cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

التوفيق بين التواريخ النبوي

Show more
The country is not specifiedThe language is not specifiedReligion & Spirituality55 728
Advertising posts
657
Subscribers
No data24 hours
+27 days
+430 days

Data loading in progress...

Subscriber growth rate

Data loading in progress...

Photo unavailable
മിസ്കാൽ പള്ളി സന്ദർശിക്കാൻ എത്തിയ മൊറോക്കൻ പണ്ഡിതൻ, യൂണിവേഴ്സിറ്റി പ്രൊഫസർക് അത്തൗഫീഖ് നൽകിയപ്പോൾ
Show all...
*മുത്ത് നബി ‎ﷺ ‎യെ ‎പരിചയപ്പെടാം* ‎ ‏Biography ‎of ‎Prophet ‎Muhammed ‎(PBUH) ‏ ‏മുഹമ്മദ് ‎നബി ‎ചരിത്രം *മുസ്ലിമിന്റെ മേൽ ആദ്യം നിർബന്ധമാക്കുന്നത് നബി ചരിത്രം പഠിക്കൽ* (ഫത്ഹുൽ മുഈൻ)_ 🌹🌹🌹🌹🌹🌹🌹🌹 *💕 പേര് :* *മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം* *🔖 ജനനം :*BH 53 റബീഉൽ അവ്വൽ 12 / AD 570 മെയ് 5 തിങ്കൾ* *ജനന സ്ഥലം :* ശിഅബ് ബനൂ ഹാഷിം എന്ന മലഞ്ചെരുവിലെ മൗലിദു സ്സിഖാഖ് എന്ന വീഥിയിലെ വീട്ടിൽ *നിറം :* ചുവപ്പ് കലർന്ന വെളുത്ത നിറം *ഗോത്രം :* ഖുറൈശ് *വംശം :* ഹാഷിം *ഉപ്പ :* അബ്ദുള്ള (റ) *ഉമ്മ :* ആമിന (റ ) *വലിയുപ്പ (ഉപ്പ) :* അബ്ദുൽ മുത്വലിബ് *വലിയുമ്മ (ഉമ്മ) :* അംറിന്റെ മകൾ ഫാത്തിമ *കുടുംബം :* മഖ്‌സൂമി *വലിയുപ്പ (ഉമ്മ) :* വഹബ്‌ *വലിയുമ്മ (ഉമ്മ) :* അബ്ദുൽഉസ്സയുടെ മകൾ ബർറഹ് *ഉമ്മാന്റെ കുടുംബം :* ബനൂ സഹ്‌റ *പ്രസവ ശുശ്രൂഷ :* ഷിഫാ അസ്സഹ് രിയ്യ *പരിചരണം :* ഉമ്മുഅയ്മൻ *🔖 അമ്മിഞ്ഞപ്പാൽ നൽകിയ മഹതികൾ :* 1. ഉമ്മ ആമിന ( റ) 2. സുവൈബതുൽ അസ്ലമിയ്യ 3. ഹലീമതുസ്സഅദിയ്യ 4. ഉമ്മു അയ്മൻ 5. ഉമ്മു ഫർവ 6. ഖൗല *🔖 പിതൃവ്യന്മാർ :* 1. ഹംസ (റ) 2: അബ്ബാസ് (റ) 3. അബൂതാലിബ് 4. സുബൈർ 5. ഹാരിസ് 6. ഖുസം 7. അബൂ ലഹബ് 8. ഹജൽ 9. ലിറാർ *🔖 അമ്മായിമാർ :* 1. സ്വഫിയ്യ (റ) 2. ആതിഖ (റ) 3. അർവാ (റ) 4. ഉമൈമ 5. ബർറ 6. ഉമ്മു ഹകീം *🔖 മാതൃസഹോദരങ്ങൾ :* 1. അസ് വദ് 2. അബ്ദുയാഖൂത് 3. ഫുറൈഅ 🔖 *നബിയുടെ ഭാര്യമാർ :* 1. ഖദീജ (റ) 2. സൗദ (റ) 3. ആഇശ (റ) 4. ഹഫ്സ (റ) 5. ഖുസൈമയുടെ മകൾ സൈനബ് (റ) 6. ഉമ്മു സലമ [ഹിന്ദ്] (റ) 