𝙈𝙞𝙨𝙨𝙞𝙤𝙣 𝙍𝙖𝙣𝙠𝙈𝙖𝙠𝙚𝙧
Open in Telegram
💞Night class 10 pm എല്ലാ ദിവസവും 🎊സയൻസ് ചോദ്യങ്ങൾ, SCERT ചോദ്യങ്ങൾ 🎊മുൻവർഷ ചോദ്യങ്ങൾ, English PYQ 🎊മലയാളം PYQ, CA ചോദ്യങ്ങൾ 📊📊കയറിക്കോളൂ 👇👇👇👇👇👇👇 @missionrankmaker @missionrankmaker @missionrankmaker
Show more9 493
Subscribers
No data24 hours
-137 days
-3330 days
Posts Archive
9 493
🤴ഒരു ഭരണഘടനാ ഭേദഗതി ബിൽ ഒരു മന്ത്രിക്കോ സ്വകാര്യ അംഗത്തിനോ അവതരിപ്പിക്കാവുന്നതാണ്, രാഷ്ട്രപതിയുടെ മുൻകൂർ അനുമതി ആവശ്യമില്ല.
@sarkkarfamily
9 493
പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ഇനിപ്പറയുന്നവയിൽ ഏതൊക്കെ തരത്തിലുള്ള ബില്ലുകൾക്കാണ് രാഷ്ട്രപതിയുടെ മുൻകൂർ ശുപാർശ വേണ്ടത്?
9 493
⚔️𝗥𝗢𝗬𝗔𝗟 𝗪𝗔𝗥𝗥𝗜𝗢𝗥𝗦⚔️
വരാൻ പോകുന്ന 𝗣𝗦𝗖 𝗘𝗫𝗔𝗠ന് നമുക്ക് ഒന്നിച്ചു പഠിച്ചാലോ....
ഇനി വരുന്ന 𝗣𝗦𝗖 𝗘𝗫𝗔𝗠 ന് വേണ്ടി തയ്യാറെടുക്കുന്നവർക്ക് ഒരു 𝗖𝗢𝗠𝗕𝗜𝗡𝗘 𝗦𝗧𝗨𝗗𝗬 𝗚𝗥𝗢𝗨𝗣👥👥
⚔️𝗥𝗢𝗬𝗔𝗟 𝗪𝗔𝗥𝗥𝗜𝗢𝗥𝗦⚔️
🍒🌸𝗪𝗲 𝗣𝗿𝗼𝘃𝗶𝗱𝗲🌸🍒 📖📌𝗤𝗨𝗔𝗟𝗜𝗧𝗬 𝗦𝗧𝗨𝗗𝗬 𝗠𝗔𝗧𝗘𝗥𝗜𝗔𝗟𝗦 ⚠️𝗤𝗨𝗜𝗖𝗞 𝗣𝗦𝗖 𝗨𝗣𝗗𝗔𝗧𝗘𝗦 ❓𝗖𝗨𝗥𝗥𝗘𝗡𝗧 𝗔𝗙𝗙𝗔𝗜𝗥𝗦 ( Monthly based Class with Pdf) 🗞📰𝗗𝗔𝗜𝗟𝗬 𝗡𝗘𝗪𝗦 📚 𝗣𝗬𝗤 { 𝗕𝗼𝘁𝗵 𝗩𝗼𝗶𝗰𝗲 𝗰𝗹𝗮𝘀𝘀 𝗮𝗻𝗱 𝗡𝗼𝘁𝗲𝘀 } ✍️𝗧𝗢𝗣𝗜𝗖 𝗪𝗜𝗦𝗘 𝗘𝗫𝗔𝗠𝗦 𝗢𝗿𝗶𝗲𝗻𝘁𝗲𝗱 𝗖𝗹𝗮𝘀𝘀 🧮𝗣𝗬𝗤 𝗣𝗢𝗟𝗟𝗦 ⛵️𝗥𝗲𝘃𝗶𝘀𝗶𝗼𝗻 𝗕𝗼𝘁𝘀 🗣📼𝗟𝗜𝗩𝗘 𝗥𝗘𝗖𝗢𝗥𝗗𝗘𝗗 𝗩𝗢𝗜𝗖𝗘 𝗖𝗟𝗔𝗦𝗦 👆🏻ഇതെല്ലാം തികച്ചും 𝗙𝗥𝗘𝗘 ആയി ❤️മറ്റുള്ളവർക്കും share ചെയ്യണേ 🥰🥰 𝗝𝗼𝗶𝗻 𝗞𝗻𝗼𝘄🔥❤️👇
9 493
♻️ഓപ്പറേഷൻ ഗുവാപ്പോ♻️
🔻കൊച്ചിയിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് ജിഎസ്‌ടി റെയ്‌ഡ്
🔻 കോടികളുടെ വെട്ടിപ്പ് കണ്ടെത്തി
@sarkkarfamily
9 493
Repost from 🍁𝐅𝐢𝐫𝐬𝐭𝐛𝐞𝐥𝐥 𝐄𝐧𝐠𝐥𝐢𝐬𝐡📚
🫅ദിവസവും SCERT ചാപ്റ്റേഴ്സ് പോൾ രൂപത്തിൽ ആയി നമ്മടെ ചാനെലിൽ ഒരു സീരീസ് പോലെ നടത്തുന്നുണ്ട്
കൂടാതെ
🔻English
🔻മലയാളം
🔻MCQ
🔻CA
🔻PYQ
🔻NCERT
എന്നിവ നൽകിവരുന്നു.............
