study 𝗖𝗔talyst
Open in Telegram
𝗖𝗔talyst for your 𝗖𝗔 journey.... https://www.instagram.com/ca_studycatalyst?igsh=YzljYTk1ODg3Zg== @CA @cainter @cainternotes @canotes @free @freenotes @studycatalyst @ICAI @CMA @CS @ACCA@fm @sm @auditing @tax @taxation @accounting @paper @freeclasses
Show more6 724
Subscribers
No data24 hours
-257 days
-14630 days
Posts Archive
6 724
പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി - ടി.പദ്മനാഭന്‍
@PdfLibrary
ഏകാകിയായ ഒരു മനുഷ്യന്‍ ഏകാന്തതയും ജീവിതവിരക്തിയും അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തുമ്പോള്‍ രക്ഷപ്പെടാനായി ആത്മഹത്യക്കൊരുങ്ങുന്നു..
അതിനിടെ ഒരു ചെറിയ ഇടവേളയില്‍ ജീവിതത്തെപ്പറ്റി ലാഘവത്തോടെ കാണുന്ന ചുറുചുറുക്കുള്ള ഒരു പെണ്‍കുട്ടി അയാൾക്കിടയിൽ കടന്നുവന്നു അത് അയാളെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കുന്നു..👇👇
6 724
📖 നഷ്ടപ്പെട്ട നീലാംബരി
👤 മാധവിക്കുട്ടി
@pdflibrary
സംഗീതവും സാഹിത്യവും അതിനൊത്ത പ്രണയവും വഴികളില്ലാതെ പരസ്പരം പുണർന്ന് നിൽക്കുന്ന മാധവിക്കുട്ടിയുടെ ഒരു മനോഹരമായ ചെറുകഥ
Nashtapetta Neelambhari6 724
നിന്റെ ഓർമ്മയ്ക്ക്
- എം. ടി. വാസുദേവൻ നായർ
@pdflibrary
നിനച്ചിരിക്കാതെ കയറി വന്ന അതിഥി കുടുംബത്തിൽ വീഴ്ത്തിയ വിള്ളലുകൾ ഒരു ബാലന്റെ കണ്ണിലൂടെ അവതരിപ്പിക്കപ്പെടുന്നു. അതിലുപരി ആ കുട്ടികൾക്കിടയിൽ രൂപപ്പെടുന്ന ചങ്ങാത്തം, മുതിർന്നവരുടെ ബന്ധങ്ങളുടെ നിർവചനങ്ങൾക്കും അപ്പുറമാണെന്ന ബോധം ഉണ്ടാക്കുന്ന എംടിയുടെ ആത്മകഥാംശമുള്ള ചെറുകഥ.
Ninte Ormakk