7. ജഹ്‌ശിന്റെ മകൾ സൈനബ് (റ) 8. ജുവൈരിയ്യ (റ) 9. ഉമ്മു ഹബീബ [റംല] (റ) 10. സ്വഫിയ്യ (റ) 11. മൈമൂന (റ) 🔖 *നബിയുടെ സന്താനങ്ങൾ :* 1. ഖാസിം (റ) 2. സൈനബ് (റ) 3. റുഖിയ്യ (റ) 4. ഉമ്മു കുൽസൂം (റ) 5. അബ്ദുള്ള (റ) 6. ഫാത്തിമ (റ) 7. ഇബ്രാഹിം (റ) 🔖 *പ്രവാചകത്വം :* 40 വയസ്സും ആറുമാസവുമായപ്പോൾ റമളാൻ 17 ന് തിങ്കളാഴ്ച AD 609 ആഗസ്റ്റ് 25 *🔖 ആകാശാരോഹണം :* 51ാം വയസ്സിൽ BH 2 റജബ് 27 ശനി AD 620 മാർച്ച് 8* *🔖* *പലായനം* : ശത്രുക്കളുടെ പീഡനം സഹിക്കവയ്യാതെ മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്നു*AD 621 ഒക്ടോബർ 5 /ഹിജ്റ വർഷം 0 ,റബീഉൽ അവ്വൽ 12 തിങ്കളാഴ്ച മദീനയിലെത്തി അന്ന് തിരുനബി(സ)ക്ക് 53 വയസ്സ് പൂർത്തിയായി *ഹിജ്റ കലണ്ടർ* ചന്ദ്രനെ അടിസ്ഥാനമപ്പെടുത്തിയുള്ള ഇസ്ലാമിക് കലണ്ടറിൻ്റെ വർഷം എണ്ണി തുടങ്ങുന്നത് ഹിജ്റ മുതലാണ് ഹിജ്റ ആസ്പദമാക്കിയത് ഖലീഫ ഉമറി (റ) ന്റെ കാലത്താണ് ഹിജ്റക്ക് ശേഷമുള്ള മുഹറം മുതലാണ് തുടക്കം ഹിജ്റ വർഷം 1 ad 622 ജൂലൈ 16 വെള്ളിയാഴ്ചയാണ് *🔖 പ്രധാന സമരങ്ങൾ :* ബദ്ർ ഉഹ്ദ് ഖന്ദഖ് ഹുനൈൻ 🔖 *പ്രധാന ഉടമ്പടികൾ :* ഹുദൈബിയ്യ ബനൂ നജ്ജാർ അയ്‌ലാ ബനൂ ഖുറൈള *🔖 പ്രധാന മുഅജിസത്തുകൾ (അമാനുഷിക കഴിവുകൾ)* ഖുർആൻ ചന്ദ്രനെ പിളർത്തൽ വിരലുകൾക്കിടയിലൂടെ വെള്ളത്തിന്റെ ഉറവ കല്ലുകൾ സംസാരിക്കുക മേഘം തണലിടുക *🔖 പ്രധാന വിശേഷണങ്ങൾ* അൽഅമീൻ.. (വിശ്വസ്തൻ ) സത്യസന്ധൻ.. നീതിമാൻ.. സേവകൻ.. കാരുണ്യവാൻ.. കൃപയുള്ളവർ.... *🔖 വഫാത്ത് :* ഹിജ്‌റ 11 *റബീഉൽ അവ്വൽ 12 തിങ്കൾ, AD 632 ജൂൺ 8* *🔖 സ്ഥലം :* മദീനയിൽ, സ്വവസതിയിൽ *🔖 ആഖിറത്തിലെ ആദ്യ ഭവനം :* മദീനയിൽ സ്വവസതിയിൽ *🔖 വയസ്സ് :* *63 എന്നും 65 എന്നും സ്വഹീഹായ റിപ്പോർട്ടുണ്ട് ഈ ഹദീസുകൾ സംയോജിപ്പിക്കുമ്പോൾ കൃത്യം 64 വയസ്സ് ഫത്ഹുൽ ബാരി 7/818 നോക്കുക*" *മക്കയിൽ 53 വർഷവും മദീനയിൽ 11 വർഷവും ജീവിച്ചു* *അധിക വായനക്ക് പ്രവാചക തീയതികളുടെ സമീകരണം നോക്കുക* ₹180 റബീഉൽ അവ്വൽ ഓഫർ₹150 Watsup No 9446766418 *👉 _മുത്ത് നബിയുടെ (ﷺ) അടുത്തേക്ക് ഒരു മൂന്ന് സ്വലാത്ത്..._* اللهم صل على سيدنا محمد وعلى اله وصحبه وسلم
Show all...
