cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

Mathrubhumi

Mathrubumi.com is the vastest content network for Malayalis with the latest updates, videos, columns and features on Kerala , hosted by the most credible media house in the state, Mathrubhumi.

Show more
Advertising posts
5 765
Subscribers
-224 hours
+207 days
+1530 days

Data loading in progress...

Subscriber growth rate

Data loading in progress...

വര്‍ഷങ്ങളോളം എന്റെ അവസരങ്ങള്‍ തട്ടിക്കളഞ്ഞ ആളുകളുണ്ട്, അവരോടും സ്‌നേഹം മാത്രം | MJayachandran Watch Video: https://youtu.be/9A36lqVuEHI?si=ToQjXp2pi2jAd4KH
Show all...
വര്‍ഷങ്ങളോളം എന്റെ അവസരങ്ങള്‍ തട്ടിക്കളഞ്ഞ ആളുകളുണ്ട്, അവരോടും സ്‌നേഹം മാത്രം | MJayachandran

മൂന്ന് പതിറ്റാണ്ടായി മലയാള ചലച്ചിത്ര സംഗീതലോകത്തെ നിറസാന്നിധ്യമാണ് എം ജയചന്ദ്രന്‍. കര്‍ണാടക സംഗീതജ്ഞനാകാന്‍ കൊതിച്ച കൗമാരക്കാരനില്‍ നിന്ന് പിന്നണി ഗായകനായി മലയാളസിനിമയിലെത്തി സംഗീതസംവിധായകനായി യാത്ര തുടരുകയാണ് അദ്ദേഹം. 11 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍. അതില്‍ ഒന്‍പതെണ്ണം സംഗീതസംവിധാനത്തിന്, ഒന്ന് മികച്ച ഗായകനും മറ്റൊന്ന് പശ്ചാത്തല സംഗീതത്തിനും. സംസ്ഥാന തലത്തില്‍ നേടിക്കൊടുത്തത് 17 ആലാപന പുരസ്‌കാരങ്ങള്‍...പിന്നിട്ട വഴിയില്‍ തന്നെ തേടിയെത്തിയ അംഗീകാരങ്ങള്‍ ഇനിയുമേറെ. 30 വര്‍ഷം നീണ്ട സിനിമായാത്രയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നു Click Here to free Subscribe:

https://bit.ly/mathrubhumiyt

Stay Connected with Us Website: www.mathrubhumi.com Facebook-

https://www.facebook.com/mathrubhumidotcom/

Twitter-

https://twitter.com/mathrubhumi?lang=en

Instagram-

https://www.instagram.com/mathrubhumidotcom/

Telegram:

https://t.me/mathrubhumidotcom

Whatsapp:

https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p

#Mathrubhumi

4👍 1
Show all...
👍 8👎 2
കേരളത്തില്‍നിന്ന് ഗള്‍ഫിലേക്ക് കപ്പലോടും; ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടിയുള്ള സര്‍വീസ്...... Read more at: https://www.mathrubhumi.com/travel/features/kerala-gulf-ship-service-kerala-maritime-board-chairman-ns-pillai-interview-1.9402888
Show all...
കേരളത്തില്‍നിന്ന് ഗള്‍ഫിലേക്ക് കപ്പലോടും; ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടിയുള്ള സര്‍വീസ്

കേരളത്തിൽ നിന്ന് ഗൾഫിലേക്കൊരു കപ്പൽ സർവീസ്. മലയാളികളുടെ ഏറെ നാളുകളായുള്ള ഈ ആവശ്യത്തിന്റെ സാധ്യതകൾ തേടുകയാണ് സംസ്ഥാന സർക്കാർ. കപ്പൽ സർവീസുകൾ നടത്താൻ താൽപര്യമുള്ള കമ്പനികളിൽ നിന്ന് മാരിടൈം ബോർഡ് താൽപര്യപത്രം ക്ഷണിച്ചിരിക്കുകയാണ്.

🥰 7🔥 3
വാങ്ങിയത് 22217 ഇലക്ടറൽ ബോണ്ടുകൾ,പാർട്ടികൾ പണമാക്കിയത് 22030; സുപ്രീംകോടതിയെ അറിയിച്ച് SBI...... Read more at: https://tinyurl.com/yhzsn5jd
Show all...
വാങ്ങിയത് 22214 ഇലക്ടറൽ ബോണ്ടുകൾ,പാർട്ടികൾ പണമാക്കിയത് 22030; സുപ്രീംകോടതിയെ അറിയിച്ച് SBI

ന്യൂഡൽഹി: 2019 മുതൽ ഇതുവരെ 22,217 തിരഞ്ഞെടുപ്പ് ബോണ്ടുകൾ വ്യക്തികളും സ്ഥാപനങ്ങളും ട്രസ്റ്റുകളും വാങ്ങിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിൽ 22,030 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കിയെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീംകോടതിയെ അറിയിച്ചു.

