മുത്തുനബിﷺ
Open in Telegram
1 447
Subscribers
+624 hours
+317 days
+9530 days
Posts Archive
1 447
🌸മുത്തുനബിﷺ
അവിടുത്തെ ﷺ മനോഹാരിത പാടുകയും കേൾക്കുകയും ചെയ്യുന്നതിനാൽ ഞങ്ങളുടെ ഹൃദയങ്ങളും മനോഹാരിതയിൽ ചെന്ന് ചേരുന്നു. തിരു സന്നദിയിലണയാൻ പ്രേമത്താൽ ഹൃദയം വെമ്പുന്നു
തിരു നബിയേ... അവിടുത്തെ അപദാനങ്ങൾ കൊണ്ട് നാഥൻ എന്റെ വീഴ്ചകൾ പൊറുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജീവിതാന്ത്യം വരെ ദോഷം ചെയ്ത അടിമ ഞാനാകിലും.*
