Thirunabi Madh Lyrics App
Open in Telegram
Thirunabi Madh Best Islamic Songs Lyrics App App Link👇 https://play.google.com/store/apps/details?id=com.ThirunabiMadh Instagram https://instagram.com/thirunabimadh?igshid=YmMyMTA2M2Y
Show more4 269
Subscribers
+224 hours
+167 days
+9730 days
Posts Archive
💚ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്ക് | പുതിയ 5 നബിദിന കുട്ടിപ്പാട്ടുകൾ 2026 | വരികളോട് കൂടെ എളുപ്പത്തിൽ പഠിക്കാം💯
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മധുവർണ്ണ കാവിലെ പൂവല്ലേ
മഹിതം നിറഞ്ഞൊരു നിധിയല്ലേ
മനതലം വാഴും കനിയല്ലേ
മഹ്മൂദ് നബിയിൽ സ്വല്ലല്ലാഹ്
നിഴലില്ലാ നിഴലായവരേ
നിഖില ഗുണം മേളിച്ചവരേ
നിസ്തുല ഖൽക്കിൻ മാലിക്കരേ
നീണാൾ ഹബീബിൽ സ്വല്ലല്ലാഹ്
ഇരുള് കെടുത്തിയ നൂറല്ലേ
ഇരുജഗമില്‍ നേതാവല്ലേ
ഇൻസാൻ കാമിൽ മുത്തല്ലേ
ഇറയോന്റെ ജീവേ സ്വല്ലല്ലാഹ്
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
https://youtu.be/VdpAI_A7Px4?si=UVs5ZRjK4Mkw_Ijr
https://youtu.be/VdpAI_A7Px4?si=UVs5ZRjK4Mkw_Ijr
©Midlaj Thiruvambady Official
💚ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്ക് | പുതിയ 5 നബിദിന കുട്ടിപ്പാട്ടുകൾ 2026 | വരികളോട് കൂടെ എളുപ്പത്തിൽ പഠിക്കാം💯
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മധുവർണ്ണ കാവിലെ പൂവല്ലേ
മഹിതം നിറഞ്ഞൊരു നിധിയല്ലേ
മനതലം വാഴും കനിയല്ലേ
മഹ്മൂദ് നബിയിൽ സ്വല്ലല്ലാഹ്
നിഴലില്ലാ നിഴലായവരേ
നിഖില ഗുണം മേളിച്ചവരേ
നിസ്തുല ഖൽക്കിൻ മാലിക്കരേ
നീണാൾ ഹബീബിൽ സ്വല്ലല്ലാഹ്
ഇരുള് കെടുത്തിയ നൂറല്ലേ
ഇരുജഗമില്‍ നേതാവല്ലേ
ഇൻസാൻ കാമിൽ മുത്തല്ലേ
ഇറയോന്റെ ജീവേ സ്വല്ലല്ലാഹ്
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
https://youtu.be/VdpAI_A7Px4
https://youtu.be/VdpAI_A7Px4
©Midlaj Thiruvambady Official
💚മക്ക മണ്ണിലുദയം | Makka Manniludhayam | Madh Song Lyrics | Fadhil Moodal | Suhail Sa'adi Mylatty
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മക്ക മണ്ണിലുദയം
മധു അമൃതം നബി താരകം...
സത്യദീനിൽ അഭയം
സുമ സുകൃതം നിധി സൗഭകം...
യാ റസൂലെ യാ ഹബീബെ
ആശിഖീങ്ങളെ ശ്രുതി...
യാ ഹുസൂറെ യാ വസീറെ
ആറ്റലേ മഹോന്നതീ...(2)
നബി മധുരിതമധു അമൃതമി-
ലഭയസുഖമിൽ ഇവന് കുളിര്... മക്കാ....
അന്ന് ഹിറയിൽ... അന്ന് ഹിറയിൽ
ജിബ്-രീൽ അണഞ്ഞ് വേദമന്ത്രവാക്യമേ...
ഇന്നീ ജഗമിൽ... ഇന്നീ ജഗമിൽ നബി
സ്നേഹദീപമായ് പ്രകാശമേ...