Photo unavailable
ഹിജ്റ വർഷം 1 മുഹറം ഒന്ന് ad 622 ജൂലൈ 16 വെള്ളിയാഴ്ചയാണ്

*മുത്ത് നബി ‎ﷺ ‎യെ ‎പരിചയപ്പെടാം* ‎ ‏Biography ‎of ‎Prophet ‎Muhammed ‎(PBUH) ‏ ‏മുഹമ്മദ് ‎നബി ‎ചരിത്രം *മുസ്ലിമിന്റെ മേൽ ആദ്യം നിർബന്ധമാക്കുന്നത് നബി ചരിത്രം പഠിക്കൽ* (ഫത്ഹുൽ മുഈൻ)_ 🌹🌹🌹🌹🌹🌹🌹🌹 *💕 പേര് :* *മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം* *🔖 ജനനം :*BH 53 റബീഉൽ അവ്വൽ 12 / AD 570 മെയ് 5 തിങ്കൾ* *ജനന സ്ഥലം :* ശിഅബ് ബനൂ ഹാഷിം എന്ന മലഞ്ചെരുവിലെ മൗലിദു സ്സിഖാഖ് എന്ന വീഥിയിലെ വീട്ടിൽ *നിറം :* ചുവപ്പ് കലർന്ന വെളുത്ത നിറം *ഗോത്രം :* ഖുറൈശ് *വംശം :* ഹാഷിം *ഉപ്പ :* അബ്ദുള്ള (റ) *ഉമ്മ :* ആമിന (റ ) *വലിയുപ്പ (ഉപ്പ) :* അബ്ദുൽ മുത്വലിബ് *വലിയുമ്മ (ഉമ്മ) :* അംറിന്റെ മകൾ ഫാത്തിമ *കുടുംബം :* മഖ്‌സൂമി *വലിയുപ്പ (ഉമ്മ) :* വഹബ്‌ *വലിയുമ്മ (ഉമ്മ) :* അബ്ദുൽഉസ്സയുടെ മകൾ ബർറഹ് *ഉമ്മാന്റെ കുടുംബം :* ബനൂ സഹ്‌റ *പ്രസവ ശുശ്രൂഷ :* ഷിഫാ അസ്സഹ് രിയ്യ *പരിചരണം :* ഉമ്മുഅയ്മൻ *🔖 അമ്മിഞ്ഞപ്പാൽ നൽകിയ മഹതികൾ :* 1. ഉമ്മ ആമിന ( റ) 2. സുവൈബതുൽ അസ്ലമിയ്യ 3. ഹലീമതുസ്സഅദിയ്യ 4. ഉമ്മു അയ്മൻ 5. ഉമ്മു ഫർവ 6. ഖൗല *🔖 പിതൃവ്യന്മാർ :* 1. ഹംസ (റ) 2: അബ്ബാസ് (റ) 3. അബൂതാലിബ് (റ) 4. സുബൈർ (റ) 5. ഹാരിസ് (റ) 6. ഖുസം 7. അബൂ ലഹബ് 8. ഹജൽ 9. ലിറാർ *🔖 അമ്മായിമാർ :* 1. സ്വഫിയ്യ (റ) 2. ആതിഖ (റ) 3. അർവാ (റ) 4. ഉമൈമ 5. ബർറ 6. ഉമ്മു ഹകീം *🔖 മാതൃസഹോദരങ്ങൾ :* 1. അസ് വദ് 2. അബ്ദുയാഖൂത് 3. ഫുറൈഅ 🔖 *നബിയുടെ ഭാര്യമാർ :* 1. ഖദീജ (റ) 2. സൗദ (റ) 3. ആഇശ (റ) 4. ഹഫ്സ (റ) 5. ഖുസൈമയുടെ മകൾ സൈനബ് (റ) 6. ഉമ്മു സലമ [ഹിന്ദ്] (റ) 7. ജഹ്‌ശിന്റെ മകൾ സൈനബ് (റ) 8. ജുവൈരിയ്യ (റ) 9. ഉമ്മു ഹബീബ [റംല] (റ) 10. സ്വഫിയ്യ (റ) 11. മൈമൂന (റ) 🔖 *നബിയുടെ സന്താനങ്ങൾ :* 1. ഖാസിം (റ) 2. സൈനബ് (റ) 3. റുഖിയ്യ (റ) 4. ഉമ്മു കുൽസൂം (റ) 5. അബ്ദുള്ള (റ) 6. ഫാത്തിമ (റ) 7. ഇബ്രാഹിം (റ) 🔖 *പ്രവാചകത്വം :* 40 വയസ്സും ആറുമാസവുമായപ്പോൾ റമളാൻ 17 ന് തിങ്കളാഴ്ച AD 609 ആഗസ്റ്റ് 25 *🔖 ആകാശാരോഹണം :* 51ാം വയസ്സിൽ BH 2 റജബ് 27 ശനി AD 620 മാർച്ച് 8* *🔖 പലായനം : ശത്രുക്കളുടെ പീഡനം സഹിക്കവയ്യാതെ മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്നു*AD 621 ഒക്ടോബർ 5 /ഹിജ്റ വർഷം 0 ,റബീഉൽ അവ്വൽ 12 തിങ്കളാഴ്ച മദീനയിലെത്തി അന്ന് തിരുനബി(സ)ക്ക് 53 വയസ്സ് പൂർത്തിയായി *🔖 പ്രധാന സമരങ്ങൾ :* ബദ്ർ ഉഹ്ദ് ഖന്ദഖ് ഹുനൈൻ 🔖 *പ്രധാന ഉടമ്പടികൾ :* ഹുദൈബിയ്യ ബനൂ നജ്ജാർ അയ്‌ലാ ബനൂ ഖുറൈള *🔖 പ്രധാന മുഅജിസത്തുകൾ (അമാനുഷിക കഴിവുകൾ)* ഖുർആൻ ചന്ദ്രനെ പിളർത്തൽ വിരലുകൾക്കിടയിലൂടെ വെള്ളത്തിന്റെ ഉറവ കല്ലുകൾ സംസാരിക്കുക മേഘം തണലിടുക *🔖 പ്രധാന വിശേഷണങ്ങൾ* അൽഅമീൻ.. (വിശ്വസ്തൻ ) സത്യസന്ധൻ.. നീതിമാൻ.. സേവകൻ.. കാരുണ്യവാൻ.. കൃപയുള്ളവർ.... *🔖 വഫാത്ത് :* ഹിജ്‌റ 11 *റബീഉൽ അവ്വൽ 12 തിങ്കൾ, AD 632 ജൂൺ 8* *🔖 സ്ഥലം :* മദീനയിൽ, സ്വവസതിയിൽ *🔖 ആഖിറത്തിലെ ആദ്യ ഭവനം :* മദീനയിൽ സ്വവസതിയിൽ *🔖 വയസ്സ് :* *63 എന്നും 65 എന്നും സ്വഹീഹായ റിപ്പോർട്ടുണ്ട് ഈ ഹദീസുകൾ സംയോജിപ്പിക്കുമ്പോൾ കൃത്യം 64 വയസ്സ് ഫത്ഹുൽ ബാരി 7/818 നോക്കുക*" *മക്കയിൽ 53 വർഷവും മദീനയിൽ 11 വർഷവും ജീവിച്ചു* *👉 _മുത്ത് നബിയുടെ (ﷺ) അടുത്തേക്ക് ഒരു മൂന്ന് സ്വലാത്ത്..._* اللهم صل على سيدنا محمد وعلى اله وصحبه وسلم
Show all...
