8 738
Subscribers
No data24 hours
+17 days
+130 days
Posts Archive
8 738
*📢പഞ്ചവത്സര പദ്ധതികളും ലക്ഷ്യങ്ങളും 💖*
❤️ഒന്നാം പഞ്ചവത്സര പദ്ധതി(1951-56)
- കാർഷിക മേഖലയുടെ സമഗ്ര വികസനം
❤️രണ്ടാം പഞ്ചവത്സര പദ്ധതി(1956-61)
- വ്യാവസായിക വികസനം
❤️മൂന്നാം പഞ്ചവത്സര പദ്ധതി(1961-66)
- ഭക്ഷ്യ സ്വയം പര്യാപ്തത, സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത
❤️നാലാം പഞ്ചവത്സര പദ്ധതി(1969-1974)
- സ്ഥിരതയോടു കൂടിയ വളർച്ച, സ്വാശ്രയത്വം
❤️അഞ്ചാം പഞ്ചവത്സര പദ്ധതി(1974-79)
- ദാരിദ്ര്യനിർമ്മാർജനം
❤️ആറാം പഞ്ചവത്സര പദ്ധതി(1980-85)
- കാർഷിക - വ്യാവസായിക മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനം
❤️ഏഴാം പഞ്ചവത്സര പദ്ധതി(1985-90)
- ആധുനികവൽക്കരണം, തൊഴിലവസരങ്ങളുടെ വർദ്ധനവ്
❤️എട്ടാം പഞ്ചവത്സര പദ്ധതി(1992-97)
- മാനവശേഷി വികസനം
❤️ഒൻപതാം പഞ്ചവത്സര പദ്ധതി(1997-02)
- ഗ്രാമീണ വികസനവും വികേന്ദ്രീകൃത ആസൂത്രണവും
❤️പത്താം പഞ്ചവത്സര പദ്ധതി(2002-07)
- മൂലധന നിക്ഷേപം വർദ്ധിപ്പിക്കുക
❤️പതിനൊന്നാം പഞ്ചവത്സര പദ്ധതി(2007-12)
- മുഴുവൻ ജനവിഭാഗങ്ങളുടെയും സമഗ്ര വികസനം
❤️പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി(2012-17)
- സുസ്ഥിരവികസനം
8 738
ഇതാണ് ആപ്പിന്റെ ഡൌൺലോഡ് ലിങ്ക് ...അല്ലെങ്കിൽ play സ്റ്റോറിൽ പോയി psc basics സെർച്ച് ചെയ്താലും മതി ☝️☝️☝️
8 738
നമ്മുടെ ആപ്പിൽ UPDATION നടക്കുന്നതിനാൽ ക്ലാസ് CORRECT ലഭിക്കുന്നില്ലായിരുന്നു . ഇപ്പോൾ റെഡി ആയിട്ടുണ്ട് .