ശത്രു മിത്രമായ നിഷ്കളങ്ക മാനസം നബീ...
നിത്യസ്നേഹമാവസന്ത ഭൂമിക
ത്വൈയ്ബാ പുരി... ആ....
പുണ്യ മണ്ണിൽ കവിളുരച്ച്...
ദൂതരിൽ സലാമുകൾ...
സ്നേഹ നബിയിൽ.... സ്നേഹ നബിയിൽ അസ്ഹാബണഞ്ഞ് ജീവിതം സമർപ്പിതം...
ജ്ഞാനമവരിൽ.... ജ്ഞാനമവരിൽ
ആറ്റലരുളി ധാർമ്മിക പ്രകാശിതം...
ഹഖിനൊത്ത് ആത്മ
വീര്യമേകിയ നേതൃത്വമേ...
ഹൃത്തിലേക്ക് ദീൻ വെളിച്ച-
മേകിയ സാരഥ്യമേ... ആ....
പുകളുകൾ കുറിച്ചിടുന്നു
ഇഹപര പ്രയോജനം...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
https://midlajthiruvambady.blogspot.com/2022/09/makka-manniludhayam-madh-song-lyrics.html
©Midlaj Thiruvambady Blogspot
💚കുട്ടി പാട്ട് | എന്റെ ഹബീബ് (സ) | Habeebente Jeevana | Song Lyrics | Shahabas Melmuri
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ഹബീബെൻ്റെ ജീവനാ...
റസൂലെൻ്റെ പ്രാണനാ...
ത്വയ്ബയെൻ്റെ സ്വന്തമാ...
റൗളയെൻ്റെ സ്വർഗ്ഗമാ...
സുവർണ്ണ മരുഭൂ കാണാൻ മോഹമാ...
സുഗന്ധം നിറഞ്ഞ നാടെൻ ദാഹമാ...(2)
ഹബീബിൽ ലയിച്ച മനസ്സിൻ വസന്തം...
ലഭിക്കും മധുരം തേൻ ധികന്തം...(2)
ഹബീബൊന്നു വന്നാൽ കുരുന്നുകൾക്കാനന്ദം
തഴുകി കുളിർത്താൽ
ഖൽബുകൾക്കാഹ്ലാദം...(2)
ഹസനും ഹുസൈനും ചുമലിൽ ഇരുന്നു...
കളിച്ചു രസിച്ചു അന്നൊരു ചേലിൽ...
സ്വലാത്തിൻ മധുരം നുണയാം നമുക്ക്...
കിനാവൊന്ന് കാണാൻ
മിഴിച്ചു നടക്കാം...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
https://midlajthiruvambady.blogspot.com/2021/10/habeebente-jeevana-song-lyrics-shahabas.html
©Midlaj Thiruvambady Blogspot
നബിദിന പരിപാടികൾക്ക് കുട്ടികൾക്കാവശ്യമായ പരിപാടികളുടെ വരികൾ തിരയുകയാണോ?😳
https://youtu.be/W1mOd-JEIBo
https://youtu.be/W1mOd-JEIBo
• രക്ഷിതാക്കൾക്കും അധ്യാപകർക്കും വളരെയേറെ ഉപകാരപ്രദം💯
• 2 ലക്ഷം Downloads മായി ഉസ്താദ് നിർമിച്ച ഈ അത്ഭുത App ചരിത്രമാവുന്നു👌
IOS & Android App Link👇
https://thirunabimadh.in/
💚സംഘ ഗാനങ്ങൾ പുതിയത് 2026 വരികളോട് കൂടെ | New Group Songs 2026 With Lyrics
https://thirunabimadh.in/categories/8PjRf4ctMv9kSiQHAuBG
©️Thirunabi Madh ﷺ Lyrics App
🇸🇱സാഹിത്യോത്സവ് അടുത്തു ഈ Thirunabi Madh Lyrics App നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും💚
Android👇
https://play.google.com/store/apps/details?id=com.ThirunabiMadh