🤬 5
വാങ്ങിയത് 22214 ഇലക്ടറൽ ബോണ്ടുകൾ,പാർട്ടികൾ പണമാക്കിയത് 22030; സുപ്രീംകോടതിയെ അറിയിച്ച് SBI...... Read more at: https://tinyurl.com/yhzsn5jd
Show all...
വാങ്ങിയത് 22214 ഇലക്ടറൽ ബോണ്ടുകൾ,പാർട്ടികൾ പണമാക്കിയത് 22030; സുപ്രീംകോടതിയെ അറിയിച്ച് SBI

ന്യൂഡൽഹി: 2019 മുതൽ ഇതുവരെ 22,217 തിരഞ്ഞെടുപ്പ് ബോണ്ടുകൾ വ്യക്തികളും സ്ഥാപനങ്ങളും ട്രസ്റ്റുകളും വാങ്ങിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിൽ 22,030 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കിയെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീംകോടതിയെ അറിയിച്ചു.

കടമെടുപ്പ്: നിലപാടിലുറച്ച് കേന്ദ്രം, 10,000 കോടിരൂപ വേണമെന്ന് കേരളം; വിശദമായ വാദംകേള്‍ക്കും Read more at: https://tinyurl.com/bd2k7vs2
Show all...
കടമെടുപ്പ്: നിലപാടിലുറച്ച് കേന്ദ്രം, 10,000 കോടിരൂപ വേണമെന്ന് കേരളം; വിശദമായ വാദംകേള്‍ക്കും

ന്യൂഡൽഹി: കേരളത്തിന് നിബന്ധനകളോടെ 5000 കോടി രൂപ കടമെടുക്കാൻ അനുവദിക്കാമെന്ന നിലപാടിലുറച്ച് കേന്ദ്രം. തുക തികയില്ലെന്നും ചുരുങ്ങിയത് 10,000 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്നാണ് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. അവകാശപ്പെട്ട കേന്ദ്രഫണ്ടുകൾ അനുവദിക്കണമെന്ന

👍 3🥰 1👌 1
ആധാര്‍ അപ്‌ഡേഷന്‍ സൗജന്യം ജൂണ്‍ 14വരെ നീട്ടി...... Read more at:https://tinyurl.com/mry82pd8
Show all...
ആധാര്‍ അപ്‌ഡേഷന്‍ സൗജന്യം ജൂണ്‍ 14വരെ നീട്ടി

10 വർഷംമുമ്പ് അനുവദിച്ച ആധാർ കാർഡുകൾ ഓൺലൈൻ വഴി സൗജന്യമായി പുതുക്കാനുള്ള തിയതി ജൂൺ 14 വരെ നീട്ടി. ഇതുവരെ അപ്‌ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത കാർഡുകൾ പുതുക്കാൻ തിരിച്ചറിയൽ രേഖകൾ, മേൽവിലാസ രേഖകൾ എന്നിവ http://myaadhaar.uidai.gov.in

👍 6
SFIO അന്വേഷണം തുടരാം: കെ.എസ്.ഐ.ഡി.സിക്കെതിരേ വിമർശനവുമായി ഹൈക്കോടതി ...... Read more at: https://tinyurl.com/4nytevvw
Show all...
SFIO അന്വേഷണം തുടരാം: കെ.എസ്.ഐ.ഡി.സിക്കെതിരേ വിമർശനവുമായി ഹൈക്കോടതി 

കൊച്ചി: മാസപ്പടി വിവാദത്തിൽ കെ.എസ്.ഐ.ഡി.സിക്കെതിരേ വിമർശനവുമായി ഹൈക്കോടതി. എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ നിന്ന് വിട്ട് നിൽക്കാനാകില്ലെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കെ.എസ്.ഐ.ഡി.സിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാപനമെന്ന നിലക്ക്

👏 1
രാജസ്ഥാനില്‍ സി.പി.എമ്മുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്; ഒരുസീറ്റ് നല്‍കും ...... Read more at:https://tinyurl.com/yn3tdfy5
Show all...
രാജസ്ഥാനില്‍ സി.പി.എമ്മുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്; ഒരുസീറ്റ് നല്‍കും

ജയ്പുർ: രാജസ്ഥാനിൽ സിപിഎം, ആർ.എൽ.പി., ബി.എ.പി. എന്നീ പാർട്ടികളുമായി കൈകോർക്കാൻ കോൺ​ഗ്രസ്. ഇന്ത്യ മുന്നണി ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രാദേശിക പാർട്ടികളെ സഖ്യത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാ​ഗമായിട്ടാണ് തീരുമാനം.  പ്രാദേശിക പാർട്ടികൾക്ക് മൂന്ന് സീറ്റ്

😁 3👍 1 1👏 1
കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത പഞ്ഞിമിഠായിയും ഗോപി മഞ്ചൂരിയനും നിരോധിച്ച് കര്‍ണാടക...... Read more at: https://tinyurl.com/28j4sw4n
Show all...
👍 7 1