❗️ഉടൻ തന്നെ ജോയിൻ അവുക❗️
👇👇👇👇👇👇
സർക്കാർ ഫാമിലി യിലേക്ക് എല്ലാവർക്കും സ്വാഗതം...
https://t.me/sarkkarfamily
9 493
✨✨✨✨ 𝐍𝐈𝐒𝐇𝐓𝐀 𝐏𝐒𝐂✨✨✨✨
🔥 𝗘𝗫𝗖𝗟𝗨𝗦𝗜𝗩𝗘 🇨 🇦 𝗖𝗛𝗔𝗡𝗡𝗘𝗟 🔥
🅻︎🅸︎🆅︎🅴︎ 🅲︎🅻︎🅰︎🆂︎🆂︎🅴︎🆂︎
✍✍✍✍✍✍✍✍✍✍
🕓 𝟓.𝟎𝟎 𝐏𝐌 & 𝟕.𝟎𝟎 𝐏𝐌🕓
⭕️ 𝐓𝐎𝐏𝐈𝐂 𝐖𝐈𝐒𝐄 𝐂𝐀
⭕️ 𝐌𝐎𝐍𝐓𝐇𝐋𝐘 𝐂𝐀
⭕️ 𝐏𝐒𝐂 𝐁𝐔𝐋𝐋𝐄𝐓𝐈𝐍 𝐅𝐀𝐂𝐓𝐒
⭕️ 𝗦𝗨𝗥𝗘 𝗦𝗛𝗢𝗧 𝗖𝗔
𝑼𝒔𝒆𝒇𝒖𝒍 𝒇𝒐𝒓 𝑫𝒆𝒈𝒓𝒆𝒆 𝒍𝒆𝒗𝒆𝒍,𝑳𝑫𝑪,𝑳𝑮𝑺,𝑪𝑷𝑶 𝒂𝒏𝒅 𝒂𝒍𝒍 𝑷𝑺𝑪 𝑬𝑿𝑨𝑴𝑺𝐉𝐨𝐢𝐧 𝐰𝐢𝐭𝐡 𝐮𝐬: NISHTA PSC 𝐂𝐡𝐚𝐭 𝐠𝐫𝐨𝐮𝐩 : NISHTA PSC TALKS 𝐘𝐨𝐮𝐓𝐮𝐛𝐞 𝐜𝐡𝐚𝐧𝐧𝐞𝐥:https://youtube.com/@nishtapsc?si=633GHJt-uuiOpt5A
9 493
🫅ദിവസേന SCERT ചാപ്റ്റേഴ്സ് ഒരു പോൾ രൂപത്തിൽ ആയി പഠിച്ചാലോ..അത്പോലെ നിരവധി PYQ സീരീസും.......
കൂടാതെ
🔻English
🔻മലയാളം
🔻MCQ
🔻CA
നൽകിവരുന്നു.............
ഉടൻ തന്നെ ജോയിൻ അവുക
👇👇👇👇👇👇
സർക്കാർ ഫാമിലി യിലേക്ക് എല്ലാവർക്കും സ്വാഗതം...
https://t.me/sarkkarfamily
9 493
📛ശ്വേതരക്താണുക്കൾ
◾️ന്യൂട്രോഫിൽ:
ബാക്ടീരിയയെ വിഴുങ്ങി നശിപ്പിക്കുന്നു. ബാക്ടീരിയയെ നശിപ്പിക്കുന്ന രാസവസ്തുക്കൾ നിർമ്മിക്കുന്നു.
