കാബിനറ്റ് അംഗീകാരത്തിന് ശേഷം രാഷ്ട്രപതിക്ക് ശുപാർശകൾ നൽകുന്നത് പ്രധാനമന്ത്രിയാണ്.
💠 സംസ്ഥാന സർക്കാരുകൾ, കേന്ദ്ര മന്ത്രാലയങ്ങൾ, എംപിമാർ, പ്രമുഖ വ്യക്തികൾ തുടങ്ങി വിവിധ സ്രോതസ്സുകളിൽ നിന്നാണ് നാമനിർദ്ദേശങ്ങൾ വരുന്നത്.
💠 സാധാരണയായി റിപ്പബ്ലിക് ദിനത്തിലോ മറ്റ് പ്രത്യേക അവസരങ്ങളിലോ പ്രഖ്യാപിക്കുന്ന അവാർഡ് നൽകാനുള്ള അന്തിമ അധികാരം രാഷ്ട്രപതിക്കാണ്.
💠 രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സമ്മാനിച്ച അവാർഡിൽ സർട്ടിഫിക്കറ്റും മെഡലും ഉൾപ്പെടുന്നു. മോണിറ്ററി ഗ്രാന്റ് ഇല്ല.
💠 1954 മുതൽ 18 പേർ മരണാനന്തരം ഉൾപ്പെടെ 53 പേർക്ക് ഭാരതരത്‌ന ലഭിച്ചു.
💠 1954-ൽ സി.രാജഗോപാലാചാരി, സർവേപ്പള്ളി രാധാകൃഷ്ണൻ, സി.വി.രാമൻ എന്നിവരായിരുന്നു ആദ്യ സ്വീകർത്താക്കൾ.
💠 2019-ൽ നാനാജി ദേശ്മുഖ്, ഭൂപൻ ഹസാരിക, പ്രണബ് മുഖർജി എന്നിവർക്ക് ലഭിച്ചു.
💠 കർപ്പൂരി താക്കൂർ, എൽ കെ അദ്വാനി, പി നരസിംഹറാവു, എം എസ് സ്വാമിനാഥൻ, ചൗധരി ചരൺ സിംഗ് എന്നിവർക്ക് 2024ൽ ഭാരത രത്ന ലഭിച്ചു.
Current Affairs
👉 ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യൻ പേസ് ബൗളർ - ജസ്പ്രീത് ബുംറ
🔹അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ട്വന്റി20) ഒന്നാം റാങ്കിലെത്തുന്ന ആദ്യ ബൗളർ - ജസ്പ്രീത് ബുംറ
👉 രാജ്യത്ത് ഏക സിവിൽ കോഡ് പാസാക്കുന്ന ആദ്യ സംസ്ഥാനം - ഉത്തരാഖണ്ഡ്
🔹 ഉത്തരാഖണ്ഡ് മുഖ്യമന്ത്രി- പുഷ്കർ സിംഗ് ധാമി
👉 എത്രാമത് കേരള സയൻസ് കോൺഗ്രസിനാണ് 2024 ഫെബ്രുവരിയിൽ കാസർകോട് വേദിയാകുന്നത് - 36-ാമത്
🔹 മോർട്ടൻ പി. മെൽഡലിന് രസതന്ത്ര നോബേൽ പുരസ്കാരം ലഭിച്ച വർഷം - 2022 (ക്ലിക്ക് കെമിസ്ട്രി)
👉 അടുത്തിടെ 20 ലക്ഷം ഇന്ത്യക്കാർക്ക് നിർമിതബുദ്ധി നൈപുണ്യ വികസനത്തിന് പരിശീലനം നൽകുന്നതിന് പദ്ധതി പ്രഖ്യാപിച്ച കമ്പനി - മൈക്രോസോഫ്റ്റ്
🔹 മൈക്രോസോഫ്റ്റ് സി.ഇ.ഒ. - സത്യ നാദെല്ല
👉 ദേശീയ വിരവിമുക്ത ദിനം- ഫെബ്രുവരി 8
👉 കേരളത്തിലെ ആദ്യ റിസർവ് വനം - കോന്നി
(1888 ഒക്ടോബർ 9-ന് പ്രഖ്യാപിച്ചു)
🔹 തിരുവിതാംകൂർ വനനിയമം നിലവിൽ വന്ന വർഷം -1887
👉 കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം - ഇറ്റ്ഫോക്
🔹കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാൻ - മട്ടന്നൂർ ശങ്കരൻകുട്ടി
👉 'റൈസ് ഓഫ് മില്ലറ്റ്സ്' എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ - ജി. എസ്. ഉണ്ണികൃഷ്ണൻ നായർ
✅ KERALA
🔷Capital: Thiruvananthapuram
🔶Chief Minister: Pinarayi Vijayan
🔷Governor: Arif Mohammad Khan
🔶Formation: 1 November 1956
🔷Districts: 14
🔶Population: 3.46 crores
🔷State animal : Indian Elephant
🔶Nickname: Spice Garden of India
🔷Highest in sex ratio – 1084: 1000
🔶Dance: Kathakali, Mohiniyattam,
🔷State Bird : Great hornbill
🔶Eravikulam and Periyar National Park is located in Kerala.
🔷The Chera dynasty was the first prominent kingdom based in Kerala.
🔶It has nearly 600km of Arabian Sea shoreline.
🔷It is a state on India’s tropical Malabar Coast.
✅11 February
👱🏼♀ International Day of Women and Girls in Science
Theme24: Closing the Gender Gap in Science: Accelerating Action
🔹Science plays an important role in development, satisfy many basic human needs & improve living standards. This day provides an opportunity to equal access & promote the contribution of women & girls in science.
🔸This year, the 9th International Day of Women & Girls in Science.
🟢NEWS
🔶FM Sitharaman Declares Free Cervical Cancer Vaccine For Girls Aged 9-14
🔷NTPC Kanti Launches Girl Empowerment Mission (GEM)-2023 For 40 Underprivileged Girls
🔶‘Mission Vatsalya’ Scheme For Rape Victims Minor Girls
🔷Indian Teenager Anahat Singh Bags Girls’ U-19 2023 Scottish Junior Open Title At Edinburgh
🔶National Conference On Skilling In NTL For Girls ‘Betiyan Bane Kushal’
💠Global Gender Gap Index 2023
✍ Iceland -Top
✍ India -127
ചോദ്യം പലത്, ഉത്തരം 1961
1. അർജ്ജുന അവാർഡ് ഏർപ്പെടുത്തിയ വർഷം?
2. ഓണം കേരളത്തിൻ്റെ ദേശീയ ഉൽസവമായി പ്രഖ്യാപിച്ചവർഷം?
3. ഗോവ വിമോചന സമരം നടന്നവർഷം?
4. ആംനസ്റ്റി ഇൻ്റർനാഷണർ രൂപീകരിച്ച വർഷം?
5. ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്ന വർഷം?
6. കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം?
7. സ്ത്രീധന നിരോധന നിയമം നിലവിൽ വന്നവർഷം?
8. മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടം ബച്ച കോട്ട് റിലീസായ വർഷം?
9. പശ്ചിമ പൂർവ്വ ജർമ്മനികളെ തമ്മിൽ വേർതിരിക്കുന്ന ബർലിൻ മതിൽ പണിത വർഷം?
10. മനുഷ്യൻ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വർഷം?
11. കേരള പോസ്റ്റൽ സർക്കിൾ പ്രവർത്തനം ആരംഭിച്ചവർഷം?
12. ഗാന്ധിജി അമേരിക്കൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കൊല്ലം ഏത് ?
ഉത്തരം : ✅✅ 1⃣9⃣6⃣1⃣