Photo unavailable
ഹിജ്റ വർഷം 1 മുഹറം ഒന്ന് ad 622 ജൂലൈ 16 വെള്ളിയാഴ്ചയാണ്
Show all...
*മുത്ത് നബി ‎ﷺ ‎യെ ‎പരിചയപ്പെടാം* ‎ ‏Biography ‎of ‎Prophet ‎Muhammed ‎(PBUH) ‏ ‏മുഹമ്മദ് ‎നബി ‎ചരിത്രം *മുസ്ലിമിന്റെ മേൽ ആദ്യം നിർബന്ധമാക്കുന്നത് നബി ചരിത്രം പഠിക്കൽ* (ഫത്ഹുൽ മുഈൻ)_ 🌹🌹🌹🌹🌹🌹🌹🌹 *💕 പേര് :* *മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം* *🔖 ജനനം :*BH 53 റബീഉൽ അവ്വൽ 12 / AD 570 മെയ് 5 തിങ്കൾ* *ജനന സ്ഥലം :* ശിഅബ് ബനൂ ഹാഷിം എന്ന മലഞ്ചെരുവിലെ മൗലിദു സ്സിഖാഖ് എന്ന വീഥിയിലെ വീട്ടിൽ *നിറം :* ചുവപ്പ് കലർന്ന വെളുത്ത നിറം *ഗോത്രം :* ഖുറൈശ് *വംശം :* ഹാഷിം *ഉപ്പ :* അബ്ദുള്ള (റ) *ഉമ്മ :* ആമിന (റ ) *വലിയുപ്പ (ഉപ്പ) :* അബ്ദുൽ മുത്വലിബ് *വലിയുമ്മ (ഉമ്മ) :* അംറിന്റെ മകൾ ഫാത്തിമ *കുടുംബം :* മഖ്‌സൂമി *വലിയുപ്പ (ഉമ്മ) :* വഹബ്‌ *വലിയുമ്മ (ഉമ്മ) :* അബ്ദുൽഉസ്സയുടെ മകൾ ബർറഹ് *ഉമ്മാന്റെ കുടുംബം :* ബനൂ സഹ്‌റ *പ്രസവ ശുശ്രൂഷ :* ഷിഫാ അസ്സഹ് രിയ്യ *പരിചരണം :* ഉമ്മുഅയ്മൻ *🔖 അമ്മിഞ്ഞപ്പാൽ നൽകിയ മഹതികൾ :* 1. ഉമ്മ ആമിന ( റ) 2. സുവൈബതുൽ അസ്ലമിയ്യ 3. ഹലീമതുസ്സഅദിയ്യ 4. ഉമ്മു അയ്മൻ 5. ഉമ്മു ഫർവ 6. ഖൗല *🔖 പിതൃവ്യന്മാർ :* 1. ഹംസ (റ) 2: അബ്ബാസ് (റ) 3. അബൂതാലിബ് (റ) 4. സുബൈർ (റ) 5. ഹാരിസ് (റ) 6. ഖുസം 7. അബൂ ലഹബ് 8. ഹജൽ 9. ലിറാർ *🔖 അമ്മായിമാർ :* 1. സ്വഫിയ്യ (റ) 2. ആതിഖ (റ) 3. അർവാ (റ) 4. ഉമൈമ 5. ബർറ 6. ഉമ്മു ഹകീം *🔖 മാതൃസഹോദരങ്ങൾ :* 1. അസ് വദ് 2. അബ്ദുയാഖൂത് 3. ഫുറൈഅ 🔖 *നബിയുടെ ഭാര്യമാർ :* 1. ഖദീജ (റ) 2. സൗദ (റ) 3. ആഇശ (റ) 4. ഹഫ്സ (റ) 5. ഖുസൈമയുടെ മകൾ സൈനബ് (റ) 6. ഉമ്മു സലമ [ഹിന്ദ്] (റ) 7. ജഹ്‌ശിന്റെ മകൾ സൈനബ് (റ) 8. ജുവൈരിയ്യ (റ) 9. ഉമ്മു ഹബീബ [റംല] (റ) 10. സ്വഫിയ്യ (റ) 11. മൈമൂന (റ) 🔖 *നബിയുടെ സന്താനങ്ങൾ :* 1. ഖാസിം (റ) 2. സൈനബ് (റ) 3. റുഖിയ്യ (റ) 4. ഉമ്മു കുൽസൂം (റ) 5. അബ്ദുള്ള (റ) 6. ഫാത്തിമ (റ) 7. ഇബ്രാഹിം (റ) 🔖 *പ്രവാചകത്വം :* 40 വയസ്സും ആറുമാസവുമായപ്പോൾ റമളാൻ 17 ന് തിങ്കളാഴ്ച AD 609 ആഗസ്റ്റ് 25 *🔖 ആകാശാരോഹണം :* 51 വയസ്സിൽ *🔖 പലായനം : ശത്രുക്കളുടെ പീഡനം സഹിക്കവയ്യാതെ മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്നു*AD 621 ഒക്ടോബർ 5 /ഹിജ്റ വർഷം 0 ,റബീഉൽ അവ്വൽ 12 തിങ്കളാഴ്ച മദീനയിലെത്തി അന്ന് തിരുനബി(സ)ക്ക് 53 വയസ്സ് പൂർത്തിയായി *🔖 പ്രധാന സമരങ്ങൾ :* ബദ്ർ ഉഹ്ദ് ഖന്ദഖ് ഹുനൈൻ 🔖 *പ്രധാന ഉടമ്പടികൾ :* ഹുദൈബിയ്യ ബനൂ നജ്ജാർ അയ്‌ലാ ബനൂ ഖുറൈള *🔖 പ്രധാന മുഅജിസത്തുകൾ (അമാനുഷിക കഴിവുകൾ)* ഖുർആൻ ചന്ദ്രനെ പിളർത്തൽ വിരലുകൾക്കിടയിലൂടെ വെള്ളത്തിന്റെ ഉറവ കല്ലുകൾ സംസാരിക്കുക മേഘം തണലിടുക *🔖 പ്രധാന വിശേഷണങ്ങൾ* അൽഅമീൻ.. (വിശ്വസ്തൻ ) സത്യസന്ധൻ.. നീതിമാൻ.. സേവകൻ.. കാരുണ്യവാൻ.. കൃപയുള്ളവർ.... *🔖 വഫാത്ത് :* ഹിജ്‌റ 11 *റബീഉൽ അവ്വൽ 12 തിങ്കൾ, AD 632 ജൂൺ 8* *🔖 സ്ഥലം :* മദീനയിൽ, സ്വവസതിയിൽ *🔖 ആഖിറത്തിലെ ആദ്യ ഭവനം :* മദീനയിൽ സ്വവസതിയിൽ *🔖 വയസ്സ് :* *63 എന്നും 65 എന്നും സ്വഹീഹായ റിപ്പോർട്ടുണ്ട് ഈ ഹദീസുകൾ സംയോജിപ്പിക്കുമ്പോൾ കൃത്യം 64 വയസ്സ്. ഫത്ഹുൽ ബാരി 7/818 നോക്കുക*" *മക്കയിൽ 53 വർഷവും മദീനയിൽ 11 വർഷവും ജീവിച്ചു പ്രബോധനം ഇരുപത്തിമൂന്നര വർഷം അതിൽ ആറുമാസം വഹ്‌യ് നിലച്ചിരുന്ന കലം* *👉 _മുത്ത് നബിയുടെ (ﷺ) അടുത്തേക്ക് ഒരു മൂന്ന് സ്വലാത്ത്..._* اللهم صل على سيدنا محمد وعلى اله وصحبه وسلم
Show all...
Photo unavailable
Photo from V Muhammed Koya Ahsani
Show all...
Choose a Different Plan

Your current plan allows analytics for only 5 channels. To get more, please choose a different plan.