◾️ ബേസോഫിൽ:
മറ്റ് ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്നു. രക്തക്കുഴലുകൾ വികസിപ്പിക്കുന്നു.
◾️ ഈസിനോഫിൽ :
അന്യ വസ്തുക്കളെ നശിപ്പിക്കുന്ന രാസവസ്തുക്കൾ ഉണ്ടാക്കുന്നു.പ്രതികരണത്തിന് ആവശ്യമായ രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നു.
◾️ മോണോസൈറ്റ്:
രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു.
◾️ ലിംഫോസൈറ്റ് :
രോഗാണുക്കളെ പ്രത്യേകം തിരിച്ചറിഞ്ഞു നശിപ്പിക്കുന്നു.
#scert_science
#science
@sarkkarfamily
9 493
🫅ദിവസവും SCERT ചാപ്റ്റേഴ്സ് പോൾ രൂപത്തിൽ ആയി നമ്മടെ ചാനെലിൽ ഒരു സീരീസ് പോലെ നടത്തുന്നുണ്ട്
കൂടാതെ
🔻English
🔻മലയാളം
🔻MCQ
🔻CA
🔻PYQ
🔻NCERT
എന്നിവ നൽകിവരുന്നു.............
❗️ഉടൻ തന്നെ ജോയിൻ അവുക❗️
👇👇👇👇👇👇
സർക്കാർ ഫാമിലി യിലേക്ക് എല്ലാവർക്കും സ്വാഗതം...
https://t.me/sarkkarfamily
9 493
🫅 ഇന്ത്യയ്ക്ക് അർഹിക്കുന്ന സമയത്ത് സ്വാതന്ത്ര്യം നൽകാമെന്ന് ഉറപ്പു നൽകുന്ന പ്രഖ്യാപനം ❓
[@sarkkarfamily]
9 493
💚BEAT FOREST OFFICER MALAPPURAM 💚 027/2022
🍀ഫിസിക്കൽ പാസ്സായതിന്റെ അടിസ്ഥാനത്തിൽ ബീറ്റ് ഫോറെസ്റ്റ് ഓഫീസർ വെരിഫൈഡ് ഗ്രൂപ്പ്തുടങ്ങിയിട്ടുണ്ട് .
📌ജോയിൻ ചെയ്യുന്നതിന്👇👇👇
ADMINS 👇👇👇
Abhin Bfo
Fiasan Vision
My Number
9 493
🫅ദിവസേന SCERT ചാപ്റ്റേഴ്സ് ഒരു പോൾ രൂപത്തിൽ ആയി പഠിച്ചാലോ..അത്പോലെ നിരവധി PYQ സീരീസും.......
കൂടാതെ
🔻English
🔻മലയാളം
🔻MCQ
🔻CA
നൽകിവരുന്നു.............
ഉടൻ തന്നെ ജോയിൻ അവുക
👇👇👇👇👇👇
സർക്കാർ ഫാമിലി യിലേക്ക് എല്ലാവർക്കും സ്വാഗതം...
https://t.me/sarkkarfamily
9 493
💫𝐈🙅♀🙅𝐤𝐧𝐨𝐰 𝐄𝐧𝐠𝐥𝐢𝐬𝐡 😒𝐎𝐧𝐥𝐲 മലയാളം 🫢.....
ഇത് 𝐏𝐒𝐂 𝐄𝐱𝐚𝐦 ൽ പറയാൻ പറ്റില്ല 😁
പലർക്കും പറയസ്സമുള്ള ഒരു topic ആണ് 𝐄𝐧𝐠𝐥𝐢𝐬𝐡....💁♀എന്നാൽ എളുപ്പം mark നേടാൻ സാധിക്കുന്ന ഒരു ഭാഗം ആണ് English..... ഇനി എല്ലാവർക്കും Easy ആവും....
𝙻𝙶𝚂, 𝙻𝙳𝙲, 𝙻𝚂𝙶𝚂, 𝙺𝙰𝚂, 𝚂𝚂𝙲, 𝚁𝙰𝙸𝙻𝚆𝙰𝚈.... അങ്ങനെ ഏത് മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും ഉപകാരപ്പെടും ഈ
❤️𝐄𝐍𝐆𝐋𝐈𝐒𝐇 𝐌𝐀𝐍𝐓𝐑𝐀✨
𝐄𝐍𝐆𝐋𝐈𝐒𝐇 𝐏𝐘𝐐 𝐏𝐎𝐋𝐋 ചെയ്തു പഠിക്കാം... 🔥
𝐄𝐧𝐠𝐥𝐢𝐬𝐡 𝐏𝐘𝐐 𝐏𝐨𝐥𝐥𝐬 ന് മാത്രമായി ഒരു 𝐂𝐡𝐚𝐧𝐧𝐞𝐥
Join Now 👉🏻𝐄𝐍𝐆𝐋𝐈𝐒𝐇 𝐌𝐀𝐍𝐓𝐑𝐀
https://t.me/akkkksmm179200788
9 493
🫅ദിവസേന SCERT ചാപ്റ്റേഴ്സ് ഒരു പോൾ രൂപത്തിൽ ആയി പഠിച്ചാലോ..അത്പോലെ നിരവധി PYQ സീരീസും.......
കൂടാതെ
🔻English
🔻മലയാളം
🔻MCQ
🔻CA
നൽകിവരുന്നു.............
ഉടൻ തന്നെ ജോയിൻ അവുക
👇👇👇👇👇👇
സർക്കാർ ഫാമിലി യിലേക്ക് എല്ലാവർക്കും സ്വാഗതം...
https://t.me/sarkkarfamily
9 493
♨️നൂതന പ്രചരണങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) 2024 ലെ ഗോൾഡ് അവാർഡ് നേടിയത്
കേരള ടൂറിസം
♨️ കേരള ടൂറിസത്തിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാറ്റ്
മായ
@sarkkarfamily
9 493
g =9.8 m/s² ആണ് ~ 10 m/s² എടുക്കാറുണ്ട്
നമുക്ക് അറിയാം
W= F×s ആണ്
ഇവിടെ,
W=mgh ആണ്, ( ഒരു വസ്തു മുകളിലേക്ക് h മീറ്റർ ഉയർത്തുമ്പോൾ ഗുരുത്വകർഷണ ബലത്തിനു എതിരെ ചെയ്യുന്ന W)
=2×9.8×2
=39.2 J✅👍
@sarkkarfamily
9 493
🎲 Quiz '💸💸New Economic Reforms / നവ സാമ്പത്തിക പരിഷ്കാരങ്ങൾ+RECENT PYQ💸💸'
@Spaarkeduzone🔅AGNA🔅
🖊 26 questions · ⏱ 45 sec
9 493
🫅NATO: North Atlantic Treaty Organisation
🔻 രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കയുടെ സഖ്യ രാജ്യങ്ങൾ യു എസ് എസ് ആർ നെതിരെ രൂപീകരിച്ച സംഘടന
🔻 സ്ഥാപിതം 1949 ഏപ്രിൽ 4
🔻 ആസ്ഥാനം ബ്രസ്സൽസ് ബെൽജിയം
🔻 അംഗങ്ങൾ 32, അവസാനമായി അംഗമായ രാജ്യം
2023 - ഫിൻലാൻഡ്
2024 - സ്വീഡൻ
🔻 രൂപീകൃതമായത് വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരമാണ്
🔻 12 രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ചു ( ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ബെൽജിയം, ഡെന്മാർക്ക് ഇറ്റലി, ഐസ്ലാൻഡ്, ലക്സംബർഗ് നെതർലാൻഡ്,നോർവേ,പോർച്ചുഗൽ )
🔻 രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ യൂറോപ്പിലേക്ക് വളരുന്നത് തടയുക എന്നതായിരുന്നു പ്രധാന ലക്ഷ്യം
🔻 സോവിയറ്റ് യൂണിയൻ തകരുമ്പോൾ 16 രാജ്യങ്ങൾ ഉണ്ടായിരുന്നു.
🔻 നാറ്റോയുടെ ആദ്യത്തെ സെക്രട്ടറി ജനറൽ
ലോഡ് ഇസ്മായ
നിലവിൽ - Mark Rutte
🔻എല്ലാ അംഗങ്ങളുടെയും സ്വാതന്ത്ര്യവും സുരക്ഷയും സംരക്ഷിക്കുക എന്നതാണ് നാറ്റോയുടെ അനിവാര്യവും നിലനിൽക്കുന്നതുമായ ലക്ഷ്യം. രാഷ്ട്രീയവും സൈനികവുമായ മാർഗങ്ങളിലൂടെയാണ് ഇത് ചെയ്യുന്നത്, എല്ലാ സഖ്യകക്ഷികളുടെയും കൂട്ടായ പ്രതിരോധം, എല്ലാ ഭീഷണികൾക്കെതിരെയും, എല്ലാ ദിശകളിൽ നിന്നും ഉറപ്പാക്കുന്നു.
Join - @sarkkarfamily
