- Subscribers
- Post coverage
- ER - engagement ratio
Data loading in progress...
Data loading in progress...
000
Hachi: A Dog's Tale (2009) IMDb ⭐️ 8.1/10 അതിഗംഭീര ഫീൽഗുഡ് മൂവി 🤗 ഒരു സിനിമ കണ്ടു കഴിഞ്ഞതിനു ശേഷവും ആ സിനിമ നമ്മുടെ മനസ്സിൽ മായാതെ നിൽക്കുകയാണെങ്കിൽ അതിനെ ഒരു ഗംഭീര സിനിമയായി വിശേഷിപ്പികാം.അങ്ങനെയാണെങ്കിൽ "hachiko"യെ ഒരു അതിഗംഭീരം സിനിമ എന്ന് വിളിക്കുന്നതാവും നല്ലത്.കാച്ചി കുറുക്കിയ സീനുകൾ എന്ന് പറയുന്നതാവും മികച്ചത്, കാരണം സിനിമയിലെ ഓരോ സീനും അതിലും മികച്ച രീതിയിൽ മറ്റാർക്കും എടുക്കാൻ കഴിയില്ല എന്ന് സിനിമ കണ്ട ഓരോ ആൾക്കും തോന്നും വിധത്തിൽ ആണ് ഒരോ സീനും എടുത്തുവച്ചിരിക്കുന്നത്. അതിഗംഭീര ഡയറക്ഷനും മികച്ച സ്ക്രിപ്റ്റിംഗും.ചിത്രത്തിന്റെ മ്യൂസിക് ചെയ്തവന് ഒരു കയ്യടി കൊടുത്തേ തീരു.. 👏👏 കൂടുതൽ ഒന്നും പറയുന്നില്ല. എല്ലാരും ഒരു നല്ല നായയെ നോക്കിവച്ചോ, സിനിമ കണ്ടുകഴിഞ്ഞാൽ ഒരു നായയെ വേണം എന്നൊക്കെ തോന്നും. 😊 Must.. must.. watch👌 (My Rating 4.8/5) Telegram link 👇
https://t.me/SH_Cinemaa_pranth(വർക്ക് ചെയ്യുന്നില്ലെങ്കില്‍ pm me)
000
000
000
000
000
000
000
Your current plan allows analytics for only 5 channels. To get more, please choose a different plan.