en
Feedback
6 724
Subscribers
No data24 hours
-257 days
-14630 days
Posts Archive
ENTE KADHA @malayalamlibrary .pdf4.04 MB

photo content

ചിദംബര സ്മരണ | Chidambara Smarana by Balachandran Chullikkad @PdfLibrary

ചിദംബര സ്മരണ | Chidambara Smarana by Balachandran Chullikkad @PdfLibrary ഹൃദയത്തെ പൊള്ളിക്കുന്ന കുറിപ്പുകള്‍ കോര്‍ത്തിണക്കി ബാലചന്ദ്രന്‍ ചുള്ളിക്കാട് തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് ചിദംബര സ്മരണ. മലയാള ഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍ അനുഭവിപ്പിക്കുന്നതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തീക്ഷ്ണതയേറിയ അനുഭവങ്ങളുടെ ഈ സമാഹാരം. യുവത്വത്തിന്റെ ലഹരിയായി മാറിയ രചനകളാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റേത്. തീക്ഷ്ണ വികാരങ്ങളുടെ അമ്ലത്തിരകളാല്‍ പൊള്ളിക്കുന്ന ആ ഭാഷയുടെ തീവ്രത അനുഭവക്കുറിപ്പുകളേയും വ്യത്യസ്ഥമാക്കുന്നു. ജീവിതഗന്ധിയായ 38 ലേഖനങ്ങളുടെ സമാഹാരമാണ് ചിദംബരസ്മരണ. മനസ്സില്‍ അവശേഷിക്കുന്ന ഹൃദയസ്പര്‍ശിയായ ജീവിതരംഗങ്ങള്‍ക്ക് കവി വാഗ്‌രൂപം നല്‍കിയപ്പോള്‍ മലയാളത്തിന് ലഭിച്ചത് ഓര്‍മ്മക്കുറിപ്പുകളുടെ പച്ചയായ ആവിഷ്‌കാരമാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവിയുടെ ജീവിതത്തിന്റെ ഒരു കാലഘട്ടം ആവഷ്‌കരിക്കുന്ന ലേഖനങ്ങളാണിത്. നമ്മളും ജീവിതത്തിന്റെ ചില സന്ധികളില്‍ കണ്ടുമുട്ടിയിട്ടുണ്ടല്ലോ എന്നു തോന്നിക്കുന്ന കഥാപാത്രങ്ങളെയാണ് വ്യത്യസ്ത ലേഖനങ്ങളിലൂടെ ചുള്ളിക്കാട് നമുക്ക് പരിചയപ്പെടുത്തുന്നത്. കണ്ണീരുപ്പു കലര്‍ന്ന ഓര്‍മ്മയായി അവര്‍ എന്നും വായനക്കാരന്റെ മനസ്സിനെ വേട്ടയാടുകയും ചെയ്യും.

ഐതീഹ്യമാല പാര്‍ട്ട് 8.pdf2.33 MB

ഐതീഹ്യമാല പാര്‍ട്ട് 7.pdf2.15 MB

ഐതീഹ്യമാല പാര്‍ട്ട് 6.pdf2.54 MB

ഐതീഹ്യമാല പാര്‍ട്ട് 5.pdf2.31 MB

ഐതീഹ്യമാല പാര്‍ട്ട് 4.pdf2.43 MB

ഐതീഹ്യമാല പാര്‍ട്ട് 3.pdf2.56 MB

ഐതീഹ്യമാല പാര്‍ട്ട് 2.pdf2.70 MB

ഐതീഹ്യമാല പാര്‍ട്ട് 1.pdf1.16 MB

ഐതീഹ്യമാല മലയാളിയുടെ കലാസ്വാദനതൃഷ്ണകളെ നവീകരിക്കുകയും സംസ്കാരത്തിന്റെ ബഹുസ്വരതയെ അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഉൽക്കൃഷ്ടഗ്രന്ഥം. എഴുത്തച്ഛൻ കൃതികൾക്കുശേഷം മലയാളം ഇത്രത്തോളം ആഴത്തിലും പരപ്പിലും വായിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥം ഐതീഹ്യമാല പോലെ മറ്റൊന്നില്ല. കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക്കിടയിലായി (1909 മുതൽ 1934 വരെ) കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് ഐതിഹ്യമാല...ഐതീഹ്യമാല

photo content

photo content

Which of these IPL teams Do you like the most
Anonymous voting

Thank you😍

Welcome sreeraj ps

Want more ebooks?
Anonymous voting

Which among these do you like more?
Anonymous voting