IPhone👇
https://ios.thirunabimadh.in/
• മദ്ഹ് ഗാനങ്ങൾ
• മാപ്പിളപ്പാട്ടുകൾ
• അറബി നശീദകൾ
• അറബി ഗാനങ്ങൾ
• ഭക്തി ഗാനങ്ങൾ
• സംഘ ഗാനങ്ങൾ
• സൂഫി ഗീതങ്ങൾ
• ഖവ്വാലി
• ഉർദു ഹംദ്
• SSF വിപ്ലവ ഗാനങ്ങൾ
• അറബി പദ്യം ചൊല്ലൽ
• ഉർദു പദ്യം ചൊല്ലൽ
©️Thirunabi Madh ﷺ Lyrics App
വീണ്ടും പലരും Pendrive ആവശ്യപ്പെട്ടിരുന്നു
40 മണിക്കൂർ നീണ്ടു നിൽക്കുന്ന
ബുർദ, നശീദ, മദ്ഹ് ഗാനങ്ങൾ, ഖവാലി
ആവശ്യമുള്ളവർ പെട്ടന്ന് contact ചെയ്യുക👇
https://wa.me/919645550325
💚മനം കുളിരുന്ന പ്രണയ കഥ | Manam Kulirunna Pranaya Kadha | Khadeeja Beevi Song | Thwaha Thangal | Shahin Babu
• Android👇
https://thirunabimadh.in/songs/Oh5E91lh7FBhSmhzgGxd
• IOS👇
https://ios.thirunabimadh.in/#/songs/Oh5E91lh7FBhSmhzgGxd
©ThirunabiMadh Lyrics App
💚മനം കുളിരുന്ന പ്രണയ കഥ | Manam Kulirunna Pranaya Kadha | Khadeeja Beevi Song | Thwaha Thangal | Shahin Babu
• Android👇
https://thirunabimadh.in/songs/Oh5E91lh7FBhSmhzgGxd
• IOS👇
https://ios.thirunabimadh.in/#/songs/Oh5E91lh7FBhSmhzgGxd
©ThirunabiMadh Lyrics App
💚Iphone Users,
Thirunabi Madh Lyrics Wep App is Live👇
https://ios.thirunabimadh.in/
How to Use Web App On IPhone👇
https://www.instagram.com/p/DThNFevkn0X
Released.....💚
അനുരാഗ വേളകൾ🌹
https://youtu.be/h-pxrhOtFA4
https://youtu.be/h-pxrhOtFA4
അനുരാഗ വേളകൾ അപദാന ശീലുകൾ
സദാ ഒഴുകിയെത്തുന്ന നൂറേ ഹുദാ...
അഹ്ബാബ് തിരയുന്ന മഹ്ബൂബ് വിരിയുന്ന കനവായിരം എന്നുമുണരുന്നതാ...(2)
മദ്ഹോതി മനമേകി തിരു നൂറിലലിയാൻ അകതാരിലേതിലും മോഹം...
കനിവേകി കരമേകി ചേർത്തൊന്നണക്കാൻ നബിയോര് വേണം അതാണാഗ്രഹം...(2)
അനുരാഗിയിൽ നബിയോരെന്റെത് എന്നാ...
അനുഭൂതി കണ്ടതും കനിവോരിൽ നിന്നാ...(2)
ഇഷ്‌ഖിന്നബ് വാബ് നൂറിന്നായ് ഫത്ഹാ...
ഇരവാൽ കോർത്തതിലെല്ലാം ഹബീബവരാ...(2)
തിരു നൂറണഞ്ഞീടാൻ കരയാത്ത രാവില്ലാ...
ആ നോവകറ്റീടാൻ മറ്റൊന്ന് തിരയില്ലാ...
واها للاحباب فازوا من الحب للهادي والمدح قد بدى النور فى القلوب
💚ഖസ്‌വാ ഒട്ടകം മുത്ത് നബിയുടെ പിരിയാത്ത കൂട്ടല്ലേ🥺 | Rabeeh Fazily Meenarkuzhi
https://youtu.be/SaA2R4CMqZk
https://youtu.be/SaA2R4CMqZk
ത്വാഹാ റസൂലിനെ തോളിൽ ചുമന്നൊരു
വാഹനമാണല്ലോ...ഖസ്വ് വാ
മുത്തിന്നൊട്ടകമല്ലോ...
