cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

Hollywood Movies With Malayalam Subtitle

🚩 Channel was restricted by Telegram

Show more
Sri LankaThe language is not specifiedMovies11 063
Advertising posts
16 413
Subscribers
No data24 hours
-807 days
-35930 days

Data loading in progress...

Subscriber growth rate

Data loading in progress...

#MSone Release - 3115 The Guardians of the Galaxy Holiday Special (2022) ദ ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി ഹോളിഡേ സ്പെഷ്യൽ (2022) ഭാഷ : ഇംഗ്ലീഷ് സംവിധാനം : James Gunn പരിഭാഷ : വിഷ്ണു പ്രസാദ് പോസ്റ്റർ : ഉണ്ണി ജയേഷ് ജോണർ : ആക്ഷൻ, അഡ്വഞ്ചർ, കോമഡി IMDb ⭐️ 7.2/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ൽ നിന്നും പുറത്തിറങ്ങിയ ഒരു ടീവി സ്പെഷ്യലാണ് ദ ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി ഹോളിഡേ സ്പെഷ്യൽ. ഗാമോറ നഷ്ടപ്പെട്ട വിഷമത്തിലിരിക്കുന്ന പീറ്റർ ക്വില്ലിനെ സന്തോഷിപ്പിക്കാനും, പീറ്ററിന്‌ കുട്ടിക്കാലത്ത് ആഘോഷിക്കാൻ പറ്റാതെപോയ ക്രിസ്മസ് നടത്തിക്കൊടുക്കാനും വേണ്ടി, മാന്റിസും, ഡ്രാക്‌സും കൂടി ഭൂമിയിലേക്ക് പോയി പീറ്ററിന്റെ ഫേവറിറ്റ് ഹീറോയായ കെവിൻ ബേക്കണിനെ കണ്ടുപിടിച്ച് അവന് ക്രിസ്മസ് സമ്മാനമായി കൊണ്ടുകൊടുക്കാൻ ശ്രമിക്കുന്നതുമൊക്കെയാണ് ഈയൊരു സ്പെഷ്യലിന്റെ പ്രധാന കഥ. വെറും 40 മിനിറ്റിനുള്ളിൽ തന്നെ MCU-വിലെ കുറെ കാര്യങ്ങളും, ടീമിലുള്ളവരുടെ ഇപ്പോഴത്തെ അവസ്ഥകളുമൊക്കെ വളരെ ഭംഗിയായിട്ടുതന്നെ അവതരിപ്പിക്കാൻ സംവിധായകൻ ജെയിംസ് ഗണ്ണിന് സാധിച്ചിട്ടുണ്ട്. 2023-ൽ ഇറങ്ങുന്ന ദ ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി വോളിയം 3-യുടെ മുന്നോടിയായി ഇറങ്ങിയ ഒരു സ്പെഷ്യൽ കൂടിയാണിത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Categories : #Action #Adventure #Comedy #English #MarvelFest 📥 ഡൗണ്‍ലോഡ് മലയാളം സബ്ടൈറ്റില്‍ 👇 https://malayalamsubtitles.org/languages/english/the-guardians-of-the-galaxy-holiday-special-2022/
Show all...
Prohibited content
📢എംസോണിലെ സബ്ടൈറ്റിലുകൾക്ക് സിങ്കാകുന്ന സിനിമ/സീരീസ് ഫയലുകള്‍ ലഭിക്കാൻ ഗ്രൂപ്പില്‍ ജോയിൻ ചെയ്യുക❤️ ➡️ https://t.me/+5QaJjsIffT80NjJl ⬅️ ➡️ https://t.me/+5QaJjsIffT80NjJl ⬅️ ➡️ https://t.me/+5QaJjsIffT80NjJl ⬅️
Show all...
Kantara (2022) Varaha Roopam (Theatrical) Updated Version #Malayalam & #Tamil Addedhttps://t.me/+bnuVbiwDpKU5ZDY9
Show all...
Padavettu പടവെട്ട് (2022) #Malayalam Uploaded✅ Channel Link👇 https://t.me/+aDc5yxPfXIxjODRl https://t.me/+aDc5yxPfXIxjODRl https://t.me/+aDc5yxPfXIxjODRl
Show all...
Padavettu പടവെട്ട് (2022) #Malayalam Channel Link👇 https://t.me/+aDc5yxPfXIxjODRl https://t.me/+aDc5yxPfXIxjODRl https://t.me/+aDc5yxPfXIxjODRl
Show all...