എംസോൺ സിനിമകൾ 2.0
🚩 Channel was restricted by Telegram
Show more69 264
Subscribers
No data24 hours
No data7 days
No data30 days
- Subscribers
- Post coverage
- ER - engagement ratio
Data loading in progress...
Subscriber growth rate
Data loading in progress...
Bodyguard.S01E06.720p.WEBRip.2CH.x265.HEVC-PSA
➖ @MalayalamSubMovies ➖
[CC].Bodyguard.S01E06.720p.WEBRip.2CH.x265.HEVC-PSA.mkv402.19 MB
21 2493510
Bodyguard.S01E05.720p.WEBRip.2CH.x265.HEVC-PSA
➖ @MalayalamSubMovies ➖
[CC].Bodyguard.S01E05.720p.WEBRip.2CH.x265.HEVC-PSA.mkv250.38 MB
21 4243400
Bodyguard.S01E04.720p.WEBRip.2CH.x265.HEVC-PSA
➖ @MalayalamSubMovies ➖
[CC].Bodyguard.S01E04.720p.WEBRip.2CH.x265.HEVC-PSA.mkv218.89 MB
21 7603390
Bodyguard.S01E03.720p.WEBRip.2CH.x265.HEVC-PSA
➖ @MalayalamSubMovies ➖
[CC].Bodyguard.S01E03.720p.WEBRip.2CH.x265.HEVC-PSA.mkv243.91 MB
20 6383460
Bodyguard.S01E02.720p.WEBRip.2CH.x265.HEVC-PSA
➖ @MalayalamSubMovies ➖
[CC].Bodyguard.S01E02.720p.WEBRip.2CH.x265.HEVC-PSA.mkv289.86 MB
19 9923470
Bodyguard.S01E01.720p.WEBRip.2CH.x265.HEVC-PSA
➖ @MalayalamSubMovies ➖
[CC].Bodyguard.S01E01.720p.WEBRip.2CH.x265.HEVC-PSA.mkv251.90 MB
19 7854790
എം-സോണ്‍ റിലീസ് – 2698
Bodyguard (2018)
ബോഡിഗാർഡ് (2018)
IMDb ⭐️ 8.1/10
സീരീസിന്റെ വിശദാംശങ്ങൾ
• ഭാഷ : #English
• സംവിധാനം : John Strickland, Thomas Vincent
• പരിഭാഷ : രാഹുല്‍ രാജ്, നെവിൻ ജോസ്
• പോസ്റ്റർ : രാഹുല്‍ രാജ്
• ജോണർ : #Crime #Drama #Thriller
2018-ൽ BBC One-ൽ സംപ്രേഷണം ചെയ്ത പോലീസ് ത്രില്ലർ സീരീസാണ്
ബോഡിഗാർഡ്.
ഗെയിം ഓഫ് ത്രോൺസിലൂടെ ശ്രദ്ധേയനായ റിച്ചാർഡ്
മാഡനാണ് പ്രധാനകഥാപാത്രമായ ഡേവിഡ് ബഡ് ആയി എത്തുന്നത്.
ബ്രിട്ടീഷ് ഹോം സെക്രട്ടറി ജൂലിയ മോണ്ടഗ്യൂ ഒരുപാട് എതിർപ്പുകൾ
മറികടന്ന് RIPA-18 എന്ന വിവാദബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ
തയ്യാറെടുക്കുകയാണ്. പൊതുജനത്തിന്റെ സ്വകാര്യതയിൽ കടന്നുകയറുന്നു
എന്ന ആരോപണം നേരിടുന്ന RIPA-18 ജൂലിയയുടെ പ്രതിച്ഛായ മോശമാക്കിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തിലാണ് അവരുടെ പ്രിൻസിപ്പൽ പ്രൊട്ടക്ഷൻ ഓഫീസറായി ഡേവിഡ്
ചുമതലയേൽക്കുന്നത്.
നിരന്തരം ഉയരുന്ന തീവ്രവാദഭീഷണികൾ ബ്രിട്ടനിലെ
ജനജീവിതം ദുർഘടമാക്കിക്കൊണ്ടിരിക്കുന്നു. യുദ്ധത്തോടും ഭീകരവാദത്തോടുമുള്ള
ജൂലിയയുടെ സമീപനവുമായി ഒത്തുപോവാൻ മുൻസൈനികനായ ഡേവിഡിന് സാധിക്കുന്നില്ല.
ഈ വൈരുധ്യങ്ങൾക്കിടയിലൂടെ അവർ തമ്മിൽ ഉടലെടുക്കുന്ന ബന്ധവും
തുടർന്നുണ്ടാവുന്ന അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് സീരീസിനെ
മുന്നോട്ട് നയിക്കുന്നത്.
6 എപ്പിസോഡുകൾ മാത്രമടങ്ങിയ ഒന്നാം സീസൺ, കഴിഞ്ഞ 10 വർഷത്തിനിടെ
ഏറ്റവും കൂടുതൽ പേർ കണ്ട BBC ഷോയാണ് (ഫിനാലെ മാത്രം കണ്ടത് 11 മില്യൺ പേർ).
തുടക്കം മുതൽ ത്രില്ലടിച്ച് കാണാൻ സാധിക്കുന്ന ബോഡിഗാർഡ് മികച്ച
നിരൂപകപ്രശംസയും നേടിയിരുന്നു.
👉 നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻ
👉 മലയാളം സബ്ടൈറ്റിലുകളുള്ള വിദേശ സിനിമ ഫയലുകള്‍
👉 വിദേശ സിനിമകൾക്കുള്ള മലയാളം സബ്ടൈറ്റിലുകൾ
📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ
21 0741730
19 240870