തോരാത്ത സങ്കടം വീഴുമ്പോൾ പൂമുത്തിൻ
ചാരത്തിരുന്നല്ലോ ഖസ്വ് വാ...
വാരിപ്പുണർന്നല്ലോ...
ഹിജ്റക്ക് പോകുമ്പോൾ ഇടറാത്ത
കാലുമായ് കൂടെ നടന്നല്ലോ...
ഖസ്വ് വാ... മലകൾ കടന്നല്ലോ...
ഹിതമെന്തന്നറിയുമ്പോൾ ഖിദ്മത്ത്
ചെയ്തിട്ട് ഇശ്‌ഖിൽ ലയിച്ചല്ലോ...
ഖസ്വ് വാ... സ്നേഹം ജ്വലിച്ചല്ലോ...
ഒരുനാളിൽ കഅബക്ക് ചുറ്റും
റസൂലിനെ കൊണ്ട് നടന്നല്ലോ...
ഖസ്വ് വാ... കഅബം കരഞ്ഞല്ലോ..
പലനാളിൽ മുത്തൊളി പട്ടിണി
യാകുമ്പോൾ... പതറാതെ നിന്നില്ലേ
ഖസ് വാ... പിരിയാത്ത കൂട്ടല്ലേ...
ത്വാഹാവിൻ പുകളുരവേയ് | Thwahavin Pukal Uravey | Ashkar Thekkekkad | Shaheer Chennara
https://thirunabimadh.in/songs/LQa3YsFBjNDy66flid16
💚സ്വാഹിബുൽ ബുറാഖ് ബൈത്ത് | റബീഹ് ഫാളിലിയുടെ ശബ്ദ മാധുര്യത്തിൽ കേട്ട് നോക്കു💯👌
صَاحِبُ الْبُرَاقِ وَالرَّقْرَفِ الْأَعْلَى رَسُولُ الله
صَلَوَاتٌ تَحِيَّاتٌ عَلَيْهِ السَّلَامُ
ഒരു നല്ല ദിനമല്ലോ
പുളകിതമല്ലോ മേനി നിറയേ...
ഒരു നല്ല മുത്ത് റസൂലിൻ ജന്മദിനമല്ലോ...
بَدَى بَدْرُ الْهُدَى نُورًا يُطْفِي نَارَ الْكُفْرِ فَلَمَّا
بَدَى بَدَى فِي الدُّنَا دِينُ الْهُدَى وَالسَّلَامُ
ആമിന ബീ ആമോദത്തിൽ
ആലം കുല്ലും ആഹ്ലാദത്തിൽ
ആദരരാം മുത്തൊളി നൂറ്
വിണ്ണിൽ പിറന്നല്ലോ...
شَهِدَ الْجِمَالُ وَضَبٌ حَيْثُمَا اسْتَضَا بَدْرُ مَدِينَة
شِفَاهَا أَنْتَ رَسُولُ اللَّهِ وَالسَّلَامُ
മലക്കുകളും മർഹബ പാടി
മണ്ണും വിണ്ണും മോദമിലാടി
മക്കയിലായ് അജബിൻ ആറ്റൽ
കുഞ്ഞ് പിറന്നല്ലോ...
https://youtu.be/mfKKoaRxRdE
https://youtu.be/mfKKoaRxRdE
💚അൽഹംദുലില്ലാഹ്, Thirunabi Madh Lyrics App ഒരു ലക്ഷം Downloads പൂർത്തിയായ സന്തോഷ വേളയിൽ മദ്ഹ് വേദികളിലെ പ്രിയപ്പെട്ടവരോടൊപ്പം
https://play.google.com/store/apps/details?id=com.ThirunabiMadh
©️Thirunabi Madh ﷺ Lyrics App
