Malayalam Video Monk
Open in Telegram
Send your stories, thoughts and Videos to sidharth @mhdonly4u Happy life.. Happy journey.. Journey to Enlightenment.. Malayalam motivation. affirmation. Destination to Knowledge; Enlightenment - Gateway to Knowledge - Enlightenment
Show more256
Subscribers
No data24 hours
No data7 days
-230 days
Posts Archive
Swami Gururethnam Official (Instagram)
പരസ്പരമുള്ള സ്നേഹത്തേക്കാൾ എത്രയോ വലുതാണ് പരസ്‌പരമുള്ള മനസ്സിലാക്കൽ....
Understanding goes far beyond love
Swami Gururethnam Official (Instagram)
കാലം മാറാൻ വർഷങ്ങൾ വേണം മനുഷ്യൻ മാറാൻ നിമിഷങ്ങൾ മതി.....
It takes years for time to change, it takes only moments for a person to transform.
Swami Gururethnam Official (Instagram)
മടുക്കുവോളം ആരിലേക്കും കടന്നു ചെല്ലാതെ ഇരിക്കുക...
ചെറിയ ചെറിയ അകലങ്ങള്‍ ചിലപ്പോൾ നല്ലതാണ്..
Swami Gururethnam Official (Instagram)
ആരെയും വാക്കുകളിലൂടെ അറിയാൻ ശ്രമിക്കരുത്. കാരണം അഭിനയിക്കാൻ ഏറ്റവും എളുപ്പം വാക്കുകളിലൂടെയാണ്.....
Never try to understand someone through their words.
Because words are the easiest tools for acting.
Swami Gururethnam Official (Instagram)
Participated in Swearing in ceremony of Shri Rajendra Vishwanath Arlekar as Honourable Governor of Kerala today 02.01.2025, Thursday.
Swami Gururethnam Official (Instagram)
പരസ്പരം എങ്ങനെ മറക്കാം എന്നതിലല്ല,എങ്ങനെ ഓർക്കാമെന്നതിലാണ് കാര്യം..
Swami Gururethnam Official (Instagram)
പുതിയ ദിനം, പുതിയ വർഷം, പുതിയ തുടക്കം, പുതിയ പ്രതീക്ഷകൾ...
Swami Gururethnam Official (Instagram)
സന്തോഷം വരുമ്പോൾ വാക്ക് കൊടുക്കുകയും ദുഃഖം വരുമ്പോൾ കൊടുത്ത വാക്കിനെ മറക്കുകയും അരുത്... കാരണം ഒന്നും സ്വന്തമായി ഇല്ലാത്തവർക്ക് ആകെ ഉള്ളത്
ചിലരോടുള്ള വിശ്വാസം മാത്രമാണ്
Swami Gururethnam Official (Instagram)
അവസരത്തിൻ്റെ മൂല്യങ്ങൾ തിരിച്ചറിയുന്നത് അത് നഷ്ടപ്പെട്ട ശേഷമായിരിക്കും..
The value of an opportunity is often realized only after it's lost..
Swami Gururethnam Official (Instagram)
ക്ഷമിക്കാൻ അറിയാത്ത ആളുകളുടെയിടയിലെ സ്നേഹത്തിനൊന്നും വലിയ ആയുസ്സുണ്ടാവില്ല...
Love has no lasting life among those who lack the grace to forgive...
മൃദു അറബിയെ മലയാളം പഠിപ്പിച്ചു..Morocco Villa tour #morocco #hometour
Anoop Mridu (YouTube)
Swami Gururethnam Official (Instagram)
സ്നേഹം എന്നാൽ മനസിലാക്കുക എന്നുകൂടി അർത്ഥമുണ്ട്....
Swami Gururethnam Official (Instagram)
ദർശനങ്ങൾ പകർന്ന ഒരു ജീവിതം....എന്നും അനശ്വരം.....ആദരാജ്ഞലികൾ.....
Swami Gururethnam Official (Instagram)
ചില മുഖങ്ങൾ ചില പേരുകൾ ചില വാക്കുകൾ ചില സ്വപ്‌നങ്ങൾ അവയ്ക്കൊന്നും ഓർമകളിൽ ഒരിയ്ക്കലും മരണം ഉണ്ടാകില്ല.
Some faces, some names, some words, and some dreams will never truly die in our memories
Swami Gururethnam Official (Instagram)
എം.ടി. വാസുദേവൻ നായർ തലമുറകളോളം സ്മരിക്കുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന എഴുത്തുകാരനാന്ന്. മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളിലേക്കിറങ്ങിച്ചെന്നു പഠനങ്ങളാണ് അദ്ദേഹത്തിന്റെ കൃതികൾ. ആ പേരിന് സാംസ്കാരിക കേരളത്തിന്റെ നഭസ്സിൽ എന്നും സൂര്യശോഭയാണ്. കുട്ടിക്കാലത്ത് പുസ്തകത്താളുകളിൽ തുടങ്ങിയ ആരാധനയാണ് മലയാളികൾക്കെല്ലാമെന്നും അത് അങ്ങനെതന്നെ തുടരും...
#MT #RIP #MTVASUDEVAN
